ഞാനും എന്റെ സുന്ദരിമാരും (Full)

എന്തായാലും ഈ ബന്ധം ഇതോടെ തീർന്നല്ലോ

ആഹ് അതെ അങ്ങനെ ഞാൻ ഡിവോഴ്സ് ആയി

അതൊക്കെ വിട്ടു കള ചേച്ചി. ചേച്ചിയെ കിട്ടാനുള്ള ഭാഗ്യം അവർക്ക് ഇല്ലെന്നു കൂട്ടിയാൽ മതി അല്ലേൽ ആരേലും ചേച്ചിയെ മിസ്സ്‌ ആക്കുമോ

നീ എന്നെ ആശ്വസിപ്പിക്കാൻ വേണ്ടി പറയണ്ട എനിക്ക് എന്തോ പ്രോബ്ലം ഉണ്ട് അതാ ഇങ്ങനെ

ഒന്ന് പോ ചേച്ചി ചേച്ചിക്കല്ല അവന് ആണ് പ്രോബ്ലം. ഞാൻ എങ്ങാനം ആയിരിക്കണം ആരുന്നു ചേച്ചിയെ പൊന്നു പോലെ നോക്കിയേനെ

ആഹ് അത് അറിയാമട

പിന്നെയും ഞങ്ങൾ ഒരു അര മണികൂറോളം ഇരുന്നു സംസാരിച്ചു ചേച്ചി

എപ്പോഴും എന്റെ കണ്ണിൽ തന്നെ നോക്കി സംസാരിക്കുമ്പോൾ എനിക്ക് എന്തോ ബുദ്ധിമുട്ട് ആയിരുന്നു ഞാൻ ഇത് വരെ ചേച്ചിയെ മോശമായി കണ്ടിട്ടില്ല അതുകൊണ്ട് തന്നെയാണ് നേരത്തെ ചേച്ചിയുടെ നഗ്നമായ പുറവും ബ്രായും കണ്ടിട്ടും ഒന്നും തോന്നാഞ്ഞത്.

അര മണിക്കൂർ കഴിഞ്ഞു രാഹുലും അമ്മയും വന്നു കഴിഞ്ഞു ഞാനും രാഹുലും കൂടെ ഗ്രൗണ്ടിലൊട് പോയി.
പോകാൻ നേരവും ചേച്ചി എന്നെ തന്നെ തന്നെ നോക്കി നില്കുവരുന്നു മൊത്തത്തിൽ ആകെ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് എനിക്ക് തോന്നി

അങ്ങനെ അന്ന് മുഴുവൻ കളിയും സൊറ പറച്ചിലുമായി ഗ്രൗണ്ടിൽ തന്നെ ചെലവാഴിച്ചു പിന്നെ ഗ്രൗണ്ടിൽ നിന്ന് പോകുന്നത് ഒരു രാത്രി 7 മണിക്ക് ആണ്. ഉച്ചക്കത്തെ ഫുഡ്‌ എല്ലാം അടുത്ത വീട്ടിലെ പാലുകാച്ചു വീട്ടിൽ നിന്ന് കൊണ്ട് ആയോണ്ട് പിന്നെ വീട്ടിലോട്ടു പോയതേ ഇല്ല.
വീട്ടിലോട് പോകുന്ന വഴി സാവിത്രി ആന്റിയുടെ വീട്ടിലോട് നോക്കിയപ്പോൾ വാതുക്കൾ ആരും ഇല്ലായിരുന്നു എല്ലാരും അകത്തായിരുന്നു.

വീട്ടിൽ കയറി ഒന്ന് കുളിച് ഫ്രഷ് അയി മൊബൈൽ കൊണ്ട് ഇരുന്നു ഫ്രണ്ട്സുമായി ചാറ്റ് ചെയ്തോണ്ടിരുന്നപ്പോൾ ആണ്. സാവിത്രി ആന്റിയുടെ മെസേജ് കണ്ടത്.

(വാട്സ്ആപ്പ് ചാറ്റ് )
സാവിത്രി :. എന്നാലും അർജു ഞാൻ നിന്നെക്കുറിച്ചു ഇങ്ങനല്ല കരുതിയത്

ആന്റി സോറി എനിക്ക് ആന്റിയെ പണ്ട് തൊട്ടേ ഇഷ്ടമാണ്. ഞാൻ പലപ്പോഴും ആന്റിയെ ശ്രേദി ക്കാറുണ്ടായിരുന്നു.

സാവിത്രി : എന്നാലും അർജു നിനക്ക് എന്റെ മോന്റെ പ്രായം ഇല്ലെടാ. എനിക്ക് അത്ര വയസ് അന്നെന്നു അറിയുമോ

ഓഹ് ആന്റി ആന്റിയെ കണ്ടാൽ അത്രയും പ്രായം പറയില്ല. എന്തൊരു ആകർഷണം അന്നെന്നോ ആന്റിക്. ആ സെറ്റ് സാരീ ഒകെ ഉടുത്തു വന്നാൽ ആരായാലും നോക്കി പോകും

സാവിത്രി :നീ അപ്പോൾ കുറേനാള്കൊണ്ട് എന്നെ ശ്രേദിക്കുവാണല്ലേ

അഹ് ആന്റിയെ എനിക്ക് പണ്ടുതൊട്ടെ ഇഷ്ടമാണ്. ആന്റി പോകുമ്പോൾ എല്ലാം ഞാൻ ആന്റിയെ ശ്രെദ്ധിക്കുമായിരുന്നു.

സാവിത്രി : എനിക്ക് ചില സമയം നിന്റെ നോട്ടം കാണുമ്പോൾ ഡൌട്ട് ഉണ്ടായിരുന്നു പിന്നെ പിളർ അല്ലെ പോട്ടെ എന്ന് കരുതി.

ആഹ് ആന്റിക് എന്നോട് ദേഷ്യം ഉണ്ടോ

സാവിത്രി :ഇല്ലടാ ദേഷ്യം ഒന്നുമില്ല

അപ്പോൾ സ്നേഹം ഉണ്ടോ

സാവിത്രി :അങ്ങനെ ചോദിച്ചാൽ എന്തുവാ അതൊന്നും ശെരിയാവില്ല അർജു. ആരേലും അറിഞ്ഞാൽ പിന്നെ ഞാൻ തൂങ്ങി ചാകുന്നത നല്ലത്

അതിനു ആരേലും അറിഞ്ഞാൽ അല്ലെ ആന്റി ആരും അറിയാതെ നമുക്ക് നോക്കാം.

സാവിത്രി :എന്നാലും മോന്റെ പ്രായമുള്ള പയ്യനുമായി പ്രേമം എന്ന് പറഞ്ഞാൽ

ആന്റി പ്രേമത്തിന് അങ്ങനെ പ്രായം ഇല്ല. ആന്റി അടുത്ത വരുമ്പോൾ ഉള്ള ആ ഫീൽ ഉണ്ടല്ലോ അത് എനിക്ക് പറഞ്ഞു അറിയിക്കാൻ കഴിയില്ല.

സാവിത്രി :നാളെ കാണാൻ പറ്റുമോ നിന്നെ

ഓഹ് കള്ളി കാണാൻ കൊതിയായോ

സാവിത്രി :അല്ലടാ ഇതിനെക്കുറിച്ചു സംസരികണം

ഓഹ് ഇനി ഇതിൽ സംസാരിക്കാൻ ഒന്നുമില്ല എനിക്ക് ആന്റിയെ ഇഷ്ടം ആണ്. ആന്റി എന്നെ തിരിച്ചു ഇഷ്ടപ്പെടുക്കോ ഇഷ്ടപെടാതിരിക്കുവോ . പക്ഷേ ഞാൻ സ്നേഹിക്കും.

സാവിത്രി :അപ്പോൾ എനിക്ക് ഇഷ്ടമല്ലെങ്കിലോ

അല്ലെങ്കിലും ഞാൻ സ്നേഹിക്കും ഇത്രയും നാൾ ആന്റി അറിയാതെ ഞാൻ ആന്റിയെ സ്നേഹിച്ചില്ലേ . ഇനിയും അതേപോലെ തന്നെ

സാവിത്രി :ഓഹോ എന്നാൽ അത് വേണ്ട എനിക്കും നിന്നെ ഇഷ്ടമാ

സത്യം ആണോ ഈ കേൾക്കുന്നത്

സാവിത്രി :സത്യം.

അപ്പോൾ നമ്മുടെ പ്രായ വ്യത്യാസമോ

സാവിത്രി :അതൊന്നും സാരമില്ല എനിക്ക് ഇപ്പോൾ

ഉമ്മ എന്റെ പൊന്നു ആന്റി

സാവിത്രി :ഡാ പക്ഷേ ഈ കാര്യം ആരും അറിയരുത് നമ്മൾ മാത്രമേ അറിയാവുള്ളൂ നിന്റെ കൂട്ടുമാരോടൊന്നും പോയി എഴുന്നള്ളിക്കരുത്

ഇല്ല ആന്റി ആരോടും ഞാൻ പറയില്ല നമ്മൾ മാത്രമേ അറിയുള്ളു

സാവിത്രി :അർജു ഞാൻ അത്രക് സുന്ദരി ആണോടാ ഇപ്പോഴും

ആന്റി ഈ സൗന്ദര്യം അല്ല ആ ഒരു ആകർഷണം ഉണ്ടല്ലോ ഒരു തേജസ്‌ അതാണ് ആന്റിക്.എന്റെ പൊന്നു ദേവിക്ക്

സാവിത്രി :ഡാ എന്നെ ഇനി ഇങ്ങനെ വിളിക്കാമോ ദേവി എന്ന് എന്നെ ആരും തി ഗനെ വിളിച്ചിട്ടില്ല എനിക്ക് പക്ഷേ ഇഷ്ടമാ

(ദൈവമേ ഈ പ്രായത്തിലും ഇവർക്കു പൈങ്കിളിയോ നല്ല കഴപ്പുള്ളത് തന്നെ )

ഓഹ് പിന്നെന്താ ഇനി ആന്റിയെ ഞാൻ ദേവി എന്നെ വിളിക്കു

സാവിത്രി :നീ എന്തെടുക്കുവട

ഞാൻ ഇവിടെ കിടക്കുവ

സാവിത്രി :നീ കഴിച്ചോ ഇങ്ങോട്ട് വരാമോ ഇവിടെ ബിരിയാണി ഉണ്ടാക്കേട്ടുണ്ട്

ബിരിയാണിയോ അങ്ങോട്ട് വരണോ

സാവിത്രി :ആഹ് ഇങ്ങോട്ടു വാ നിന്നെ ഒന്നു കാണുകേം ചെയ്യാലോ അപ്പോൾ

ബിരിയാണി മാത്രെ ഉള്ളോ വേറൊന്നുമില്ലേ

സാവിത്രി :വേറെ എന്ത് വേണം

എനിക്ക് ഉമ്മ വേണം

സാവിത്രി :അതൊക്കെ ഞാൻ ഒന്നു ആലോചിക്കട്ടെ എന്നിട്ടു തരാം

ഓഹ് അപ്പോൾ ഇപ്പോഴും എന്നെ ഇഷ്ടമല്ല അല്ലെ പിന്നെന്തിനാ കള്ളം പറഞ്ഞത്

സാവിത്രി :ഡാ സത്യം എനിക്ക് നിന്നെ ഇഷ്ടമാ. നിനക്ക് ഉമ്മ അല്ലെ വേണ്ടേ തരാം ഇപ്പോൾ പറ്റില്ല ർട്ടൻ ഉണ്ട് ഇവിടെ

ഓഹ് ശേ അന്ന് ആരുന്നേൽ എത്ര ഉമ്മ വേണേലും ചെയ്യരുന്നു

സാവിത്രി :എല്ലാത്തിനും സമയം ഉണ്ടല്ലോ നീ വരാമോ ഇപ്പോൾ കഴിക്കാൻ

ആഹ് വരാം ആന്റി അമ്മേ വിളിച്ചു പറ എന്നെ അങ്ങോട്ടു വിടാൻ

സാവിത്രി : ആഹ് ശെരി. ഇപ്പോൾ വിളിച്ചു പറയാം

അത് പറഞ്ഞു ആന്റി പോയി
ഓഹ് അവർ ഇത്രയും കഴപ്പി ആണെന്ന് ഞാൻ കരുതീല ദേവി കൊള്ളാം വയസാം കാലത്ത് റൊമാൻസ്. അന്ന് ഒരു കാര്യം എനിക്ക് മനസിലായി ഇനി എത്ര വലിയ പോക്ക് കേസ് പെണ്ണുങ്ങൾ ആണെങ്കിലും ഒരു മുന്നറിയിപ്പുമില്ലാതെ ചെന്നാൽ ഒരു കാര്യവും നടക്കില്ല അവൾ പതിവ്രത ചമയും
അങ്ങനെ ആലോചിച്ചു ഇരുന്നപ്പോൾ ആണ് അമ്മ വന്നു വിളിച്ചത്

ഡാ അപ്പുറം വരെ ഒന്നു ചെല്ലാൻ ആന്റി ബിരിയാണി ഉണ്ടാക്കേട്ടുണ്ട് നിനക്ക് തരാൻ വിളിക്കുന്നു

ആണോ അഹ് ശെരി എന്നാൽ ഞാൻ അവിടുന്നു കഴിക്കാം

അതും പറഞ്ഞു ഞാൻ അപ്പുറത്തേക്ക് അവരുടെ വീട്ടിലോട് പോയി.
വാതുക്കൾ തന്നെ രാമകൃഷ്ണൻ അങ്കിൾ ഉണ്ടായിരുന്നു

ആഹ് വാ അർജു അകത്തേക്ക് ചെല്ല് ഇരുന്നു കഴിക്കാൻ പോയി അവൾ വിളമ്പുന്നുണ്ട് അർജുൻ വേണ്ടി

ആഹ് അങ്കിൾ കഴിക്കുന്നില്ലേ

ഓഹ് ഇല്ലടാ കൊളെസ്ട്രോൾ കൂടുതലാ അവൾ ഇത് അവൾക്കും നിനക്കും വേണ്ടി ഉണ്ടാക്കീതാ

Leave a Reply

Your email address will not be published. Required fields are marked *