അവളെ വളക്കാൻ തോന്നി.. എന്റെ സിരകളിൽ പ്രേമത്തിന്റെ കുളിരുകോരി തുടങ്ങി അവൾ ആരാണെന്നു അറിയാനുള്ള വെപ്രാളമായി..
അവളുടെ അരികിലൂടെ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ നടക്കാൻ തുടങ്ങി. അവളുടെ ശ്രദ്ധ ആകർഷിക്കാൻ ഓരോന്ന് ചെയ്യാനുള്ള ത്വര എന്നിൽ കൂടിക്കൂടി വന്നു..
അവൾ കൂട്ടുകാരികളോടൊത്തു ചിരിച്ചു ഉല്ലസിക്കുന്നു.. ഇവൾ എവിടുന്നു വന്നു.. ഒരു പിടിയും കിട്ടുന്നില്ല.
നാട്ടിലുള്ള പെണ്ണല്ല.. അത്യാവശ്യം എല്ലാത്തിന്റെയും കുണ്ടിയും മുലയും നോക്കി നാട്ടിലെ എല്ലാ ഉത്സവപറമ്പിലും കാവിലും തെണ്ടിനടക്കുന്ന ഞാൻ ഇങ്ങനെ ഒരു പെണ്ണിനെ കണ്ടിട്ടില്ല..
എന്റെ നിരന്തര പരിശ്രമത്തിന്റെ ഫലമായി അവളുടെ കണ്ണിൽ ഞാൻ ഉടക്കി. അവൾക്കു മനസ്സിലായി ഞാൻ അവളെ ശ്രദ്ധിക്കുന്നുണ്ടെന്ന്..
എന്തെങ്കിലും മിണ്ടാൻ ഒരവസരം കിട്ടണേ ദൈവമേ.. എന്ന വിളിയായി പിന്നീട്.. ഒരു പരിചയവുമില്ലാതെ ഒന്ന് പോയി മുട്ടാൻ ധൈര്യമുണ്ടായില്ല എന്നതാണ് സത്യം..
അവൾ എവിടെ ഉള്ളതാണെന്നെങ്കിലും മനസ്സിലായാൽ എന്തേലും സൂത്രം ഒപ്പിക്കാമായിരുന്നു..
ഞാൻ നോട്ടവും എന്റെ പരുങ്ങലും തുടർന്ന്കൊണ്ടേയിരുന്നു
അവളും എന്നെ ചെറുതായി ശ്രദ്ധിച്ചു തുടങ്ങിയിരിക്കുന്നു.. ചെറു പുഞ്ചിരികളും പരസ്പരം കൈമാറി..
ആ സമയത്താണ് എന്റെ ചേച്ചി വന്നു അവളോട് സംസാരിക്കുന്നത് കണ്ടത്..
അത് കണ്ടതും, ഞാൻ അവരുടെ അടുത്തേക്ക് കുതിച്ചു. ചേച്ചിയുടെ മകൻ കയ്യിൽ ഉണ്ട്..കഷ്ടി മൂന്നു വയസ്സ് ആകാറായവന്.
അവനെ എടുക്കാനെന്ന മട്ടിലാണ് ഞാൻ അവിടേക്കു ചെന്നത്. നേരെ അവനെ ചേച്ചിയുടെ കയ്യിന്നുവാങ്ങി വീണ്ടും ആ പെണ്ണിന്റെ മുഖത്തുനോക്കി ഒരു ചിരി പാസ്സാക്കി. അപ്പോൾ ഞാൻ പ്രതീക്ഷിച്ച ചോദ്യം ചേച്ചി ചോദിക്കുകയും ചെയ്തു.. ഇവളെ നിനക്ക് മനസ്സിലായില്ലേ..?
എനിക്ക് മനസ്സിലായില്ല..ആരാ ചേച്ചി ഇത് ? എന്നിൽ നിന്നും ചോദ്യം പെട്ടെന്ന് തന്നെ വന്നു.
ഇത് വല്യച്ഛന്റെ പെങ്ങളുടെ മകളാണ് രേഷ്മ. നീ പണ്ട് കണ്ടതല്ലേയുള്ളു..അതാ നിനക്ക് ഓർമ്മയില്ലാത്തെ.. എന്ന് ചേച്ചി പറഞ്ഞു.
ഞാൻ, അയ്യടാ എന്നായിപ്പോയി.. പെണ്ണ് ആകെ അടിമുടി മാറിപ്പോയിരിക്കുന്നു.. പണ്ട് മെലിഞ്ഞു ഒരു ഓഞ്ഞ പെണ്ണായിരുന്നു.. പല്ലിനു കമ്പിയൊക്കെ ഇട്ടിരുന്നു..
എന്നാലും ഇങ്ങനെയൊക്കെ ആള് മാറുമോ !! ഞാൻ അതിശയിച്ചു..!! അവർ കുറച്ചകലെയാണ് താമസം.. ഇങ്ങോട്ടു വരവൊക്കെ കുറവുമാണ്.
ഞങ്ങൾ സംസാരിക്കാൻ തുടങ്ങി.. മുന്നേ അത്യാവശ്യം കമ്പനിയുള്ളതായിരുന്നു.. അതുകൊണ്ടു സ്വാതന്ത്ര്യത്തോടെ സംസാരിച്ചു. അവളിപ്പോൾ ഡിഗ്രി സെക്കന്റിയറാണ്.
ഞങ്ങൾൾ തമ്മിൽ സംസാരവും ചിരിയുമൊക്കെ നീണ്ടുപോയി. മനസ്സ് കൊണ്ട് ഞങ്ങൾ അടുക്കാൻ തുടങ്ങിയിരിക്കുന്നു.. രണ്ടുപേരുടെയും കണ്ണുകൾ തമ്മിൽ ആ ഇഷ്ടം പറയാതെ പറഞ്ഞിരിക്കുന്നു..!!
തലേന്നത്തെ അടിച്ചു പൊളികളും പാട്ടും ഒക്കെ കഴിഞ്ഞു പലരും പോയി.. അടുത്ത ബന്ധുക്കളിൽ ചിലർ അവിടെ തന്നെ തങ്ങി. അവരൊക്കെ ഉറക്കത്തിലേക്കു നീങ്ങി.
എനിക്കാണെങ്കിൽ കിടന്നിട്ടുറക്കം വരുന്നില്ല.. രേഷ്മയായിരുന്നു മനസ്സിൽ മുഴുവൻ.. അവളെ എന്ത് വില കൊടുത്തും സ്വന്തമാക്കണമെന്നത് മാത്രമായിരുന്നു മനസ്സിൽ..
നാളെ അവളെ കാണുമ്പോൾ അവളോടുള്ള ഇഷ്ടം തുറന്നുപറയണം.. അതെങ്ങനെ ആയിരിക്കണം പറയേണ്ടത് എന്നൊക്കെ ആലോചിച്ച് കിടന്ന് എപ്പോഴോ ഉറങ്ങി..
കല്യാണ ദിവസം . സാധാരണപോലെ രാവിലെയുള്ള എല്ലാ പരിപാടികളും ചടങ്ങുകളും നടന്നു. അവളെ കാണാനുള്ളത് കാരണം ഞാൻ പതിവിലധികം മിനുങ്ങി.. അവൾ വന്നിട്ടില്ല..എനിക്കാകെ നിരാശയായി.. കല്യാണത്തിനേക്കാൾ അവളെ കാണുന്നതിലായിരുന്നു എന്റെ ശ്രദ്ധ..
അന്വേഷിച്ചപ്പോൾ, അവൾക്ക് സുഖമില്ല.. അതുകൊണ്ടു വന്നില്ല.. എന്നറിയാൻ കഴിഞ്ഞു. എന്ത് അസുഖമാണെന്നൊന്നും അറിയാൻ പറ്റിയില്ല..
അവളെക്കുറിച്ച് അധികം അന്വേഷിച്ചാൽ ആർക്കെങ്കിലും സംശയം തോന്നിയാലോ !!
ഒരു അമ്പലത്തിൽ വെച്ചായിരുന്നു താലികെട്ട്.. എന്റെ സുഹൃത്തുക്കൾ പറഞ്ഞു.. അവൾക്ക് മെൻസസ് ആയിരിക്കും.. അതാ അവൾ വരാത്തത് എന്നൊക്കെ..
