ഞാൻ ചാർളി തുടക്കം – 1 Like

എത്രയൊക്കെ അവളെന്റെ ഉള്ളിൽ കടന്ന് കൂടുമ്പോഴും അവളോടുള്ള വെറുപ്പും വാശിയും അവളെ മനസ്സുകൊണ്ട് കാറിത്തുപ്പി ഒഴിപ്പിച്ച് കളഞ്ഞു കൊണ്ടെയിരുന്നു……ഇല്ല ഇനി ചാർളിക്ക്‌ പ്രണയം എന്നൊന്നില്ല എല്ലാവളുമാരുടെയും കടി തീർക്കാൻ മാത്രം പ്രണയിക്കും എന്ന് ഉറപ്പിച്ച് വലിച്ച സിഗരറ്റ് കുറ്റികളൊക്ക ഒരു മൂലയിൽ ചേർത്ത് വെച്ചിട്ട് സമയം നോക്കിയപ്പോ 5 മണി….. നേരെ പോയി ഷവർ ഓണാക്കി അതിന്റെ ചുവട്ടിൽ നിന്നു പുതിയ തീരുമാനം മനസ്സാവഹിച്ച് അൻസി എന്ന തേപ്പിനെ ഓർത്ത് നിറഞ്ഞ മനസ്സോടെ അമർത്തി ഒന്ന് പുച്ഛിച്ച് തള്ളിയിട്ട് എന്നിലേക്ക് കാമവുമായി കടന്നു വന്ന അവളുടെ ഒരു കൂട്ടുകാരിയെ പറ്റി ഓർത്തു പേര് രമ്യ അവളുടെ ഒരു വാട്ട്സ് ആപ്പ് മെസ്സേജ് കിടപ്പുണ്ട് എന്തായാലും അവളിൽ നിന്ന് തന്നെ തുടങ്ങിയേക്കാം…
എന്നിട്ട് പുതിയൊരു തീരുമാനവും കൂടി എടുത്തു….. ഇനി എനിക്ക് ചാർളി എന്ന പ്രണയവും നന്മയും മാത്രം എഴുതുന്ന നല്ല വരികളുടെ ഉടമയായ എഫ് ബി ഐ ‍ഡി വേണ്ട…. പുതിയൊരു പേരിൽ ഞാനാന്ന് ആരും അറിയാത്ത ഒരു ഐഡി മതി….. ചാർളി എന്ന എന്റെ എഫ് ബി യെ പറ്റി ഞാൻ ഓർത്തു എത്രയോ സൗഹൃദങ്ങൾ അതിൽ കാമം മാത്രം ലക്ഷ്യം വെക്കുന്ന എന്തോരം പെണ്ണുങ്ങൾ കല്യാണം കഴിഞ്ഞതും കഴിയാത്തതും സീൽ പോട്ടിയതും പോട്ടാത്തതും എല്ലാവർക്കും ഒരു ആള് വേണം പക്ഷേ പ്രണയം വേണ്ട ചുമ്മാ കടി മാറ്റാൻ മാത്രം ഒരു സുഹുർത്ത്…..

എനിക്ക് ഒത്തിരി നല്ല സൗഹൃദങ്ങൾ സമ്മാനിച്ച എന്റെ എഫ്ബി ചാർളി…. എന്റെ എല്ലാ നല്ല സൗഹൃദങ്ങളും വാട്ട്സ്ആപ്പിലും ഉണ്ട് അത് കൊണ്ട് വേറെ പ്രശ്നങ്ങളൊന്നും തന്നെ ഇല്ല……അങ്ങനെ കുളിയും കഴിഞ്ഞ് നേരെ റൂമിൽ വന്നു…. ഫോൺ എടുത്ത് നോക്കി രമ്യക്കൊരു മെസ്സേജ് അങ്ങ് അയച്ചു…. ഉടനെ മറുപടിയും വന്നു….. ഹലോ.. എന്താ ചർലിക്ക്‌ ഉറക്കമൊന്നുമില്ലെ…..

ഞാൻ: ഉറക്കമോക്കെ പോയി ഇപ്പൊ കിടക്കുവ ഒന്നുറങ്ങാൻ….

രമ്യ: അറിഞ്ഞു ഇന്നലെ വാവ വിളിച്ചായിരുന്നു…. വീണ്ടും തേച്ചല്ലെ….

ഞാൻ:ഇന്നലെ അവസാനം ആണ് ഇനി അവളുടെ പിന്നാലെ പോകുന്ന പരിപാടി നിർത്തി ഇങ്ങോട്ട് വന്നാൽ തെറിയാവും വിളിക്കുന്നത് ഞാൻ…..

രമ്യ: എന്ന മാഷിന് കൊള്ളാം ഞാൻ ഒന്നെ പറയു….. അവളോരിക്കലും നിന്നെ ആത്മാർഥ മായി അല്ലാ പ്രണയിച്ചിരുന്നത്…. ഇത് നിന്നെ അറിയിക്കാൻ വേണ്ടിയാണ് നിനക്ക് മെസ്സേജ് അയച്ചത്….
ഞാൻ:എന്ന നിനക്ക് ഒന്ന് വിളിച്ച് പറഞ്ഞൂടായിരുന്നോ….

രമ്യ: എന്നിട്ട് വേണം നി എന്നെ ചീത്ത വിളിക്കാൻ എന്തായാലും ഇപ്പൊ ബോധ്യമായല്ലോ….

ഞാൻ: നല്ലപോലെ….

രമ്യ: ഞാനൊരു സത്യം പറയട്ടെ… താൻ ഒന്നും കരുതരുത്

ഞാൻ: എന്താടോ…കാര്യം പറ…

(എന്റെ മനസ്സിൽ എന്നിലെ സാത്താൻ ഉണർന്ന് കഴിഞ്ഞിരുന്നു ഇനി ഏത് പെണ്ണ് എന്റെ വലയിൽ കുരുങ്ങിയാലും അവളെ രുജിക്കുക എന്നിട്ട് എന്നെ തേക്കും മുന്നെ അവളെ ഒഴിവാക്കി കളയുക…. ഞാൻ അപ്പോൾ തന്നെ എന്റെ പുതിയ എഫ് ബിക്ക്‌ പേര് കണ്ടെത്തിയിരുന്നു…)

രമ്യ: ഇപ്പൊ പറയാവോ എന്നെനിക്കറിയില്ല എങ്കിലും പറയുവാ തന്റെ വരികൾ എനിക്ക് ഒത്തിരി ഇഷ്ടമാണ്….

ഞാൻ: ഒരുത്തി ഇങ്ങനെ ഒന്നിഷ്ടപ്പെട്ടത….

രമ്യ: എല്ലാരും അങ്ങനെ ആവണം എന്നുണ്ടോ….. തന്റെ ഐഡിയിലെ എല്ലാ പോസ്റ്റും ഞാൻ സ്ക്രീൻ ഷോട്ട് എടുത്ത് വെച്ചിട്ടുണ്ട് …..

ഞാൻ: വെറുതെ പോക്കാതെ കൊച്ചെ റൂഫിൽ തട്ടി എന്റെ തല പോളിയും….

“”ഇങ്ങനെ മെസ്സേജ് അയച്ച് കൊണ്ടിരുന്നപ്പോ തന്നെ ഉറക്കം എന്റെ കണ്ണുകളിൽ തഴുകി വന്നു പിന്നെ മെസ്സേജിന് ഒന്നും നിൽക്കാതെ ഫോണും ടേബിളിൽ വെച്ച് ഉറങ്ങിപ്പോയി””
പതിവുപോലെ ഉമ്മയുടെ വിളിയൊന്നും കേട്ടില്ല പക്ഷേ എടാ എണീക്കട മരപ്പട്ടി എന്ന് പറഞ്ഞ് ആരോ എന്നെ ചവിട്ടി എണീപ്പിച്ചു…. കണ്ണ് തുറന്ന് നോക്കുമ്പോ അഷ്റഫും അനീഷും ഇവന്മാരെന്ത ഇത്ര വെളുപ്പിനെ ഇവിടെ ഇപ്പോഴേങ്ങാണ്ട ഒന്ന് മയങ്ങിയെ…..

ഞാൻ: എന്താടാ ഇത്ര രാവിലെ….

അനീഷ്: രാവിലെയോ കൊള്ളാട കൊപ്പെ സമയം 11.30 ആയി കൊപ്പെ….

Leave a Reply

Your email address will not be published. Required fields are marked *