ചാരു എന്റെ അമ്മയും കാമുകിയും 3അടിപൊളി  

“കണ്ണാ….അമ്മയിന്നലെ ഒരു കാര്യം പറഞ്ഞില്ലേ “

ചാരു എന്നിലേക്ക് ചേർന്നിരുന്നുകൊണ്ട് തിരക്കി…..ഇന്നലത്തെ കല്യാണ കാര്യമാണ് പറയാൻ പോകുന്നതെന്ന് എനിക്ക് മനസ്സിലായി..

“മ്മ്….. ”

എനിക്കതിന് മൂളാൻ മാത്രമേ കഴിഞ്ഞുള്ളു.

“എന്ത് മ്മ് ന്ന്…. നീ കേൾക്കുന്നുണ്ടോ. ”

ചാരു എന്നോട് വീണ്ടും തിരക്കി. എന്നാൽ ഇപ്രാവിശ്യം ആഹ് ചോദ്യത്തിൽ ഒരു തരം കുസൃതിയും ചിരിയും നിറഞ്ഞിരുന്നു.

“ചാരു പറഞ്ഞോ ഞാൻ കേൾക്കുന്നുണ്ട് ”

ഞാൻ എന്റെ നിലപാട് വ്യക്തമാക്കി.

“എടാ… എന്റെ കൂടെ വർക്ക്‌ ചെയ്യുന്ന വിവേക് സാറിനെ നിനക്കറിയില്ലേ….പുള്ളിയാണ് എന്നോട് വിവാഹം കഴിച്ചോട്ടെ എന്ന് ചോദിച്ചത്…..”

ചാരു കുറച്ചാവേശത്തോടെ എന്നോട് പറഞ്ഞു. വിവേക് സാറോ… അതേത് സാധനം …? ഞാൻ സ്വയം മനസ്സിൽ ആലോചിച്ചു. ചാരുവിന്റെ ഇത്രയും കാലത്തെ സ്കൂൾ ബന്ധത്തിൽ നിന്നും അങ്ങനെ ഒരു പേര് ഞാൻ കേട്ടിട്ടില്ലല്ലോ….. ചെലപ്പോ പുതുതായി ജോയിൻ ചെയ്തതായിരിക്കും…..ഇനി ആരാണെങ്കിലും തനിക്കെന്താ…. ചാരുവിന് അയാളെ ഇഷ്ടമാണെങ്കിൽ വിവാഹം കഴിച്ചോട്ടെ… താൻ ഒരു കാരണവശാലും എതിർക്കാൻ പാടില്ല…!

“കണ്ണാ നീ കേൾക്കുന്നുണ്ടോ ?”

ചാരു വീണ്ടും എന്നോട് തിരക്കി എന്നാൽ ഇപ്രാവിശ്യം കുറച്ച് ദേഷ്യം ആഹ് വാക്കുകളിൽ ഉണ്ട്.

“മ്മ്… ചാരുവിന് അയാളെ ഇഷ്ടമാണോ?”

അത് മാത്രമേ എനിക്ക് തിരിച്ച് ചോദിക്കാൻ ആയുള്ളൂ. ഞാൻ മുഖമുയർത്തി തന്നെയാണ് അത്‌ ചോദിച്ചത്. എന്നാൽ എന്റെ ശബ്ദം ഇടറിയിരുന്നു.

“മ്മ്… എനിക്കിഷ്ട്ടാ !!

ചാരു നാണം കലർന്ന ചിരിയോടെ എന്റെ മുഖത്ത് നോക്കി കൊണ്ട് തന്നെ പറഞ്ഞു. എന്നാൽ ആഹ് മുഖത്തവിടിവിടെയായി സംശയങ്ങൾ നിറയുന്നത് എനിക്ക് കാണാമായിരുന്നു. എന്നാൽ അതെന്തിനാണെന്ന് ആലോചിക്കാൻ ഉള്ള മനസ്സൊന്നും എനിക്കുണ്ടായില്ല. ചാരു എന്നെ തനിച്ചാക്കി പോകാൻ പോവുന്നു എന്ന ചിന്ത തലയിൽ മുഴുവൻ നിറഞ്ഞു. കണ്ണുകളിൽ ഇരുട്ട് കയറുന്നതുപോലെ തോന്നിയ നിമിഷം….!!! എന്റെ കൈ താനേ നെഞ്ചിൽ വന്ന് തൊട്ട് നോക്കി….. ഹൃദയം മിടിക്കുന്നുണ്ടോ എന്ന് വരെ സംശയം തോന്നി…. ദൈവമേ ചാരു..!!!

മനസ്സിന്റെ ഏതോ ഒരു കോണിൽ നിന്നും നെഞ്ചുരുകിയുള്ള വിളി ശരീരമാസകലം വിറയല് പോലെ തോന്നി….

“”അല്ല നീയെന്തിനാ മൈരേ വിഷമിക്കുന്നെ…..ചാരു കല്യാണം കഴിക്കട്ടെ…… അതല്ലേ നീയും ആഗ്രഹിച്ചിരുന്നത് “”

വീണ്ടും അപശ്രുതി പോലെ ആഹ് വാക്കുകൾ തലയുടെ അങ്ങേ വശം മുതൽ ഇങ്ങേ വശം വരെ അലയടിച്ച് പോയപ്പോൾ മനസ്സിൽ ഒറ്റ ഒരു ചിന്ത മാത്രമേ ഉടലെടുത്തിരുന്നുള്ളു….

“”ചാരു എന്റെ അമ്മയാണ്…. ആഹ് അമ്മ മനസ്സ് ആഗ്രഹിക്കുന്നതെന്തോ അതാണ് തന്റെ സന്തോഷവും….””

 

“അപ്പോഴും നീ സിദ്ധാർഥ്…. നീ എന്ത് ചെയ്യും….???

“ഇല്ല…. ഞാൻ എന്തിനാണ് വിഷമിക്കുന്നത് ചാരു കല്യാണം കഴിക്കണം അതാണ് നല്ലത്..”

ചിന്തകൾ എവറസ്റ്റ് കയറിയപ്പോൾ അതിനെ അടിച്ചമർത്താൻ ആഹ് വാക്കുകൾ ഞാൻ പാകപ്പെടുത്തിയിരുന്നു.

അതോടെ ഞാൻ സോഫയിൽ നിന്നും എഴുന്നേറ്റ് റൂമിലേക്ക് നടന്നു.റൂമിൽ എത്തിയിട്ടും മനസ്സിൽ ചാരുവിനെക്കുറിച്ചുള്ള ചിന്തകൾ ഉടലെടുത്തപ്പോൾ ഞാൻ അതിനെ മറക്കാൻ എന്നോണം എന്റെ വർക്ക്‌ ഔട്ട്‌ റൂമിലേക്ക് കേറി. ദേഷ്യം വന്നാലും സങ്കടം വന്നാലും ഇനി ബോറടിക്കുവാണേലും ഞാൻ എന്റെ സമയം ചിലവഴിക്കുന്നത് ശരീരം മെച്ചപ്പെടുത്താനാണ്. എന്നോ തുടങ്ങിയ ഒരു ഇത്… ഇന്നും ശീലമായി മാറിയിരിക്കുന്നു… അതിന്റെ അടയാളമെന്നോണം ശരീരത്തിൽ വന്ന മാറ്റങ്ങളും വലുതാണ്….

അങ്ങനെ ഒരു മണിക്കൂറോളം ഞാൻ വർക്ക്‌ ഔട്ട്‌ റൂമിൽ ചിലവഴിച്ചു. വയറ് തന്തക്ക് വിളിക്കാൻ തുടങ്ങിയപ്പോൾ ഞാൻ താഴേക്ക് ചെന്നു.

 

ചാരു തന്റെ അമ്മയാണ്….. അതിനാൽ ഇനി ഞാൻ പഴയ ഞാനായി തന്നെ ഇരുന്നാൽ മതി…

കണ്ണാടിക്ക് മുമ്പിൽ അരക്ക് മുകളിലോട്ട് അർദ്ധ നഗ്നനായി നിന്നപ്പോൾ ഇങ്ങനെ ഒരു പ്രെതിക്ജ്ഞ കൂടെ എന്റെ മനസ്സിൽ ഞാൻ ഊട്ടി ഉറപ്പിച്ചു.

സ്റ്റെപ്പുകളിറങ്ങി താഴെ എത്തുമ്പോൾ എന്നെ തന്നെ തുറിച്ച് നോക്കുന്ന ചാരുവിനെ ഞാൻ ഒരു നിമിഷം നിർവികാരനായി നോക്കി…. എന്നാൽ ആഹ് നോട്ടം എന്റെ ഉറച്ച ശരീരത്തിലേക്കാണ് എന്ന് തോന്നിയ നിമിഷം എന്നിൽ ഒരു തരം നാണം ഉടലെടുത്തു…..

Leave a Reply

Your email address will not be published. Required fields are marked *