ചങ്ങലകൾ – 2 3

[ഈ കഥയുടെ ആദ്യ ഭാഗമായ ‘ചങ്ങലകൾ 1’ വായിച്ചതിന് ശേഷം മാത്രം തുടർന്ന് വായിക്കുക..] [കഴിഞ്ഞ ഭാഗത്തിന് നിങ്ങൾ തന്ന പ്രോത്സാഹനത്തിന് ഒരുപാട് നന്ദി. തുടർന്നും കമന്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.]

ചങ്ങലകൾ 2

Changalakal Part 2 | Written by Agnidevan57

Previous Part | www.kambi.pw


DISCLAIMER: ഈ കഥയിൽ നിഷിദ്ധസംഗമം എന്ന വിഷയം ഉടനീളം ഒരു പ്രധാന ഘടകം ആകുന്നു. അതിനാൽ ദയവായി ഈ വിധം കഥകൾ വായിക്കുവാൻ താല്പര്യം ഉള്ളവർ മാത്രം തുടർന്ന് വായിക്കുക.
ഈ കഥയിൽ പ്രതിപാദിച്ചിരിക്കുന്ന എല്ലാ കഥാപാത്രങ്ങളും 18 വയസ്സിൽ അധികം പ്രായം ഉള്ളവരാണ്.


 

 

“അല്ലേലും എന്നെ പറഞ്ഞാൽ മതിയല്ലോ, നീ പാസ്പോർട്ട് എടുത്ത് വച്ചൂന്നു പറഞ്ഞപ്പോ കണ്ണും പൂട്ടി വിശ്വസിച്ചത് എന്റെ തെറ്റ്. ഞാൻ നോക്കണം ആയിരുന്നു. പാവം ജിതിൻ.. അവന് ജോലിക്ക് പോവണ്ടകൊണ്ട് അവൻ ഒറ്റക്ക് പോയി. ആകെ നാണക്കേടായി.. അവൻ എന്നെ പറ്റി എന്ത് വിചാരിച്ചു കാണും..” അതിയായ നിരാശ അവളിൽ പ്രകടമായിരുന്നു.

“ഞാൻ പേപ്പർസ് എല്ലാം നിന്റെ ബാഗിൽ വച്ചതാണ്.. എനിക്ക് നല്ല ഓർമയുണ്ട്.. നന്നായി നോക്കിയോ?”

“ഇനി നോക്കാൻ സ്ഥലം ഒന്നും ഇല്ല.. എല്ലാരും നോക്കി.. അതെങ്ങനാ ചെക്കൻ എപ്പോഴും സ്വപ്നലോകത്താ, പിന്നെങ്ങനെ ഓർക്കും..” അവളുടെ സ്വരത്തിന് മൂർച്ച കൂടി.

വിജനമായ റോഡിലൂടെ ഒരു ബ്ലാക്ക് സോനറ്റ് കാർ ചാറ്റൽമഴത്തുള്ളികളെ ചിതറിച്ച് ചീറിപ്പാഞ്ഞു. ഡ്രൈവിംഗ് സീറ്റിൽ രോഷാകുലയായി അലറിയ ദിവ്യയുടെ വാക്കുകൾക്ക് ബാലുവിൽ നിന്ന് മറുപടി ഒന്നും കിട്ടാതെയായി. സ്ട്രീറ്റ്‌ലൈറ്റുകൾ അവിടിവിടെയായി മിന്നിത്തുടങ്ങിയിരുന്നു. അവൻ ചേച്ചിയിൽനിന്ന് മുഖംതിരിച്ച് ജനാലയിലൂടെ പുറത്തേക്ക് കണ്ണുംനട്ടിരുന്നു. കനത്ത കാറ്റിലും മഴയിലും വീണ കണിക്കൊന്ന പൂവുകൾ റോഡിൽ പരവതാനി വിരിച്ചിരുന്നു. അവയിലൂടെ ഒരു ദാക്ഷിണ്യവും കൂടാതെ വാഹനങ്ങൾ ചീറിപ്പാഞ്ഞു. കാർ-വൈപ്പറിന്റെ ശബ്ദം അവന് അരോചകമായിത്തോന്നി.

കാറിന്റെ വേഗത കുറഞ്ഞു ഒപ്പം ഒരു ദീർഘനിശ്വാസത്തോടെ ദിവ്യ സംയമനം കൈവരിച്ചു. വണ്ടി ഒരു സ്ട്രീറ്റ്‌ലൈറ്റിന് കിഴേ നിലയുറച്ചു. “നിനക്കെന്താ പറ്റിയെ? നിന്നെ കാണാതെ ഞങ്ങളൊക്കെ എത്ര വിഷമിച്ചെന്ന് നിനക്കറിയോ?” ബാലുവിന്റെ തോളിൽ കൈവച്ചുകൊണ്ട് സ്നേഹത്തോടെ അവൾ ചോദിച്ചു. അവളുടെ നിറകണ്ണുകൾ പരിമിതമായ ആ വെളിച്ചത്തിലും പളുങ്കുപോലെ തിളങ്ങിയിരുന്നു.” കുറച്ചു നാളായി നിനക്ക് ഒരു മിണ്ടാട്ടവും ഇല്ല. എന്താ? ഇനി ആ അമ്മാവൻ പറഞ്ഞ പോലെ വല്ല പ്രേമ നൈരാശ്യവും ആണോ?”

ചേച്ചിയെ വേർപിരിയുക എന്ന നോമ്പരത്തിലൂടെ താൻ ഒരിക്കൽക്കൂടി പോകണം എന്ന തിരിച്ചറിവ് അവനെ പരിഭ്രാന്തനാക്കി. നാവ് ചതിച്ചു “ശേ.. നീ പോവണ്ടതാരുന്നു” പൊടുന്നലെയുള്ള അവന്റെ ആ മറുപടിക്ക് കാത്തു നിൽക്കുകയായിരുന്നു രണ്ടു കണ്ണുനീർ തുള്ളികൾ.

“അത് ശെരി അപ്പൊ ഞാൻ പോവാത്തതിലാ നിനക്ക് സങ്കടം അല്ലെ?” മിഴിനീർ തുടച്ചുകൊണ്ട് അവൾ പറഞ്ഞു. “നിങ്ങൾക്കൊക്കെ എന്തിനാ എന്നോട് ഇത്ര വെറുപ്പ്? ചെറുപ്പം തൊട്ട് കാണുന്നതാ.. ഞാൻ എല്ലാരേയും സ്നേഹിച്ചിട്ടല്ലേ ഉള്ളു?”

അപ്രതീഷിതമായ അവളുടെ ആ വാക്കുകൾ അവനിൽ ഒരു ഇടിമിന്നലായിമാറി, അവന്റെ പുരികം നിറുകയിൽ തൊട്ടു. “എനിക്ക് നിന്നെ വെറുപ്പാണെന്നോ? വെറുതെ ഓരോന്ന് ഉണ്ടാക്കി പറയല്ലേ നീ” അതിയായ രോഷത്തിലും നാവൊന്ന് വഴുതിയാൽ തിരികെ വരാൻ കഴിയാത്ത ഒരു ഇരുണ്ട ഗർത്തം അവന്റെ നാവിനെ പിന്നോട്ട് വലിച്ചു.

“ഞാൻ ഒന്നും ശ്രദ്ധിക്കുന്നില്ലെന്നാണോ നിന്റെ വിചാരം?” അവളുടെ ശബ്ദം ഇടറി “ഞാൻ അടുത്ത് വരുമ്പോഴൊക്കെ നീ എന്തിനാ ഓടി മാറുന്നത്? ഒന്നിച്ച് സിനിമ കാണുമ്പോൾ, ഫോട്ടോ എടുക്കുമ്പോൾ. എന്തിന് ഞാൻ ഒന്ന് തൊട്ടാൽ കൈ തട്ടി മറ്റും, ഒരുമ്മ തന്നാൽ പോലും നിന്റെ മുഖത്തെ അറപ്പ് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.” അവൾ കൂട്ടിച്ചേർത്തു “ഒരിക്കലെങ്കിലും കളവായിട്ടെങ്കിലും എന്നോടൊരു നല്ല വാക്ക് പറഞ്ഞൂടെ? എന്ത് ഡ്രസ്സ് ഇട്ടാലും കളിയാക്കും.. എന്ത് മേക്കപ്പ് ഇട്ടാലും കൊള്ളില്ല.. പോരാത്തതിന് എന്നെ ഓസ്‌ട്രേലിയക്ക് നാട് കടത്താൻ അവന്റെ ഒരു തിടുക്കം.”

Updated: April 20, 2025 — 1:56 pm

Leave a Reply

Your email address will not be published. Required fields are marked *