മറുതലക്കൽ നിന്നും “ഹലോ” എന്ന് കാതിനെ കുളിരണിയിക്കുന്ന സ്വരം…. കിളിനാധം പോലെ 19 കാരിയുടെ സ്വരം ഞാൻ ഒരു നിമിഷം മിണ്ടാതിരുന്നു….
രമ്യ: എന്താ മിണ്ടാട്ടമില്ലാത്തത് അതോ ഉറങ്ങിയോ… എന്നോട് സംസാരിക്കുമ്പോ… താൻ ഉറങ്ങുന്നുണ്ടല്ലോ താരാട്ട് പാടാതെ തന്നെ….. എന്നിട്ട് ചെറുതായി ഒന്ന് ചിരിച്ചു…
ഞാൻ അപ്പോ മനസ്സിലാക്കുക ആയിരുന്നു ഇതുവരെ ഇങ്ങനെ ഒരു രസം തോന്നിയിട്ടില്ല ,,ഒരുത്തിയെ നല്ല രീതിയിൽ കണ്ട് സംസാരിച്ചിട്ടു…”” ഒരു പെണ്ണിന്റെ ശരീരം ലക്ഷ്യം ആക്കി അവളോട് മിണ്ടുമ്പോ എന്തോ ഒരു അനുഭൂതി ഉള്ളിൽ നിറയുന്നതായി… അതെ എല്ലാവളുമാരും കാമം നിറയുന്ന നിറകുടങ്ങൾ തന്നെയാണ്… അത് മനസ്സിലാക്കാതെ നമ്മളാണ് വിഡ്ഡികളാവന്നത്….. (മുഴുവനും അങ്ങനെ ആണെന്ന് ഞാൻ പറയുകയില്ല നല്ല പ്രണയവും ഇന്നും നിലനിൽപ്പുണ്ട് അത് കഥയുടെ അവസാനം നിങ്ങൾക്ക് മനസ്സിലാവുന്നത് ആയിരിക്കും)
ഞാൻ: അതിന്നലെ കിട്ടിയ തേപ്പിന്റെ ഹാങ് ഓവറിൽ നിന്നോട് സംസാരിച്ചപ്പോ ഒന്ന് റിലാക്സ് ആയപോലെ തോന്നി പിന്നെ ഉറക്കമോഴിഞതിനാലും ആവും എന്തോ ഉറങ്ങിപ്പോയി….. ചിലപ്പോ ഇപ്പോഴും ഉറങ്ങിയെന്ന് വരാം….
രമ്യ: ഇന്നലെ ഞാൻ അടിച്ച ടെൻഷൻ എന്തോരം ആയിരുന്നു എന്ന് എനിക്ക് മാത്രേ അറിയൂ… നി വല്ല മണ്ടത്തരം കാണിച്ചോ എന്ന് പേടിച്ച് പോയി….
ഞാൻ: ഞാൻ എന്തേലും ചെയ്ത നിനക്കെന്താ…. എനിക്ക് എന്ത്തെങ്കിലും പറ്റിയ ചാകും എന്ന് കരുതിയവളെ ചകാൻ പറഞ്ഞ് വിട്ടു…. പിന്നാ….
രമ്യ: അത് നി നിന്നെ സ്നേഹിക്കുന്നവരെ കണ്ടിട്ടില്ലാത്തത് കൊണ്ട ഒരു തേപ്പിനെ സ്നേഹിച്ചത് കൊണ്ട….താൻ ചുറ്റും നോക്കെടോ നിന്റെ കയ്യെത്തും ദൂരത്ത് തന്നെ കാണും ജീവൻ പോയാലും നിന്നെ വിട്ടുകളായാൻ പറ്റാത്തവർ… നിന്നിലെ ചാർളിയെയും….
ഞാൻ: ചാർളി മരിച്ചു കുട്ടി…. ഞാൻ ഐഡി കളയാൻ പോകുവാ ഇനി എനിക്ക് അത് വേണ്ട…..
രമ്യ: അങ്ങനെ പറയരുത് അത് എത്രത്തോളം സ്പെഷ്യൽ ആണ് എന്ന് നിനക്ക് അറിയാത്തത് കൊണ്ടാട ഇങ്ങനെ തോന്നുന്നേ…. അതിൽ നിന്റെ പോസ്റ്റുകൾ വായിക്കാതെ ഇരിക്കാൻ എനിക്ക് പറ്റില്ല…..
” അതെ എല്ലാവർക്കും ചാർളിയോട് പ്രണയവും കൊപ്പും ഒക്കെ ആണ് നമ്മളോട് ഒരു കോപ്പും ഇല്ല എല്ലാരും പ്രണയിക്കുന്നത് എന്നിലെ സാഹിത്യത്തെ അല്ലെങ്കിൽ ഭാവനകളെ മാത്രം ആണ് “””
ഞാൻ: ഇല്ല ഞാൻ അത് കളയുവ ഇനി തീരുമാനത്തിൽ മാറ്റമില്ല വേറെ ഐ ഡി എടുക്കാൻ പോകുവാ…..
രമ്യ: അതെന്താട…..
ഞാൻ: അത് മുഴുവൻ ഞാൻ അവൾക്കായി എഴുതിയ വരികളാണ്….. അത്കൊണ്ട് അതിനി എനിക്ക് വേണ്ട….
രമ്യ: പുതിയ ഐഡിയിൽ എന്നെയും ഫ്രണ്ട് ആക്കുമോ ഐഡിയുടെ പേര് പറ ഞാൻ ഫ്രണ്ട് റിക്വസ്റ്റ് ഇടാം….
ഞാൻ: ഐഡിയുടെ പേര് പറയാം ഇതുവരെ തുടങ്ങിയിട്ടില്ല തുടങ്ങുമ്പൾ നിന്നോട് പറയാം എന്തായാലും നൈറ്റ് തന്നെ തുടങ്ങും എന്നിട്ട് ചാർളി ഡിയാക്ടിവേറ്റ് ചെയ്യും പുതിയ പേര് ഇതാട്ടോ…..”സാത്താന്റെ കുഞ്ഞാട്”….
തുടരും……….
എന്താണ് നിങ്ങളുടെ അഭിപ്രായം ബോർ ആയോ നിർത്തണോ തുടരണോ………
