“ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കി നേരെ സീനിയർസ്ന്റെ അടുത്തേക്ക് ചെന്നു.അവർ എല്ലാരും വകമാര ചോട്ടില്ലന്ന് ഇരിക്കുന്നത്. ഞങ്ങൾ അവർ ഇരിക്കുന്ന ഇടത് എത്തി”…..
“അഹ് കൂട്ടത്തിൽ ഇരിക്കുന്ന ഏതോ ഒരുത്തി ഞങ്ങളോട് ചോദിച്ചു”…….
1.പെണ്ണ് : എന്താടാ വിളിച്ചിട്ട് വരാൻ ഇത്ര താമസം…..
“കൂട്ടത്തിൽ ഒള്ള ഏതോ ഒരുത്തി ഞങ്ങൾവരാൻ താമസിച്ചത് കൊണ്ട് ഞങ്ങളോട് ചോദിച്ചു”….
“അവളുടെ അടുത്ത് ഇരുന്ന മറ്റൊരുത്തി ഞങ്ങളെ കളിക്കുന്ന രീതിയിൽ അവളോട് ആയി പറഞ്ഞു”…
2.പെണ്ണ് : ഡീ നിമ്മി പിള്ളേർ പേടിച്ചിട്ട് വരാൻ വൈകിയത് ആയിരിക്കും.. 😂😂😂…
“അവൾ ഞങ്ങളെ കളി അകികൊണ്ട് നിമ്മി എന്ന് പേര് ഉള്ളവളോട് പറഞ്ഞതും അവിടെ ഒരു കൂട്ട ചിരിയായി.”…..
അവളുമാരുടെ തൊലിപ്പ് കണ്ടിട്ട് എനിക്ക് അങ്ങ് പെരുത്ത് കേറി.
” ആഹ്ടി നിന്നെ ഒകെ കണ്ട് പേടിച്ച് എന്റെ അണ്ടിന്ന് മൂത്രം പോയെടി പുണ്ടച്ചിമോളെ”.. ഞാൻ മനസ്സിൽ പറഞ്ഞു..
“അവളുമാരെ തെറിയും പറഞ്ഞു.. ഞാൻ മിഥുനെ നോക്കി പക്ഷെ ആശാൻ ഇവിടെ ഒന്നും അല്ല.അവൻ അവളുമാരുടെ ബാർടെ സൈസ്യും,മോലെടെ മുഴുപ്പും നോക്കി സ്കാൻ എടുക്കുകയിരുന്നു. അത് അങ്ങനെ ഒരു കാമ പ്രാന്തൻ 🤦🏻🤷🏻”…
3 പെണ്ണ് : ഡാ എന്തടാ നിന്റെ ഒകെ പേര്. ഒന്ന് പറഞ്ഞേ ചേച്ചിമാർ കേക്കട്ടെ.
“അഹ് സൗണ്ട് കേട്ട ദേശായിലോട്ട് ഞാൻ നോക്കിയതും എന്റെ കണ്ണ് തെള്ളി പോയി👁️👁️😲. അമ്മാതിരി ഒരു ഐറ്റം അന്ന് അവിടെ നിന്നത് . “”എന്ന ഒരു സ്വന്ദര്യം, അവളെ കണ്ടിട്ട് തന്നെ കണ്ണ് എടുക്കാൻ തോന്നുന്നില്ല👀. അഹ് കരിമഷി കണ്ട് എഴുതിയ ഉണ്ട കണ്ണുകളും👁️, പനിനീർ റോസാപൂവിന്റെ നിറം ഒള്ള ചുമന്ന ചുണ്ടുകളും 👄. ആരെയും മയക്കുന്ന നുണക്കുഴി ഒള്ള കവിളുകളും. ചുവന്ന തുടുത്തഇരിക്കുന് കവിളുകളും.വെണ്ണ പോൽ ഉള്ള നിറവും,വടിവോത്ത ശരീരം അന്ന് പെണ്ണിന്”.
“ഞാൻ ഇന്നേ വരെ കണ്ടിട്ട് ഉള്ള പെണ്ണുങ്ങളിൽ ഇങ്ങനെ ഒരു പെൺ സ്വന്ദര്യം കണ്ടിട്ട് ഇല്ല🤤”…..
“ശെടാ ഇവളെ ഒകെ കെട്ടുന്ന കെട്ടുന്നവന്റെ ഒകെ ഭാഗ്യം. ഇവളെ കെട്ടുന്ന അവന്റെ തലേൽ വരച്ച വര എന്റെ കുണ്ടിൽ വരച്ച മതി ആയിരുന്നു”..
“നിങ്ങൾ ഇപ്പോ വിചാരിക്കും എനിക്ക് അവളോട് അസൂയ ആയി എന്ന്. പിന്നെ ആകുലേ അതെ പോലെ ഒള്ള പെൺ സ്വന്ദര്യം അല്ലെ പെണ്ണിന്”….
4 പെണ്ണ് : ഡീ ദേവികേ ഒന്ന് പതിയെ പറ പെണ്ണെ ഒന്നാമത്തെ ചെക്കന്മാർ പേടിച് ഇരിക്കുവാ.നീ ഇനിയും പേടിപ്പിക്കാൻ നോക്കിയ ചെക്കന്മാരുടെ കാറ്റ് പോകും പെണ്ണെ… 🤭🤭…..
ഒരു കളിയാകുന്ന പോലെ ദേവികയോട് അവൾ പറഞ്ഞു.
“അപ്പോഴാണ് ഞാൻ അഹ് പേര് കേട്ടെ ദേവിക. ദേവിക പേര് കൊള്ളാം 👌🏻.ദേവിക എന്ന പേര് പോലെ തന്നെ അന്ന് അവളും.ഒരു ദേവിയെ പോലെ ആയിരുന്നു. സഘഷൽ സതിദേവിയെ പോലെ അന്ന് അവളും”….
ദേവിക : ഒന്ന് പോടീ അശ്വതി അവന്മാരുടെ കാറ്റ് ഒന്നും പോയിട്ട് ഇല്ലെടി…..
“അശ്വതിക്ക് ഒള്ള മറുപടി കൊണ്ടുത്തു. അവൾ ഞങ്ങളെ നോക്കി” …
“അപ്പോഴാണ് ഞാൻ അവളുടെ കിളി നാദം പോലെ ഒള്ള സ്വരം കേട്ടെ. അവളുടെ കിളി നാദം പോലെ ഒള്ള സ്വരം കേട്ടതും എന്റെ അടിവയറ്റിൽ ബട്ടർഫ്‌ളൈ പാറി പറക്കുനെ പോലെ ഒള്ള ഒരു ഫീൽ വന്നു”….!!
ദേവിക : ഡാ ചെക്കാ എന്താ നിന്റെ പേര്
“ദേവിക മിഥുനോട് ആയി ചോദിച്ചു.”???
“ആശാൻ അപ്പോഴും എല്ലാരുടെയും ബോഡി സ്കാൻ ചെയ്യുവാന്ന്. അത് അങ്ങനെ ഒരു മൈരൻ”…..
“അവൻ മെല്ലെ ദേവികേയെ നോക്കീട്ട് പേര് പറഞ്ഞു”…..
മിഥുൻ : മിഥുൻ എന്ന ചേച്ചി…..
“അവൻ അവൾക് ഒള്ള മറുപടിയും കൊടുത്തു. ആശാൻ അവിടെ അനങ്ങാതെ നിന്നും”…
“അവന്റെ പേര് കിട്ടിയത് കൊണ്ട് .ദേവിക അടുത്തത് എന്നോട് ആയി ചോദിച്ചു”…..
ദേവിക : അപ്പോ നിന്റെ പേരോ ഡാ…???
“ദേവിക അവളുടെ കിളി നാദം പോലെ ഒള്ള സ്വരത്തിൽ എന്നോട് ചോദിച്ചു”…?
“പക്ഷെ അവൾ ചോദിച്ചത് ഞാൻ കേട്ടില്ല..ഇപ്പോഴും ഞാൻ അവളുടെ സ്വന്ദര്യത്തിൽ അലിഞ്ഞു പോയെന്ന് ഒരു സത്യം ഞാൻ മനസ്സിലാക്കി🤤🤤”….
