ജീവിത സൗഭാഗ്യം – 15അടിപൊളി  

സിദ്ധു: (ചിരിച്ചു കൊണ്ട്) പിന്നെ എങ്ങനെ നീ എൻ്റെ മുന്നിൽ വീണു?

നിമ്മി: നിൻ്റെ മുന്നിൽ വീഴാൻ നീ എൻ്റെ പിന്നാലെ നടന്നിട്ടുണ്ടോ?

സിദ്ധു: അതില്ല.

നിമ്മി: നിനക്ക് എന്നെ ഇഷ്ടം ആണ് എന്ന് ഞാൻ മനസിലാക്കുന്നതിന് മുന്നേ ഞാൻ നിന്നെ ഇഷ്ടപ്പെട്ടു തുടങ്ങി. അത് എപ്പോൾ ആണ് എങ്ങനെ ആണ് എന്ന് എനിക്ക് അറിയില്ല. അല്ലാതെ എല്ലാവരെയും പോലെ നീ എൻ്റെ പിന്നാലെ നടന്നിട്ടൊന്നും ഇല്ല.

സിദ്ധു: ഹ്മ്മ്…

നിമ്മി: അതുകൊണ്ട് സിദ്ധു… എൻ്റെ ശരീരത്തിൽ ഡേവിഡ് അല്ലാതെ ഒരാണ് തൊട്ടിട്ടുണ്ടെങ്കിൽ അത് നീ ആണ്, നീ മാത്രം ആണ്. ഇപ്പൊ എനിക്ക് നീ കഴിഞ്ഞിട്ടേ ആരും ഉള്ളു. ഇനി എൻ്റെ ശരീരത്തിൽ ആരെങ്കിലും തൊടുന്നുണ്ടെങ്കിൽ അതും നീയും ഡേവിഡ് ഉം മാത്രം ആയിരിക്കും. എനിക്ക് ഡേവിഡ് അല്ല priority നീ ആണ്. പക്ഷെ അത് എന്റെയും നിന്റെയും ലിമിറ്റേഷൻ ആണ്. അല്ലെങ്കിൽ നമ്മൾ കല്യാണം കഴിക്കണമായിരുന്നു. ഇത് പറഞ്ഞത് എന്താണ് എന്ന് വച്ചാൽ, അലൻ ആയിട്ട് സംസാരം ഒക്കെ നടക്കാം, പക്ഷെ നീ ഒരിക്കലും വിചാരിക്കേണ്ട, ഞാൻ അവൻ ആയിട്ട് ശാരീരികം ആയി എന്നെങ്കിലും ബന്ധപ്പെട്ടേക്കാം എന്നോ, അങ്ങനെ ഞാൻ ആഗ്രഹിക്കും എന്നോ. മനസിലായോ എൻ്റെ മുത്തിന്?

സിദ്ധു അവളെ വാരി പുണർന്നു നെറ്റിയിൽ ചുംബിച്ചു…

സിദ്ധു: ഇത് പറയാൻ ആണോ നീ എന്നെ ആദ്യം ടെൻഷൻ അടിപിച്ചത്?

നിമ്മി: നിന്നോട് ആരാ ടെൻഷൻ അടിക്കാൻ പറഞ്ഞത്, മുഴുവൻ കേൾക്കാതെ?

സിദ്ധു: പോടീ തെണ്ടീ….

നിമ്മി: പോടാ…. നീ എനിക്ക് എല്ലാം ആടാ…. എല്ലാം എല്ലാം… പിന്നെ ഇതിൻ്റെ പേരിൽ നീ മീരയോടുള്ള ഇഷ്ടം കുറക്കാൻ പാടില്ല. ഓരോരുത്തരുടെയും കാഴ്ചപാടുകൾ തമ്മിലുള്ള വ്യത്യാസം മാത്രം ആണ് ഇത്, അല്ലാതെ അവൾക്ക് എന്നെക്കാൾ നിന്നോട് സ്നേഹം കുറവൊന്നും അല്ല. ഞാൻ ആലോചിച്ചിട്ടുണ്ട്, എനിക്ക് ആണോ അവൾക്ക് ആണോ സ്നേഹം കൂടുതൽ എന്ന് നിന്നോട്? പക്ഷെ എനിക്ക് അതിനു ആൻസർ കിട്ടാറില്ല. നിനക്കു വേണ്ടി മരിക്കാൻ വരെ റെഡി ആയിരിക്കും അവളും. വെറും കാഴ്ചപ്പാടുകളുടെ വ്യത്യാസം മാത്രം.

സിദ്ധു: നീ ഒരു ജം ആണ് നിമ്മി….

നിമ്മി: അതുപോലെ വിലമതിക്കാൻ ആവാത്തത് ആണ് നീയും എനിക്ക് സിദ്ധു…

സിദ്ധു: (അപ്പോളും അവളെ ചേർത്ത് പിടിച്ചു കൊണ്ട്…) എന്നാലും ആദ്യം നീ എന്നെ പേടിപ്പിച്ചു പെണ്ണെ….

നിമ്മി: ഇടക്ക് ഒന്ന് പേടിക്കുന്നത് നല്ലതാ… നീ എന്തിനാ പേടിച്ചേ?

സിദ്ധു: അറിയില്ല…

നിമ്മി: നിനക്ക് തോന്നിയോ ഞാൻ എല്ലാം അവസാനിപ്പിക്കാൻ പോകുവാണെന്നു?

സിദ്ധു: അങ്ങനെ അല്ല, അങ്ങനെ പറഞ്ഞാൽ അപ്പോൾ നീ ചോദിക്കില്ലേ, അത്രേ വിശ്വാസം ഉള്ളോ എന്ന്?

നിമ്മി: ഹ്മ്മ്… ബുദ്ധിമാൻ…. അറിയാം അല്ലെ?

സിദ്ധു: പക്ഷെ… നിമ്മീ… എനിക്ക് നിന്നെ നഷ്ടപ്പെടാൻ വയ്യ ഡി…

നിമ്മി: അത് മനസിലാക്കാൻ ഞാൻ പേടിപ്പിക്കേണ്ടി വന്നു അല്ലെ?

സിദ്ധു: പോടീ…. ശരി പോവാം നമുക്ക്?

നിമ്മി: ഒരു കാര്യം കൂടി പറയാൻ ഉണ്ട്… പേടിക്കാൻ ഉള്ളത് ഒന്നും അല്ല. ഇത് ഇന്ന് തോന്നിയതാ….

സിദ്ധു: ഇനി എന്താ?

നിമ്മി: പറയാം…

ഇത് നീ എങ്ങനെ എടുക്കും എന്നുള്ളത് നിൻ്റെ മാത്രം തീരുമാനം ആയിരിക്കണം. ഞാൻ നിന്നെ infulence ചെയ്തു എടുക്കുന്ന ഒരു തീരുമാനം ആവരുത്.

സിദ്ധു: പിന്നെ ടെൻഷൻ അടിപ്പിക്കുവാണല്ലോ നീ…

നിമ്മി: നീ എൻ്റെ കൈയിൽ നിന്ന് മേടിക്കും കെട്ടോ, എപ്പോളും ടെൻഷൻ അടിച്ചാൽ.

സിദ്ധു: നീ പറ.

നിമ്മി: ഡാ.. ഈ പെണ്ണുങ്ങളെ കുറിച്ച് എന്താ നിൻ്റെ അഭിപ്രായം?

സിദ്ധു: ഏതു പെണ്ണ്?

നിമ്മി: പെണ്ണുങ്ങൾ… പൊതുവായിട്ട് ആണ് ഞാൻ ചോദിച്ചത്?

സിദ്ധു: എനിക്ക് മനസിലായില്ല. എന്ത് subject ആണ് നീ ഉദ്ദേശിക്കുന്നത്?

നിമ്മി: പൊതുവെ ഒരു പെണ്ണിൻ്റെ മനസ്…

സിദ്ധു: നീ കാര്യം പറ… എനിക്ക് നിൻ്റെ ചോദ്യം മനസിലായില്ല.

നിമ്മി: നീ ഈ പെണ്ണൊരുമ്പെട്ടാൽ എന്ന് കേട്ടിട്ടില്ലേ?

സിദ്ധു: അതിനു?

നിമ്മി; എൻ്റെ സിദ്ധു… feminist കൾ ചിലപ്പോ എന്നെ തല്ലുവായിരിക്കും എന്നാലും ഞാൻ പറയുകയാ… പെണ്ണിൻ്റെ ഏറ്റവും വല്യ പവർ എന്താണ് എന്നറിയുവോ? അവളുടെ ശരീരം ആണ്. അവളുടെ ലൈംഗികത ആണ്. പെണ്ണിന് മാത്രമേ പ്രസവിക്കാൻ കഴിയു. പെണ്ണ് വിചാരിച്ചാൽ ഒരു ആണിനെ വരച്ച വരയിൽ നിർത്താം, അവനെ നശിപ്പിക്കാം, ഭ്രാന്തനാക്കാം.

സിദ്ധു: നിനക്ക് ഇപ്പോൾ ആരെയാ ഭ്രാന്തനാക്കേണ്ടത്?

നിമ്മി: എനിക്ക് ആരെയും ഭ്രാന്തനാക്കേണ്ട. നീ കേൾക്കു… ശരിക്കും പെണ്ണിന് അവളുടെ പവർ അറിയില്ല. ആനയെ പോലെയാ… ആനക്ക് ആനയുടെ വലുപ്പം അറിയില്ലല്ലോ.

സിദ്ധു: (ഒന്നും മനസിലാവാതെ, ഇനി എന്താണോ അടുത്തത് എന്നുള്ള രീതിയിൽ) എന്താ നീ ഉദ്ദേശിക്കുന്നെ?

നിമ്മി: എടാ.. ഒരു പെണ്ണിന് പരിപൂർണ സ്വാതന്ത്ര്യം കൊടുത്താൽ പിന്നെ അവളെ പിടിച്ചാൽ കിട്ടില്ല. അവൾ ഇങ്ങനെ പറന്നു പറന്നു പോവും. ആകാശത്തേക്ക് പറത്തി വിട്ട കിളിയെ പോലെ. ആകാശം അനന്തമാണ്.

സിദ്ധു: നിനക്ക് ഭ്രാന്തു ആയോ?

നിമ്മി: എനിക്ക് ഭ്രാന്തു ഒന്നും ആയിട്ടില്ല, ആർക്കും അവാതിരിക്കാൻ ആണ് ഞാൻ പറയുന്നത്. ഞാൻ പറയുന്നത് എൻ്റെ വീക്ഷണത്തിൽ നിന്ന് ആണ്. തെറ്റ് ആവാം ശരി ആവാം. പക്ഷെ എൻ്റെ വിശ്വാസം അത് തെറ്റ് ആവാനുള്ള സാധ്യത ഇല്ല എന്ന് തന്നെ ആയിരിക്കുമല്ലോ സ്വാഭാവികമായി.

സിദ്ധു അവളെ തന്നെ നോക്കി ഇരുന്നു. നിമ്മി അവൻ്റെ അടുത്തേക്ക് ചേർന്ന് ഇരുന്നു അവൻ്റെ കണ്ണിൽ നോക്കി.

നിമ്മി: പൊന്നു സിദ്ധു… പേടിക്കാതെ… എന്താന്ന് അറിയുവോ? നീ ഇപ്പോൾ മീരക്ക് കൊടുത്തിരിക്കുന്നത് വല്ലാത്ത ഒരു അപകടകരമായ സ്വാതന്ത്ര്യം ആണ്. അത് നിനക്ക് അവളോടുള്ള ഇഷ്ടവും വിശ്വാസവും കൊണ്ട് തന്നെ ആണ്. അവൾക്കും അങ്ങനെ തന്നെ ആണ്… നീ കഴിഞ്ഞേ ആരും ഉള്ളു… പക്ഷെ അവൾ ഇപ്പോൾ അലൻ ആയിട്ട് അത്രക്ക് അങ്ങ് ആസ്വദിക്കുവാണ് സെക്സ്…

സിദ്ധു: ഹ്മ്മ്…. (സിദ്ധു നു കാര്യത്തിൻ്റെ ഗൗരവം മനസിലായിത്തുടങ്ങി)

നിമ്മി: ഇനി അടുത്ത കാര്യം… നിനക്ക് അലനെ കുറിച്ച് എന്ത് തോന്നുന്നു? ഞാൻ ഇതൊക്കെ ചിന്തിച്ചു തുടങ്ങിയത് ഞാൻ പറഞ്ഞല്ലോ അന്നത്തെ അവൻ്റെ കാൾ ഉം അവളും ആയിട്ടുള്ള നമ്മുടെ കൂടലും കഴിഞ്ഞു ആണ്. പിന്നെ ഇന്ന് അവനെ യും ജോ യെയും കണ്ടപ്പോളും.

നീ പറ അലനെ കുറിച്ച് നിനക്ക് എന്ത് തോന്നുന്നു?

സിദ്ധു: അവനെ കുറിച്ച് നമ്മൾ സംസാരിച്ചിട്ടുള്ളതല്ലേ? he needs sex …

നിമ്മി: യെസ്…. പക്ഷെ ഒരു കറക്ഷൻ, he needs only sex …. അല്ലാതെ അവനു മീരയോട് വല്ലാത്ത സ്നേഹം ഒന്നും അല്ല.

സിദ്ധു: സെക്സ് ലൂടെ എന്തെങ്കിലും അടുപ്പം വരാം.

നിമ്മി: കാണാം അങ്ങനെ പക്ഷെ അത് വളരെ ചെറിയ ഒരു സ്നേഹം ആയിരിക്കും… എന്തെങ്കിലും വന്നാൽ അവനു വളരെ ഈസി ആയിട്ട് അവളെ കളഞ്ഞിട്ടു പോവാൻ പറ്റും അത്രേ ഉള്ളു. അല്ലെ?

Leave a Reply

Your email address will not be published. Required fields are marked *