ചാരു എന്റെ അമ്മയും കാമുകിയുംഅടിപൊളി  

എല്ലാവർക്കും സുഖമാണെന്ന് കരുതുന്നു. എനിക്കും സുഖമാണ്. Kk യിലെ എന്റെ ആദ്യത്തെ കഥയാണ് തെറ്റ് കുറ്റങ്ങൾ ഉണ്ടാവാം ഇഷ്ട്ടപെട്ടാൽ ❤️ ലൈക്കുകൾ തന്ന് നിങ്ങളുടെ സ്നേഹം പ്രകടിപ്പിക്കുക ….. എന്നെ ഈ കഥ എഴുതാൻ പ്രേരിപ്പിച്ച അഥവാ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്ന എന്റെ നൻപൻ ആയ ലല്ലുവിന് 💛 ഒരായിരം നന്ദി പറഞ്ഞു കൊണ്ട് തുടങ്ങുന്നു.

കഥ നിഷിദ്ധമാണ്…. അതിനാൽ ഇഷ്ട്ടമുള്ളവർ മാത്രം വായിക്കണം എന്നഭ്യർത്ഥിക്കുന്നു….!!

[കഥയെ കഥയായി മാത്രം കണ്ട് സ്വന്തം ബന്ധങ്ങൾക്ക് വില നൽകുക.]

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

ചാരു എന്റെ അമ്മയും  കാമുകിയും Charu Ente Ammayum Kaamukiyum | Author : XEROX

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

 

“കണ്ണാ ഞാൻ വേറെ കല്യാണം കഴിക്കട്ടെ… ”

ഇയ്യൊരു ചോദ്യം കേട്ടാണ് ഞാൻ ഞെട്ടി ഉണരുന്നത്. ചുറ്റും നോക്കി ആരെയും കാണുന്നില്ല. ക്ലോക്കിൽ സമയം 2 മണി ആവുന്നേ ഉള്ളു.

“സ്വപ്‍നം ആയിരുന്നോ മൈര്…..”

ഞാൻ സ്വയം പിറുപിറുത്തുകൊണ്ട് ബെഡ്ഢിനരികിലെ മേശയിൽ നിന്നും ജഗ്ഗെടുത് രണ്ട് കവിള് വെള്ളം കുടിച്ചു.

സ്വപ്‍നം ആയിരുന്നിട്ടുകൂടി ഞാൻ ഇങ്ങനെ പേടിച്ചിട്ടില്ല…. ആകെ മൊത്തം ഒരു മരവിപ്പ്.

അല്ല ഈ ചോദ്യം ഇന്നലെ രാത്രി ചാരു എന്നോട് ചോദിച്ചതല്ലേ എന്നിട്ട് അതിന് മറുപടിയായി ഒന്ന് മൂളുക മാത്രം ചെയ്തു.

തനിക്ക് പറയാമായിരുന്നു…. എന്നെ വിട്ട് പോവരുതെന്നും… ജീവനെക്കാളേറെ സ്നേഹിക്കുന്നെന്നും…. എന്നാൽ അങ്ങനെ ഞാൻ പറഞ്ഞിരുന്നെങ്കിൽ പിന്നെ ചാരു എന്നെ വെറുക്കില്ലേ…. ആഹ് അമ്മ മനസ്സിന് അത്‌ താങ്ങാനാവുമോ…..അല്ല താനെന്തിനാണ് അങ്ങനെ ഒക്കെ ചിന്തിക്കുന്നത്…. ചാരു കല്യാണം കഴിക്കുന്നതിൽ ഏറ്റവും നിർബന്ധിച്ചിരുന്നത് താനല്ലേ… എന്നിട്ടും ഞാൻ എന്തിനാണ് ഒരു മൂളലിൽ അതിന് മറുപടി നൽകിയത്..

ഞാൻ ബെഡിൽ തലയ്ക്കു കയ്യും കൊടുത്ത് കിടന്നുകൊണ്ട് ആലോചിച്ചു.

ചിന്തകൾ ഫീനിക്സ് പക്ഷി കണക്കെ പറന്നുയർന്നു…..

 

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

ഞാൻ സിദ്ധാർഥ് ശങ്കർ…. ഇപ്പൊ ഡിഗ്രീ കഴിഞ്ഞ് വീട്ടിൽ ചൊറിയും കുത്തി ഇരിക്കുന്നു.ബിടെക് ആയിരുന്നു.. Marine engineering.നേവിയിൽ കേറണമെന്ന ആഗ്രഹം കൊണ്ടാണ് ഞാൻ marine engineering തിരഞ്ഞെടുത്തത്. 21 വയസ്സായി.എന്തായാലും ഇനി കൊറച്ച് കാലം വിശ്രമിക്കാം എന്ന ഒരു ഇതിലാണ് ഞാൻ വീട്ടിൽ തന്നെ കൂടിയത്. എന്നാൽ ആഹ് ഒരു ഒറ്റ കാര്യത്തിലാണ് ഞാനും എന്റെ മാതാശ്രീയും തമ്മിൽ ഉടക്ക്. ചാരുലത എന്നാണ് പോരാളിയുടെ പേര്. ചാരുലത ശങ്കർ.ഞാൻ ചുരുക്കി ചാരു എന്ന് വിളിക്കും.ഇപ്പൊ ഹൈ സ്കൂൾ ടീച്ചർ ആയി ജോലി ചെയ്യുന്നു. എന്റെ ആറാം വയസ്സിലാണ് അച്ഛൻ മരിക്കുന്നത്. അച്ഛൻ പട്ടാളത്തിലായിരുന്നു. അതിർത്തിയിൽ വച്ച് ഉണ്ടായ സ്ഫോടനത്തിൽ അച്ഛൻ ഞങ്ങളെ തനിച്ചാക്കി പോയി. അനാഥനായ അച്ഛൻ അമ്മയുമായി ഒളിച്ചോടുമ്പോൾ ആകെ കയ്യിൽ ഉണ്ടായിരുന്നത് അദ്ദേഹത്തിന്റെ ആരോഗ്യം മാത്രമാണ്. അതിനാൽ തന്നെ അമ്മയുടെ സഹോദരങ്ങളും ബന്ധുക്കളും പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല.ഏതാണ്ട് 7 വർഷത്തോളം അച്ഛൻ പട്ടാളത്തിൽ തന്നെയായിരുന്നു. എന്നാൽ അത്ഭുതം എന്തന്നാൽ ചാരു എന്നെ പ്രസവിച്ചത് പത്തൊമ്പതാം വയസ്സിൽ ആണ്…. അവരുടെ ഒളിച്ചോട്ടം വിപ്ലവകരമായ ഒന്നായിരുന്നു.എന്നിരുന്നിട്ടും തളരാതെ അവർ പോരാടി.എന്റെ ജനനശേഷമാണ് ചാരു ഡിഗ്രീ ഒക്കെ പഠിക്കാനായി പോകുന്നത്.

40 വയസ്സായിട്ടും കണ്ടാൽ എന്റെ ചേച്ചിയെ പോലെയായിരുന്നു ചാരുവിന്റെ ശരീരവും പ്രകൃതവും. കാരണം.. പുള്ളിക്കാരി കൊറച്ച് സൗന്ദര്യ ബോധമുള്ള കൂട്ടത്തിൽ ആഹ്ണ്. ദിവസവും ജോഗിങ്ങിനൊക്കെ പോകും. പിന്നെ ആഴ്ചയിൽ ഒരു ദിവസം ബ്യൂട്ടി പാർലറിലും..

ആഹ് നുണക്കുഴി വിരിയുന്ന കവിളും….. എപ്പോഴും ഈർപ്പം തങ്ങി നിൽക്കുന്ന ചുണ്ടുകളും….. കറുത്ത മഷികളാൽ എഴുതിയ കരിങ്കൂവള മിഴികളും…. നിതംബം വരെ മുട്ടുന്ന കാർകൂന്തലും… വിരിഞ്ഞ മാറും… ആടിയുലയുന്ന പിന്നഴകും കണ്ടാൽ ഏതൊരു റീഷ്യശൃംഗന്റെയും തപസ്സിളകുമായിരുന്നു….. എന്നിരുന്നിട്ടും അമ്മയെ മറ്റൊരു രീതിയിൽ കണ്ടിരുന്ന ഒരു മനസ്സ് എനിക്കില്ലായിരുന്നു…..എന്നാൽ,,,

കോളേജിൽ നിരവധി സ്ത്രീകൾ പ്രണയഭ്യർത്ഥന നടത്തിയിട്ടുണ്ടെങ്കിലും താൻ അതിൽ നിന്നെല്ലാം ഒഴിഞ്ഞു മാറിയതിനു കാരണം ഇന്നും അവ്യെക്തമാണ്….. ഒരുപക്ഷെ തന്നിൽ ഒരു സ്ത്രീയുടെ സ്വാധീനം ചെലുത്തിയിട്ടുണ്ടെകിൽ അതെന്നും ചാരു മാത്രമായിരുന്നു…. ആഹ് ഒരു ചിന്ത കാരണമാണോ താൻ പ്രണയഭ്യർത്ഥനകൾ നിരസിച്ചത് എന്നും ഞാൻ ഓർക്കാതിരുന്നിട്ടില്ല…. എന്തൊക്കെ പറഞ്ഞാലും ഈ സിദ്ധാർഥ് ജീവിക്കുന്നത് ചാരുവിന് വേണ്ടിയാണ്…. അഹ് മുഖത്തെ പുഞ്ചിരി എന്നും നിലനിർത്താൻ വേണ്ടി……

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

അമ്മക്ക് മറ്റൊരു വിവാഹം കഴിക്കുന്നതിൽ താൽപ്പര്യം ആഹ്ണെങ്കിൽ അങ്ങനെ ചെയ്യട്ടെ……ചാരുവിന്റെ സന്തോഷത്തിനുവേണ്ടിയല്ലേ താൻ ജീവിക്കുന്നത്…

അപ്പോഴും നീ നിന്റെ കാര്യം മറക്കുന്നു സിദ്ധാർഥ് !!!!

തലയുടെ മറ്റൊരു സൈഡിൽ നിന്നും അപശ്രുതി പോലെ അത്‌ അലകളായി മുഴങ്ങി കൊണ്ടിരുന്നു…. ഒരുപക്ഷെ താൻ തന്റെ ചാരുവിനെ പ്രണയിച്ചിരുന്നോ…. എന്നാൽ തന്നിൽ അങ്ങനെ ഒരു ചിന്ത ഇത്രയും കാലമായിട്ടും ഉണ്ടായിട്ടില്ല…… ഒരുപക്ഷെ തന്റെ കൂടെ ചാരു എന്നും ഉണ്ടാവും എന്ന തോന്നലാണോ അങ്ങനെ ചിന്തിക്കാൻ നിർബന്ധിതനാവാതെ ഇരുന്നത്.താൻ കുറച്ച് കാലം മുമ്പ് വരെ ചാരുവിനെ മറ്റൊരു വിവാഹം കഴിക്കാനായി നിർബന്ധിച്ചിരുന്നു…. ഇനി തന്നെ മറന്ന് മറ്റൊരു വിവാഹം കഴിക്കില്ല എന്ന തോന്നലാണോ അങ്ങനെ പറയാൻ തന്നെ പ്രേരിപ്പിച്ചത്.

ചിന്തകൾ വീണ്ടും കാടുകൾ കേറി പോയപ്പോൾ എപ്പഴോ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു.

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

“”…..കണ്ണാ…..””

ചാരുവിന്റെ മധുരമുള്ള വിളി കേട്ടാണ് കണ്ണ് തുറക്കുന്നത്..

മുന്നിൽ കുളിച്ചൊരുങ്ങി നിൽപ്പാണ് കക്ഷി. അത്‌ ചാരുവിൽ നിന്നും വമിക്കുന്ന പിയേഴ്‌സ് സോപ്പിന്റെ സുഗന്ധത്തിൽ നിന്നും എനിക്ക് മനസിലായി. എന്നിരുന്നിട്ടും കണ്ണുകൾ ഉയർത്തി ആഹ് മുഖത്തേക്ക് നോക്കാൻ എനിക്ക് കഴിയുന്നില്ല…..

ഞാൻ നിലത്തേക്ക് തന്നെ കുറച്ച് നേരം കൂടി നോക്കി ഇരുന്നു.

“കണ്ണാ എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാൻ ഇണ്ട്…. നീ ഫ്രഷായി വാ”

ഇത്രയും പറഞ്ഞുകൊണ്ട് ചാരു ഡോർ അടച്ച് പൊറത്തേക്ക് പോയി. ഇനി എന്നോടെന്താ ചാരുവിന് പറയാനൊള്ളെ…. ഞാൻ വഴി മാറി കൊടുക്കണം എന്നാണോ….

ഛെ…!! ഇത്രക്ക് അധപദിച്ചു പോയോ ഞാൻ..

എന്നെ സ്വന്തം ജീവനെക്കാളേറെ സ്നേഹിക്കുന്ന ചരുവിനെക്കുറിച്ചാണോ താൻ ഈ പറയുന്നത്.

വീണ്ടും ആലോചനകൾ കൊടുമുടി കയറിയപ്പോൾ ബാത്‌റൂമിലേക്ക് നടന്നു. ഫ്രഷായി ഒരു ചുവന്ന ടി -ഷർട്ടും കറുപ്പ് പാന്റും ഇട്ട് താഴേക്ക് ചെന്നു.

Leave a Reply

Your email address will not be published. Required fields are marked *