ജീവിത സൗഭാഗ്യം – 4

ഓരോ ദിവസവും കഴിയുന്തോറും അവരുടെ റിലേഷൻ്റെ ആഴം കൂടിക്കൊണ്ടേയിരുന്നു. പക്ഷെ രണ്ടു പേർക്കും ഒന്നാവാനുള്ള ആഗ്രഹവും അവരെ മഥിച്ചു കൊണ്ടിരുന്നു, അതിനുള്ള സാഹചര്യം മാത്രം മാറി നിന്നു. രണ്ടു പേരും എപ്പോളും യാത്ര ചെയ്യുന്നവർ ആയിട്ടും, പ്രൈവറ്റ് ആയി ഹോട്ടലിൽ റൂം എടുക്കാൻ മീരക്ക് ഭയം ആയിരുന്നു. സിദ്ധാർഥ് നിർബന്ധിച്ചും ഇല്ല. അവനു എപ്പോളും അവളുടെ ഇഷ്ടങ്ങൾക്ക് ആയിരുന്നു പ്രാധാന്യം.

ഇതിനിടയിൽ മീരയും മനോജ് ഉം പുതിയ ഒരു ഫ്ലാറ്റ് വാങ്ങാനുള്ള അഡ്വാൻസ് കൊടുത്തു – തറവാട്ടിൽ നിന്നു മാറി താമസിക്കാൻ ഉള്ള തീരുമാനം. മോൾ വലുതായി വരുന്നു, അവളെ പ്രീ സ്കൂളിൽ ചേര്ക്കാറാവുന്നു, അപ്പോഴേക്കും പുതിയ ഫ്ലാറ്റ് ലേക്ക് മാറാം, മീരയുടെ നിര്ബന്ധവും അതിൻ്റെ പിന്നിൽ ഉണ്ടായിരുന്നു. സാധാരണ ഏതു തറവാട്ടിലും നടക്കുന്നത് പോലെ തന്നെ.

വിനീത് സ്ഥിരമായി മീരക്ക് ഇപ്പോൾ മെസ്സേജ് കൾ അയക്കാൻ തുടങ്ങി.

“വീടെത്തിയോ?”

“weekend എന്താ പ്രോഗ്രാം?”

അങ്ങനെ പ്രൈവറ്റ് ടൈം ൽ ഉള്ള മെസ്സേജ് കൾ വരാൻ തുടങ്ങി. അവൾ അങ്ങനെ ഉള്ള ഒരു മെസ്സേജ് നും റിപ്ലൈ കൊടുക്കാതെ ഇരിക്കാൻ ശ്രദ്ധിച്ചു.

സ്നേഹ സിദ്ധാർഥ് ൻ്റെ കൂടെ എപ്പോളും ഓരോരോ കാര്യങ്ങൾക്ക് കറങ്ങി നടക്കും, സിദ്ധാർഥ് ഓവർ ആയിട്ട് മൈൻഡ് ചെയ്യാറും ഇല്ല.ഒരു ദിവസം അവൻ്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് പോവുന്നതും മീര കണ്ടു. അന്ന് മീര അവനോട് വഴക്കുണ്ടാക്കി, പക്ഷെ അതവളുടെ പൊസ്സസ്സീവ്നെസ്സ് ആയിരുന്നു. അത് അവർക്ക് രണ്ടു പേർക്കും അറിയാം. എന്നാലും അവൾ വഴക്കിടും ഇങ്ങനെ ഉള്ള കാര്യങ്ങളിൽ. അതല്ലാതെ കാര്യമായ മാറ്റങ്ങൾ ഒന്നും ഇല്ലാതെ 7 – 8 മാസങ്ങൾ കടന്നു പോയി.

അങ്ങനെ ഒരു ശനിയാഴ്ച വൈകിട്ട്, സിദ്ധാർഥ് നു മീര യുടെ കാൾ. അവൻ അവളെ ഡ്രോപ്പ് ചെയ്തിട്ട് തിരിച്ചു പോവുന്ന വഴി ആയിരുന്നു.

സിദ്ധാർഥ്: പറ….

മീര: എത്തിയോ വീട്ടിൽ?

സിദ്ധാർഥ്: ഇല്ല.

മീര: ഓക്കേ, നാളെ എന്താ പരുപാടി?

സിദ്ധാർഥ്: പ്രത്യേകിച്ച് ഒന്നും ഇല്ല.

മീര: ഓക്കേ, എങ്കിൽ നിനക്കു നാളെ ഇറങ്ങാൻ പറ്റുവോ?

സിദ്ധാർഥ്: ഹാ….. നോക്കാം…. എന്താടീ?

മീര: നാളെ പപ്പക്ക് (father in law) ഏതോ ഒരു റിലേഷൻ ൽ ഉള്ള ആളെ കാണാൻ പോവണം – പപ്പയും മമ്മിയും. അവരെ കൊണ്ട് പോവണം എങ്കിൽ മനോജ് കാർ ആയിട്ട് ചെല്ലണം. 10 മണിക്ക് മനോജ് ഫ്ലാറ്റ് ൽ നിന്നു പോവാനാണ് പ്ലാൻ (ഒരു മാസം മുൻപ് മീരയും മനോജ്ഉം പുതിയ ഫ്ലാറ്റ് ലേക്ക് മാറിയിരുന്നു. House warming നു സിദ്ധാർഥും നന്ദിനി യും ഉണ്ടായിരുന്നു) അങ്ങനെ ആണെങ്കിൽ 10 . 30 ആകുമ്പോൾ മനോജ് വീട്ടിൽ എത്തി പപ്പാ യെം മമ്മി യെം പിക്ക് ചെയ്തു പോവും. രണ്ടര മണിക്കൂർ ഡ്രൈവ് ഉണ്ട് ഇവിടെ നിന്നു. അപ്പോൾ അവിടെ എത്തുമ്പോൾ 1 മണി ആവും. ലഞ്ച് ഒക്കെ കഴിച്ചു ഇറങ്ങുമ്പോ ഒന്നര രണ്ട് മണിക്കൂർ എടുക്കും. എങ്ങനെ നോക്കിയാലും തിരിച്ചു വീട്ടിൽ എത്തുമ്പോൾ നാലര, അഞ്ചു മണി ആവും. നീ രാവിലെ പതിനൊന്നു മണി ആവുമ്പൊ വരുവോ ഫ്ലാറ്റ് ലേക്ക്?

സിദ്ധാർഥ്: നേരത്തെ ഒന്നും വരില്ലല്ലോ അല്ലെ അവർ.

മീര: ഒരു ചാൻസ് ഉം ഇല്ല.

സിദ്ധാർഥ് അപ്പോൾ എന്ത് പറഞ്ഞു അവൻ്റെ വീട്ടിൽ നിന്നു ഇറങ്ങാം എന്ന് ആലോചിക്കുവാരുന്നു.

സിദ്ധാർഥ്: ഓക്കേ, ഞാൻ രാവിലെ ഇറങ്ങിയിട്ട് വിളിക്കാം.

മീര: ഒക്കെ ഡാ മുത്തേ….

സിദ്ധാർഥ്: ബൈ…..

സിദ്ധാർഥ് രാവിലെ റെഡി ആയിട്ട്, നന്ദിനി യോട്

“നന്ദു, എനിക്ക് ഇന്ന് ഒന്ന് തൃശൂർ വരെ പോവണം, നമ്മുടെ അവിടുത്തെ ഒരു കസ്റ്റമർ ക്ക് ഒരു പുതിയ എന്തോ investment പ്ലാൻ ഉണ്ട്. അവര് ഞാൻ ഒന്ന് ചെല്ലാൻ പറഞ്ഞു.”

നന്ദിനി: സൺ‌ഡേ യിലോ?

സിദ്ധാർഥ്: ഇത് പേർസണൽ ആയിട്ട് എന്നോട് സംസാരിക്കാൻ അല്ലെ.

നന്ദിനി: ഒക്കെ. എപ്പോ തിരിച്ചെത്തും.

സിദ്ധാർഥ്: അറിയില്ല, എന്തായാലും 4, 5 മണി ഒക്കെ ആവുമായിരിക്കും. ഞാൻ ഒരു പതിനൊന്നു മണി ആകുംപോൾക്കേ ഇറങ്ങു.

നന്ദിനി: ഓക്കേ. അപ്പോൾ ഉച്ചക്ക് ഫുഡ് വേണ്ടല്ലോ.

സിദ്ധാർഥ്: വേണ്ട.

നന്ദിനി: ശരി.

11 മണി ആവാറായപ്പോൾ സിദ്ധാർഥ് ഇറങ്ങി, നേരെ മീര ടെ ഫ്ലാറ്റ് ലേക്ക് വിട്ടു. അവൻ അവൾക്ക് മെസ്സേജ് ഇട്ടു,

“I just left home”

അത് കണ്ടതും മീര ടെ വിളി വന്നു.

സിദ്ധാർഥ്: പറ ഡീ…

മീര: എവിടെത്തി?

സിദ്ധാർഥ്: ഒരു 10 മിനുട് ൽ എത്തും.

മീര: ഓക്കേ, ഫ്ലാറ്റ് നമ്പർ അറിയാല്ലോ. A13.

സിദ്ധാർഥ്: ഓക്കേ.

മീര: നീ വാ… ഞാൻ മോളെ ഉറക്കട്ടെ…

സിദ്ധാർഥ്: ശരി.

സിദ്ധാർഥ് കാർ പാർക്ക് ചെയ്തു അവളെ വിളിച്ചു.

മീര: എത്തിയോ?

സിദ്ധാർഥ്: പാർക്കിംഗ് ൽ

മീര: കയറി വാ, സെക്യൂരിറ്റി ഒന്നും ചോദിച്ചില്ലല്ലോ. ഞാൻ permission ഇട്ടിട്ടുണ്ടാരുന്നു നിൻ്റെ പേരിൽ.

സിദ്ധാർഥ്: ഫ്ലാറ്റ് പറഞ്ഞപ്പോ, പേര് ചോദിച്ചു, അത് പറഞ്ഞപ്പോൾ പൊക്കോളാൻ പറഞ്ഞു.

മീര: കയറി വാ, ഞാൻ ഡോർ ലോക്ക് ചെയ്തിട്ടില്ല, ചാരിയിട്ടേ ഉള്ളു. തുറന്നു കയറിയിട്ട് നീ ലോക്ക് ചെയ്തോ. ചെരുപ്പ് വെളിയിൽ ഇടേണ്ട, അകത്തു ഇട്ടാൽ മതി, കെട്ടോ.

സിദ്ധാർഥ്: ശരി ഡീ. സിദ്ധാർഥ് ഡോർ തുറന്നു അകത്തു കയറിയപ്പോ മീര, ഒരു ടി ഷർട്ട് ഉം മുട്ട് വരെ ഉള്ള ഒരു പാവാട ഉം ഇട്ടു അകത്തു നില്പുണ്ടാരുന്നു. അവൻ ഡോർ ലോക്ക് ചെയ്തു, ചെരുപ്പ് ഊരി ഇട്ടു ഡോർ ൻ്റെ അടുത്ത് തന്നെ. എന്നിട്ട് അവളുടെ നേരെ ഒന്ന് നോക്കി.

മീര ഓടി വന്നു കെട്ടിപിടിച്ചു അവൻ്റെ നെഞ്ചിലേക്ക് ചേർന്നു.

“സിദ്ധു… മുത്തേ… എത്ര നാൾ കാത്തിരുന്നു കിട്ടിയ ദിവസം ആണ് ഇത്….”

സിദ്ധാർഥ്: (അവളെ ചുറ്റി വരിഞ്ഞു അവനിലേക്ക് ചേർത്ത് അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു കൊണ്ട്) എന്താടീ…. ഞാൻ വന്നില്ലേ… മോൾ ഉറങ്യോ?

മീര: ഹ… നോക്ക്…. അവൾ മോളെ കാണിച്ചു കൊടുത്തു.

സിദ്ധാർഥ് അവളെ പുണർന്ന് കൊണ്ട് അവളുടെ സുന്ദരമായ പിങ്ക് ചുണ്ടുകളിലേക്ക് അവൻ്റെ ചുണ്ടമർത്തി.

മീര കണ്ണുകൾ അടച്ചു കൊണ്ട് ശ്വാസം വലിച്ചെടുത്തു അവനെന്റെ തലക്ക് പിന്നിൽ മുടിയിലൂടെ അവളുടെ വിരലുകൾ ഓടിച്ചു.

രണ്ട് പേരുടെയും ചുണ്ടുകൾ പരസ്പരം ഇണ ചേർന്നു.

ചുവന്ന ചുണ്ടുകളിൽ നിന്നും രണ്ട് പേരും നാവുകളിലേക്ക് എത്തി, മീര അവളുടെ നാവു സിദ്ധാർഥ് ൻ്റെ വായിലേക്ക് തള്ളി കൊടുത്തു. അവൻ അതു ചപ്പി വലിച്ചു. രണ്ട് പേരുടെയും നാവുകൾ പാമ്പുകൾ ഇണ ചേരുന്നത് പോലെ പുണർന്നു.

മീര യുടെ ഉയർന്ന മുലകൾ അവൻ്റെ നെഞ്ചിൽ അമർന്നു ഞെരിഞ്ഞു. അവളുടെ niples ൻ്റെ കാഠിന്യം അവൻ്റെ നെഞ്ചിൽ അവനു മനസിലായി. സിദ്ധാർഥ് ൻ്റെ കൈകൾ മീരയുടെ പുറത്തു ഓടി നടന്നു, ഒടുവിൽ ഇടതു കൈ അവളുടെ പുറത്തു കോലം വരച്ചപ്പോൾ, വലതു കൈ അവളുടെ ചന്തികളെ കുഴച്ചു മറിക്കാൻ തുടങ്ങി. മീര അവളുടെ കാലിൻ്റെ വിരലുകളിൽ ഊന്നി മേലേക്ക് ഉയർന്നു പൊങ്ങി, സിദ്ധാർഥ് ൻ്റെ പൗരുഷം ഉയർന്നു പൊങ്ങി മീരയുടെ തുടയിൽ അമർന്നു, അവളുടെ ശ്വാസത്തിൻ്റെ ഗതി ഉയർന്നു.

Leave a Reply

Your email address will not be published. Required fields are marked *