ഞാന്‍ കുട്ടന്‍ തമ്പുരാന്‍ – 6 1

“ലക്ഷ്മി എപ്പോഴാ നീ കള്ളനെ കണ്ടത്”

“കള്ളനോ” ലക്ഷ്മി ചിറ്റ ഒന്നും അറിയാതെ പോലെ ചോദിച്ചു

“അതെടി കള്ളന്‍ തന്നെ, ദേവു പറഞ്ഞല്ലോ”

“ഓ അതോ, ഞാന്‍ ഒന്നും കണ്ടില്ല, ഇവളാ കണ്ടത്”

“അത് അമ്മയുടെ മുറിയുടെ അടുത്തു നിന്നും ആരോ പോകുന്നത് ഞാനാ കണ്ടത്”

“അതവള്‍ക്ക് തോന്നിയതാകും”

“ഇല്ലമ്മേ, ഞാന്‍ കണ്ടതാ. എനിക്കിപ്പോഴും പേടിയാ”

“പോത്ത് പോലെ വളര്‍ന്നു, എന്നിട്ട് ഇപ്പോഴും അവള്‍ക്ക് പേടി മാറിയില്ല”

“ദേവു കണ്ടു എന്നല്ലേ, പറഞ്ഞത്. കാലം ശരി അല്ല. അത് കൊണ്ട് ഇവന്‍ കുറച്ചു ദിവസം നിങ്ങളുടെ കൂടെ ഉണ്ടാകും” എന്ന് പറഞ്ഞു കൊണ്ട് അമ്മ എന്നെ നോക്കി

“അയ്യോ അതവനു ബുദ്ധിമുട്ടാകില്ലേ”

“ഇല്ലടി, അവനു ഇപ്പൊ വേറെ എന്താ ജോലി”

“അമ്മെ, പിന്നെ കുറച്ചു ദിവസം എനിക്ക് ആരോടെങ്കിലും മിണ്ടിയും പറഞ്ഞും ഇരിക്കാമല്ലോ” ദേവു ഇടയ്ക്ക് കയറി

“എന്നാല്‍ കുറച്ചു ദിവസം അവന്‍ നിങ്ങളുടെ കൂടെ കാണും” അങ്ങനെ അമ്മ അതുറപ്പിച്ചു
അങ്ങനെ ഞങ്ങള്‍ അമ്പലത്തില്‍ നിന്നും ഇറങ്ങിയ ശേഷം നേരെ ചിറ്റയുടെ വീട്ടിലേക്ക് നടന്നു. ചിറ്റയ്ക്ക് ഞാന്‍ വരുന്നത് അത്ര താല്പര്യം ഇല്ലാത്ത പോലെ എനിക്ക് തോന്നി. എന്നാല്‍ ദേവു നല്ല സന്തോഷത്തില്‍ ആയിരുന്നു. ഇനി ഞാന്‍ ചിറ്റയെ മറ്റൊരു കണ്ണ് കൊണ്ട് നോക്കിയത് കൊണ്ടാണോ ചിറ്റയ്ക്ക് അങ്ങനെ തോന്നിയത് എന്ന ചിന്ത എന്നെ വലച്ചു. അതിനാല്‍ സ്വയം ഞാന്‍ എന്റെ കണ്ണുകളെ നിയന്ത്രിക്കാന്‍ തീരുമാനിച്ചു.

ചെറുതായി ഇരുട്ടി തുടങ്ങിയ കാരണം ഞങ്ങള്‍ നടന്നു കൊണ്ട് ചിറ്റയുടെ വീട്ടില്‍ കയറി. കൂടെ ദേവുവും ഉണ്ടായിരുന്നു.

ചിറ്റ എന്നോട് ഒന്നും സംസാരിക്കാത്തതിനാല്‍ എനിക്ക് സങ്കടം തോന്നി. എന്നാല്‍ ദേവു എന്നോട് നല്ല പോലെ സംസാരിച്ചു. ചിറ്റ നേരെ അടുക്കളയില്‍ കയറി എന്തോ പാകം ചെയ്യാന്‍ തുടങ്ങി.

ഞാനും ദേവുവും ഉമ്മറത്ത്‌ ഇരുന്നു കൊണ്ട് ഓരോ കാര്യങ്ങള്‍ പറയാന്‍ തുടങ്ങി.

“എന്ത് പറ്റി ചിറ്റയ്ക്ക്” ഞാന്‍ ദേവുവിനോട് തിരക്കി

“എന്ത് പറ്റിയെന്നാ”

“എന്നോട് ഒന്നും മിണ്ടുന്നില്ല”

“അതോ, ഈയിടെയായി അമ്മ അങ്ങനെയാ, ഇടയ്ക്ക് നല്ല പോലെ ദേഷ്യം വരും.”

“ഓ നിന്നോടും അങ്ങനെ ആണോ”

“അതെ, രാത്രി ഞാന്‍ കിടക്കാന്‍ വൈകിയാല്‍ ഉടന്‍ ലൈറ്റ് ഓഫ്‌ ചെയ്തു കിടക്കാന്‍ പറയും”

“ആണോ”
“അതെന്നെ, എനിക്ക് തനിച്ചിരുന്നു നല്ല മുഷിപ്പ് ആയിരുന്നു. അത് കൊണ്ടാ നിന്നോട് വരാന്‍ പറഞ്ഞത്”

“നിന്റെ മുഷിപ്പ് മാറ്റാന്‍ ഉള്ള വിദ്യ എന്റെ കയ്യിലുണ്ട്.”

“എന്ത് വിദ്യ”

“അതൊക്കെയുണ്ട്, ഇന്ന് ചെയ്ത പോലെ കുറെ കാര്യങ്ങള്‍ ഉണ്ട്”

“ആണോ, അത് മോന്‍ കയ്യില്‍ തന്നെ വച്ചാല്‍ മതി”

“എന്നാലും ഇന്ന് രാത്രി നീ കതക് അടയ്ക്കണ്ട കെട്ടോ”

ദേവുവിന്റെ തറവാട്ടില്‍ നാല് മുറികള്‍ ഉണ്ട്. ഞങ്ങളെ പോലെ മുകളിലത്തെ നില ഇല്ല. താഴെ ഉള്ള രണ്ടു മുറികളില്‍ ഒന്നില്‍ ചിറ്റയും അടുത്ത മുറിയില്‍ ദേവുവും ആണ് താമസം. ഞാന്‍ വന്നാല്‍ ഒരു മുറി ഉപയോഗിക്കും. അടുത്ത മുറി ആരും ഉപയോഗിക്കാറില്ല, ആ മുറിയില്‍ പുറത്തു നിന്നും അകത്തേക്ക് കയറാന്‍ ഉള്ള വാതിലും ഉണ്ട്. എന്നിരുന്നാലും നല്ല വൃത്തി ഉള്ള കൂട്ടത്തില്‍ ആയതിനാല്‍ ചിറ്റ ദിവസവും എല്ലാ മുറികളും നല്ല പോലെ അടിച്ചു തൂത്തു വൃത്തി ആക്കി വെയ്ക്കും.

“അയ്യടാ, ആ പൂതി മോന്‍ മനസ്സില്‍ വച്ചാല്‍ മതി”

“എടി ഞാന്‍ നിന്റെ എല്ലാ മുഷിപ്പും മാറ്റി തരാം”

“വേണ്ട, മോനെ. ഇത് വരെ ചെയ്തത് എല്ലാം മതി. വല്ലതും സംഭവിച്ചാല്‍ പിന്നെ ചത്താല്‍ മതി”

“പോടീ ആരും അറിയില്ലെന്നെ”

“വേണ്ടടാ, നിനക്കണേല്‍ എന്നെക്കാളും രണ്ടു വയസ്സ് കുറവും ആണ്. വല്ലതും സംഭവിച്ചാല്‍ പിന്നെ…..”

“എന്താ ഞാന്‍ നിന്നെ കെട്ടിയാല്‍ പോരെ”

“അത് നടക്കില്ല എന്ന് നിനക്കും എനിക്കും അറിയാം. ഇനി നീ അതും പറഞ്ഞു വരല്ലേ കുട്ടാ”
“എടി, നമ്മള്‍ വാശി പിടിച്ചാല്‍ എല്ലാം നടക്കും”

“നിന്റെ അച്ഛന്റെ സ്വഭാവം നിനക്ക് അറിയാവുന്നതല്ലേ, പിന്നെ എനിക്കാണേ ചൊവ്വ ദോഷവും ഉണ്ട്”

Leave a Reply

Your email address will not be published. Required fields are marked *