അജു, നിനക്കു ലോകത്തു ഏറ്റവും ഇഷ്ടം ആരെയാടാ..
അതിനിപ്പോൾ ചേച്ചിക്കു എന്താ ഇത്ര സംശയം, എനിക്കു ലോകത്തു ഏറ്റവും ഇഷ്ടം ചേച്ചിയെ അല്ലാതെ വേറെ ആരെയാ..
എനിക്കു നിന്നേം, നമ്മുക്കു നമ്മൾ മതിയെടാ വേറെ ഒരുത്തനും വേണ്ടാ..
ചേച്ചിയുടെ കല്യാണം ഉടന്നേ കാണുമെന്നു ഞാൻ കുറേ പേർക്കു സൂചന കൊടുത്തായിരുന്നു, അവരോടു എന്തു പറയും എന്നോർക്കുപോഴാ..
ഈ പറഞ്ഞ തെണ്ടികൾ ഒന്നുമല്ലല്ലോ നമ്മുക്കു ചിലവിനു തരുന്നെ, അതുകൊണ്ടു നീ അവരോടു പോയി പണി നോക്കാൻ പറ.. തീർന്ന കുപ്പി എനിക്കു നേരെ നീട്ടി ചേച്ചി പറഞ്ഞു. ഞാനാ കുപ്പി വാങ്ങി മേശയിൽ വെച്ചിട്ടു എന്റെ കൈയിലിരുന്ന കുപ്പിയും കുടിച്ചു തീർത്തു. ചേച്ചി എഴുന്നേറ്റു പോയി രണ്ടു പ്ലേറ്റ് എടുത്തുകൊണ്ടു വന്ന് ഭക്ഷണം അതിൽ വിളമ്പി. ഞങ്ങൾ കഴിച്ചു തീർത്തപ്പോൾ ചേച്ചി തന്നെ എടുത്തുകൊണ്ട് പോയി അതു കഴുകി വെച്ചു.
എടാ നമ്മുക്കൊരു ഗെയിം കളിക്കാം.. അതും പറഞ്ഞു ചേച്ചി അടുത്ത കുപ്പിയും എടുത്തു നിലത്തു പോയി ഇരുന്നു.
എന്തു ഗെയിം..
പറയാടാ ചെറുക്കാ നീ ആ ജനൽ പടിയിൽ ഇരിക്കുന്ന പെൻസിലും എടുത്തു ഇവിടെ വന്നിരിക്കു.. ചേച്ചി പറഞ്ഞതുപോലെ ഞാൻ അവസാനത്തെ കുപ്പിയും പിടിച്ചു പോയി ചേച്ചി പറഞ്ഞടത്തിരുന്നിട്ട് ആ പെൻസിൽ കൊടുത്തു. ചേച്ചി ഞങ്ങൾക്ക് ഇടയിലായി ഒരു വര നിലത്തു വരച്ച് അതിന്റെ നടുക്കായി കുടിച്ചു തീർത്ത ആദ്യത്തെ കുപ്പി കിടത്തി വെച്ചു.
ടാ അജു നീ ഈ വര കണ്ടോ, ഈ കുപ്പി ഇവിടെ വെച്ചു കറക്കും ഇതിന്റെ തലയറ്റം ഈ വരയുടെ ഇപ്പറത്തു ആണ് വന്നു നിൽക്കുന്നതെങ്കിൽ നിനക്കു എന്നോട് എന്തു ചോദ്യം വേണെമെങ്കിലും ചോദിക്കാം ഞാൻ സത്യം മാത്രമേ പറയത്തൊള്ളൂ, മറിച്ചാണേൽ നിന്നോടു ഞാൻ ചോദിക്കും നീ സത്യം പറയണം..
അയ്യേ, ഇതെന്തോന്നു ഗെയിം..
നീ ആദ്യം കറക്കിക്കോ, തീരെ പതിയെ കറക്കിയാൽ സമ്മതിക്കില്ല.. അതു പറഞ്ഞപ്പോൾ ചേച്ചിയുടെ ശബ്ദം കുഴയുന്നുണ്ടായിരുന്നു, ബിയർ തലയ്ക്കു പിടിച്ചു കാണും പാവം ആദ്യമായി അല്ലേ.
ശെരി ഞാൻ കറക്കാം.. ഞാൻ കറക്കി വിട്ടപ്പോൾ കുപ്പി വന്ന് ചേച്ചിയുടെ അടുത്തു നിന്നു.
ശെരി നീ ചോദിക്കു..
ചേച്ചിക്കു അച്ചനും അമ്മയും മരിച്ചത്തിൽ ഇപ്പോഴും വിഷമം ഉണ്ടോ..
അമ്മയെ കുറിച്ച് എനിക്കും ചെറിയ ഓർമ്മയെ ഒള്ളു, അതുകൊണ്ടു അങ്ങനെ വലിയ വിഷമമൊന്നും തോന്നിയിട്ടില്ല, പിന്നെ അച്ഛൻ ഒരു മൈരനായിരുന്നെല്ലോ.. അതും പറഞ്ഞു ബിയർ കുപ്പിയുടെ അടപ്പു തനിയെ കടിച്ചു തുറന്ന ചേച്ചിയെ ഞാൻ അത്ഭുതത്തോടെ നോക്കി ഇരുന്നു. അടുത്തതായി ചേച്ചി കുപ്പി കറക്കി, അത് എന്റെ നേരെ വിരൽ ചൂണ്ടി.
അജു, നീ ഏതേലും പെണ്ണിനെ പ്രേമിച്ചിട്ടുണ്ടോ..
അങ്ങനെ ചോദിച്ചാൽ സ്കൂളിൽ പഠിക്കുമ്പോൾ ഒരു കൃഷ്ണയെ ഇഷ്ടമായിരുന്നു, ആദ്യം ജോലിക്കു പോയടത്തുണ്ടായിരുന്ന സിനിയെ, പിന്നെ ഇവിടെ അടുത്തുള്ള ഡോണയെ ഇഷ്ടമാരുന്നു..
ഏതു, നമ്മുടെ ബെന്നി ചേട്ടന്റെ മോളെയോ..
മ്മ് മ്മ്..
അവളല്ലേ കഴിഞ്ഞ വർഷം ആരുടെയോ കൂടെ ഒളിച്ചോടി പോയതു..
ആ, ആണെന്ന് തോന്നുന്നു.. ഞാൻ അത് പറഞ്ഞപ്പോൾ ചേച്ചി എന്നെ കളിയാക്കി ചിരിക്കാൻ തുടങ്ങി.
നീ ഇതിൽ ആരോടെങ്കിലും ഇഷ്ടം പറഞ്ഞിട്ടുണ്ടോ..
ഇല്ല, ചേച്ചി..
അയേ കഷ്ട്ടം..
പിന്നെ, ഒരു പെണ്ണിനെ പ്രേമിക്കാൻ പറ്റിയ അവസ്ഥ ആണല്ലോ എന്റെ.. അതും പറഞ്ഞു ഞാൻ കുപ്പി കറക്കി, അതു ചേച്ചിയുടെ നേരെ നിന്നു.
ചോദിക്കു കുട്ടാ..
ചേച്ചി ആരെ എങ്കിലും പ്രേമിച്ചിട്ടുണ്ടോ..
എന്നെ പഠിപ്പിച്ച ഒരു മാഷുണ്ടാരുന്നു, ആന്റണി എന്നാരുന്നു പുള്ളിയുടെ പേര്, പുള്ളിയോട് കുറെ വർഷം എനിക്കു മുടിഞ്ഞ പ്രേമമാരുന്നു.. അതു പറഞ്ഞിട്ട് ചേച്ചി വീണ്ടും ബിയറു കുപ്പി ചുണ്ടോടു ചേർത്തു.
എന്നിട്ട് ചേച്ചി പുള്ളിയോട് ഇഷ്ടം പറഞ്ഞോ..
പുള്ളിക്കു കെട്ടി പിള്ളാരൊക്കെ ഉണ്ടാരുന്നെടാ.. ചേച്ചി വീണ്ടും ബോട്ടിൽ കറക്കി, ഈ തവണയും എന്റെ അടുത്തു തന്നെ വന്ന് കുപ്പി നിന്നു.
എടാ അജു നിനക്കു ഏതേലും പെണ്ണുമായി ലൈംഗിക ബന്ധം ഉണ്ടായിട്ടുണ്ടോ..
