അങ്ങനെ അവനെ അടിക്കാൻ ചെന്നു അവൻ എന്നെയും അടിച്ചു പിന്നെ ഞാൻ കൊണ്ട് വന്ന കത്തി കൊണ്ട് അവനെ കൊല്ലാൻ നോക്കി നടന്ന് യില്ല.
എന്നാലും ഞാൻ കൊല്ലാൻ നോക്കികൊണ്ടേയിരുന്നു എന്നാൽ എന്റെ കത്തി എനിക്ക് തന്നെ വിനആയി.
എന്റെ കത്തി അവൻ അടിച്ചു കളഞ്ഞു പിന്നെ ഞാൻ അവന്റെ കഴുത്തിൽ പിടിച്ചു ശ്വസം മുട്ടിച്ചു.
അപ്പോൾ അവൾ എന്റെ കൈയിൽ നിന്നും തെറിച്ചു പോയ കത്തി എടുത്തു എന്നെ കുത്താൻ വന്നു.
അവൾക് ഉന്നം ഇല്ലാത്തതു കൊണ്ട് എന്റെ ലഗാൻയിൽ ആണ് കത്തി കൊണ്ടത് തന്നെ.
എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ലാ. ഒരുപാട് പേരെ കളിച്ച എന്റെ ലഗാൻ എന്നിൽ നിന്നും എനിക്ക് നഷ്ടമായി എന്ന് എനിക്ക് മനസ്സിൽ ആയി.
ഒത്തിരി ചോര പോയി പിന്നെ എന്റെ ബോധവും പോയി.
6 മാസത്തെ ചികിത്സക് ശേഷം ആണ് ഞാൻ നോർമൽ ആയതു തന്നെ. ഞാൻ ഒരു ഷണ്ടൻ ആയി എന്ന് ഞാൻ വേദനയോട് കൂടി ഞാൻ അറിഞ്ഞു.
പിന്നെ അവരെ തേടി ഉള്ള അന്വേഷണമായിരുന്നു ഒടുവിൽ ബാംഗ്ലൂർയിൽ ഉണ്ട് എന്ന് അറിഞ്ഞു.
എന്നാൽ അവൾയെ കാണാൻ കിട്ടിയില്ല എന്നാൽ അവളുടെ കാമുകനെ ഞാൻ കണ്ടു പിടിച്ചു നേരിട്ട് അവനോടു നിലയ്ക്കാൻ പാട് ആയതു കൊണ്ട്.
അവനു കൊടുക്കുന്ന ഫുഡിയിൽ ബോധം പോകാൻ ഉള്ള മരുന്ന് കൊടുത്തു. അവനെ ഞാൻ കൊന്ന് കളഞ്ഞു.
പിന്നെ അവിടന്ന് പോയത് അവളെ നോക്കി ആയിരുന്നു എന്നാൽ ഇ സമയം കൊണ്ട് അവൾ മുങ്ങി എന്ന് എനിക്ക് മനസ്സിൽ ആയി.
അവൾയെ തിരിച്ചു കൊണ്ടുവരാൻ ആണ് ദിവ്യ കെട്ടിയതു തന്നെ. ഇന്നും ഇവളെ അനേഷിച്ചു ആണ് ഞാൻ നടന്നത് അപ്പോൾ ആണ് വാട്സ്ആപ്പ് യിൽ ഇവരുടെ ഫോട്ടോ കാണുന്നത് തന്നെ.
ഒപ്പം ഇ ലൊക്കേഷൻയും ഉണ്ടാരുന്നു ആരാ എന്ന് അറിയാൻ ട്രൂപ് ക്കാളേറെ യിൽ നോക്കി എന്നാൽ നോ രക്ഷ ആയിരുന്നു.
ഒന്നാമത്തെ കാര്യം ഇവളുടെ ചേച്ചി പണി തന്നു ദേ ഇപ്പൊ അനിയത്തിയും അതും എന്റെ അനിയൻ യും ആയിട്ടു ആണ് ബന്ധം.
എന്നിലെ പക ഇവരോടും കൂടി ആയി ഇവരെ കൊന്നിട്ട് മതി എന്തും എന്നും പറഞ്ഞു ആണ് ഇവിടേക് വന്നത് അപ്പൊ ദേ നമ്മൾ അന്വേഷിച്ച ആൾയും.
: നിന്നെ തേടി ഞാൻ മൊത്തം നടന്നത് എന്ന് ചേട്ടൻ പറഞ്ഞു.
: ഞാനും നിന്നെ നോക്കി നടക്കുവാരുന്നു എന്നും പറഞ്ഞു അവളും ചേട്ടന്റെ അടുത്തേക് ഓടി പോയി.
ഇ സമയം കൊണ്ട് ഞാൻ എന്റെ കയർ മുറിച്ചു പിന്നെ ദിവ്യയുടെയും കയർ മുറിച്ചു ഞങ്ങൾ ഫ്രീ ആയി.
ഞങ്ങൾ നോക്കുമ്പോൾ രണ്ടുപേരും നല്ല അടിയായിരുന്നു. അവൾക് അടിക്കാൻ അറിയാം എന്ന് എനിക്ക് മനസ്സിൽ ആയി.
ഏതു ആയാലും ഇവർക്ക് പണി കൊടുക്കാം എന്ന് കരുതി ഞാൻ പോലീസ് നെ വിളിച്ചു കാര്യം പറഞ്ഞു.
പിന്നെ ദിവ്യയും ആയി ഞാൻ പുറത്തേക് പോയി അവൾക് വല്ലാത്ത പേടി ഉണ്ടാരുന്നു.
എന്തിനാടി പേടിക്കുന്നെ.
: അവര് കൊലവെറിയിൽ അല്ലെ അടിക്കുന്നെ . എനിക്ക് അത് കാണുമ്പോൾ പേടി ആക്കുന്നെ
: അവര് അടിക്കട്ടെ അവരുടെ പക തീർക്കട്ടെ നമ്മക് നമ്മുടെ കാര്യം നോക്കാം.
അകത്തിൽ ആണ്എങ്കിൽ പൊരിഞ്ഞ അടി ആയിരുന്നു അവസാനം വിദ്യ തോക്ക് ചൂണ്ടി.
ചേട്ടൻ തെല്ലു പേടിയോട് അവളെ നോക്കി.
ഇ സമയം കൊണ്ട് പോലീസ് അവിടെ എത്തിയിരുന്നു.
പോയിന്റ് ബ്ലാങ്കിൽ നിൽക്കുന്ന സമയം ശങ്കരൻ തമ്പി അവളുടെ കൈയിൽ നിന്നും തോക്ക് വാങ്ങന്നതും വെടിവെക്കുന്നതും ഓർമിച്ചു ആയിരുന്നു.
ഇതു എല്ലാം കണ്ട് കൊണ്ട് ആണ് പോലീസ് വന്നത് തന്നെ. പിന്നെ അറസ്റ്റ് ആയി കേസ് ആയി കോടതിൽ വിചാരണ നേരിട്ട് കൊണ്ട്യിരുന്നു.
ഇ സമയം അമ്മ എന്നോട് ചേട്ടനെ ജാമ്യം എടുക്കാൻ പറഞ്ഞു ഞാനും ദിവ്യയും ഒരുമിച്ചു ആയിരുന്നു പൊക്കൊണ്ട് ഇരുന്നത്.
