കോളേജിൽ നിരവധി സ്ത്രീകൾ പ്രണയഭ്യർത്ഥന നടത്തിയിട്ടുണ്ടെങ്കിലും താൻ അതിൽ നിന്നെല്ലാം ഒഴിഞ്ഞു മാറിയതിനു കാരണം ഇന്നും അവ്യെക്തമാണ്….. ഒരുപക്ഷെ തന്നിൽ ഒരു സ്ത്രീയുടെ സ്വാധീനം ചെലുത്തിയിട്ടുണ്ടെകിൽ അതെന്നും ചാരു മാത്രമായിരുന്നു…. ആഹ് ഒരു ചിന്ത കാരണമാണോ താൻ പ്രണയഭ്യർത്ഥനകൾ നിരസിച്ചത് എന്നും ഞാൻ ഓർക്കാതിരുന്നിട്ടില്ല…. എന്തൊക്കെ പറഞ്ഞാലും ഈ സിദ്ധാർഥ് ജീവിക്കുന്നത് ചാരുവിന് വേണ്ടിയാണ്…. അഹ് മുഖത്തെ പുഞ്ചിരി എന്നും നിലനിർത്താൻ വേണ്ടി……
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
അമ്മക്ക് മറ്റൊരു വിവാഹം കഴിക്കുന്നതിൽ താൽപ്പര്യം ആഹ്ണെങ്കിൽ അങ്ങനെ ചെയ്യട്ടെ……ചാരുവിന്റെ സന്തോഷത്തിനുവേണ്ടിയല്ലേ താൻ ജീവിക്കുന്നത്…
അപ്പോഴും നീ നിന്റെ കാര്യം മറക്കുന്നു സിദ്ധാർഥ് !!!!
തലയുടെ മറ്റൊരു സൈഡിൽ നിന്നും അപശ്രുതി പോലെ അത് അലകളായി മുഴങ്ങി കൊണ്ടിരുന്നു…. ഒരുപക്ഷെ താൻ തന്റെ ചാരുവിനെ പ്രണയിച്ചിരുന്നോ…. എന്നാൽ തന്നിൽ അങ്ങനെ ഒരു ചിന്ത ഇത്രയും കാലമായിട്ടും ഉണ്ടായിട്ടില്ല…… ഒരുപക്ഷെ തന്റെ കൂടെ ചാരു എന്നും ഉണ്ടാവും എന്ന തോന്നലാണോ അങ്ങനെ ചിന്തിക്കാൻ നിർബന്ധിതനാവാതെ ഇരുന്നത്.താൻ കുറച്ച് കാലം മുമ്പ് വരെ ചാരുവിനെ മറ്റൊരു വിവാഹം കഴിക്കാനായി നിർബന്ധിച്ചിരുന്നു…. ഇനി തന്നെ മറന്ന് മറ്റൊരു വിവാഹം കഴിക്കില്ല എന്ന തോന്നലാണോ അങ്ങനെ പറയാൻ തന്നെ പ്രേരിപ്പിച്ചത്.
ചിന്തകൾ വീണ്ടും കാടുകൾ കേറി പോയപ്പോൾ എപ്പഴോ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു.
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
“”…..കണ്ണാ…..””
ചാരുവിന്റെ മധുരമുള്ള വിളി കേട്ടാണ് കണ്ണ് തുറക്കുന്നത്..
മുന്നിൽ കുളിച്ചൊരുങ്ങി നിൽപ്പാണ് കക്ഷി. അത് ചാരുവിൽ നിന്നും വമിക്കുന്ന പിയേഴ്‌സ് സോപ്പിന്റെ സുഗന്ധത്തിൽ നിന്നും എനിക്ക് മനസിലായി. എന്നിരുന്നിട്ടും കണ്ണുകൾ ഉയർത്തി ആഹ് മുഖത്തേക്ക് നോക്കാൻ എനിക്ക് കഴിയുന്നില്ല…..
ഞാൻ നിലത്തേക്ക് തന്നെ കുറച്ച് നേരം കൂടി നോക്കി ഇരുന്നു.
“കണ്ണാ എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാൻ ഇണ്ട്…. നീ ഫ്രഷായി വാ”
ഇത്രയും പറഞ്ഞുകൊണ്ട് ചാരു ഡോർ അടച്ച് പൊറത്തേക്ക് പോയി. ഇനി എന്നോടെന്താ ചാരുവിന് പറയാനൊള്ളെ…. ഞാൻ വഴി മാറി കൊടുക്കണം എന്നാണോ….
ഛെ…!! ഇത്രക്ക് അധപദിച്ചു പോയോ ഞാൻ..
എന്നെ സ്വന്തം ജീവനെക്കാളേറെ സ്നേഹിക്കുന്ന ചരുവിനെക്കുറിച്ചാണോ താൻ ഈ പറയുന്നത്.
വീണ്ടും ആലോചനകൾ കൊടുമുടി കയറിയപ്പോൾ ബാത്‌റൂമിലേക്ക് നടന്നു. ഫ്രഷായി ഒരു ചുവന്ന ടി -ഷർട്ടും കറുപ്പ് പാന്റും ഇട്ട് താഴേക്ക് ചെന്നു.
നെഞ്ച് പട പടാ ഇടിക്കുന്നത് അറിയുന്നുണ്ട്. കൈ കാലുകൾ ഇതുവരെ ഇല്ലാത്ത പോലെ വിറയ്ക്കുന്നു. തനിക്കെന്താണ് പറ്റിയത്…. ഇനി ചാരു തന്നെ വിട്ട് പോവുമോ… അത് പറയാനാണോ എന്നോട് ചെല്ലാനായി പറഞ്ഞത്…..
ചിന്തകൾ വീണ്ടും ചിന്തിക്കാൻ പാടില്ലാത്ത അത്രയും എത്തിയപ്പോൾ തലക്ക് രണ്ട് ഇടിയും കൊടുത്ത് ഞാൻ ഹാളിലേക്ക് നടന്നു.
എന്നെ പ്രതീക്ഷിച്ചെന്നോണം ചാരു അവിടെ ഒരു സോഫയിൽ ഇരിക്കുന്നിണ്ട്.
എന്നെ പോലെ തന്നെ ഒരു ചുവന്ന സാരിയാണ് വേഷം…. എന്നെ കണ്ടതും ആഹ് നുണക്കുഴികൾ വിരിഞ്ഞു…. ഇതുവരെ കാണാത്ത ഒരു തരം വശ്യമായ ചിരി ആഹ് മുഖത്ത് തെളിഞ്ഞു.ആഹ് നോട്ടം എന്റെ കണ്ണുകളിലേക്ക് എത്തിയതും ഞാൻ നോട്ടം പെട്ടന്ന് മാറ്റി….
“കണ്ണാ…. ഇവടെ വന്നിരിക്ക് ”
ചാരുവിന്റെ തേനൂറും മധുരമുള്ള വിളിയിൽ എന്റെ കാലുകൾ എന്ത്രം കണക്കെ ചലിച്ചു. ഞാൻ ചാരുവിന് അരികിലായ് സോഫയിൽ ഇരുന്നു.
ആഹ് ശരീരത്തിൽ നിന്നും വമിക്കുന്ന ഗന്ധം എന്റെ സിരകളിൽ ഇതുവരെ ഇല്ലാത്ത ഒരുതരം അനുഭൂതി ഉണർത്തി.
ചാരുവിന്റെ തുടകൾ എന്റെ ശരീരത്തിൽ ഉരുമ്മിയത്തും മിന്നൽ പിണർ കണക്കെ ഒരു വിറയൽ ശരീരമാകമാനം പിടിച്ചുലച്ചു. എന്നിരുന്നിട്ടും ഞാൻ സംയമനം പാലിച്ചു…. എനിക്കെന്താണ് പറ്റുന്നത് എന്ന് ഞാൻ ചിന്തിക്കാതിരുന്നില്ല…..!!!
ആഹ് മുഖത്തേക്ക് നോക്കാൻ എന്തോ ഒരു മടിപോലെ തോന്നിയത് കൊണ്ട് ഞാൻ നിലത്തേക്ക് തന്നെ നോക്കിയിരുന്നു.
