മേഡം.
മേഡത്തെയും.”
എന്ന് ഒരു പട്ടാള കാരൻ വന്ന് പറഞ്ഞു.
കാർത്തികയും കാർത്തിയും അങ്ങോട്ടേക്ക് ചെന്ന്.
“കാർത്തിക ips ഞാൻ കേട്ടിട്ട് ഉണ്ട്
നന്ദൻ ന്റെയും അർച്ച ips ന്റെയും മൂത്ത മകൾ….
എങ്ങനെ ആടോ ഇവനെ വളച്ചു കൈയിൽ ആക്കിയത്..
എന്തായാലും താങ്ക്സ്.
ദേ പിന്നെ ഇവനെ നോക്കിക്കോളണം കേട്ടോ.. ഞങ്ങളുടെ മാരക ആയുധംതെ ആണ് നീ കൊണ്ട് പോകുന്നെ.. അധികാരം പോയെന്നെ ഉള്ള് പക്ഷേ ഇവന്റെ ശക്തിയും കഴിവും ഒന്നും ഞങ്ങൾക് എടുക്കാൻ കഴിയില്ലല്ലോ.
അടക്ക അയൽ ഒക്കത് വേകം അടകമരം അയൽ എന്ത് ചെയ്യും അതേപോലെ ആണ് ഇപ്പൊ ഇവൻ.”
“സാർ മലയാളി ആണോ..
ഭാര്യ മലയാളി ആയത് കൊണ്ട് മലയാളം പഠിച്ചു പറയാൻ ഒക്കെ.
അതൊക്കെ പോട്ടെ അർച്ചെയും നന്ദനും ഒക്കെ സുഖം അല്ലെ.”
“അച്ഛനെയും അമ്മയെയും അറിയുമോ..”
“അതെന്ന ചോദ്യം ആടോ.. അറിയാം അവരൊക്കെ ips ലെ പുലികുട്ടികൾ അല്ലെ.
നന്ദന്റെ കൂടെ കുറച്ച് വർഷം ഞാൻ ഉണ്ടായിരുന്നു പിന്നെ മിലിറ്ററി ആയി.
പിന്നെ ദേ ഈ ക്യാമ്പലേക് വന്ന്..
പിന്നീട് ഇതായി എന്റെ ലോകം.
എനിക്ക് കൂട്ടിനു ദേ വിവേക്കും..
ഇവന്റെ എല്ലാ കാര്യങ്ങളും എനിക്ക് അറിയാം.
വളർന്നത് ഒക്കെ ഇവിടെ തന്നെ അല്ലെ.”
കാർത്തിക്കക് മനസിലായി.
അച്ഛനെ അറിയുവാണേൽ ഉറപ്പായും കാർത്തിയുടെ അച്ഛനെയും അറിയാം ആയിരിക്കും.
“സാർ,
സാറിനു എന്റെ അച്ഛന്റെ കൂട്ടുകാരൻ അരുണിനെ അറിയാമോ.”
“അറിയാം..
അവന്റെ മുഖചയം പോലെ അല്ലെ വിവേകിന്റെയും.
അതുകൊണ്ട് അല്ലെ ഇവനും ആയി അടുത്തത് ഒക്കെ.
പക്ഷേ എന്ത് ചെയാം.
അരുണച്ചാൽ വെച്ച് അരുണിനെയും അവന്റെ ഭാര്യ സുഭാദ്ര യും ഒരു കുഞ്ഞിനേയും കാണാതെ പോയി..
ഞങ്ങൾ ഒരുപാട് അനോഷിച്ചു.. പക്ഷേ കണ്ടു കിട്ടിട്ട് ഇല്ലാ.
അവസാനം അതും ചത്ത ഫയൽ മാതിരി ഇവിടേയും എല്ലായിടത്തും ആയി പോയി.”
അപ്പൊ തന്നെ കാർത്തിക പറഞ്ഞു.
“സാർ,
മുഖചയം നോക്കി ഇഷ്ടപ്പെട്ടു എങ്കിൽ സാർ ന് തെറ്റി വിവേക് അരുൺ അങ്കിളിന്റെ മകൻ ആണ്.”
അത് കേട്ടതും ആ സുപ്പീരിയർ ഓഫീസ് ഞെട്ടി എഴുന്നേറ്റു.
“നീ… അരുണിന്റെയും സുഭാദ്ര യുടെയും മകൻ ആണോ.
അപ്പൊ അവർ..”
സൂപ്പരിയർ ഓഫീസർ ഞെട്ടി എന്ത് ചെയ്ണം എന്നുള്ള അങ്കലാപ്പിൽ ആണ്.
ഫോൺ എടുത്തു വിളി ആയി.
ആകെ ഭയന്നിരിക്കുന്നു.
ഇത് കണ്ടാ കാർത്തി ചോദിച്ചു.
“എന്ത് പറ്റി സാർ..”
“അത്..
ആ അക്രമം ഒരു അസുതൃത്വം ആയിരുന്നു എന്നാണ് ഞങ്ങളുടെ അനോഷണത്തിൽ നിന്ന് മനസിലായത്.
പക്ഷേ ആരെയും കിട്ടാത്തത് കൊണ്ട് ആ കേസ് ഇന്നും അടഞ്ഞിരിക്കുന്നു.”
“വല്ല മാവോയിസ്റ്റ് ആയിരിക്കും സാർ അല്ലാതെ പിന്നെ ആര്?”
എന്ന് പറഞ്ഞു കാർത്തി പയ്യെ പുറത്തേക് ഇറങ്ങി.
“ശെരി സാർ.
പോകുവാ..
അച്ഛനോട് പറഞ്ഞേക്മം അച്ഛന്റെ ഒരു കൂട്ടുകാരനെ കണ്ടു എന്ന്.”
“ഹം..
ദേ ആ ചെക്കനെ നോക്കിക്കോട്ടോ..
ഞങ്ങൾക് പോലും നോക്കാൻ പറ്റാത്ത ഐറ്റം ആണ് അങ്ങ് തന്ന് വിടുന്നെ…”
“സാർ, ഏട്ടന്റെ ജോലി ഇനി തിരിച്ചു കിട്ടുമോ?”
അയാൾ ഒന്ന് ചിരിച്ചിട്ട്.
“അവൻ റോ ഏജന്റ് ആണ്.
ആയുധം വെച്ച് നിന്റെ കൂടെ പോരുമ്പോളും അവന് ഇതേ പവർ ഉണ്ട്.
നിന്റെ കൂടെ മുബൈൽ ഒപ്പം തന്നെ കാണും വെയിറ്റ് ആൻഡ് സീ.”
കാർത്തിക്കക് മനസിലായില്ല.
എന്നലും യാത്ര പറഞ്ഞു ഇറങ്ങി.
“ഏട്ടാ…. നില്ക്കു….
എനിക്ക് ഓടാൻ വയ്യെ..”
ആ പറച്ചിൽ കേട്ട് കാർത്തി നിന്ന്.
അവൾ പയ്യെ വന്ന് കൈയിൽ പിടിച്ചിട്ട് ഇനി നമുക്ക് പോകാം.
“അതെന്ന ഏട്ടാ..
ഏട്ടന്റെ അമ്മയുടെയും അച്ഛന്റെ കാര്യം പറയുമ്പോൾ ഒഴിഞ്ഞു മാറുന്നെ..”
“എന്തൊ എനിക്ക് അതിനെ കുറച്ചു ചിന്തിക്കാൻ കഴിയുന്നില്ല.
ചിന്തിച്ചു തുടങ്ങിയാൽ എന്റെ മനസ്സ് പറയുന്നത് അമ്മയും അച്ഛനും ഇപ്പോഴും ജീവിച്ചു ഇരിക്കുന്നു എന്നാണ്.
അല്ലെ ഞാൻ എങ്ങനെ?”
കാർത്തിക ഒന്നും മിണ്ടില്ല.
“അതേ ഏട്ടാ ഇനി എന്നാ പ്ലാൻ ചേട്ടന്റെ മിലട്ടറി പവർ ഒക്കെ എടുത്തു കളഞ്ഞില്ലേ.”
കാർത്തി ചിരിച്ചിട്ട് പറഞ്ഞു.
“എടുത്തു കളഞ്ഞാലും അത് എന്നിൽ തന്നെ വന്നു ചേരും.
ശെരിക്കും പറഞ്ഞാൽ ആ പവർ കൊണ്ട് ഇത് വരെ എനിക്ക് ഉപകാരം ഉണ്ടായിട്ട് ഇല്ലാ.
ഇപ്പൊ ഒരു കാരണം കിട്ടിയപ്പോൾ അത് എടുത്തു കളഞ്ഞു.
