ജീവിതം നദി പോലെ – 15 15

 

“എന്താടി കണ്ണ് മിഴിക്കുന്നത്.. നീ പറഞ്ഞില്ലേ നിനക്ക് പേടി കൂടാതെ ഈ പണിയൊക്കെ വിട്ട് ജീവിക്കണമെന്ന്.. അതിനാ ഇതൊക്കെ.. ” ഞാൻ അവളെ പുഞ്ചിരിയോടെ നോക്കി.

“അജൂ..”അവളുടെ കണ്ണിൽ ഒരു നീർ തിരയിളക്കം.

 

“ഹാ.. സെന്റിയടിക്കല്ലേ മോളെ.. ഇതിനൊക്കെ നീ നല്ല വില തരേണ്ടി വരും..”

മനസ്സിലാവത്ത പോലെ അവളെന്നെ നോക്കി..

ഞാൻ ഇടം കൈ എടുത്തു അവളുടെ മടിക്കുത്തിൽ പിടിച്ചു, “ദാ ഈ സുന്ദരി മോളെ ആവോളം ഞാൻ ഇങ്ങേടുക്കും..”

 

“ഛീ.. വഷളൻ..” അവൾ കൈ തള്ളി മാറ്റി നാണിച്ചു മുഖം പൊത്തി…

————————————————————-

 

ദിവസങ്ങൾ വളരെ വേഗത്തിൽ കടന്നു പൊയ്ക്കൊണ്ടിരുന്നു. അച്ചു പറഞ്ഞ ദിവസം ഞാൻ സമീറയെയും കൂട്ടി തിരുവനന്തപുരത്തെത്തി. അവിടെ പ്രൈവറ്റ് ബാങ്കിൽ ലോണിന്റെ പേപ്പർ എല്ലാം റെഡി ആയിരുന്നു, മാനേജറെ അച്ചു വേണ്ടപോലെ കണ്ടതിനാൽ താമസം ഒന്നും ഉണ്ടായില്ല.

 

“അപ്പോൾ ഈ ആഴ്ച തന്നെ ലോൺ എമൗണ്ട് ട്രാൻസ്ഫർ ആകുമല്ലോ അല്ലെ?” ഞാൻ ചോദിച്ചു.

“പിന്നെന്താ സർ ഇത് വെറുമൊരു ഫോർമാലിറ്റി മാത്രം.. വേണമെങ്കിൽ ഇന്ന് തന്നെ നടത്താം പിന്നെ ആർക്കുമൊരു സംശയം വേണ്ടല്ലോ എന്ന് കരുതിയാണ് ഒരാഴ്ച സമയം എടുക്കുന്നത്..” തന്റെ കണ്ണാടി ഉറപ്പിച്ചു കൊണ്ട് മാനേജർ പറഞ്ഞു.

“എങ്കിൽ ശരി.. സമീറ നമുക്കിറങ്ങാം..” ഞാൻ എഴുന്നേറ്റു ഒപ്പം അവളും.

 

മാനേജർ ഞങ്ങളുടെ ഒപ്പം പുറത്തു വണ്ടിയുടെ അടുത്ത് വരെയും വന്നു.

“അപ്പോൾ എല്ലാത്തിനും നന്ദി. ” ഞാൻ അയാൾക്ക് നേരെ കൈ നീട്ടി.

അയാളും കൈ തന്നു.

പിന്നെ ഒരല്പം പതുക്കെ അതി വിനയത്തോടെ പറഞ്ഞു.

“കറന്റ്‌ അകൗണ്ട് ട്രാൻസക്ഷൻ ഒക്കെ ഈ ബാങ്കിൽ ആക്കിയാൽ വലിയ ഉപകാരം ആയിരുന്നു..”

“അതിനെന്താ ഇത്രയും നല്ല സഹകരണം ബാങ്കിൽ നിന്നും എന്നും ഉണ്ടായാൽ മതി.”ഞാൻ ചിരിച്ചു.

“അതെന്നുമുണ്ടാവും സർ..” അയാളുട മുഖം വിടർന്നു.

“എങ്കിൽ ശരി കാണാം..” ഞാൻ വണ്ടിയിലേക്ക് കയറി.

“ഓക്കേ സർ..” അയാൾ കൈ വീശി. പിന്നെ തിരികെ ബാങ്കിലേക്ക് പോയി.

“കുറുക്കനാ അല്ലേ..” ഞാൻ സമീറയെ നോക്കി.

“ഉം എനിക്കും തോന്നി..” അവൾ ചിരിച്ചു. ഞാൻ വണ്ടിയെടുത്തു. മുന്നിൽ അച്ചു ബൈക്കിൽ പോകുന്നുണ്ടായിരുന്നു.

 

അടുത്തത് ഷോപ്പിലേക്ക് ആയിരുന്നു. രണ്ടു നിലകളിലായി ആറു ഷട്റുകൾ. മുകളിൽ ആയിരുന്നു സ്റ്റിച്ചിങ് യൂണിറ്റ്, റോഡിൽ നിന്നും വെറും 50 മീറ്റർ. ഒരേ സമയം 4-5 വണ്ടികൾ സുഖമായി ഇടാം. സമീറ മൊത്തം ചുറ്റി നടന്നു കണ്ടു. പേപ്പറുകൾ എല്ലാം സൈൻ ചെയ്തു.

 

പിന്നെ സ്റ്റാഫിനെ ഒക്കെ പരിചയപ്പെട്ടു. എല്ലാം ലേഡീസ് സ്റ്റാഫ്‌ ആണ്. പിന്നെ ഞങ്ങൾ ഇറങ്ങി.

 

“എങ്ങനയുണ്ട്?” ഞാൻ അവളെ നോക്കി.

“കൊള്ളാം. എനിക്കിഷ്ടപ്പെട്ടു. പിന്നെ ഡിസൈൻസ് ഒക്കെ ഒന്ന്‌ മാറ്റി പിടിച്ചാൽ മതി..”

അവൾ പറഞ്ഞു.

“അത് നിന്റെ ഉത്തരവാദിത്തം. ഇനി പഴയ പോലെ പറ്റില്ല. നല്ല ബോൾഡ് ആയി ഇരിക്കണം. മുതലാളി ആണ്..” ഞാൻ ചിരിച്ചു.

അവളും.

 

പിന്നെ വാടകക്ക് എടുത്ത വില്ല കൂടി കണ്ടിട്ട് അച്ചുവിനോട് യാത്രയും പറഞ്ഞു ഞങ്ങൾ തിരിച്ചു. രാത്രിയോടെ ഫ്ലാറ്റിലെത്തി. സമീറ ജോലിയുടെ ആവിശ്യം പറഞ്ഞു പോന്നതിനാൽ ഇന്നിനി അവൾക്കു വീട്ടിൽ പോകേണ്ട കാര്യമില്ല.

————————————————————-

 

ഞാൻ ബെഡ്ഡിൽ കിടന്ന് അസഹിഷ്ണുതയോടെ ക്ലോക്കിൽ നോക്കി. പതിനൊന്നു മണി. അകത്തു ബാത്‌റൂമിൽ വെള്ളം വീഴുന്ന ശബ്ദം. സമീറ കുളിയ്ക്കുകയാണ്.

 

“എന്തൊരു കുളിയാ പെണ്ണേ ഒന്നിറങ്..” ഞാൻ ഡോറിൽ മുട്ടി.

“ശോ ഇവനെക്കൊണ്ട്.. ഒന്ന്‌ അടങ്ങി അവിടെങ്ങാനും ഇരിക്കെന്റെ അജൂ..” അവളുടെ സ്വരത്തിൽ ഒരു ശാസനയുണ്ടായിരുന്നു.

“മൈര്..” ഞാൻ പല്ല് കടിച്ചു.

“എന്താ.. കേട്ടില്ല..”

“ഒന്നുമില്ലേ..” ഞാൻ തിരികെ ബെഡ്ഡിൽ വന്നിരുന്നു. ശരീരമൊക്കെ ചുട്ടു പൊള്ളുന്നു. ഇവളൊന്ന് ഇറങ്ങിയിരുന്നെങ്കിൽ. ഞാൻ തലയിണയെ ഇറുകെ പുണർന്നു.

 

ഏതാനും നിമിഷങ്ങൾക്ക് ശേഷം വാതിൽ തുറന്നു. ഞാൻ അവിടേക്ക് നോക്കി ഒരു കള്ളച്ചിരിയോടെ സമീറ മെല്ലെ എന്റെ യടുത്തേക്ക് വന്നു. ഞാൻ മെല്ലെയെഴുന്നേറ്റു.

Leave a Reply

Your email address will not be published. Required fields are marked *