ഞാൻ ചാർളി – 2

തുണ്ട് കഥകള്‍  – ഞാൻ ചാർളി – 2

ആദ്യമായാണ് ഞാൻ ഒരു മുഖവുര എഴുതുന്നത്…. എന്റെ കഥ ടോപ് 10 പട്ടികയിൽ വന്നതിന് ഒരിക്കൽ ഒരു സുഹുർത്ത് എന്നോട് എന്തൊക്കെയോ പറയുക ഉണ്ടായി….. ഒടുവിൽ ഞാൻ റിയാലിറ്റി ഇല്ലാത്ത എഴുത്ത് കാരൻ ആണെന്നായി പുതിയ പ്രശ്നം….. മുഴുവനും റിയാലിറ്റി പൊതിഞ്ഞ് എഴുതിയ അത് ഒരു കമ്പിക്കഥ ആവില്ല എന്നാണ് ഞാൻ തിരിച്ചറിഞ്ഞത്….. എന്റെ ആ സുഹൃത്തിനോട് ഞാൻ പറയട്ടെ എന്റെ കഥകൾക്ക് അതിന് താഴെ കമെന്റ് ആയി ഇവര് തന്ന സപ്പോർട്ട് ആണ് എന്റെ കഥ ടോപ് 10 ൽ വരാൻ കാരണം…. അല്ലാതെ ഇവിടെ ഞാൻ ചീറ്റിങ് നടത്തിയിട്ടല്ല…. ഒരിക്കലും അങ്ങനെ ചെയ്യേണ്ട കാര്യവും എനിക്കില്ല….. എന്ന് സ്നേഹത്തോടെ സ്റ്റുപിഡ്……ഇനി മുതല്‍ ഞാന്‍ എന്റെ തൂലിക നെയിം ചാര്‍ലി എന്ന്‍ ആക്കുകയാണ്

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഞാൻ: ഐഡിയുടെ പേര് പറയാം ഇതുവരെ തുടങ്ങിയിട്ടില്ല തുടങ്ങുമ്പൾ നിന്നോട് പറയാം എന്തായാലും നൈറ്റ് തന്നെ തുടങ്ങും എന്നിട്ട് ചാർളി ഡിയാക്ടിവേറ്റ് ചെയ്യും പുതിയ പേര് ഇതാട്ടോ…..”സാത്താന്റെ കുഞ്ഞാട്”….

രമ്യ: ഇതിലെ സത്താൻ നിനക്ക് വേണ്ടെട കുഞ്ഞാട് മതി…. അതാ നല്ലത്….

ഞാൻ എന്റെ ആദ്യത്തെ ഡയലോഗ് പതിയെ തട്ടി വിട്ടു എറിച്ചാൽ ഏറിക്കട്ടെ എന്ന് കരുതി….

ഞാൻ: എന്നാല് നമുക്ക് രമ്യയുടെ കുഞ്ഞാട് എന്ന് ഇടാം….

രമ്യ: അതിനും രമ്യക്കൊരു ഭാഗ്യം ഒക്കെ വേണ്ടെ….. വെറുതെ കൊതിപ്പിക്കല്ലെ മുത്തെ….

ഞാൻ: എന്തിന് …..

രമ്യ: ചാർളിയെ പ്രണയിക്കാൻ…. ഉള്ളിന്റെ ഉള്ളിൽ ഒരാഗ്രഹം ഇല്ലാതില്ല….

ഞാൻ: അപ്പോ നിന്റെ പ്രണയമോ….

രമ്യ: അവനും തേച്ചു പിന്നെ അവനു എന്റെ സ്നേഹത്തെ കാലും വേണ്ടത് എന്റെ ശരീരം ആയിരുന്നു…. എനിക്ക് പ്രണയം ഉണ്ടെന്ന് നിനക്കെങ്ങനെ അറിയാട….

ഞാൻ: വാവ പറഞ്ഞിട്ടുണ്ട്….

രമ്യ: ഓക്കേ…. ഇല്ല ഇപ്പൊ ഒരാളെ പ്രണയിക്കാൻ തോന്നുന്നുണ്ട് അയാൾക്ക് നമ്മളെ ഇഷ്ടാവോ എന്നറിയില്ല അത് കൊണ്ട് പറയാൻ ഒരു മടി…..

ഞാൻ: ഇഷ്ടം അതിങ്ങനെ ഉള്ളിൽ കൊണ്ട് നടക്കാനുള്ളതല്ല എപ്പോഴും…. അത് അവരോട് പറഞ്ഞറിയിക്കാൻ മനസ്സ് ഉണ്ടാവണം തമ്മിൽ പറയാതെ ഉള്ളിന്റെ ഉള്ളിൽ എത്രയോ പേര് പ്രണയിക്കുന്നു… ചിലതൊക്കെ തുറന്ന് പറയുക തന്നെ വേണം,, പോയലോരു വാക്ക് കിട്ടിയാലോ ആഗ്രഹിക്കും പോലെ ഒരു ജീവിതം…. ഞാനിത് പറയുമ്പോ കരുതും എന്നിട്ടും പ്രണയിച്ച് വിവാഹം കഴിവിച്ചവരോക്കെ കുറച്ച് നാളുകൾക്ക് ശേഷം എന്നും അടിയും പിടിയും ആണല്ലോ എന്ന് അല്ലെ….

രമ്യ: ശേരിയ… ഞാനും കേട്ടിട്ടുണ്ട്….
ഞാൻ: അതിന് എന്റെ ഒരു നിഗമനം…. പെട്ടെന്ന് പോയി ഇഷ്ടം പറയുന്നു എന്നിട്ട് മറുപടി പറയും കുറച്ച് നാളുകൾ പ്രണയിക്കും പിന്നെ ലതൊക്കെ ഒരു ആവേശത്തിൽ നടക്കാൻ വേണ്ടി അങ്ങ് കല്യാണം കഴിക്കും…. അതിന്റെ ഒരിത് കഴിയുമ്പോ പിന്നെ എല്ലാം കുറ്റവും കുറവും… ആവും എന്നൊക്കെയാണ്…..

രമ്യ: അപ്പോ അടിയ്യും പിടിയും ഒന്നും ഇല്ലാതെ പ്രണയിച്ച് വിവാഹം കഴിച്ച് ജീവിക്കുന്നുണ്ടല്ലോ….അപ്പോ അവർക്ക് അതൊന്നും കാണില്ലേ…..

പെട്ട്‌,…. ഇഷ്ടപ്പെടുന്നവരുമായി സമയം ചിലവഴിക്കാൻ നമ്മൾ എങ്ങനെ എങ്കിലും ഒക്കെ എന്തെങ്കിലും ഒക്കെ ടോപ്പിക്ക് സംസാരിക്കുക പതിവാണല്ലോ ഒരു കാര്യവും ഇല്ലെങ്കിലും അതിൽ നിന്നും ഇങ്ങനെ പണിയും കിട്ടും ഇനി എന്ത് പറയാൻ രമ്യക്കുട്ടി ഇമ്മാതിരി ചോദ്യങ്ങൾ ചോദിച്ച് എന്നെ കുഴപ്പപ്പത്തിലാകരുതെ എന്ന് അവളോട് പറയാതെ എന്നോട് തന്നെ പറഞ്ഞു….

ഞാൻ: അവർ ഒരുപാട് മനസ്സിലാക്കിയിട്ടുണ്ടാവും പരസ്പരം ജീവിത സാഹജര്യങ്ങളെ പറ്റി… നല്ലത് പോലെ തന്നെ,,,, അവരൊക്കെ ശരീരത്തിന്റെ ഇണ ചേരലിന് വേണ്ടി മാത്രമല്ല ഒന്ന് ചേരുന്നത് പരസ്പരം മനസ്സിലാക്കിയ ഖൽബ് കൊണ്ടാവും… അതല്ലേ ശരിയായ പ്രണയം…. അങ്ങനുള്ള പ്രണയങ്ങളെ തകർക്കാൻ വലിയ പ്രയാസം ആയിരിക്കും…..

ഇങ്ങനൊക്കെ എങ്ങനോക്കെയോ ഉള്ളിൽ അന്നേരം പോട്ടിമുളച്ച് വന്ന വാക്കുകൾ കൊണ്ട് ഒരു ലോകം തന്നെ ഞാനങ്ങ് തീർത്ത് കഴിഞ്ഞിരുന്നു… അല്ല പിന്നെ ചാർളിയോട അവളുടെ കളി…..

രമ്യ: എനിക്കിപ്പഴും ഒരാളോട് വല്ലാത്തൊരു ഇഷ്ടം തോന്നുന്നു അത് പ്രണയം ആണോ എന്നറിയാൻ പറ്റുവോ….

ഞാൻ: നിനക്കല്ലെ തോന്നുന്നത് അത് പ്രണയമാണോ കൗതുകം ആണോ എന്നൊക്കെ നിനക്കല്ലെ അറിയാൻ പറ്റു….
രമ്യ: എന്ന എനിക്ക് തൊന്നുന്നത് പ്രണയം ആണെന്നാണ്…. കാരണം അവനോട് മിണ്ടുമ്പോ മനസ്സ് നിറയുന്നുണ്ട് അവനോട് സംസാരിച്ച് കൊണ്ടിരിക്കുംപ്പോ മനസ്സിൽ ഒരായിരം വർണ്ണങ്ങൾ മിന്നി മറയും പോലെ തോന്നും മനസ്സിന് വല്ലാതൊരാശ്വസവും…..

ഞാൻ: ഭാവനകളോക്കെ പൊട്ടി വിടരുന്നുണ്ട് മോളെ നിനക്ക് അപ്പൊ ഇത് പ്രണയം ആണ്…. സൂക്ഷിച്ചോ… നീ…. ആരാണ് ഇപ്പൊ നിന്നെ ഇത്രയധികം ഭാവനകൾ കൊണ്ട് അലങ്കരിച്ച മഹാൻ എന്ന് അറിയാൻ പറ്റുവോ…..

(,,,,അന്നേരം എനിക്ക് ഊമ്പി മോനെ എന്നായിരുന്നു ചിന്ത… )

രമ്യ: താൻ പറഞ്ഞില്ലേ ചിലയിഷ്ടം ഉള്ളിൽ കൊണ്ടുനടക്കുന്നവരെ പറ്റി അതിലൊരാളായി ഞാനും ഇരിക്കട്ടെ….

ഞാൻ: തനിക്ക് പറയാൻ ബുദ്ധിമുട്ടുണ്ടോ നമുക്ക് പറയാൻ പറ്റുന്നത് തുറന്ന് പറയണം എന്നും ഞാൻ പറഞ്ഞല്ലോ…..

രമ്യ: അവനു എന്നെ ഇഷ്ടം അല്ലെങ്കിൽ ….

ഞാൻ: നമ്മള് സ്നേഹിക്കും പോലെ നമ്മളെ എല്ലാരും തിരിച്ച് സ്നേഹിക്കണം എന്നു കരുതുന്നത് വാശിപിടിക്കും പോലെയാണ്… എന്റെ കാര്യം തന്നെ നോക്കൂ….

രമ്യ: അപ്പോ പറയാം അല്ലെ….

ഞാൻ: ധൈര്യമായി പറയെടി… അവൻ ഇഷ്ടമില്ലെങ്കിൽ പോവാൻ പറ എന്നിട്ട് നിന്റെ ഇഷ്ടം ആത്മാർത്ഥത ഉള്ളതാണ് എങ്കിൽ മനസ്സിന്റെ കോണിൽ ഒരു സിന്ദൂര ചെപ്പുണ്ടാക്കി അടച്ച് വെക്ക്…

രമ്യ: അല്ലെങ്കിലും നമ്മളെയൊക്കെ ആരു സ്നേഹിക്കാൻ അതിനോക്കെയുള്ള ഗ്ലാമർ ഉണ്ടോ എന്ന് ആർക്കറിയാം….

എങ്ങനെയെങ്കിലും അവളുടെ രൂപം ഒന്ന് മനസ്സിലാക്കാൻ കൊതിച്ചിരിക്കുവ ഞാൻ…. ഇനിയിപ്പോ കറുത്ത് കരിക്കട്ട ആണേലും നിന്നെ പണ്ണിയിട്ടെ വിടൂ മുത്തെ… എന്നും മനസ്സിൽ കരുതി ഞാൻ ഒന്ന് അവളുടെ ഫോട്ടോ ചൊതിക്കാൻ തന്നെ തീരുമാനിച്ചു…
ഞാൻ: തന്റെ ഒരു പിക് അയക്കെടോ ഒന്ന് കാണല്ലോ…

രമ്യ: കൊള്ളാവുന്നതൊന്നും കിടപ്പില്ല….

ഞാൻ: ഇപ്പൊ ഒരെണ്ണം എടുത്ത് അയക്ക്‌…

രമ്യ: ഇപ്പൊ കുളിച്ചിട്ട് വന്നതെയുള്ളു….

ഞാൻ: എന്തായാലും അയക്ക്‌….

അപ്പോ വാട്ട്സ്ആപ്പിൽ മെസ്സേജ് വന്നു ഇടുപ്പ് വരെയുള്ള ഒരു പിക് ടീ ഷർട്ട് ആണ് വേഷം മുലയുടെ തള്ളിച്ച എടുത്ത് കാട്ടുന്നുണ്ട്…. നല്ല മുഖശ്രീയുണ്ട് വെളുപ്പും ഉണ്ട്….

രമ്യ: കിട്ടിയോ….

ഞാൻ: ഇതാണോ താൻ ഗ്ലാമർ ഇല്ല എന്ന് പറഞ്ഞത് ഞാൻ തന്നെ നിന്നെ പ്രണയിച്ചാലോ എന്ന് കരുതിപ്പോയി….

Leave a Reply

Your email address will not be published. Required fields are marked *