ചന്ദ്രകാന്തം 24അടിപൊളി  

അതിനു ഞാൻ മറുപടിയൊന്നും പറഞ്ഞില്ല, ചേച്ചിയോടു വാദിച്ചു ജയിക്കുക ആസ്സാധ്യമാണെന്ന് എനിക്കറിയാമാറിരുന്നു. ചേച്ചി തുടർന്നു,

മടുത്തു അജു ഇങ്ങനെ കുരുവി കൂടു കൂട്ടുന്നപോലെ അഞ്ചും പത്തും ചേർത്തു വെച്ച് കഞ്ഞിയും പയറും തിന്നു ജീവിക്കാൻ, നമ്മൾ ജീവിതത്തിൽ എന്നേലും ഒന്നു സന്തോഷമായി ജീവിച്ചിട്ടുണ്ടോ..

എല്ലാം ശെരിയാവും ചേച്ചി, ഇയാളു പോയാൽ നമ്മൾ വേറെ നല്ലൊരു ചെറുക്കനെ കണ്ടുപിടിക്കും, ഇരുപ്പത്തൊൻപതു വയസല്ലേ ആയുള്ളൂ ചേച്ചിക്കു..

ഇനി ഒരുത്തനും വേണ്ടാ, നമ്മുക്കും നന്നായി ജീവിക്കണം അതിനി നാളെ നാളെ എന്നു പറഞ്ഞു നീട്ടുന്നുമില്ലാ..

ചേച്ചി എന്തൊക്കെയാ ഈ പറയുന്നേ, എനിക്കു ഒന്നും മനസ്സിലാവുന്നില്ല..

നീ അവസാനമായി ഒരു ദിവസം അവധി എടുത്തത് എന്നാണ് അജു..

അതിപ്പോൾ പെട്ടന്നു ചോദിച്ചാൽ, ഒരു അഞ്ചാറു മാസമായികാണും..

അഞ്ചാറു മാസമോ അജു, കുറഞ്ഞത് രണ്ടു വർഷമെങ്കിലുമായി കാണും..

അതിനിപ്പോളെന്താ ചേച്ചി, എനിക്കു പ്രശ്നമൊന്നുമില്ലല്ലോ..

അതു തന്നെയാണ് അജു പ്രശ്നം, എന്തൊരു ജീവിതമാട നമ്മൾ ജീവിക്കുന്നത് ഇനി ഇങ്ങനെ വയ്യാ, ഞാൻ വിളിച്ച് കല്യാണത്തിനു വേണ്ടി ചോദിച്ച ലീവ് നാളെ മുതൽ ആക്കി, നീയും ഇനി ഒരു മാസത്തേക്ക് ഒരു ജോലിക്കും പോവേണ്ട..

അതെങ്ങനെ ശരിയാവും ചേച്ചി, ജീവിക്കാൻ പണം വേണ്ടേ..

എന്റെ കല്യാണത്തിനു വേണ്ടി കൂട്ടി വെച്ച പൈസകൊണ്ടു നമ്മൾ അടിച്ചു പൊളിച്ചു ജീവിക്കും..

എന്നിട്ടു നല്ല ഒരു ആലോചന വരുമ്പോൾ എന്തെടുത്തു കല്യാണം നടത്തും..

നിനക്കെന്താ അജു ഞാൻ പറയുന്നത് മനസ്സിലാവാത്തത്, ഇനിയൊരു ആലോചനയും എനിക്കു വേണ്ടാ, നീ ഒന്ന് കട വരെ പോയി കുറച്ചു സാധനങ്ങൾ വാങ്ങി വരാമോ..

ചേച്ചിയുടെ ഈ മാനസിക അവസ്ഥയിൽ തർക്കികുന്നത് നല്ലതല്ല എന്നു തോന്നിയത് കൊണ്ടു ഞാൻ റൂമിൽ പോയൊരു ഷർട്ട്‌ എടുത്തിട്ടു വന്നു.

എന്താ ചേച്ചി, വാങ്ങാനുള്ളത്..

നമ്മുക്ക് രണ്ടു പേർക്കുള്ള പൊറോട്ടയും ചിക്കൻ ഫ്രൈയും, പിന്നെ ഒരു 4 കുപ്പി ബിയറും..

ചേച്ചി എനിക്കു ഇപ്പോൾ ബിയർ ഒന്നും കുടിക്കാൻ തോന്നുന്നില്ല..

നിനക്കു വേണ്ടേൽ ഞാൻ കുടിച്ചോള്ളാം, നീ പോയി സാധനം വാങ്ങി വരാൻ നോക്കു ചെറുക്കാ..

ഞാൻ സ്കൂട്ടിയുടെ താക്കോൽ എടുത്തു പുറത്തിറങ്ങി, മഴയൊന്നു താന്നിട്ടുണ്ട് എന്നതൊരു ആശ്വാസമായി തോന്നി. ചേച്ചിയുടെ ഈ പുതിയ ഭാവവും പെരുമാറ്റവും എന്നിക്കു ഭീതിയും ആശങ്കയം തന്നു. ചേച്ചി ഈ വിവാഹം കുറേ ആശിച്ചു പോയി, അതു നടക്കില്ല എന്നറിഞ്ഞതിന്റെ വിഷമത്തിലാവും ആ പാവം. ജീവിതത്തിൽ ഇതുവരെ ഞങ്ങൾ ആഗ്രഹിച്ചത്തൊന്നും കിട്ടിയിട്ടില്ല. ചേച്ചിയും മടുത്തു കാണും എന്നും ഈ വേദന സഹിച്ചു, രണ്ടു ദിവസം കഴിഞ്ഞു ചേച്ചി വീണ്ടും ഓക്കേ ആവും എന്ന് പറഞ്ഞു ഞാൻ സ്വയം ആസ്വശിപ്പിച്ചു.

ഞാൻ തിരിച്ചു വന്നപ്പോൾ നല്ലതുപോലെ ഇരുട്ടിയിരുന്നു, അപ്പോഴും ഉമ്മറത്തു ലൈറ്റ് ഇല്ലാ എന്ന് കണ്ടപ്പോൾ ഞാൻ അകത്തു കയറി സാധനങ്ങൾ മേശപുറത്തു വെച്ചിട്ടു പോയി ലൈറ്റിട്ടു. ചേച്ചി എന്തോ ആലോചിച്ചു സോഫയിൽ ഇരിപ്പായിരുന്നു, അവിടെ നിന്നും എഴുന്നേറ്റു വന്ന് പുറത്തേക്കുള്ള വാതിൽ അടച്ചു കുറ്റിയിട്ടു, കവറിൽ നിന്നും ഒരു ബിയർ എടുത്തു ചേച്ചി എനിക്കു നേരെ നീട്ടി.

നീ ഇതൊന്നു തുറന്നു താ..

ഞാൻ കുപ്പി വാങ്ങി അടപ്പു കടിച്ച് തുറന്നു ചേച്ചിക്കു തിരികെ നൽകി. മുൻപേതേലും കാറ്ററിംഗോ, പന്തലിടലോ എക്കെ കഴിഞ്ഞു കുപ്പി കിട്ടിയാൽ അതിൽ നിന്നും രണ്ടെണ്ണം അടിച്ചിട്ട് ഞാൻ വരുമായിരുന്നു. എന്റെ അടുത്തു നിന്ന് മദ്യത്തിന്റെ മണം കിട്ടിയാൽ അടിയും പിടിയും കരച്ചിലും ആയി നടന്ന ചേച്ചി ഇപ്പോൾ എന്റെ കൈയിൽ നിന്നും ബിയറു വാങ്ങി ചുണ്ടിനോടു അടുപ്പിക്കുന്നത് ഞാൻ നോക്കി നിന്നു. ചേച്ചി അതിൽ നിന്നും ഒരു വാ കുടിച്ചു.

അജു, ഇതിനു നല്ല കൈപാണെല്ലോടാ..

ചേച്ചി പിന്നെ ഇതിനു മധുരമാണന്നാണോ വിചാരിച്ചതു.. ഞാൻ അതു പറയുമ്പോൾ ചേച്ചി വീണ്ടും സോഫയിലോട്ടു ചാരിയിരുന്നു ബിയർ നുണഞ്ഞു, ഞാനും ഒരു കുപ്പിയെടുത്തു പൊട്ടിച്ചു ചേച്ചിക്കു അടുത്തായി ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *