“അതിനും വഴിയുണ്ട്..” പുള്ളി കസേരയിൽ നിന്നെഴുന്നേറ്റ് കൊണ്ട് പറഞ്ഞു.
“സ്റോക്ക് ഓർഡർ, മെറ്റീരിയൽ സെലെക്ഷൻ ഒക്കെ മോനിഷ യെക്കൊണ്ട് ചെയ്യിക്കാൻ ജോളിയോട് പറയുക. അവളോട് മറ്റവളെ സൂപ്പർവൈസ് ചെയ്യാൻ മാത്രം പറയുക.”
“അതൊരു ഈഗോ ക്ലാഷ് ആവില്ലേ? ” ഞാൻ ഇക്കയെ നോക്കി.
പുള്ളി ചിരിച്ചു. “ഇല്ലല്ലോ.. ജോളിക്ക് സ്ഥാനം കയറ്റം കിട്ടിയ സന്തോഷം പോലെ മോനിഷ നോക്കുമ്പോൾ പുതിയ സൂപ്പർവൈസർ അവളെ പ്രത്യേകം പരിഗണിക്കുന്നു, സമീറയെ പോലെ അല്ല എല്ലാത്തിനും അവളെ കൂടെ കൂട്ടുന്നു.. അവർക്കൊക്കെ അത് വലിയ കാര്യമാണ് അജൂ. സാലറി കൂട്ടാതെ തന്നെ അവൾ അധിക ജോലി ചെയ്യുക യാണെന്ന് അവൾക്കൊരിക്കലും മനസ്സിലാവില്ല..”
ഹോ… ഈ പൂറന്റെ തലയിൽ ഇത്രയും കുത്തിത്തിരിപ്പോ.. ഞാൻ അത്ഭുതപ്പെട്ടു.
“പിന്നെ ജോളിക്ക് സമീറയുടെ സാലറി കൊടുക്കണ്ട.. ഒരു രണ്ടായിരം കൂടി കൂടുതൽ ആക്കിയാൽ മതി. അവളുടെ ജോലി നന്നായാൽ പതിയെ പതിയെ ഇൻക്രി മെന്റ് കൊടുക്കാം. അപ്പോൾ ഒരു നാല് അഞ്ചു കൊല്ലം കൊണ്ടേ അവൾ സമീറയുടെ ശമ്പളത്തിൽ എത്തൂ. അതും നമുക്ക് ഒരു ലാഭമാണ്. ”
ഞാൻ ശരിയെന്നു തല കുലുക്കുക മാത്രം ചെയ്തു.
“ഞാൻ പറഞ്ഞത് കൊണ്ട് മാത്രം അവളെ എടുക്കേണ്ട നീ നന്നായി നോക്കിയിട്ട് തീരുമാനം എടുത്താൽ മതി. പിന്നെ നിന്റെ തീരുമാനം ആയിട്ടേ മറ്റുള്ളവർ അറിയാവൂ. എങ്കിൽ ശരി. ഞാൻ ഇറങ്ങുവാ.” പുള്ളി പറഞ്ഞു.
“ശരി. ഇക്ക..” ഞാൻ കസേരയിൽ നിന്നും എഴുന്നേറ്റ് ബഹുമാനം കാട്ടി. അയാൾ തിരിഞ്ഞു പുറത്തേക്ക് നടന്നു..
————————————————————-
ഞാൻ എഴുന്നേറ്റ് ഫയലുകൾ എടുത്തു കബോർഡിൽ വായിക്കുമ്പോൾ ആണ് ജോളി കേറി വന്നത്.
“അജൂ..”
“ഹാ..” ഞാൻ തിരിഞ്ഞു നോക്കി.
“ജോളിയോ.. ആ ഇരിക്ക്.. ഞാൻ ഇതൊക്കെ ഒന്ന് എടുത്തു വച്ചോട്ടെ.. ” ഞാൻ പറഞ്ഞു.
അവര് കസേരയിൽ ഇരുന്നു. ഞാൻ ഫയൽ ഒക്കെ എടുത്തു കബോർഡിൽ ഓർഡർ അനുസരിച്ചു വച്ചു. പിന്നെ ചെയറിൽ വന്നിരുന്നു. ജോളിയെ നോക്കി ചിരിച്ചു.
“എന്നോട് വരാൻ പറഞ്ഞു..” അവരുടെ മുഖത്തു ഒരു ആശങ്കയുണ്ട്.
“ആ അത്.. ഞാൻ ആണ് പറഞ്ഞത്..” ഞാൻ ഒന്ന് നിവർന്നിരുന്നു. ജോളി കാര്യമെന്ത് എന്ന രീതിയിൽ നോക്കി.
“ജോളിക്ക് ഒരു പ്രമോഷൻ തരട്ടെ..” ഞാൻ ചിരിയോടെ നോക്കി.
അവര് കാര്യം മനസ്സിലാവാത്ത പോലെ അമ്പരപ്പോടെ എന്നെ നോക്കി.
ഞാൻ കുറഞ്ഞ സമയം കൊണ്ട് കാര്യങ്ങൾ വിശദമായി പറഞ്ഞു. അവരുടെ മുഖത്തു സൂര്യനുദിച്ച പോലെ സന്തോഷം.
“ജോളി.. സന്തോഷിക്കാൻ വരട്ടെ.. എന്റെ തീരുമാനം ആണ്. ജോളിക്ക് കിട്ടണമെങ്കിൽ ജോളി കൂടി മനസ്സ് വയ്ക്കണം..”
അവരുടെ മുഖത്തെ വെട്ടം കുറഞ്ഞു.
“ജോളി മാത്രമല്ല.. വേറെയും ആളുകൾ പരിഗണന യിൽ ഉണ്ട്. ” ഞാൻ പറഞ്ഞു.
“അജൂ.. ഞാൻ ആലോചിച്ചു പറഞ്ഞാൽ പോരേ..” അവര് പറഞ്ഞു.
“ഓഹ് മതി.. പിന്നെ സാലറി പാതിനേഴാംയിരം, രണ്ടു ക്യാഷ് ലീവ്. പിന്നെ ജോളിക്ക് മിടുക്കുണ്ടേൽ ഇൻസെന്റീവ് കൂടി കിട്ടും.” ഞാൻ ഒരു ചൂണ്ടയെറിഞ്ഞു.
ഓഫർ കേട്ടപ്പോൾ അവരുടെ മുഖം വിടർന്നു.
“എങ്കിൽ ജോളി പൊക്കൊളു. തിങ്കൾ മുതൽ സമീറയുടെ കൂടെ നടന്നു കാര്യങ്ങൾ പഠിക്കുക. പിന്നെ കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കാൻ പറ്റുന്നവർക്കേ ഈ ജോലി കിട്ടൂ. ”
“ശരി അജൂ..” അവൾ എഴുന്നേറ്റ് നടന്നു. അപ്പോഴും അവൾ കടുത്ത ചിന്തയിൽ ആയിരുന്നു.
ഞാൻ ഒന്ന് ചിരിച്ചു കൊണ്ട് കുണ്ണയിൽ തടവി.
“നീയും ഇക്കയെ പോലെ വെറുമൊരു മൈരൻ ആയി..”
“ങ്ങേ… ആരാ.. ഓഹ്ഹ് മനസാക്ഷി മൈരൻ..”
“അതേ.. അയാളെ കുറ്റം പറയാൻ നിനക്കൊരു യോഗ്യതയും ഇല്ല..”
“ഇല്ലന്നെ.. എന്തായാലും നല്ല പിള്ള ചമഞ്ഞിട്ട് എനിക്കൊന്നും കിട്ടിയിട്ടില്ല.. ഇനി എന്തായാലും എനിക്ക് എന്റെ കാര്യം മാത്രം..”
“അപ്പോൾ അവളെയും നീ പറ്റിക്കുവല്ലേ.. സമീറയെ..”
“ഇല്ല.. അവൾ എന്റെ കൂടെയുണ്ടാകും. എന്നും. പക്ഷേ ഇനിയൊരിക്കലും ഞാൻ മാറില്ല. ഈ കെട്ട കാലത്ത് നല്ലവനായൊരു ഉണ്ണിയായി ഞാനും..”
