ചെമ്പകചേലുള്ള ഏട്ടത്തിയമ്മ – 9 1അടിപൊളി  

ഞങ്ങളെ ആ സമയം എല്ലാം പ്രണയിച്ചു കൊണ്ടേയിരുന്നു.

 

 

അങ്ങനെ വക്കിലെ കണ്ട് തിരിച്ചു വരുന്ന സമയത്തിൽ മഴ പൈയ്തു കൊണ്ട് ഇരിക്കുമ്പോൾ ആണ് ഞങ്ങൾ വീട്ടിൽ എത്തിയത്.

 

 

അവിടെ എത്തിയപ്പോൾ അമ്മ ഉണ്ടാരുന്നു യില്ല.

 

 

 

അവളും നന്നേ നനഞ്ഞിരുന്നു..

 

പുറകിലേക്ക് കെട്ടിവച്ച മുടിയിൽ നിന്നും രണ്ടുമൂന്നു മുടിഴികൾ നെറ്റിയിലേക്ക് ചാടിക്കിടക്കുന്നു.

.

 

ചെറുതായി പടർന്ന കണ്മഷിയും നടുക്കായി ചെറിയൊരു പൊട്ടും..

 

 

 

ആ മൂക്കുത്തിയും ചെറുതായി വിറയ്ക്കുന്ന അധരങ്ങളും ചിരിക്കുമ്പോൾ തെളിയുന്ന നുണക്കുഴികളും കാണുന്തോറും ദേഹമെല്ലാം തളരുന്ന പോലെ തോന്നിയെനിക്ക്.

 

 

പെട്ടെന്ന് ചുറ്റും നടക്കുന്നതെന്തേന്നോ ഒന്നും അറിയാൻ പറ്റാത്ത ഒരവസ്ഥയിലായി ഞാൻ..

 

 

 

അവളിൽ നിന്നും കണ്ണെടുക്കാൻ കഴിയാത്ത ഒരവസ്ഥ..

 

 

 

 

 

 

“അപ്പൊ എന്റെ ദിവ്യ കുട്ടി പോയി ഫ്രഷാക്ക് ഞാൻ കുറച്ചു കഴിയുപ്പോൾ വരും കേട്ടോ “

 

അവൻ കവിളിൽ ഒന്നും കൂടെ ചുംബിച്ചശേഷം കുളിക്കാൻ പോയി.

 

 

 

ദിവ്യ കവിളിൽ കൈവെച്ചു സെറ്റിയിൽ വീണു ഇരുന്നപ്പോയി.

 

പിന്നെ അവളും കുളിക്കാൻ പോയി. രണ്ടു പേരും കുളിച്ചു വന്നപ്പോൾ അമ്മ വന്നു.

 

 

 

: അമ്മ എവിടെ പോയതാ.

 

 

: ഞാൻ നമ്മുടെ രമണിയുടെ വീട് വരെ പോയതാ എന്നും പറഞ്ഞു അമ്മ അടുക്കളയിൽലേക്ക് പോയി.

 

 

രാത്രി ആഹാരംവും കഴിച്ചു മുറിയിൽലെ ജനാലകൾ തുറന്ന് അമ്പിളിയമ്മാവനെ നോക്കി നിന്നു.

 

 

അവൾ പുറകിലൂടെ അവനെ കെട്ടിപിടിച്ചു നിന്നു..

 

“നീ അത് കണ്ടോ..?”

 

അവൻ അവളെ പിടിച്ചു മുൻപിലേക്ക് ആക്കി ആകാശത്തേക്ക് കൈചൂണ്ടി..

 

പൂർണ ചന്ദ്രൻ മുകളിൽ..

 

“പ്രണയിക്കുന്നവരും ചന്ദ്രനും തമ്മിൽ ബന്ധം ഉണ്ട്.. അറിയുമോ..?”

 

അവൻ ചോദിച്ചു..

 

“അറിയില്ല.. പക്ഷെ ചന്ദ്രനെ കാണുമ്പോൾ പ്രണയിക്കുന്നവന്റെ ചുംബനം കൊതിക്കാറുണ്ട്…”

 

അവൾ കാലിൽ കുത്തി പൊങ്ങി അവന്റെ താടിയിൽ ചുംബിച്ചു..

 

അവൻ പെട്ടെന്നാണ് അവളെ എടുത്തു പൊക്കി ഒന്ന് വട്ടം കറക്കിയത്..

 

അവൾ അവന്റെ തോളിൽ പിടിച്ചു കണ്ണിലേക്ക് നോക്കി.. മുഖം മെല്ലെ കുനിച്ചു അവന്റെ ചുണ്ടിൽ ചുംബിച്ചു.. ദീർഘമായ ചുംബനം..

 

അധരങ്ങൾ തമ്മിൽ കൂട്ടി ഉരസി തീ പാറി.. തിളക്കുന്ന പ്രണയം കണ്ണുകളിൽ…

 

“ഐ ലവ് യു ദേവഏട്ടാ …”

 

അവൾ അവന്റെ മുഖം കയ്യിൽ എടുത്തു പറഞ്ഞു..

 

“ഐ ലവ് യു….”

 

വീണ്ടും ചുംബനം..

 

അവൻ അവളെയും എടുത്തു കൊണ്ട് തന്നെ അകത്തേക്ക് നടന്നു… അവളെ ബെഡിൽ ഇട്ടു അവനും കയറി കിടന്നു ബ്ലാങ്കെറ്റ് വലിച്ചു മൂടി..

 

“മീശ കുത്തുന്നു..”

 

അവൾ ചിരി അടക്കി പറഞ്ഞപ്പോൾ അവനും ചിരിച്ചു..

 

“മിണ്ടാതെ കിടക്കടീ….”

 

അവൻ അവളുടെ അധരങ്ങൾ വീണ്ടും കവർന്നു..

 

അവർ നിദ്രയിൽ ആണ്ടു. ഇന്ന് ആണ് ചേട്ടൻന്റെ വിധി.

 

.10 മണി യോട് കൂടി വിധി വന്നു ജനങ്ങളുടെ ഹർജി തള്ളി അവനു ജീവപര്യന്തം കോടതി വിധിച്ചു.

 

 

അമ്മ ഒത്തിരി കരഞ്ഞു അവന്റെ കാര്യങ്ങൾ എല്ലാം ഞങ്ങൾ അമ്മയോട് പറഞ്ഞു.

 

അത് കേട്ടുപ്പോൾ അമ്മ ഒന്നും മിണ്ടാതെയിരുന്നു.

 

പിന്നെ ഞങ്ങളുടെ സ്നേഹവും എല്ലാം അമ്മയോട് പറഞ്ഞു. അമ്മ ഒന്നും പറയാതെ പോയി.

 

: ദേവട്ടെ എന്നെ വേണ്ട എന്ന് അമ്മ പറയുമോ.

 

 

: ഇല്ലാടി അമ്മ അങ്ങനെ ഒന്നും പറയില്ലാ എന്നും പറഞ്ഞു ഞാൻ അവളെ ആശ്വസിപ്പിച്ചു.

 

 

പിറ്റേന്ന് അമ്മ പറഞ്ഞു അവളെ വീട്ടിൽ കൊണ്ടേ വിടാൻ പോവാ എന്ന് എല്ലാം.

 

ഞാൻ ഒത്തിരി പറഞ്ഞിട്ട്യും അമ്മ കേട്ടില്ല പിന്നെ അമ്മയെ ധിക്കരിച്ചുകൊണ്ട് അവളെയും ആയി പോകാൻ ഞാൻ തയാർ ആയപ്പോൾ എന്റെ പെണ്ണ് പറഞ്ഞു അമ്മയുടെ ഇഷ്ടം ഉണ്ടെങ്കിൽലെ അവള് ഒപ്പം വരുന്നോള്ളൂ എന്ന്.

Leave a Reply

Your email address will not be published. Required fields are marked *