ഞാൻ ചാർളി തുടക്കം – 1

നീണ്ട് നിന്ന ചുംബനത്തിന് ഞാൻ തന്നെ വിരാമം ഇട്ടു അവളെ ചുണ്ടിൽ നിന്നും വേർപെടുത്തി….

പക്ഷേ ഇടതു കൈകൊണ്ട് അവളെ എന്നിലേക്ക് ചേർത്ത് പിടിച്ചത് ഞാൻ വിടാതെ തന്നെ അവളോട് ചൊതിച്ചു നിനക്കെന്നോട് പ്രണയമാണോ പെണ്ണേ….

അവളുടെ മറുപടി ഇപ്രകാരം ആയിരുന്നു….

ആദ്യമൊക്കെ എനിക്ക് കാമം കിട്ടാൻ വേണ്ടിയാണ് ഞാൻ നിന്നിലേക്ക് എന്നെ അടുപ്പിച്ച് കൊണ്ടിരുന്നത് പക്ഷേ നിന്റെ മുറിയിൽ വെച്ച് ഒരിക്കൽ നിന്റെ ഒരു ഡയറിൽ നി എഴുതിയ വരികൾ എനിക്ക് എന്തെന്നില്ലാതെ ഇഷ്ടായി ആദ്യം വരികളോടാരുന്ന് എനിക്ക് പ്രണയം അതെപ്പഴോ നിന്നോടായ്‌ നി എന്നെ കണ്ടിട്ടും കാണാതെ നടന്നത് കൊണ്ടാവും അത്യവിശ്യം ഒരു പുരുഷനെ മയക്കാനുള്ളതോക്കെ എനിക്കില്ലേട… എന്നിട്ടും ഒരിക്കൽ പോലും നി എന്നെ ഒന്ന് നോക്കുക പോലും ചെയ്യാത്തത് കൊണ്ടാവാം നിന്നോടെനിക്ക്‌ പ്രണയം പൂവിട്ടത്…. പത്ത് പേര് അറിഞ്ഞ് ഇവിടെ സത്യമായി ഒരു പ്രണയവും നടക്കുന്നില്ല അപ്പോ ആരുമറിയാതെ ഞാൻ നിന്നെ പ്രണയിച്ചിരുന്നു……അതിൽ തെറ്റുണ്ടോ….

വീണ്ടും സത്യ സന്ധമായ പ്രണയം ഞാൻ അവളിൽ തിരിച്ചറിയുക തന്നെ ആയിരുന്നു വിവാഹം കഴിഞ്ഞാലും പ്രണയിക്കാം അത് മനസ്സിന് ഇണങ്ങിയ ഇഷ്ടപ്പെടുന്ന ഒരാളോട് തോന്നും ഒന്നുകിൽ നമ്മള് അത്മർഥായി പ്രണയിക്കുമ്പൾ അവരു തേക്കും അല്ലെങ്കിൽ ഇവിടുന്ന് അങ്ങോട്ട്…..
എന്തായാലും നല്ല പ്രണയങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ട് അതെ ഞാനും അവളെ ഒരു നിമിഷം കൊണ്ട് പ്രണയിച്ചുപോയി…….. പതിയെ ഞാൻ അവളുടെ ചുണ്ടിൽ ഒരു ചുമ്പനം കൂടി നൽകി എന്നിട്ട് അവളുടെ കണ്ണുകളിലേക്ക് നോക്കി (പ്രണയം അവളുടെ കണ്ണുകളിൽ നിറഞ്ഞു നിന്നിരുന്നു….) ഞാൻ പറഞ്ഞു ഐ ലൗ യു…. അപ്പോ വിശ്വാസം വാരാത്തത് പോലെ എന്നെ നോക്കി ലൗ യു ടൂ എന്ന് പ്പറഞ്ഞ് വീണ്ടും ഒരു ചുംബനം എനിക്ക് നൽകി…ചൊതിച്ചു സത്യാണോ…

ഞാൻ: അതെ ആരുമില്ലാത്ത സമയങ്ങളിൽ ഞാൻ നിന്നെ പ്രണയിക്കാം ഒരിക്കലും ഇനി നമുക് വിവാഹം കഴിക്കാൻ പറ്റില്ല അതുകൊണ്ട് ആത്മാർഥ മായിട്ട്‌ തന്നെ പ്രണയിക്കാം…. പക്ഷേ ഒരിക്കലും ഒരിക്കലും ഇത് നിരന്തരം ആവില്ല….. അവളുടെ മറുപടി എന്നെ തന്നെ അത്ഭുത പ്പെടുത്തി ക്കളഞ്ഞു… കുറച്ച് പ്രണയിച്ച് കഴിയുമ്പോ അത് വെറും കാമത്തിന് വഴിമാറും നമ്മുടെ ഇടയിൽ എന്നെനിക്കുറപ്പുണ്ട് കാരണം എനിക്ക് ഇപ്പൊ പ്രണയിക്കാൻ അല്ല ദാഹം ശരീരത്തിന് ആണ് മോനെ…. അതിനിടയിൽ എപ്പോഴോ നിന്നോട് പ്രണയം തോന്നി എന്നുള്ളത് ശെരിയാണ് എന്റെ ജീവിതത്തെ കുറിച്ചൊക്കെ ഞാൻ ഉൾക്കൊണ്ട് വര്മ്പോ അതൊക്കെ എനിക്ക് ഇല്ലാതാവും അതോടെ നി ഔട്ട് ആകും എന്റെ പ്രണയത്തിൽ നിന്നും ഒരിക്കലും എന്റെ വികാരങ്ങളിൽ നിന്നും ആവില്ലെട “”‘ അവളിത് സിംപിളായി പറയുമ്പോ എനിക്ക് എന്നെ തന്നെ വിശ്വസിക്കാൻ പറ്റിയില്ല ഞാൻ ചിന്തിച്ചത് തന്നെയാണ് അവളും പറഞ്ഞത്…….

അങ്ങനെ ഞാൻ അവളെ വേർപെടുത്തി അവൽ പറഞ്ഞു എനിക്ക് അടുക്കളയിൽ കുറച്ച് പണിയുണ്ട് പിന്നെ വീടും പൂട്ടിയിട്ടില്ല ഒന്ന് അവിടം വരെ പോയിട്ടിക്കെ ഞാൻ വരാം അപ്പോഴേക്കും മോൻ പോയി കുളിച്ച് ഫ്രഷ് ആവാൻ നോക്ക്…. എന്നും പറഞ്ഞ് തിരിഞ്ഞ് നടന്നു……
അവളുടെ ടോപ്പ് പാരി പറക്കുണ്ടായിരുന്നു അവളുടെ കുണ്ടിയുടെ മുഴുപ്പ് ശെരിക്കും ഞാൻ കണ്ടറിഞ്ഞു…. അവയിങ്ങനെ തെന്നി കളിക്കുന്നത് കണ്ടിട്ട് എനിക്ക് സഹിക്കാൻ പറ്റിയില്ല നേരെ പോയി അവളുടെ കുണ്ടിയിൽ ഇടത് കൈ കൊണ്ട് ഒന്ന് അടിച്ചിട്ട് പിടിച്ചമർത്തി….

അയ്യോ എന്നും പറഞ്ഞ് അവള് ഒന്ന് ചാടിയിട്ട്‌ തിരിഞ്ഞ് നോക്കി പോട കള്ള എന്നും പറഞ്ഞ് എന്റെ കവിളിൽ ഒരു വിരൽ കൊണ്ട് കുത്തിയിട്ട്‌ എന്നെ മയക്കുന്ന ഒരു ചിരിയും നൽകി തിരിഞ്ഞ് നടന്നു ഇനിയും അവളെ നോക്കി നിന്നാൽ ചിലപ്പോ എല്ലാം കൈവിട്ട് പോകും….എന്ന് ഉറപ്പുള്ളത് കൊണ്ടും പയ്യെ ആസ്വദിച്ച് ഈ മധുകണം നുകരാം എന്നുള്ളത് കൊണ്ടും ഞാൻ കയ്യും കഴുകി എന്റെ മുറിയിലേക്ക് പോയി നേരെ ഒരു കുളി പാസാക്കി ഫോൺ നോക്കിയപ്പോ ആണ് രമ്യയെ പറ്റി ഓർത്തത് സമയം 6.30 കഴിഞ്ഞു…. നേരെ ഒരു ഷോർട്സ് എടുത്തിട്ട് ബെഡിലേക്ക്‌ വീനുകൊണ്ട് രമ്യ എന്ന നമ്പറിൽ കോൾ കൊടുത്തു………

മറുതലക്കൽ നിന്നും “ഹലോ” എന്ന് കാതിനെ കുളിരണിയിക്കുന്ന സ്വരം…. കിളിനാധം പോലെ 19 കാരിയുടെ സ്വരം ഞാൻ ഒരു നിമിഷം മിണ്ടാതിരുന്നു….

രമ്യ: എന്താ മിണ്ടാട്ടമില്ലാത്തത് അതോ ഉറങ്ങിയോ… എന്നോട് സംസാരിക്കുമ്പോ… താൻ ഉറങ്ങുന്നുണ്ടല്ലോ താരാട്ട് പാടാതെ തന്നെ….. എന്നിട്ട് ചെറുതായി ഒന്ന് ചിരിച്ചു…
ഞാൻ അപ്പോ മനസ്സിലാക്കുക ആയിരുന്നു ഇതുവരെ ഇങ്ങനെ ഒരു രസം തോന്നിയിട്ടില്ല ,,ഒരുത്തിയെ നല്ല രീതിയിൽ കണ്ട് സംസാരിച്ചിട്ടു…”” ഒരു പെണ്ണിന്റെ ശരീരം ലക്ഷ്യം ആക്കി അവളോട് മിണ്ടുമ്പോ എന്തോ ഒരു അനുഭൂതി ഉള്ളിൽ നിറയുന്നതായി… അതെ എല്ലാവളുമാരും കാമം നിറയുന്ന നിറകുടങ്ങൾ തന്നെയാണ്… അത് മനസ്സിലാക്കാതെ നമ്മളാണ് വിഡ്ഡികളാവന്നത്….. (മുഴുവനും അങ്ങനെ ആണെന്ന് ഞാൻ പറയുകയില്ല നല്ല പ്രണയവും ഇന്നും നിലനിൽപ്പുണ്ട് അത് കഥയുടെ അവസാനം നിങ്ങൾക്ക് മനസ്സിലാവുന്നത് ആയിരിക്കും)

ഞാൻ: അതിന്നലെ കിട്ടിയ തേപ്പിന്റെ ഹാങ് ഓവറിൽ നിന്നോട് സംസാരിച്ചപ്പോ ഒന്ന് റിലാക്സ് ആയപോലെ തോന്നി പിന്നെ ഉറക്കമോഴിഞതിനാലും ആവും എന്തോ ഉറങ്ങിപ്പോയി….. ചിലപ്പോ ഇപ്പോഴും ഉറങ്ങിയെന്ന് വരാം….

രമ്യ: ഇന്നലെ ഞാൻ അടിച്ച ടെൻഷൻ എന്തോരം ആയിരുന്നു എന്ന് എനിക്ക് മാത്രേ അറിയൂ… നി വല്ല മണ്ടത്തരം കാണിച്ചോ എന്ന് പേടിച്ച് പോയി….

ഞാൻ: ഞാൻ എന്തേലും ചെയ്ത നിനക്കെന്താ…. എനിക്ക് എന്ത്തെങ്കിലും പറ്റിയ ചാകും എന്ന് കരുതിയവളെ ചകാൻ പറഞ്ഞ് വിട്ടു…. പിന്നാ….

രമ്യ: അത് നി നിന്നെ സ്നേഹിക്കുന്നവരെ കണ്ടിട്ടില്ലാത്തത് കൊണ്ട ഒരു തേപ്പിനെ സ്നേഹിച്ചത് കൊണ്ട….താൻ ചുറ്റും നോക്കെടോ നിന്റെ കയ്യെത്തും ദൂരത്ത് തന്നെ കാണും ജീവൻ പോയാലും നിന്നെ വിട്ടുകളായാൻ പറ്റാത്തവർ… നിന്നിലെ ചാർളിയെയും….
ഞാൻ: ചാർളി മരിച്ചു കുട്ടി…. ഞാൻ ഐഡി കളയാൻ പോകുവാ ഇനി എനിക്ക് അത് വേണ്ട…..

രമ്യ: അങ്ങനെ പറയരുത് അത് എത്രത്തോളം സ്പെഷ്യൽ ആണ് എന്ന് നിനക്ക് അറിയാത്തത് കൊണ്ടാട ഇങ്ങനെ തോന്നുന്നേ…. അതിൽ നിന്റെ പോസ്റ്റുകൾ വായിക്കാതെ ഇരിക്കാൻ എനിക്ക് പറ്റില്ല…..

” അതെ എല്ലാവർക്കും ചാർളിയോട് പ്രണയവും കൊപ്പും ഒക്കെ ആണ് നമ്മളോട് ഒരു കോപ്പും ഇല്ല എല്ലാരും പ്രണയിക്കുന്നത് എന്നിലെ സാഹിത്യത്തെ അല്ലെങ്കിൽ ഭാവനകളെ മാത്രം ആണ് “””

ഞാൻ: ഇല്ല ഞാൻ അത് കളയുവ ഇനി തീരുമാനത്തിൽ മാറ്റമില്ല വേറെ ഐ ‌‍ഡി എടുക്കാൻ പോകുവാ…..

Leave a Reply

Your email address will not be published. Required fields are marked *