ജലവും അഗ്നിയും – 7 1

രണ്ടാൾക്കും ഒന്ന് പിരിഞ്ഞു ഇരിക്കാൻ കഴിയില്ല അപ്പൊ തന്നെ കരയും രണ്ടെണം കൂടി അതോടെ എന്റയും സുഭദ്ര ടെയും ഉറക്കം പോകും .”

ഞാൻ ആ ആൽബം നോക്കും ന്തോറും. എനിക്ക് ഇവളെ ഒറ്റയടിക്ക് ഇഷ്ടപ്പെടാൻ ഉള്ള കാരണവും ഇതാണ് എന്ന് മനസിലാക്കാൻ പറ്റി.
അവൾ ആണേൽ എന്റെ തോളിൽ ചാരി ഇരുന്നു എന്റെ കൂടെ തന്നെ ഇരുന്നു കാണുകയാണ്.

അർച്ച മ്മ തുടങ്ങി.

“എന്ത് ചെയ്യാൻ പിന്നെ ഞങ്ങൾ ഒരു തീരുമാനം എടുത്തു. വലുത് ആകുമ്പോൾ രണ്ടിനെയും അങ്ങ് ഒരുമിച്ച് അങ്ങ് വിടാം എന്ന്.

അതല്ലെ ഇവന് കാർത്തി എന്നും ഇവന്റെ പെണ്ണിന് കാർത്തിക എന്നും ഞങ്ങൾ കൊടുത്തു.

പക്ഷേ…”

അപ്പോഴേക്കും കാർത്തികയുടെ അച്ഛൻ അത് പറയാൻ തടഞ്ഞു.

അവളുടെ അച്ഛൻ തുടർന്നു പറയാൻ തുടങ്ങി.

“പിന്നീട് ഞങ്ങൾക് നിന്നെയും അവരെയും നഷ്ടം ആയി.

ഞാൻ ips ട്രെയിങ് കണ്ട് മുട്ടിയത് ആണ് അരുണിനെ.
അന്ന് മുതലേ ഞങ്ങൾ ഒരു ഹൃദയം ഉള്ളവൻ ആയിരുന്നു.

എന്നെക്കാളും കഴിവും എല്ലാം അവന് ഉണ്ടായിരുന്നു.

അങ്ങനെ ips ട്രെയിങ് ന് ഇടയിൽ ആയിരുന്നു എനിക്ക് ഒരു പ്രപോസൽ വന്നത് അർച്ചയുടെ.

അരുൺ ആദ്യം എതിർത്തു. നമുക്ക് എന്തിനാടാ കല്യാണം പെണ്ണ് കുട്ടികൾ. നമുക്ക് ഇങ്ങനെ കള്ളന്മാരേയും എല്ലാം പിടിച്ചു മുന്നോട്ട് പോകാം എന്ന്

പക്ഷേ എന്ത് ചെയ്യാൻ അർച്ചയെ മീറ്റ് ചെയ്യാൻ തന്നെ തീരുമാനിച്ചു.

അവനെയും കൂടെ കൂട്ടി.

ഇവളോ അവളുടെ കൂട്ടുകാരി സുഭദ്ര ആയും വന്നു.

ഞങ്ങൾ സംസാരിച്ചു കൊണ്ട് ഇരുന്നപ്പോൾ ഞാൻ കണ്ടത് പെണ്ണുങ്ങളോട് അധികം അടുപ്പം ഇല്ലാത്ത നിന്റെ അച്ഛൻ സുഭദ്ര ക് ഐസ് ക്രീം വാങ്ങി കൊടുക്കുന്നു.

പിന്നെ അത്‌ അവിടെ കഴിഞ്ഞു.

എനിക്ക് അർച്ചയെയും ഇവൾക്ക് എന്നെയും ഇഷ്ടം ആയി.

അങ്ങനെ ഇരിക്കെ ഞങ്ങളുടെ കല്യാണ തലേദിവസം ആണ് അറിയുന്നേ രണ്ടാളും രെജിസ്റ്റർ മാരേജ് കഴിഞ്ഞു എന്ന്.

നിന്റെ അപ്പൻ ips കാരനും സുഭദ്ര റിസർച്ചർ ഇൻ ന്യൂക്ലീയർ ടെക്നോളജി.

പക്ഷേ ഞങ്ങളെ അത്ഭുതപെടുത്തിയത് അവരുടെ കെമിസ്ട്രി ആയിരുന്നു രണ്ടാളും അങ്ങോട്ടും ഇങ്ങോട്ടും ലവ് ആയിരുന്നു.

പിന്നീട് നിങ്ങൾ ഉണ്ടായി.”

കാർത്തികയുടെ അച്ഛൻ അത്രയും പറഞ്ഞു നിർത്തി.

അപ്പൊ തന്നെ കാർത്തി ക് മനസിലായി.

എന്തൊ വലിയ സംഭവം നടന്നിട്ട് ഉണ്ട്‌ എന്ന്. അവൻ വീണ്ടും ചോദിക്കാൻ പോയില്ല. എന്തായാലും കാർത്തികയുടെ അച്ഛൻ എല്ലാം എന്നോട് പറയാം എന്ന് പറഞ്ഞിട്ട് ഉണ്ട്.

അങ്ങനെ ടൈം അങ്ങ് പോയി.
കാർത്തികയുടെ അമ്മക്ക് ആണേൽ എന്നെ നോക്കാൻ ആണ് നേരം.

പ്രെഗ്നന്റ് ആയ മോളെ നോക്കാണ പോലും ഇല്ലാ.

അങ്ങനെ രാത്രി ആയി വിളക് വെച്ചാ ശേഷം.

ഞങ്ങൾ ഫുഡ്‌ ഒക്കെ കഴിച്ചു കഴിഞ്ഞു.

രാത്രി 11മണി ആകുമ്പോഴേക്കും സ്റ്റെല്ല എത്തും എന്ന് കാർത്തികയോടെ പറഞ്ഞു. കൂടെ ലക്ഷ്മി യും ഉണ്ട്‌ എന്ന് പറഞ്ഞു.

ലക്ഷ്മി എന്തിന് വരുന്നു എന്ന് കാർത്തിക്കക് മനസിലായില്ല. തന്നെ ഗർഭിണി ആയി ഇരിക്കുന്നത് കാണാൻ ആകും എന്ന് കാർത്തിക മനസ്സിൽ കരുതി.

പിന്നെ തന്റെ ഭർത്താവിനെ അതായത് കാർത്തി യെയും വിളിച്ചു അവളുടെ ബെഡ്‌റൂമിൽ ഒക്കെ കൊണ്ട് പോയി.

“ഇവിടെ വന്നിട്ട് നിന്നെ എന്റെ കൈയിലേക് പോലും കിട്ടുന്നില്ലല്ലോ?

ഇപ്പൊ എന്റെ അമ്മക്കും അച്ഛനും ഞങ്ങളെ വേണ്ടാ നിന്നെ മതി.

ഹും…

രാത്രി നിന്നെ യും കെട്ടിപിടിച്ചു കിടക്കം എന്ന് കരുതിയപ്പോൾ.

രണ്ടണം അങ്ങ് അവിടെ നിന്ന് കുറ്റി പറച്ചു കൊണ്ട് ദേ ഇപ്പൊ രാത്രി ഇവിടെ എത്തും.”

കാർത്തി ഒന്ന് ചിരിച്ചു കൊണ്ട് അവളുടെ ബെഡിൽ കയറി കിടന്നു അവളെ നോക്കി മനസിൽ പറഞ്ഞു.

“Ips ഒക്കെ ഉണ്ടെങ്കിലും സ്വഭാവം എല്ലാം കുഞ്ഞി കുട്ടികളെ പോലെ പിടി വാശി പോലെ ആണെന്ന് തോന്നുന്നു.

എന്നാലും ഇവളെ ഇങ്ങനെ കാണുമ്പോൾ തന്നെ എനിക്ക് തോന്നുന്നു ഉണ്ട് അവർക്ക് നാളെ വന്നൂടെ ആയിരുന്നെങ്കിൽ.”

അതൊക്കെ മനസിൽ പറഞ്ഞു അവൻ മുകളിലെ ക് നോക്കി കിടന്നു.

അപ്പൊ തന്നെ കാർത്തിക അവന്റെ ഒപ്പം ചേർന്ന്.

തന്റെ മാത്രം ആണ് കാർത്തി എന്നപോലെ ഒരു അവകാശിയെ പോലെ അവൾ കെട്ടിപിടിച്ചു നെഞ്ചിൽ തല വെച്ച് കിടന്നിട്ടു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *