ഞാനും എന്റെ സുന്ദരിമാരും (Full)

എഴുന്നേറ്റപ്പോൾ 7 30 ആയിരുന്നു. മൊബൈൽ

എടുത്തു നോക്കിയപ്പോൾ ശാരിയുടെ മെസേജ് ഉണ്ട്എ
ല്ലാം അവൾ പിണങ്ങി അയച്ചേക്കുന്നതാണ് ഇന്നലെ

മെസേജ് അയകാതെ കിടന്നതിന്റെ പരിഭവം.
ഇന്നലത്തെ കാര്യം ഓർത്തപ്പോൾ രാവിലെ തന്നെ
മൂഡ് പോയി സാവിത്രി ആന്റി ആരോടേലും പറയുമോ എന്നാ ടെൻഷൻ ആണ്. രാവിലത്തെ പല്ല്
തേപ്പും കാപ്പി കുടിയും കഴിഞ്ഞു നേരെ രാഹുലിന്റെ വീട് ലക്ഷ്യമാക്കി ഇറങ്ങി. സാവിത്രി ആന്റിടെ വീടിന്റെ
വതുക്കൽ എത്തിയപ്പോൾ രാമകൃഷ്ണൻ ചേട്ടൻ വതുക്കലുണ്ട് തന്നെ ഇരിപ്പുണ്ട് എന്നെ കണ്ടപോലെ
പുള്ളി ഒരു ചിരി പാസ്സ് ആക്കി ഞാനും തിരിച്ചു ഒരു ചിരി പാസ്സ് ആക്കി അവരുടെ വാതുക്കൽ കടന്നു പോയി.

ഓഹ് ഭാഗ്യം ആന്റി ആരോടും പറഞ്ഞിട്ടില്ല ഇനി മേലാൽ അവരുടെ പരിസരത്തോട് പോലും ഞാൻ പോകില്ല.
അതും മനസ്സിൽ കരുതി ഞാൻ നേരെ രാഹുലിന്റെ വീട്ടിലോട് പോയി. അവിടെ അപ്പോൾ രാഹുലിന്റെ ചേച്ചി മാത്രമേ ഉണ്ടായിരുന്നോള്ളൂ. അനിത ചേച്ചി ഞങ്ങളെക്കാൾ 5 വയസിനു മൂത്തതാണ് 2 വർഷം ആയതേ ഉള്ളു കല്യാണം കഴിച്ചിട്ട് ഞാനുമായി നല്ല കൂട്ടു ആരുന്നു ഞങ്ങൾ ഫ്രണ്ട്സിനെ പോലെയാരുന്നു എല്ലാ കാര്യവും ഞങ്ങൾ തമ്മിൽ ഷെയർ ചെയുമായിരുന്നു. ചേച്ചിക് ഇഷ്ടം അല്ലാത്തൊരു കല്യാണം ആയിരുന്നു പക്ഷേ ചേച്ചിയുടെ സമ്മതത്തോടെ ആണ് കല്യാണം നടന്നത് അതിന് കാരണം ചേച്ചി ഒരാളുമായി ഇഷ്ടത്തിൽ ആയിരുന്നു ആ പുള്ളി ചേച്ചിയെ തേച്ചപ്പോൾ ആ ദേഷ്യത്തിന് സമ്മതിച്ചതാണ് ചേച്ചിയെ കാണാൻ നല്ല അടിപൊളി ആയിരുന്നു . അങ്ങേരു ആളൊരു മോരടൻ ആണെന്ന് ആണ് ചേച്ചി പറയുന്നത് ആഹ് ഇനി
Back to present.

രാഹുലെ ടാ രാഹുലെ

അവൻ ഇല്ലടാ ഇവിടെ അമ്മയുമായി എന്റെ കെട്ട്യോന്റെ വീട്ടിലേക് പോയേക്കുവാ നീ കയറി ഇരിക്കട

അല്ല ആരിത് അനിതേച്ചിയോ ഇത് എപ്പോൾ വന്നു.

ഞാൻ ഇന്നലെ വന്നെടാ നീ അങ്ങ് താടി ഒകെ വെച്ച് ആളെ ആകെ മാറി ഒരു സുന്ദര കുട്ടപ്പൻ ആയല്ലോ

പിന്നല്ല എന്ത് പറ്റി മാഷേ അവിടെ വീണ്ടും വഴക്കയോ

ആഹ് അതേടാ നീ കയറി വാടാ വെളിയിൽ നിക്കാതെ

ഞാനും അനിത ചേച്ചിയും കൂടെ അകത്തു കയറി ഞാൻ സെറ്റിയിൽ ഇരുന്നു ചേച്ചി എന്റെ ഓപ്പോസിറ്റും

നിങ്ങൾ തമ്മിൽ എപ്പോഴും വഴക് ആണല്ലോ കഴിഞ്ഞ പ്രാവശ്യവും അമ്മയും അവനും കൂടെ വന്നല്ലേ എല്ലാം കോംപ്രോമിസ് ആക്കിയത്
അതേടാ അന്ന് അവർ വന്നു അവിടെ നല്ല വഴക് ആയിരുന്നെടാ ഒരു കാരണവും ഇല്ലാതെ ഉപദ്രവിക്കല അങ്ങേരുടേ പണി. കഴിഞ്ഞവെട്ടം അവനും അമ്മയും അങ്ങേരെ കുറെ പറഞ്ഞതാ പക്ഷേ അങ്ങേരുടെ സ്വഭാവം മാറില്ലെടാ

ആഹ് ഈ വെട്ടം എന്തായിരുന്നു പുതിയ പ്രശ്നം

പ്രശ്നം ഒന്നുമില്ല അങ്ങേർക്കു ഞാൻ കള്ള് കുടിക്കാൻ പണയം വെക്കാൻ എന്റെ സ്വർണം കൊടുക്കാത്തതിന് ചൂലും കേട്ടെടുത്ത എന്റെ പുറം അടിച്ചു പൊളിച്ചെട

അവിടെ അങ്ങേരുടെ അമ്മയും അച്ഛനും ഒന്നുമില്ലേ അവിടെ അവർ ഒന്നും പറയില്ലേ അപ്പോൾ.

അഹ് അവർക്കെല്ലാം അങ്ങേരെ പേടിയാ അപ്പോഴാ അവർ ചോദിക്കാൻ വരുന്നേ നല്ല കാര്യം ആയി

അഹ് ഇപ്പോൾ അവർ പോയത് എന്തിനാ പിന്നെയും കോംപ്രോമിസ് ആക്കാൻ ആണോ

ഹേയ് അല്ലേടാ ഇനി ഞാൻ അങ്ങോട്ട് ഇല്ലടാ അത്രക് അനുഭവിച്ചു അവനും അമ്മയും അവനിട്ടു ഒന്നു കൊടുക്കാൻ പോയതാ

ആഹ് ഇപ്പോൾ പോയെ ഉള്ളോ അവർ

അഹ് പോയതേ ഉള്ളട

നല്ല അടി ആണോ ചേച്ചി കിട്ടിയതു

നല്ല അടി ആണൊന്ന നീ ആ വാതിൽ ഒന്നു കുറ്റി ഇട്ടേ ഞാൻ കാണിക്കാം

ഞാൻ വാതുക്കൽ ചെന്ന് കതകു കുറ്റി ഇട്ടു
അനിത ചേച്ചി ഒരു നീല ടോപ്പും പാവാടയുമായിരുന്നു ഇട്ടതു ചേച്ചി സെറ്റിയിലോട് കമന്നു കിടന്നിട്ടു ചേച്ചിയുടെ ടോപ് പൊക്കി ബാക്ക് മാത്രം പൊക്കി ചേച്ചി കൈ കൊണ്ട് ഫ്രണ്ട് മറച്ചു കമന്ന് ഇരുന്നു. എന്റെ മുന്നിൽ ചേച്ചിയുടെ മടക്കുള്ള അരക്കെട്ടും പുറവും. നല്ല തൂവെള്ള നിറത്തിലുള്ള പുറത്തിൽ വെള്ള കളറിലെ ബ്രായും കുറെ ചുമന്ന പാടുകളും. പാടുകൾ എല്ലാം നല്ലത് പോലെ അറിയാം. നല്ല വെള്ള നിറം ആയതുകൊണ്ട് പുറം.

എന്റെ ദൈവമേ ഇത്രയും ഉണ്ടാരുന്നോ ഇത് നല്ല അടി ആണല്ലോ ചേച്ചി കിട്ടിയതു. അവൻ ഇന്ന് ഇത് കണ്ടിട്ട് പോയി അങ്ങേര് കൊല്ലുമല്ലോ

അവനെയും അമ്മയെയും കാണിച്ചില്ലടാ എന്തിനാ അവരെക്കൂടെ വിഷമിപ്പിക്കുന്നെ നിന്നെ മാത്രമേ ഇപ്പോൾ കാണിച്ചോള്ളൂ

അഹ് പോട്ടെ ചേച്ചി എല്ലാം ശെരി ആകും

ഇല്ലടാ ഇനി അത് ശെരി ആക്കണ്ട ഇന്നലെ അച്ഛനും പറഞ്ഞു ഡിവോഴ്സ് മതിയെന്ന്. ആഹ് നീ ഇരിക്കു ഞാൻ നിനക്ക് ചായ എടുക്കാം

അത് പറഞ്ഞു ചേച്ചി എഴുനേറ്റു പെട്ടെന്നു തന്നെ ആ സെറ്റിയിൽ. തന്നെ ഇരുന്ന് കണ്ണടച്ച് കടിച് പിടിച്ചു കണ്ണിൽ നിന്നും രണ്ടു തുള്ളി വെളിയിൽ വന്നു.

ആഹ് എന്താ പറ്റി ചേച്ചി

പെട്ടെന്നു എണീറ്റപ്പോൾ വേദനയാടാ ജീവൻ പോണ പോലെ ഇന്നലെ ഒരു പോള കണ്ണടച്ചില്ല വേദന കൊണ്ട്.

ചേച്ചി ഇരിക്ക് അവിടെ ചായ ഒന്നും വേണ്ട. പിന്നെ അവിടെ ചൂട് പിടിച്ചില്ലലോ ഞാൻ പോയി വെള്ളം ചൂട് ആക്കി വരാം ചേച്ചി അവിടിരിക്കു

വേണ്ടടാ അത്രക്കും ഒന്നുമില്ലെടാ നീ ഇരിക്കുന്നു ഞാൻ ചായ ഇട്ടു വരാം

അയ്യടാ മോളെ അത്ര ഒന്നും ഇല്ലെന്നോ അത് ഞാൻ ഇപ്പോൾ കണ്ടു നീ അവിടിരിക് പെണ്ണെ ഞാൻ ഇപ്പോൾ വരാം അതും പറഞ്ഞു ഞാൻ അടുക്കളയിൽ കേറി ഒരു പത്രത്തിൽ വെള്ളം എടുത്തു ചൂട് ആക്കി അവിടുന്ന് ഒരു തുണിയുമായി ചേച്ചിടെ അടുത്തൊട്ടു വന്നു

ചേച്ചി ഇങ്ങോട്ട് കമ്മാണ് കിടന്നു പുറം ഒന്നു കാണിച്ചേ

ഇവിടെ വേണ്ടടാ എന്റെ റൂമിലോട്ടു പോകാം

ആഹ് എന്നാൽ വാ

റൂമിൽ ചെന്ന് ചേച്ചി സൈഡിൽ ആയി ഇരുന്നു

ആഹ് ഇങ്ങനെ ഇരിക്കാതെ കമന്നു കിടന്നേ

ചേച്ചി നേരത്തെത്തെ പോലെ തന്നെ ടോപ് ബ്രായുടെ നേരെ അത്രയും പൊക്കി കമന്നു കിടന്നു. വെള്ള ശരീരത്തിലെ ആ പാടുകൾ എടുത്ത് അറിയുന്നുണ്ടാരുന്നു ഞാൻ തുണി എടുത്ത് വെള്ളത്തിൽ മുക്കി ആ പാടിൽ വെച്ച്

ശ് ശ് അഹ് വേദനികുന്നെടാ

സാരമില്ല ചേച്ചി ഇപ്പോഴത്തെ ആ നീറ്റൽ ഉള്ളു എന്ത് ക്രൂരൻ ആണ് ചേച്ചി അങ്ങേരു രക്തം കട്ട ആയി കിടക്കുന്നു എങ്ങനെ തോന്നി ഇങ്ങനെ ചെയ്യാൻ

തിരിച്ചു മറുപടി ഒന്നുമില്ല കമന്നു കിടന്നു തന്നെ തേങ്ങൽ അടിക്കുന്നുണ്ട് കരയുകയാണ്

അയ്യേ പോട്ടെ ചേച്ചി എന്തിനാ കരയുന്നെ അല്ലേലും അവൻ ഒന്നും യോഗമില്ല ചേച്ചിയെ പോലുള്ള പെണ്ണിനെ കെട്ടാൻ

തുണി വെച്ച് എല്ലാം തുടച്ച ശേഷം ഞാൻ എല്ലാം തിരികെ അടുക്കളയിൽ കൊണ്ട് വെച്ച്
തൃരികെ റൂമിൽ എത്തിയപ്പോളും ചേച്ചി അതെ കിടപ്പ് ആയിരുന്നു.

ചേച്ചി എഴുന്നേൽക്കും എല്ലാം കഴിഞ്ഞു അവർ ഇപ്പോൾ വരുമോ ഞാൻ ഇറങ്ങട്ടെ എന്നാൽ

അയ്യോ പോകണ്ട ഇവിടെ ഇരിക്കട അവർ വരുന്നിടം വരെ ഞാൻ ഒറ്റക് ഇരുന്നു ബോർ അടിക്കും അല്ലെ

അഹ് അവർ ഇപ്പോഴെങ്ങണം വരുവോ

ആഹ് അറീല്ലടാ വൺവെ തന്നെ 1 30 മണിക്കൂർ യാത്ര ഉണ്ട് അവർ പോയ സമയം വെച്ച് നോക്കുക ആണേൽ ചെലപ്പോൾ വരാറായി കാണും അവിടെ ചെന്നു എന്തുവായി എന്നി അറീല്ലല്ലോ

Leave a Reply

Your email address will not be published. Required fields are marked *