അമ്മ:”അവൾ സിദ്ധുനേക്കാൾ ഒര് വയസ്സ് മൂത്തതാണ്”
ഞാൻ അതൊന്നും ശ്രദ്ധിക്കാൻ പോയില്ല
കാരണം ഞാൻ ഇരിക്കുന്നത് വൈശൂന്റെ അടുത്താണ് ഒരു ടീഷർട്ടും പാവാടയും ആണ് അവളുടെ വേഷം
അത്കൊണ്ട് തന്നെ വേറെ എങ്ങോട്ടും ശ്രദ്ധ പോവാൻ മനസ് സമ്മതിച്ചില്ല
ടി ഷർട്ട് അത്യാവശ്യം ടൈറ്റ് ആയത്കൊണ്ട് തന്നെ ആ മാറിന്റെ വലുപ്പം നന്നായി അറിയാം
ഞാൻ പതുക്കെ ടി ഷർട്ടിൽ എഴുതിയത് വായിച്ചു “ക്യൂട്ടി….” എന്നിട്ട് ഒരു വഷളൻ ചിരിയും ചിരിച്ചു തല ഒന്ന് പൊക്കി നോക്കി.
ഊംഫിലോ നാഥാ…..
അവൾ തന്റെ മാറിലേക്ക് നോക്കിയ ശേഷം എന്നെ ഒന്ന് നോക്കി
“അല്ല ഞാൻ അതിൽ എഴുതിയത് ഒന്ന് വായിച്ചതാ…”എങ്ങാനൊക്കെയോ പറഞ്ഞൊപ്പിച്ചു
അവൾ ഒരു ആക്കിയ ചിരി ചിരിച്ചു
ശേ……
“ചെക്കന്റെ നോട്ടം ഒന്നും അത്ര ശരിയല്ല” അവൾ എനിക്ക് കേൾക്കാൻ പാകത്തിന് പറഞ്ഞു
“അയ്യോ അങ്ങനെ ഒന്നും അല്ല നല്ല ടി ഷർട്ട് അപ്പൊ…. അത്… അത് കണ്ടപ്പോ വായിക്കാൻ തോന്നി”
ശേ ഞാൻ എന്തൊക്ക ആണ് ഈ പറയുന്നേ. ഇത്രക്കും ഒക്കെ പരിഭ്രമിക്കൻ മാത്രം ഉണ്ടോ. ഇത് പോലെ ഉള്ള സാധനം ഒക്കെ കണ്ടാൽ ആരായാലും ഒന്ന് നോക്കി പോവില്ലേ……
വൈശു:”മ്മ്… മ്മ്….. 🤭”
അവൾ എന്നെ ആക്കികൊണ്ട് ഒന്ന് മൂളി
ഞാനും ഒന്ന് ഇളിച്ച് കാണിച്ച് കൊടുത്തു
എന്റെ ചമ്മൽ കണ്ടിട്ടാവണം അവൾ വിഷയം മാറ്റാൻ എന്നോണം ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഞങ്ങൾ കമ്പനി ആയി. പുള്ളിക്കാരി ഒരു കോളേജ് ലെക്ചർ ആണ് എന്ന് അപ്പോഴാണ് മനസ്സിലായത്
പിന്നെയും ഞങ്ങൾ ഓരോന്ന് സംസാരിച്ചുകൊണ്ടിരിക്കുന്നു. ആൾ കാണുന്ന പോലെ ഒന്നും അല്ല സംസാരിച്ച് തുടങ്ങിയാൽ എത്ര നേരം വേണമെങ്കിലും നമ്മക്ക് സംസാരിച്ച് ഇരിക്ക. അത്രക്ക് നന്നായിട്ടാണ് അവൾ സംസാരിക്കുന്നത്
ശേഷം വൈശു എന്റെ ചെവിക്കരികിൽ വന്ന് സ്വകാര്യം പറയുന്ന പോലെ വന്നു പറഞ്ഞു
“അതേയ്…. പിന്നെ അധികം സംസാരിക്കേണ്ട നിന്റെ ചേച്ചി എന്നെ നോക്കി ചിലപ്പോ ഭസ്മം ആക്കും 🤭”
അതും പറഞ്ഞ് അവൾ എഴുന്നേറ്റ് പോയി
“ഏത് ചേച്ചി 🤔” ഞാനൊന്ന് ചുറ്റും കണ്ണടിച്ചു
സബാഷ്……
ദേവൂചേച്ചിയും പാറുവും കൂടെ എന്നെ തന്നെ നോക്കി നിൽക്കാണ്. പാറു ഓരോന്ന് പറഞ്ഞ് ചേച്ചീനെ പിരി കേറ്റുന്നും ഉണ്ട്.
ചെറ്റ….
മുങ്ങുന്നതാവും നല്ലത് ഞാൻ പതുക്കെ ഒന്ന് എഴുന്നേറ്റു തിരിഞ്ഞതും കർത്തുചേച്ചിയും നന്ദു ചേച്ചിയും.
അപ്പൊ ഇവർ സങ്കം ചേർന്ന് എന്നെ ആക്രമിക്കാൻ ഉള്ള പുറപ്പാടിലാണ് ലെ….
ചില സന്ദർഭങ്ങളിൽ കീഴടങ്ങുന്നതും ഒരു യോദ്ധാവിന്റെ വിജയം തന്നെ ആണ്
അത് കൊണ്ട് ഞാനും കിഴടങ്ങി……
അപ്പോഴേക്കും ദേവൂചേച്ചിയും പാറുവും കൂടെ അടുത്തെത്തിയിരുന്നു…..
ദേവൂസ് :”വാ…. നമ്മുക്ക് ഒന്ന് പുറത്തേക്ക് ഇറങ്ങാം….”
അതും പറഞ്ഞ് മുറ്റത്തേക്ക് എന്റെ കയ്യും പിടിച്ച് ഇറങ്ങി
നല്ല തണൽ ഉള്ള ഒരു വലിയ മുറ്റം ആണ് കുറെ മരങ്ങളും ചെടികളും… ഒക്കെ ആയി
ചേച്ചി എന്നെ ഒരു മാവിന്റെ സൈഡിലേക്ക് കൊണ്ടുപോയി വിചാരണ തുടങ്ങി….
ദേവൂസ്:”എന്തായിരുന്നു അവന്റെ ഒരു ഒലിപ്പിക്കൽ. നാണം ഉണ്ടോ സിദ്ധു നിനക്ക്”
ഞാൻ:”എന്റെ ദേവൂസേ ഞാൻ ഒലിപ്പിക്കുക ഒന്നും അല്ലായിരുന്നു. ഞങ്ങൾ പരസ്പരം പരിജയപെട്ടതല്ലേ.ചേച്ചിക്ക് അപ്പോഴേക്കും കുശുമ്പ് കേറിയോ”
പാറു:”ഓഹ് പിന്നെ…… നീ അവളുമാരോട് സംസാരിക്കുന്നത് കണ്ടിട്ട് ഞങ്ങൾക്ക് എന്തിന് കുശുമ്പ് കേറണം…….”
പാറു പണി തുടങ്ങി……
കാർത്തു :”എന്നാലും എന്റെ സിദ്ധു ഇവിടെ വന്നിട്ട് നീ ഞങ്ങളോട് പോലും ഇത്രയും സംസാരിച്ചില്ലല്ലോ”
കാർത്തു ചേച്ചിക്കും കുശുമ്പ് കേറി
ഞാൻ:”എന്റെ കാർത്തു ചേച്ചി നിങ്ങളെ ഒക്കെ ഞാൻ ഡെയിലി കാണുന്നതല്ലേ…. 😌”
