“ഞാൻ ഇവിടെങ്ങും അല്ലെന്ന് കണ്ടിട്ട് ആവണം മിഥുൻ എന്റെ കലിൽ ഒരു ചവിട്ട് തന്നത്. അവന്റെ ചവിട്ട് കിട്ടിയപ്പോൾ ഞാൻ ഒന്ന് ഞെട്ടിപ്പോയി. പിന്നെ ഞാൻ സ്വബോധത്തിൽ തിരിച്ച് വന്നേ”…
“എല്ലാരേയും ഞാൻ ഒന്ന് നോക്കീട്ട് ഒരു അവിഞ്ഞ ചിരിച്ചും😁””…
ചെറുചിരിയോടെ ഞാൻ നോക്കി കൊണ്ട്….അവളോടായി ഞാൻ ചോദിച്ചു.???
ഞാൻ : എന്താ ചേച്ചി…???
ദേവിക : എന്താടാ ചെക്കാ നീ രാവിലെ തന്നെ സ്വപനം കാണുവാനോ….???
“അവളുടെ ആരെയും മയക്കുന്ന ചെറുചിരിയോടെ എന്നോട് ചോദിച്ചു. അവളുടെ നുണക്കുഴി കട്ടി ഒള്ള ചിരി കണ്ടിട്ട് എന്റെ കിളി പോയെന്ന് സത്യം 😂”…
“ശെടാ ഇഹ് പെണ്ണ് ചിരിക്കുമ്പോപോലും ഒടുക്കത്തെ സ്വന്ദര്യം ആണല്ലോ എന്റെ ദൈവമേ. ഞാൻ മനസ്സിൽ ഓർത്തു”
ഞാൻ : ഞാൻ സ്വപനം ഒന്നും കാണുവല്ല ചേച്ചി.
“ആഹ്ടി നിന്റെ സ്വന്ദര്യം കണ്ടിട്ട് ഞാൻ സ്വപ്നലോകത്ത് ആയിരുനേടി എന്ന് പറയാൻ വന്നേ ആയിരുന്നു പിന്നെ വേണ്ടന്ന് വെച്ച്”…
“ഞാൻ ഇനി അങ്ങനെ പറഞ്ഞ അത് ഇനി വേറെ വള്ളിക്കെട്ട് കേസ് ആകുമെന്ന് കൊണ്ട പറയാതെ ഇരുന്നേ 😂😂”…
ദേവിക : ആണോ എന്നാലേ എന്താ മോന്റെ പേര് അത് ഒന്ന് പറഞ്ഞെ ഇഹ് ചേച്ചി ഒന്ന് കേക്കട്ടെ
“അവൾ ഒരു കൊച്ചുകുഞ്ഞിന്റെ അടുത്ത് കൊഞ്ചുന്ന പോലെ എന്നോട് പേര് ചോദിച്ചു”.
“അവളുടെ അഹ് കൊഞ്ചൽ കണ്ടിട്ട് എനിക്ക് ചിരി വന്നെഗിലും പക്ഷെ ചിരി ഞാൻ കണ്ട്രോൾ ചെയ്ത് അവളോട് പേര് പറഞ്ഞു”..
ഞാൻ : എന്റെ പേര് അഭിജിത് എന്ന ചേച്ചി
“അവൾ എന്നോട് കൊഞ്ചിയത് പോലെ അതെ നാണയത്തിൽ ഞാൻ അവളോട് പറഞ്ഞു”…
ദേവിക : ആണോ…അപ്പോ മോൻ ഏത് ബാച്ചിലാ പഠിക്കുന്നെ…
“പിന്നെയും അവൾ കൊഞ്ചുന്ന പോലെ അന്ന് ചോദിക്കുന്നെ.”
ശെടാ ഇവൾ ഇത് വിടുന്ന ലക്ഷണം ഒന്നും ഇല്ലാലോ. എന്റെ ദൈവമേ 🤦🏻🤦🏻🤦🏻🤦🏻. ഞാൻ മനസ്സിൽ ഓർത്തു”…
ഞാൻ : ഞാനോ.ഞാൻ ബി.കോം കോർപ്പറേഷനിൽ അന്ന് പഠിക്കുന്നെ ചേച്ചി…
“അവൾ പറഞ്ഞ അതെ ടോണിൽ തന്നെ ഞാനും അവളോട് തിരിച്ചു പറഞ്ഞു”..
“ഞങ്ങളുടെ കളി കണ്ടിട്ട് മിഥുനും അവിടെ ഒള്ള വാനാരാ പടകളും ഒടുക്കത്തെ ചിരി അതിന്റെ കൂടെ അവളുടെ കുണുങ്ങി ഒള്ള ചിരിയും🤭🤭 കൂടെ ആയപ്പോ. മൊത്തോതിൽ ഞാൻ അവളിലേക്ക് അലിഞ്ഞു ചേർന്നു.. 🤤🤤.”….
“എന്റെ പെണ്ണെ ഒന്നാമത്തെ നിന്റെ സ്വന്ദര്യം കണ്ട് ഞാൻ വേറെ ഏതോ ലോകത്താണ് അതിന്റെ കൂടെ നിന്റെ നുണക്കുഴി കട്ടി ഒള്ള ചിരിയും കൂടെ ആയ ഞാൻ അങ്ങ് ഇല്ലാതെ ആകും പെണ്ണെ”…അവളുടെ ചിരി കണ്ടിട്ട് ഞാൻ മനസ്സിൽ പറഞ്ഞു”..
ഞാൻ : അതെ ചേച്ചി.ചേച്ചിടെ പേര് ഒന്ന് പറയാമോ ഞാൻ ഒന്ന് കേക്കട്ടെ
“അവളോട് ആയി ഞാൻ ചോദിച്ചതും.
അത്രയും നേരം ഇല്ലാത്ത ഒരു ആശാരീരി ഞാൻ കേട്ടു”
ആശാരീരി : അത് എന്താ ഡാ നിനക്ക് ഇവൾടെ പേര് അറിഞ്ഞിട്……
“ശെടാ ഇത് എവിടുന്നു അന്ന് ഇഹ് ആശാരീരി വന്നേ എന്ന് എനിക്ക് മനസ്സിലായില്ല.. പിന്നെ മിഥുനെ നോക്കിയപ്പോഴും അവിടെയും ഇതേ അവസ്ഥ 😂. “…..
“അപ്പോഴാണ് അവിടെ നിക്കുന്ന അവളുമാരുടെ സൈഡിലേക്ക് ഞാൻ ശ്രദ്ധിക്കുന്നെ. അവളുമാരെ തട്ടി മാറ്റികൊണ്ട് ഏതോ ഒരു മര വണ്ണം ഞങ്ങളുടെ അടുത്തേക്ക് വരുന്നത് ഞാൻ കണ്ടു”…
“ശെടാ ഇഹ് മര വണ്ണം ഇത് എവിടുന്ന് വന്ന്. ഇത്രയും നേരം അവൻ ഇവിടെ ഇല്ലായിരുന്നല്ലോ. പിന്നെ ഇപ്പോ എവിടുന്ന് വന്ന്. അല്ല ഇനി അവളുമാരുടെ കാലിന്റെ ഇടെന്ന് വല്ലതും പൊട്ടിമോളച്ചു വന്ന്””..
“ഞാൻ മിഥുനെ നോക്കിയപ്പോഴും അവിടെയും ഇതേ അവസ്ഥ 😂😂😂”……
“അവൻ വരുന്ന സ്റ്റൈലും ഞങ്ങളോട് പറഞ്ഞ രീതിയും വെച്ച് നോക്കുവാണേ. അവൻ ഇവളുമാരുടെ തീട്ടായി വണ്ണം അന്ന് ഞങ്ങൾക്ക് മനസ്സിലായി. അല്ല അത് അങ്ങനെ അല്ലെ വരു”…
ദേവിക : ഡാ വിഷ്‌ണു വെട്ടേക് ഡാ പിള്ളേർ അല്ലെ….
“വിഷ്‌ണുനോട് ആയി ദേവിക പറഞ്ഞു”
“അപ്പോ തന്നെ അവന്റെ അടുത്ത കൊണ അടി വന്നു”…
വിഷ്ണു : ഒന്ന് പോടീ ഇവർ കൊറേ നേരം ആയി കെടാൻ ഷോ ഇറക്കുന്നെ.
