ഞാൻ ഒരു വീട്ടമ്മ – 5 14

നാലുമണി ആയപ്പോൾ റോഡിൽ ഒരു ഓട്ടോയുടെ ശബ്ദം കേട്ട് ആകാംഷയോടെ വാതിൽ തുറന്നു നോക്കി ..ഗേറ്റു പൂട്ടിക്കൊണ്ടതാ വരുന്നു എൻറെ ഹൃദയ സൂക്ഷിപ്പുകാരി .പർദ്ധയും ഇട്ടുകൊണ്ട് …സുഹറ ..അകത്തെത്തിയപ്പോൾ അവൾ കെട്ടിപ്പിടിച്ചു ഒരുമ്മ തന്നു .. ആ ഉമ്മയിൽ സാന്ത്വനമുണ്ടായിരുന്നു , പ്രേമമുണ്ടായിരുന്നു ..നനുത്ത അത്തറിന്റെ മനം മയക്കുന്ന സുഗന്ധമുണ്ടായിരുന്നു ..
“പഴയ പ്രശ്ങ്ങൾ തീർക്കാനും പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കാനും ഇതാ സുഹ്റയെത്തി ” എന്നും പറഞ്ഞു എന്നെ പൊക്കിയെടുത്തു ,,”ഇങ്ങനെയായിരുന്നോടീ ആ പയ്യൻ നിന്നെ പൊക്കിയത് ?”

“ശ്ശൊ താഴെ ഇറക്കു ഇപ്പൊ വീഴും പെണ്ണേ “..

താഴെ ഇറക്കിക്കൊണ്ടവൾ ചോദിച്ചു ..

“ആട്ടെ നമ്മുടെ പയ്യൻസ് എവിടെ ?…”ഞാൻ അവനെ പറഞ്ഞു വിട്ടു സുഹറാ “..”എന്തിന്?

” അവൻ കാരണമാണല്ലോ ഇങ്ങനെ ഒക്കെ ഉണ്ടായത് ..” ..

“.വല്ലാത്തൊരു കഷ്ടം തന്നെ, നമ്മുടെയൊക്കെ മനസ്സ് അങ്ങിനെയാ , നമുക്ക് പറ്റുന്ന തെറ്റുകൾക്ക് പോലും നമ്മൾ ഒരു കാരണക്കാരനെ പ്രതിഷ്ഠിച്ചു കളയും!! ..

“ആട്ടെ അതിനു മാത്രം നിനക്കെന്താ നഷ്ടപ്പെട്ടത് ?”,

“എന്നാലും സുഹറാ , നല്ല ഒരു വീട്ടമ്മയ്ക്കു നിരക്കുന്ന കാര്യമാണോ ഞാൻ ചെയ്തത് “…

നല്ല വീട്ടമ്മ ..ആരാണ് ഇതിനു മാർക്കിടേണ്ടവർ … ചാരിത്ര്യം,കന്യകാത്വം ഇതൊക്കെ പെണ്ണിന് മാത്രമേ ഉള്ളൂ .. ഒരു പുരുഷൻ കുറെ പെണ്ണുങ്ങളെ വളച്ചു കൊണ്ട് നടന്നാൽ സമൂഹം അവനെ ഒരു വീരനായി കാണും …സാഹചര്യത്തിന്റെ സമ്മർദ്ധം കൊണ്ട് ഒരു പെണ്ണ് ഒരുത്തനു വഴങ്ങിപ്പോയാൽ അവൾ പിന്നെ കൊള്ളരുതാത്തവൾ ..നമ്മുടെ സമൂഹം ഇനിയു നന്നാവാനുണ്ട് .. പാഞ്ചാലിയെ പോലും ശ്രേഷ്ട യായി അംഗീകരിച്ച നാടാണിത് ..ഇന്ന് പുരോഗമനം പറയുന്ന എത്ര പേർക്ക് ആ പഴയ വിശാലതയിലേക്കുയരാൻ കഴിയും ?” ഞാൻ ചോദിച്ചു “എന്നാലും നമ്മുടെ കെട്ടിയോന്മാർ മരുഭൂമിയിൽ കഷ്ടപ്പെടുമ്പോ ..”..
“എന്റെ ലേഖാ , അവർക്കവിടെ കാശു കൊടുത്താൽ എന്തും കിട്ടും .. നമുക്കെന്തുറപ്പാണുള്ളത് അവരുടെ ചാരിത്ര്യത്തെ പറ്റി ? നമ്മുടെ കണ്മുന്നിൽ അവർ ഡീസെൻറ് ആയിരിക്കണം അത്രേ നമുക്ക് പ്രതീക്ഷിക്കാവൂ ..തിരിച്ചു അവർക്കും “..

അപ്പോൾ എന്റെ മനസ്സിലെ ഭാരം അൽപ്പം കുറഞ്ഞു ..” സ്‌കൂട്ടറിൽ എന്നെ ആരെങ്കിലും കണ്ടിട്ടുണ്ടാവുമോ ആവോ “.

“അത് ന്യായം .. നിൻറെ മാത്രം തെറ്റാണത് .. അയാൾ വണ്ടിയുടെ പിറകെ കയറിയപ്പോ നീയെന്തേ പ്രതികരിക്കാഞ്ഞു ?

പമ്പര വിഡ്ഢിത്തം ആയിപ്പോയി “…”ഞാൻ എതിർക്കാൻ കരുതിയതാ .പക്ഷെ ,, പെട്ടന്ന് സ്തബ്ധയായിപ്പോയി അതെന്താണെന്നു എത്ര ഓർത്തിട്ടും പിടി കിട്ടുന്നില്ല “..എന്നും പറഞ്ഞു ഞാൻ തലയിൽ കൈ വച്ച് സോഫയിൽഇരുന്നു പോയി ..

” സാരമില്ല,അക്യൂട്ട് സ്ട്രെസ്സ്‌ റിയാക്ഷന് എന്ന് സൈക്കോളജി യിൽ പറയും ..ജീവിതത്തിൽ പലപ്പോഴായി അത്തരത്തിൽ പ്രതികരിക്കാനാകാതെ വന്ന അവസ്ഥ പലർക്കുമുണ്ടാവും …പോട്ടെ ..പിന്നെ നീ തലയിൽ ഷാളുകൊണ്ടു തട്ടം പോലെ ഇട്ടിരുന്നല്ലോ ..അത് നന്നായി ..ഏതോ ഇത്താത്തക്കുട്ടി വണ്ടിയിൽ പോയതാണെന്ന് കരുതിക്കോളും ആളുകൾ “…അതും എനിക്കൊരു ആശ്വാസമായിരുന്നു ..”പിന്നെ ആ തെണ്ടി പച്ച തെറികൾ പോലെ ഓരോന്ന് പറഞ്ഞപ്പോൾ ഞാൻ പ്രതികരിച്ചില്ല ..”….

“എന്റെ ലേഖാ ഒത്തിരി അശ്ലീലം കേൾക്കുമ്പോളേക്കും ചത്ത് പോകുന്നവരാണോ പെണ്ണുങ്ങൾ ? ആണുങ്ങളുടെ വിചാരം അശ്ലീലവും തെറിയുമൊന്നും തീരെ അറിയാത്തവരാണ് പെണ്ണുങ്ങൾ എന്നാണ് …വിഡ്ഢികൾ ..പത്താം ക്‌ളാസ്സു കഴിയുമ്പോളേക്കും നാട്ടിലുപയോഗിക്കുന്ന എല്ലാ നല്ല വാക്കുകളും ചുമരിലും ബാത്റൂമിലും ട്രെയിനിലും വായിച്ചു പഠിക്കാത്ത ഏതു പെൺകുട്ടിയ ഇന്ന് നാട്ടിലുള്ളത്? ..

…അതുകൊണ്ടു അതും കള .”…
അംഗീകരിച്ചു കൊണ്ട് ഞാനും തലയാട്ടി ..”പിന്നെ നീ ആ ഷാഫിയെ പറഞ്ഞു വിട്ടത് തെറ്റായിപ്പോയി .. കടുത്ത തെറ്റായിപ്പോയി ” ….

അപ്പോളാണ് ആ കാര്യത്തിൽ എനിക്ക് കുറ്റബോധം വന്നത് ..

Leave a Reply

Your email address will not be published. Required fields are marked *