ലക്ഷ്മിയെ ഹാളിൽ തറയിൽ കൊണ്ട് കിടത്തി.അവിടെ സോഫയിൽ ഗൗരിയും ഗൗരിയുടെ അമ്മയും ഇരിക്കുന്നത് ലക്ഷ്മി ഞെട്ടിത്തരിച്ചു പോയി.എങ്ങനെയുണ്ടായിരുന്നു ലക്ഷ്മി നിനക്ക് ഷോക്ക് ട്രീറ്റ്മെൻറ് ഗൗരിയുടെ അമ്മ ചോദിച്ചു.ഇത്രയും നാൾ തന്നെ ചേച്ചി എന്ന് അഭിസംബോധന ചെയ്തുകൊണ്ടിരുന്ന ഗൗരിയുടെ അമ്മ പേരെടുത്ത് വിളിക്കുന്നത് കണ്ടു ലക്ഷ്മി ഞെട്ടി.
എടോ സദാശിവ എങ്ങനെ ഉണ്ടായിരുന്നു ഭാര്യയുടെ പെർഫോമൻസ്..ഗീതുവാണ് ചോദിച്ചത്.ഇനിയാണ് യഥാർത്ഥ കളി തുടങ്ങുന്നത്……
മുൻഭാഗങ്ങൾക്ക് നൽകിയതു പോലെ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്നേഹവും ലൈക്കുകളായും കമന്റുകളായും പ്രതീക്ഷിക്കുന്നു.
