ജലവും അഗ്നിയും – 7 1

കാർത്തിക്കക് അത് തമാശ ആയി തോന്നി.

അത്രയും പോലീസ് കാരക് പറ്റാത്തത് കാർത്തി ഏട്ടന് കഴിയില്ല എന്ന് വിചാരിച്ചു കാർത്തികടെ മുഖത്ത് തമാശ വന്നു.

കാർത്തി ഒന്ന് ആലോചിച്ച ശേഷം ലക്ഷ്മി യുടെ അടുത്ത് വന്നു.

ലക്ഷ്മി എന്താണെന്നു പറയാൻ കഴിയാതെ സ്ഥാനബിച്ചു നിക്കുക ആണ്.

കാർത്തി പറഞ്ഞു ലക്ഷ്മിയെ നോക്കി കൊണ്ട്.
“അന്ന് പോലീസ് സ്റ്റേഷൽ സാക്കിർ പറഞ്ഞില്ലേ നിന്റെ ഭർത്താവിനെ കൊന്നത് ഞാൻ ആണെന്നു ഒക്കെ പക്ഷേ.

പക്ഷേ അവൻ ഒരു കാര്യം മാത്രം കണ്ടില്ല.

നിന്റെ പുറകിൽ ഞാൻ എന്നാ ഒരാൾ ഉണ്ടെന്ന കാര്യം.”

കാർത്തികയുടെ മുഖത്തെ ആ തമാശ പതിയെ മാറിക്കൊണ്ട് ഇരുന്നു സംശയം ആയി വരാൻ തുടങ്ങി.

പിന്നെ കാർത്തി സ്റ്റെല്ല യുടെ അടുത്ത് വന്നു പറഞ്ഞു.

“അതേ.

ഞാൻ തന്നെ ആണ് അവരെ എല്ലാവരെയും പാക്ക് ചെയ്തത്.”

കാർത്തിക ഞെട്ടി പോയി.

പിന്നെ കാർത്തികയെയുടെ അടുത്ത് വന്നു നിന്ന് കൊണ്ട് പറഞ്ഞു കാർത്തി.

“എനിക്ക് നിന്നെ അവരുടെ കളിപ്പാവ ആകാൻ താല്പര്യം ഇല്ലായിരുന്നു. നിനക്കുള്ള കെണി അവിടെ തയാർ ആണെന്ന് എനിക്ക് നിന്റെ വീട്ടിൽ വന്നപ്പോഴേ മനസിലാക്കാൻ കഴിഞ്ഞു.

എനിക്ക് ജീവനിൽ പേടി ഇല്ലാ. എന്നാൽ എനിക്ക് നിന്നെ നഷ്ടം ആക്കുമോ എന്നാ ഒരു ഭയം വന്നു.

അവിടെ നിന്ന് മടങ്ങാൻ ഉള്ള ഉത്തരവ് വന്നെങ്കിലും എനിക്ക് 20 മിനിറ്റ് മാത്രം വേണ്ടി വന്നുള്ളൂ ആ 570പേരെയും തീർക്കാൻ.

റാണയെ ആദ്യം തീർത്തു സാക്കിർ അവനെ..”

കാർത്തിക സ്ഥാമ്പിച്ചു നിന്നോടത് നിന്ന് ചലിക്കാൻ കഴിയുന്നില്ല.

സ്റ്റെല്ല ചിരിച്ചു കൊണ്ട് കാർത്തികയെ തട്ടി പറഞ്ഞു.

“മോളെ കാർത്തു.

ദേ ഈ നിക്കുന്ന നിന്റെ ഭർത്താവ് ഇല്ലേ.

ഇന്ത്യൻ ആർമി ഒളിപ്പിച്ചു വെച്ചിരിക്കുന്ന ഒരു തരാം ആയുധം ആണ്.

വെൽ വെൽ ട്രെയിനിട് ആർമി ഉദോഗസ്ഥൻ.

സോവിയറ്റ് ന്നും, ഫ്രാൻ‌സിൽ നിന്നു, അമേരിക്കയിൽ നിന്നും നാട്ടോ
സേനയിൽ നിന്നും വരെ ട്രെയിങ് കിട്ടിട്ട് ഉണ്ട്.

അതായത്.

ഇവനെ വെച്ച് നോക്കുവാണേൽ പണ്ട് ആറാം തമ്പുരാനിൻ സിനിമയിൽ മോഹൻലാൽ പറഞ്ഞപോലെ പൂ പറിക്കുന്നപോലെ സിമ്പിൾ ആണ് റാണ ഒക്കെ.”

അത്‌ കേട്ട് കാർത്തി ചിരിച്ചു.

“സ്റ്റെല്ല ias

ഞാൻ അവിടെ മിഷൻ ജോയിൻ ചെയ്യാൻ നേരം കേട്ടിരുന്നു.

കണ്ടതിൽ സന്തോഷം.

പിന്നെ ലക്ഷ്മി.

ദേ കുട്ടികളെ ഒക്കെ പഠിപ്പിച്ചു ഒരു നല്ല പോലീസ് കാരെ പോലെ ആക്കി എടുക്.”

“സാർ.

ഒരിക്കലും ജീവിച്ചു ഇരികുമ്പോൾ അവനെ തൊടാൻ പോലും കഴിയില്ല എന്ന് കരുതിയവർ ആണ് ഞങ്ങൾ.

സാക്കിർ മരിച്ചതിന്റെ സന്തോഷം എനിക്ക് ഉണ്ട്.”

“കുട്ടികൾ അല്ലെ.

മാമൻ പോയി ഒരു സാധനം കൊണ്ട് വരാട്ടോ.”

എന്ന് പറഞ്ഞു മുറിയിലേക് പോയ കാർത്തി. അവരുടെ അച്ഛന്റെ വച് എടുത്തു കൊണ്ട് വന്നു. അതിൽ അയാളുടെയും ലക്ഷ്മിയുടെയും പേര് ഉണ്ടായിരുന്നു സകിറിന്റെ കൈ വെട്ടാൻ നേരം അവൻ പേടിച്ചു പറഞ്ഞു പോയത് ആണ് വച്ചിന്റെ കാര്യം.
അത് എടുത്തു കൊണ്ട് വന്ന് ലക്ഷ്മിയുടെ മകളുടെ കൈയിൽ കൊടുത്തു.

ലക്ഷ്മി അത്ഭുത പെട്ട് പോയി.

“ഞങ്ങളുടെ മാര്യേജ് അനുവേസറി ഡേയ്ക് ഗിഫ്റ്റ് കിട്ടിയത് ആയിരുന്നു ഈ വച്. ഏട്ടന് എറ്റവും ഇഷ്ടം ഉള്ളത്.”

“അതല്ലേ ഞാൻ എടുത്തു കൊണ്ട് തന്നെ.

ഇനി ഇവർ നോക്കട്ടെ.”

പിന്നെ ഓരോ വിശേഷം ഒക്കെ ആയി പക്ഷേ കാർത്തിക്കക് ആ ഹാങ്ങോവർ പോയിട്ട് ഇല്ലാ.

ഉച്ച ആയപോഴേക്കും അവർ മടങ്ങി.

അവർ പോയ ശേഷം അർച്ചമ്മ എന്നെ പിടിച്ചു.

“സത്യം പറയടാ നീ ആരാ ആർമിയിൽ?”

“ഇന്റർനാഷണൽ സ്പെഷ്യൽ ഫോഴ്സ് ലെ ഒരു കുഞ്ഞി വാവ.

ഇന്ത്യ യിൽ പര ഫോഴ്സ് ട്രെയിനി,

അങ്ങനെ അങ്ങനെ ഓരോ ഇത്.

ഒന്നിൽ തന്നെ നിൽക്കില്ല.”

“അപ്പൊ നീ എത്ര പേരെ മുകളിലേക്കു അയച്ചിട്ട് ഉണ്ട്?”

“അറിയില്ല അമ്മേ.

എന്തായാലും നല്ലവരെ ഒന്നും ഞാൻ പറഞ്ഞയച്ചിട്ട് ഇല്ലാ.”

അങ്ങനെ അന്നത്തെ ദിവസം അങ്ങ് കഴിഞ്ഞു കൊണ്ട് ഇരുന്നു.

രാത്രി കാർത്തിക സമ്മതിച്ചില്ല.

അവൾ എന്നെ കെട്ടിപിടിച്ചു ഒരു നുൽ ബന്ധം പോലും ഇല്ലാത്തെ കിടന്നു.

ഒരുപാട് സംസാരിച്ചു കൊണ്ട് ഇരുന്ന പെണ്ണിന് ഇപ്പൊ ഇഷ്ടം എന്റെ ചൂട് അടിച്ചു ഉറക്കം ആണ്. ഒപ്പം ഞാൻ എന്തെങ്കിലും പറഞ്ഞാൽ മുളുകയെ ഉള്ളു.

Leave a Reply

Your email address will not be published. Required fields are marked *