ജിന്‍സി മറിയം – 2

Related Posts


//കൊറോണയുടെ സെക്കണ്ട് വേവ് തുടങ്ങിയതിനാല്‍ എല്ലായിടത്തും ലിമിറ്റഡ് സൌകര്യങ്ങളെ ഉള്ളൂ. ഹോംഗ്കോംഗില്‍ എത്തിയാലും കുഴപ്പം ആണ്. അവിടെ 21 ഡെയ്സ് ആണ് ക്വാറന്റൈന്‍. അതിനായി ഒരു ടൂറിസം കമ്പനിയുടെ അപ്പാര്ട്ട്മെന്റ്റ് ബുക്ക് ചെയ്തിട്ടുണ്ട്. അവിടെയിരുന്നു ഒഫിഷ്യല്‍ കാര്യങ്ങള്‍ ചെയ്യാം എന്നതുകൊണ്ട്‌ വലിയ മടുപ്പുണ്ടാകില്ല. നാല് മാസം നാട്ടില്‍ നിന്നതിന്‍റെ കുഴപ്പം ഉണ്ട്. ബിസിനസ് പലതും മോശമാണ് കൊറോണ കാരണം. അവിടെ ചെന്നിട്ടു വേണം വീണ്ടും എല്ലാം നേരെയാക്കിയെടുക്കാന്‍. അതിന്‍റെ ഇടക്കാണ്‌ ജിന്‍സിയെന്ന പുതിയ കുരിശ് എന്നോര്‍ത്ത് നടന്നു.//

തുടരുന്നു

*************************************************************************************

ജിന്‍സിയുമായി കളി കഴിഞ്ഞു ബാത്‌റൂമില്‍ കയറി മൂത്രമൊഴിച്ചു ഫ്രഷ് ആയി തിരികെ വരുന്ന സമയത്തിനിടയില്‍ ഇത്രയും കാര്യങ്ങള്‍ മനസ്സില്‍ കൂടി കടന്നു പോയി. തിരികെ റൂമില്‍ വരുമ്പോള്‍ ജിന്‍സി നല്ല ഉറക്കത്തില്‍ തന്നെ. അവളുടെ ദേഹത്ത് നിന്നും ബ്ലാങ്കറ്റ് മാറി മുലകള്‍ സ്വതന്ത്രമായിരുന്നു. മുലകളില്‍ അങ്ങിങ്ങായി ഞാന്‍ പിടിച്ചു ഞെരിച്ച ചുമന്ന പാടുകള്‍ കാണാമായിരുന്നു. ഇനി പിടിക്കുമ്പോള്‍ മൃദുവായി പിടിക്കണം എന്ന് മനസിലോര്‍ത്തു. അവളുടെ പൂപോലെ ഉള്ള മേനിയില്‍ എവിടെ അമര്‍ത്തി പിടിച്ചാലും ചുമന്നു വരുമെന്ന് ഈ ദിവസങ്ങള്‍കൊണ്ട് ഞാന്‍ മനസിലാക്കി. എങ്കിലും അവള്‍ അതൊക്കെ എന്ജോയ്‌ ചെയ്യുകയാണ് എന്നറിയാം. ശബ്ദം ഉണ്ടാക്കാതെ ബര്‍മുഡ മാത്രാ എടുത്തിട്ട് ബാക്കി ബിയര്‍ കൂടി ക്യാനില്‍ നിന്നും ഗ്ലാസിലേക്കു പകര്‍ന്നു അതുമായി സോഫയിലേക്ക് ഇരുന്നു. ബിയര്‍ നുകരുന്നതിനിടയില്‍ വീണ്ടും ഓര്‍മ്മകള്‍ ദുബായ് എയര്‍പ്പോര്‍ട്ടിലേക്ക് സഞ്ചരിച്ചു.

എയര്‍പോര്‍ട്ട് റസ്റ്റ്‌ റൂമില്‍ പോയി വന്ന ശേഷം ഒരു കോണിലെ ഒഴിഞ്ഞ ചെയറില്‍ ഇരുന്നു. ട്രാന്‍സിറ്റില്‍ വളരെ കുറച്ചു ആളുകളെ ഉള്ളു. അതില്‍ പലരും ഫ്ലൈറ്റ് കാന്‍സല്‍ ആയതോ എങ്ങനെ പോകും എന്ന് അറിയാത്തവരോ ആണ്. ഷോപ്പുകളും. റസ്റ്റ്റനട്സ് ഒക്കെ ഒന്നോ രണ്ടോ ഉള്ളു. ഉത്സവം പോലെ ആളുകള്‍ തിങ്ങി നിറഞ്ഞിരുന്ന എയര്‍പോര്‍ട്ട് ഇപ്പോള്‍ അനക്കം ഇല്ലാത്തപോലെ ആണ്.
എന്‍റെ കയ്യില്‍ ആകെയുള്ളത് ഒരു ട്രാവല്‍ ബാഗ് ആണ്. വീണ്ടും ഫോണെടുത്തു നോക്കിയപ്പോള്‍ കുറെ കോളുകള്‍ , മെസേജുകള്‍ എല്ലാം ഉണ്ട്. ഒന്നിനും മൂഡ്‌ തോന്നിയില്ല. അച്ഛന്‍ തന്ന പണി എങ്ങനെ ഡീല്‍ ചെയ്യും എന്ന് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല. വാട്സപ്പ് തുറന്നു അച്ഛന്റെ മെസേജ് നോക്കി. കുറെ വോയിസ് മെസേജും ഒപ്പം രണ്ടുമൂന്നു ഫോണ്‍ നമ്പരുകളും ഒന്ന് രണ്ടു ഫോട്ടോയും. ജിന്‍സിയുടെ ഫോട്ടോ ആണെന്ന് മനസിലായി. ഫോട്ടോ കണ്ടപ്പോള്‍ സുന്ദരി ആണല്ലോ എന്ന് മനസ്സില്‍ ഓര്‍ത്തു. പണ്ടത്തെ സ്വഭാവം ആണെങ്കില്‍ ഇപ്പോള്‍ വേറെ ചിന്തകള്‍ വരുമായിരുന്നു എന്ന് മനസിലോര്‍ത്തു. ഇപ്പോള്‍ അതിനുള്ള മൂഡ്‌ അല്ലല്ലോ. ഫോണ്‍ നമ്പരുകളില്‍ ഒന്ന് UAE നമ്പരും മറ്റൊന്ന് ഹോംഗ്കോംഗ് നമ്പരും ആണ്, മൂന്നാമത്തെ ഇന്ത്യന്‍ നമ്പര്‍ ആണ്. ഇതെല്ലാം എന്തിനാ എന്ന് ആലോചിച്ചു അച്ഛന്റെ മെസേജ് ഓരോന്നായി കേട്ടു തുടങ്ങി. അച്ഛന്‍ തോമാച്ചനെ കണ്ടത് മുതലുള്ള കഥകള്‍ പറഞ്ഞു തുടങ്ങി. അതൊന്നും നിങ്ങള്‍ അറിയണ്ട ബോറാണ്. ഞാനും മുഴുവന്‍ കേട്ടില്ല. ഉള്ളടക്കം ഇതാണ് “ജിന്‍സിക്ക് കൊറോണക്ക് മുന്‍പ് ഹോംഗ്കോംഗില്‍ ജോലി കിട്ടിയതാണ്. കൊറോണക്ക് ഇടയ്ക്കു വര്‍ക്ക് കുറഞ്ഞപ്പോള്‍ നാട്ടില്‍ പോകേണ്ടി വന്നു. അങ്ങനെ നാട്ടില്‍ വന്നു പെട്ട് പോയതാണ്. ഇപ്പോള്‍ വിസ തീരാറായി ഒരാഴ്ചക്കുള്ളില്‍ എത്തിയില്ലെങ്കില്‍ വിസയും പോകും, ജോലിയും പോകും. അവരുടെ വീട്ടില്‍ ആകെ കഷ്ടപ്പാടാണ്. താഴെ ഉള്ള രണ്ടു പേര് പഠിക്കുന്നത് സഹായിക്കുന്നത് ജിന്‍സി ആണ്. ഇങ്ങനെ കുറെ കാര്യങ്ങള്‍. എങ്ങനെയൊക്കെയോ പോകാന്‍ ടികറ്റ് റെഡിയാക്കി ദുബായ് വരെ എത്തിയത്. എന്നാല്‍ ഇപ്പോള്‍ ഫ്ലൈറ്റ് ക്യാന്‍സല്‍ ആയി എന്ന് മനസിലായി. ഇന്നലെ രാത്രി ഇവിടെ എത്തിയതാണ് അവള്‍. സത്യം പറഞ്ഞാല്‍ ഒരു മെസേജും ഞാന്‍ മുഴുവന്‍ കേട്ടില്ല. എങ്കിലും ഏറെക്കുറെ കാര്യം മനസിലായി.

എന്തായാലും ഫോണ്‍ എടുത്തു അച്ഛന്‍ അയച്ച നമ്പരില്‍ വിളിച്ചു നോക്കാം എന്ന് കരുതി. ആദ്യം UAE നമ്പരില്‍ ആണ് വിളിച്ചു നോക്കിയത്. മറ്റു രണ്ടു നമ്പരും റോമിംഗ് ആകുമല്ലോ. അവരുടെ പൈസ കളയണ്ട എന്ന് കരുതി. അത് ഫുള്‍ റിംഗ് ചെയ്തു കട്ടായി. അഞ്ചു മിനിറ്റ് വെയിറ്റ് ചെയ്തിട്ടും തിരിച്ചു കോള്‍ ഒന്നും വരാതിരുന്നതിനാല്‍ മറ്റു രണ്ടു നമ്പരിലും ട്രൈ ചെയ്തു. രണ്ടും കണക്റ്റ് ആയില്ല. ഇനി എന്ത് ചെയ്യാന്‍ എന്ന് ആലോചിച്ചപ്പോള്‍ നമ്പര്‍ സേവ് ചെയ്തു വാട്സപ്പ് ചെയ്തു നോക്കാം എന്ന് കരുതിയത്‌. UAE നമ്പര്‍ സേവ് ചെയ്തു നോക്കിയപ്പോള്‍ ഒരുത്തന്‍റെ ഫോട്ടോ ആണ് ഡിപി. ഇനി അച്ഛന്‍ ടൈപ് ചെയ്തപ്പോള്‍ നമ്പര്‍ മാറിയതാണോ എന്ന് ഡൌട്ട് ആയി. ഇന്ത്യന്‍ നമ്പരില്‍ വാട്സപ്പ് ഇല്ല. ഹോംഗ്കോംഗ് നമ്പര്‍ സേവ് ചെയ്തപ്പോള്‍ ഒരു മെഴുകുതിരിയാണ് ഡിപി. അതില്‍ ഒരു ഹായ് അയച്ചു. ഡെലിവേര്‍ഡ് ആയിട്ടുണ്ട്‌. അഞ്ചു മിനിറ്റ് കഴിഞ്ഞിട്ടും റിപ്ലെ ഇല്ല, മെസേജ് കണ്ടതായി ബ്ലു ടിക്ക് ഉണ്ട്.
അച്ഛനോട് ഇത്തിരി ദേഷ്യം തോന്നിയെങ്കിലും വീണ്ടും ഒരു മെസേജ് അയച്ചു. ഞാന്‍ ശ്യാം , അച്ഛന്‍ന്‍റെ ഫ്രണ്ട് ആണ് തോമാച്ചന്‍. അദ്ധേഹം പറഞ്ഞിട്ട് ആണ് വിളിക്കാന്‍ ശ്രമിച്ചു. നമ്പര്‍ അച്ഛന്‍ അയച്ചു തന്നതാണ്. വിളിക്കാന്‍ ശ്രമിച്ചിട്ട് കോള്‍ കണക്റ്റ് ആയി കിട്ടിയില്ല. ജിന്‍സി ദുബായ് എയര്‍പോര്‍ട്ടില്‍ ഉണ്ടെന്നു പറഞ്ഞു. സഹായിക്കാന്‍ പറ്റുമെങ്കില്‍ സഹായിക്കാന്‍ പറഞ്ഞു. എങ്ങനെ സഹായിക്കാന്‍ എന്നറിയില്ല. കാര്യം അറിയാമല്ലോ ഇപ്പോഴത്തെ. ഇവിടെ വാട്സപ്പ് കോള്‍ ബാന്‍ ആയതുകൊണ്ട് വിളിക്കാന്‍ കഴിയില്ല. അതാണ് വീണ്ടും മെസേജ് ഇട്ടതു. മെസേജ് സെന്റ്‌ ആയി ഒരു ടിക്ക്, രണ്ടു ടിക്ക് അതാ അപ്പോള്‍ തന്നെ റീഡ് ആയി ബ്ലൂ ടിക്ക്. ടൈപ്പിംഗ് എന്ന് കാണുന്നു.

“എനിക്ക് ആരുടേം സഹായം വേണ്ട.” താങ്ക്സ്. ഇത്രയും ആയിരുന്നു റിപ്ലെ മെസേജ്.

ആ ബസ്റ്റ് എന്നോര്‍ത്ത്. നല്ല ദേഷ്യം വന്നുവെങ്കിലും മറുപടി അയച്ചില്ല. ഞാന്‍ ഫോണ്‍ എടുത്തു ജറ്റ് അറേഞ്ച് ചെയ്ത കമ്പനിയിലെ സ്ടാഫിനെ വിളിച്ചു. കാര്യങ്ങള്‍ അന്വേഷിച്ചു. കുറച്ചു ഫോര്‍മാലിറ്റി കൂടി ഉണ്ട്. വെയിറ്റ് ചെയ്യാന്‍ പറഞ്ഞു. അവര്‍ തിരിച്ചു വിളിക്കും എന്ന് പറഞ്ഞു. കോള്‍ കട്ട് ചെയ്തു ഉടന്‍ അച്ഛനെ വിളിച്ചു. അച്ഛന്‍ ഫോണ്‍ എടുത്ത ഉടനെ മോന്‍ വിളിക്കുന്നത്‌ ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു എന്തേലും വഴിയുണ്ടോ എന്നാണ് ആദ്യം ചോദിച്ചത്. അത് കെട്ടു എനിക്ക് നല്ല ദേഷ്യം വന്നു. എങ്കിലും അച്ഛനോട് അങ്ങനെ ദേഷ്യപ്പെടാറില്ല. എല്ലാ അച്ചന്മാരെയും പോലെ ഒരുപാടു കഷ്ടപ്പെട്ടതാണ് എനിക്ക് വേണ്ടി. അച്ഛന്‍ ഇത്രയും സീരിയസായി എന്നോട് ആരെയെങ്കിലും സഹായിക്കാന്‍ ഇതുവരെ പറഞ്ഞിട്ടില്ല എന്ന് ഞാന്‍ ഓര്‍ത്തു. ഞാന്‍ ഇവിടെ നടന്ന കാര്യം മുഴുവന്‍ പറഞ്ഞു. അതുകേട്ട അച്ഛന്‍ അത് അറിയാത്ത നമ്പരില്‍ നിന്ന് ഫോണ്‍ വിളിച്ചിട്ട് ആകും മോനെ എന്ന് പറഞ്ഞു എന്നെ സമാധാനിപ്പിച്ചു. അച്ഛന്‍ പറഞ്ഞു തോമാച്ചന്‍ ഇവിടെ തന്നെ ഉണ്ട്, രണ്ടു ദിവസമായി ഉറങ്ങിയിട്ട്, ഇപ്പോള്‍ ഞാന്‍ നിര്‍ബന്ധിച്ചു അല്‍പനേരം ഉറങ്ങുകയാണ്‌. തോമച്ചനെക്കൊണ്ട് ജിന്‍സിയെ വിളിപ്പിച്ചു മോനെ വിളിക്കാന്‍ പറയാം. മോന്‍ കട്ട് ചെയ് ഞാന്‍ അങ്ങോട്ട്‌ വിളിക്കാം എന്ന് പറഞ്ഞു അച്ഛന്‍ ഫോണ്‍ വച്ചു. പാവം അച്ഛന്‍, തോമാച്ചന്‍ അതുപോലെ ടെന്‍ഷനില്‍ ആകും. മറ്റുള്ളവരുടെ വിഷമം കണ്ടാല്‍ അച്ഛന്‍ തളരും. എന്തായാലും അച്ഛന്‍ പറയുന്ന പോലെ ചെയ്യാം എന്ന് ഞാന്‍ കരുതി. അച്ഛന്റെ താല്പര്യം എനിക്ക് മനസിലായി, ഇനി ഇതില്‍ നിന്ന് പെട്ടന്ന് ഊരിപോകാന്‍ പറ്റില്ല. പാവം അച്ഛന്‍ ഒരിക്കലും ഒന്നും വേണമെന്ന് പറഞ്ഞിട്ടില്ല. അമ്മയേക്കാള്‍ എനിക്ക് ഇഷ്ടം അച്ഛനെയാണ്. എല്ലാവരും തള്ളിപ്പറഞ്ഞ സമയത്തും അച്ഛന്‍ എന്നെ ചേര്‍ത്ത് പിടിച്ചിട്ടേയുള്ളൂ. പാവത്തിന്റെ കയ്യില്‍ പൈസ ഇല്ലായിരുന്നു എന്നൊരു കുറവേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് തന്നെ ഞാന്‍ നല്ല നിലയില്‍ ആയപ്പോള്‍ അച്ഛനെ നല്ല നിലയില്‍ അഭിമാനത്തോടെ ജീവിക്കാനുള്ള എല്ലാ സൌകര്യവും ചെയ്തുകൊടുത്തത്. ഹോ സെന്റി ആയിപോയി. അത് പോട്ടെ.
ഞാന്‍ വീണ്ടും ഫോണ്‍ എടുത്തു UAE നമ്പരിലേക്ക് വിളിച്ചു. കൊറേ ബെല്ലിനു ശേഷം ആരോ ഫോണ്‍ എടുത്തു ഹലോ പറഞ്ഞത് ഒരു പുരുഷ ശബ്ദം ആണ്. ഞാന്‍ അല്പം മടിച്ചു ഹലോ ഇത് ജിന്‍സിയുടെ നമ്പര്‍ അല്ലെ ?

Leave a Reply

Your email address will not be published. Required fields are marked *