ചേച്ചി ഇരിക്ക് അവിടെ ചായ ഒന്നും വേണ്ട. പിന്നെ അവിടെ ചൂട് പിടിച്ചില്ലലോ ഞാൻ പോയി വെള്ളം ചൂട് ആക്കി വരാം ചേച്ചി അവിടിരിക്കു
വേണ്ടടാ അത്രക്കും ഒന്നുമില്ലെടാ നീ ഇരിക്കുന്നു ഞാൻ ചായ ഇട്ടു വരാം
അയ്യടാ മോളെ അത്ര ഒന്നും ഇല്ലെന്നോ അത് ഞാൻ ഇപ്പോൾ കണ്ടു നീ അവിടിരിക് പെണ്ണെ ഞാൻ ഇപ്പോൾ വരാം അതും പറഞ്ഞു ഞാൻ അടുക്കളയിൽ കേറി ഒരു പത്രത്തിൽ വെള്ളം എടുത്തു ചൂട് ആക്കി അവിടുന്ന് ഒരു തുണിയുമായി ചേച്ചിടെ അടുത്തൊട്ടു വന്നു
ചേച്ചി ഇങ്ങോട്ട് കമ്മാണ് കിടന്നു പുറം ഒന്നു കാണിച്ചേ
ഇവിടെ വേണ്ടടാ എന്റെ റൂമിലോട്ടു പോകാം
ആഹ് എന്നാൽ വാ
റൂമിൽ ചെന്ന് ചേച്ചി സൈഡിൽ ആയി ഇരുന്നു
ആഹ് ഇങ്ങനെ ഇരിക്കാതെ കമന്നു കിടന്നേ
ചേച്ചി നേരത്തെത്തെ പോലെ തന്നെ ടോപ് ബ്രായുടെ നേരെ അത്രയും പൊക്കി കമന്നു കിടന്നു. വെള്ള ശരീരത്തിലെ ആ പാടുകൾ എടുത്ത് അറിയുന്നുണ്ടാരുന്നു ഞാൻ തുണി എടുത്ത് വെള്ളത്തിൽ മുക്കി ആ പാടിൽ വെച്ച്
ശ് ശ് അഹ് വേദനികുന്നെടാ
സാരമില്ല ചേച്ചി ഇപ്പോഴത്തെ ആ നീറ്റൽ ഉള്ളു എന്ത് ക്രൂരൻ ആണ് ചേച്ചി അങ്ങേരു രക്തം കട്ട ആയി കിടക്കുന്നു എങ്ങനെ തോന്നി ഇങ്ങനെ ചെയ്യാൻ
തിരിച്ചു മറുപടി ഒന്നുമില്ല കമന്നു കിടന്നു തന്നെ തേങ്ങൽ അടിക്കുന്നുണ്ട് കരയുകയാണ്
അയ്യേ പോട്ടെ ചേച്ചി എന്തിനാ കരയുന്നെ അല്ലേലും അവൻ ഒന്നും യോഗമില്ല ചേച്ചിയെ പോലുള്ള പെണ്ണിനെ കെട്ടാൻ
തുണി വെച്ച് എല്ലാം തുടച്ച ശേഷം ഞാൻ എല്ലാം തിരികെ അടുക്കളയിൽ കൊണ്ട് വെച്ച്
തൃരികെ റൂമിൽ എത്തിയപ്പോളും ചേച്ചി അതെ കിടപ്പ് ആയിരുന്നു.
ചേച്ചി എഴുന്നേൽക്കും എല്ലാം കഴിഞ്ഞു അവർ ഇപ്പോൾ വരുമോ ഞാൻ ഇറങ്ങട്ടെ എന്നാൽ
അയ്യോ പോകണ്ട ഇവിടെ ഇരിക്കട അവർ വരുന്നിടം വരെ ഞാൻ ഒറ്റക് ഇരുന്നു ബോർ അടിക്കും അല്ലെ
അഹ് അവർ ഇപ്പോഴെങ്ങണം വരുവോ
ആഹ് അറീല്ലടാ വൺവെ തന്നെ 1 30 മണിക്കൂർ യാത്ര ഉണ്ട് അവർ പോയ സമയം വെച്ച് നോക്കുക ആണേൽ ചെലപ്പോൾ വരാറായി കാണും അവിടെ ചെന്നു എന്തുവായി എന്നി അറീല്ലല്ലോ
എന്തായാലും ഈ ബന്ധം ഇതോടെ തീർന്നല്ലോ
ആഹ് അതെ അങ്ങനെ ഞാൻ ഡിവോഴ്സ് ആയി
അതൊക്കെ വിട്ടു കള ചേച്ചി. ചേച്ചിയെ കിട്ടാനുള്ള ഭാഗ്യം അവർക്ക് ഇല്ലെന്നു കൂട്ടിയാൽ മതി അല്ലേൽ ആരേലും ചേച്ചിയെ മിസ്സ് ആക്കുമോ
നീ എന്നെ ആശ്വസിപ്പിക്കാൻ വേണ്ടി പറയണ്ട എനിക്ക് എന്തോ പ്രോബ്ലം ഉണ്ട് അതാ ഇങ്ങനെ
ഒന്ന് പോ ചേച്ചി ചേച്ചിക്കല്ല അവന് ആണ് പ്രോബ്ലം. ഞാൻ എങ്ങാനം ആയിരിക്കണം ആരുന്നു ചേച്ചിയെ പൊന്നു പോലെ നോക്കിയേനെ
ആഹ് അത് അറിയാമട
പിന്നെയും ഞങ്ങൾ ഒരു അര മണികൂറോളം ഇരുന്നു സംസാരിച്ചു ചേച്ചി
എപ്പോഴും എന്റെ കണ്ണിൽ തന്നെ നോക്കി സംസാരിക്കുമ്പോൾ എനിക്ക് എന്തോ ബുദ്ധിമുട്ട് ആയിരുന്നു ഞാൻ ഇത് വരെ ചേച്ചിയെ മോശമായി കണ്ടിട്ടില്ല അതുകൊണ്ട് തന്നെയാണ് നേരത്തെ ചേച്ചിയുടെ നഗ്നമായ പുറവും ബ്രായും കണ്ടിട്ടും ഒന്നും തോന്നാഞ്ഞത്.
അര മണിക്കൂർ കഴിഞ്ഞു രാഹുലും അമ്മയും വന്നു കഴിഞ്ഞു ഞാനും രാഹുലും കൂടെ ഗ്രൗണ്ടിലൊട് പോയി.
പോകാൻ നേരവും ചേച്ചി എന്നെ തന്നെ തന്നെ നോക്കി നില്കുവരുന്നു മൊത്തത്തിൽ ആകെ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് എനിക്ക് തോന്നി
അങ്ങനെ അന്ന് മുഴുവൻ കളിയും സൊറ പറച്ചിലുമായി ഗ്രൗണ്ടിൽ തന്നെ ചെലവാഴിച്ചു പിന്നെ ഗ്രൗണ്ടിൽ നിന്ന് പോകുന്നത് ഒരു രാത്രി 7 മണിക്ക് ആണ്. ഉച്ചക്കത്തെ ഫുഡ് എല്ലാം അടുത്ത വീട്ടിലെ പാലുകാച്ചു വീട്ടിൽ നിന്ന് കൊണ്ട് ആയോണ്ട് പിന്നെ വീട്ടിലോട്ടു പോയതേ ഇല്ല.
വീട്ടിലോട് പോകുന്ന വഴി സാവിത്രി ആന്റിയുടെ വീട്ടിലോട് നോക്കിയപ്പോൾ വാതുക്കൾ ആരും ഇല്ലായിരുന്നു എല്ലാരും അകത്തായിരുന്നു.
വീട്ടിൽ കയറി ഒന്ന് കുളിച് ഫ്രഷ് അയി മൊബൈൽ കൊണ്ട് ഇരുന്നു ഫ്രണ്ട്സുമായി ചാറ്റ് ചെയ്തോണ്ടിരുന്നപ്പോൾ ആണ്. സാവിത്രി ആന്റിയുടെ മെസേജ് കണ്ടത്.
(വാട്സ്ആപ്പ് ചാറ്റ് )
സാവിത്രി :. എന്നാലും അർജു ഞാൻ നിന്നെക്കുറിച്ചു ഇങ്ങനല്ല കരുതിയത്
