ഞാന്‍ കുട്ടന്‍ തമ്പുരാന്‍ – 6

ഞാന്‍ പെണ്ണുങ്ങള്‍ കുളിക്കുന്ന കടവിന്റെ അടുത്തു കൂടെ ആണ് പോയത്. അവിടെ പലരും പെണ്ണുങ്ങള്‍ കുളിക്കുന്നത് എത്തി നോക്കുന്നത് ഞാന്‍ കണ്ടു. എന്തോ എല്ലാവരും ഉള്ള കാരണം അവരെ എത്തി നോക്കാന്‍ എനിക്ക് തോന്നിയില്ല.

ഞാന്‍ നേരെ നടന്നു കൊണ്ട് കുളത്തിലേക്ക് ചാടി. നല്ല പോലെ നീന്തി കുളിച്ചു. അതിനു ശേഷം ഞാന്‍ ദേവുവിന്റെ വീട്ടിലേക്ക് വന്നു.

ജാനുവിനെയും മാലതിയെയും അനുഭവിക്കാന്‍ പറ്റാത്തത് കൊണ്ട് എന്റെ ഉള്ളില്‍ സങ്കടം തോന്നി. അങ്ങനെ ഞാന്‍ ഒരു വിധം ഞാന്‍ സമയം തള്ളി നീക്കി. ഉച്ച ഭക്ഷണം കഴിച്ച ശേഷം ഞങ്ങള്‍ ഉമ്മറത്ത്‌ ഇരിക്കുക ആയിരുന്നു. ഉച്ച സമയത്ത് ഉറങ്ങുന്ന ശീലം ഉള്ളതിനാല്‍ ചിറ്റ പോയി കിടന്നു. അതിനാല്‍ ഞാനും ദേവുവും തനിച്ചായി.

“കുട്ടാ, എന്തെ മടുത്തു തുടങ്ങിയോ”

“ഏയ്‌ ഇല്ല”

“കള്ളം പറയല്ലേ, എനിക്ക് നിന്റെ മുഖം കണ്ടാല്‍ അറിയാം. എന്ത് പറ്റി നിനക്ക്”

“അതോ, നീ എന്നെ ഒന്നിനും സമ്മതിക്കുന്നില്ലല്ലോ”

“അത് തെറ്റല്ലേ കുട്ടാ”

“അപ്പൊ ഇന്നലെ നമ്മള്‍ ചെയ്തതോ”

“അത് പറ്റി പോയി, ഇനി ഒന്നും വേണ്ട”

“കണ്ടോ, എന്നെ ആര്‍ക്കും ഇഷ്ടം അല്ല”

“അയ്യോ അങ്ങനെ പറയല്ലേ. കുട്ടനെ എല്ലാവര്‍ക്കും ഇഷ്ടമാ, പക്ഷെ ഇനി അങ്ങനെ ഒന്നും നമ്മള്‍ ചെയ്യണ്ടാ. അത് തെറ്റാ”

അങ്ങനെ ഞങ്ങള്‍ കുറച്ചു സമയം അവിടെ ഇരുന്നു കൊണ്ട് പലതും സംസാരിച്ചു. ഇനി അവള്‍ എന്നെ തൊടീക്കില്ല എന്നെനിക്ക് മനസ്സിലായി.

കുറച്ചു കഴിഞ്ഞു ഞാന്‍ അവിടുത്തെ തൊടിയില്‍ എല്ലാം നടന്നു. അവിടെ ഉണ്ടിരുന്ന മാങ്ങാ ഞാന്‍ എറിഞ്ഞു വീഴ്ത്തി. അങ്ങനെ ഒരു വിധം ഞാന്‍ സമയം തള്ളി നീക്കി.

വൈകീട്ടു ഞാന്‍ വീണ്ടും കളിയ്ക്കാന്‍ പോയി. അതിനു ശേഷം നീന്തി കുളിച്ച ഞാന്‍ ദേവുവിന്റെ വീട്ടിലേക്ക് വന്നു

അവിടെ ഉമ്മറത്ത്‌ ദേവുവും ചിറ്റയും ഉണ്ടായിരുന്നു.
“ഹാവു, നല്ല പോലെ ക്ഷീണിച്ചു”

“എന്ത് പറ്റി കുട്ടാ” ദേവു തിരക്കി

“നല്ല പോലെ കളിച്ച കാരണം നല്ല ക്ഷീണം, ഇനി ഇന്ന് രാത്രി നല്ല പോലെ ഉറങ്ങാം”

“അത് നന്നായി, രാത്രി ഉറക്കം കളയരുതെന്നാ” ചിറ്റയുടെ മുഖത്ത് സന്തോഷം നിഴലിച്ചു.

“ഇന്ന് ഞാന്‍ കിടന്ന പാടെ ഉറങ്ങും”

അങ്ങനെ ഞങ്ങള്‍ കുറച്ചു സമയം സംസാരിച്ചിരുന്നു. അതിനു ശേഷം ഊണ് കഴിച്ച ശേഷം ഞങ്ങള്‍ കിടക്കാന്‍ ഉള്ള തെയ്യാറെടുപ്പില്‍ ആയിരുന്നു.

“അല്ലാ നിനക്ക് പുതപ്പ് വല്ലതും വേണോ”

“കിട്ടിയാല്‍ കൊള്ളാം”

ചിറ്റ ഉടനെ എനിക്ക് ഒരു പുതപ്പ് തന്നു.

പതിവ് പോലെ ദേവു അവളുടെ മുറിയില്‍ കയറി കതകടച്ചു. അതിനു ശേഷം ചിറ്റയും കതകടച്ചു. ഞാന്‍ മാത്രം എന്റെ കതക് അടച്ചില്ല. കിടക്കുന്ന സമയം ഞാന്‍ ഷര്‍ട്ട്‌ ഇടാറില്ലായിരുന്നു. മുണ്ട് മാത്രമേ എന്റെ ദേഹത്ത് കാണു.

ഞാന്‍ ക്ഷീണം കാരണം കിടന്നെ പാടെ ഉറങ്ങി പോയി. പെട്ടെന്ന് എന്തോ ഒരു സ്വപനം കണ്ട ഞാന്‍ ഞെട്ടി ഉണര്‍ന്നു. പെട്ടെന്നാണ് ചിറ്റയുടെ വാതില്‍ ആരോ തുറക്കുന്ന പോലെ എനിക്ക് തോന്നി.

ആദ്യം ഞാന്‍ സ്വപ്നം ആണെന്നാണ് കരുതിയത്. പക്ഷെ ഞാന്‍ എന്റെ കണ്ണ് തുറന്നപ്പോള്‍ ചിറ്റ കതക് തുറന്നു പുറത്തേക്ക് വരുന്നത് ഞാന്‍ കണ്ടു. നല്ല നിലാവ് ഉള്ള ദിവസം ആയതിനാല്‍ ജനലിലൂടെ നല്ല നിലാ വെളിച്ചം ഉള്ളതിനാല്‍ എനിക്ക് ചിറ്റയെ കാണാനായി.
അത് കണ്ട ഞാന്‍ ശബ്ദം ഉണ്ടാക്കാതെ കട്ടിലില്‍ നിന്നും എഴുന്നേറ്റു കൊണ്ട് ചിറ്റയുടെ പുറകെ നടന്നു. വാതില്‍ തുറന്ന ചിറ്റ നടന്നു കൊണ്ട് അടച്ചിറ്റിരിക്കുന്ന മുറിയിലേക്ക് നടന്നു. ആ മുറിയുടെ വാതില്‍ തുറന്നിട്ട കാരണം ചിറ്റ നേരെ അകത്തേക്ക് കയറി.

അകത്തു കയറിയ ചിറ്റ പതുങ്ങി സംസാരിക്കുന്നത് ഞാന്‍ കേട്ടു. അതില്‍ എന്തോ പന്തി തോന്നിയ ഞാന്‍ ആ മുറിയുടെ പുറത്തു നിന്നും കൊണ്ട് ചിറ്റയുടെ സംസാരം കേട്ടു.

“ലക്ഷ്മി ഇന്നലെ എന്താ നീ വരണ്ട എന്ന് പറഞ്ഞത്”

“അതോ, കുട്ടന്‍ വന്നിട്ടുണ്ട്. ഇനി അവന്‍ കണ്ടു പ്രശ്നം ആവണ്ട എന്ന് കരുതിയാ”

“അവന്‍ എന്താ ഇവിടെ”

“അതെ, അന്നൊരു ദിവസം രാത്രി എന്റെ മോള്‍ നിന്നെ കണ്ടില്ലേ, അവള്‍ കള്ളന്‍ ആണെന്നാ കരുതിയത്. നിന്നെ കണ്ടു പേടിച്ച അവള്‍ പറഞ്ഞിട്ടാ കുട്ടന്‍ വന്നത്”

“നിന്റെ മോളുടെ ഒരു കാര്യം”

“അവള്‍ കരുതി മോഷ്ടിക്കാന്‍ വന്ന കള്ളന്‍ ആണെന്ന്”

“കഷ്ടം. അല്ല, അവന്‍ ഉറങ്ങിയോ”

“അതെ, നല്ല ഉറക്കമാ, ഇന്ന് അവന്‍ നല്ല പോലെ കളിച്ച കാരണം ക്ഷീണം കാരണം ഉറങ്ങി പോയി”

“ആണോ, അത് നന്നായി… ഞാന്‍ കാത്തിരുന്നു മടുത്തു”

“ആണോ” ചിറ്റ പരിഭവത്തോടെ ചോദിച്ചു

അപ്പോള്‍ എനിക്ക് പ്രതികരണ ശേഷി നഷ്ടപെട്ട പോലെ തോന്നി. പെട്ടെന്ന് എന്താണ് ചെയ്യേണ്ടത് എന്നറിയാതെ ഞാന്‍ പകച്ചു നിന്നു.

“ലക്ഷ്മി, നീ ഇതെല്ലാം ഒന്ന് അഴിച്ചു കളയുന്നുണ്ടോ”

“അന്നത്തെ പോലെ ചേട്ടന്‍ തന്നെ എല്ലാം അഴിച്ചാല്‍ മതി”

“എടി ഈ നിലാ വെളിച്ചത്തില്‍ നിന്നെ കണ്ടിട്ട് കൊതി തോന്നുന്നു. നീ എന്ത് സുന്ദരിയാ”

“ഇങ്ങനെ കൊതിയും കൊണ്ട് നടന്നോ”
“എനിക്ക് പണ്ടേ നിന്നെ കണ്ടു കൊതി തോന്നിയതാ. പക്ഷെ നിനക്ക് ഇപ്പോഴല്ലേ തോന്നിയത്”

“അത് പിന്നെ, ഒന്നും വേണ്ട എന്ന് കരുതി എല്ലാം മനസ്സില്‍ ഒതുക്കി നടന്നതാ, പക്ഷെ അന്നു ചേട്ടന്‍ എന്റെ ബ്ലൌസിന്റെ അളവെടുക്കുന്ന സമയത്ത് എന്നെ കേറി പിടിച്ചപ്പോ. എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല”

അത് കേട്ടപ്പോള്‍ എന്റെ മനസ്സില്‍ ചില സംശയങ്ങള്‍ തോന്നി. സംസാരം കേട്ടിട്ട് അത് തയ്യല്‍ക്കാരന്‍ രാമു ആണെന്ന് എനിക്ക് തോന്നി. എന്തായാലും പെണ്ണുങ്ങളെ വളയ്ക്കാന്‍ അവന്‍ നല്ല മിടുക്കന്‍ ആയിരുന്നു. ഞങ്ങളുടെ നാട്ടിലെ നല്ലൊരു കോഴിയായ അവന്‍ ഞങ്ങളുടെ നാട്ടിലെ പല പെണ്ണുങ്ങളുടെയും ഉറക്കം കെടുത്തുന്ന കഥ വാസു എന്നോട് പറഞ്ഞിരുന്നു.

“ആ ദിവസം അളവെടുക്കുന്ന സമയം നിന്റെ മുല കണ്ടപ്പോള്‍ എനിക്കും നിയന്ത്രണം കിട്ടിയില്ല. എന്ത് വലിപ്പമാ നിന്റെ മുലയ്ക്ക്. കുറെ കാലം ആയി ഞാനും നിന്നെ കൊതിച്ചു നടക്കുന്നു. ഇത്ര സുന്ദരിയായ നീ ഒരു ആണിന്റെ ചൂട് കിട്ടാതെ ജീവിതം ഹോമിക്കുന്നത് കണ്ടപ്പോള്‍ എനിക്കും സങ്കടം തോന്നി”

“അത് ശരിയാ, എത്ര കാലം എന്ന് വച്ചാ ഞാന്‍ ഇങ്ങനെ, അത് കൊണ്ടാ ഞാന്‍ അന്നു അറിയാതെ വഴങ്ങി പോയത്”

“അതെന്തായാലും നന്നായി, അത് കൊണ്ടല്ലേ ലക്ഷ്മിയെ പോലെ ഒരു അപ്സരസിനെ എനിക്ക് കിട്ടിയത്”

“ഇനി ജീവിതത്തില്‍ ഒരിക്കലും അനുഭവിക്കാന്‍ കഴിയില്ല എന്ന് കരുതിയതാ….ഹാ…..” എന്ന് പറഞ്ഞു കൊണ്ട് ചിറ്റ ശ്വാസം എടുത്തു കൊണ്ട് പുറത്തേക്ക് വിട്ടു.

“ലക്ഷ്മിയ്ക്ക് അറിയുമോ, ജീവിതത്തില്‍ ഒരു പെണ്ണിനോടും തോന്നാത്ത ഒരിഷ്ടം ലക്ഷ്മിയെ കണ്ടപ്പോള്‍ എനിക്ക് തോന്നി”

Leave a Reply

Your email address will not be published. Required fields are marked *