ഞാൻ ചാർളി – 2

കണ്ണ് തുറന്ന് നോക്കിയപ്പോ മുറിയിലാകെ ഇരുട്ട് ഷൈലാക്ക എവിടെ പെട്ടെന്ന് ഞാൻ ഉണർന്ന് ലൈറ്റിട്ട് ഫോൺ എടുത്ത് നോക്കി സമയം 11.30 ഇത്രയും നേരം ഉറങ്ങിപ്പോയി….!!
എന്നത് ഞാൻ മനസ്സിലാക്കി നോക്കിയപ്പോ രമ്യ 2 മിസ്ഡ് കോൾ അവളെ വിളിക്കണോ ഷൈലാക്കയെ നോക്കണോ….!!!

എന്ന് ഒരു നിമിഷം ഞാൻ ആലോചിച്ചു നിന്നു…… !!

സത്യത്തിൽ എനിക്കിപ്പോ ഇവരോട് രണ്ടു പേരോടും തോന്നുന്നത് ഒരേ വികാരം തന്നെയാണ് പ്രണയവും കാമവും ചേർന്ന ഒരു വികാരം…..

എങ്കിലും ഷൈലാക്ക എവിടെ പോയി….. രമ്യയുടെ രണ്ടു മിസ്ഡ് കോൾ എന്തുവേണം…..!!

അപ്പോഴാണ് ബാത്ത്റൂമിൽ നിന്ന് വെള്ളം വീഴുന്ന സൗണ്ട് കേട്ടത്…

അങ്ങോട്ട് നോക്കി ഷൈല അപ്പോ ടോയ്‌ലറ്റിൽ പോയതാരുന്ന്……

ബെഡ്ഡില് ഇരുന്നുകൊണ്ട് ബാത്റൂമിലെക്ക്‌ നോക്കി… എന്റെ കയ്യിൽ അവളുടെ ബ്രാ തട്ടിയപ്പോ അത് ഞാൻ എടുത്ത് മുഖത്തോട് ചേർത്തു വിയർപ്പിനേക്കാലും കൂടുതൽ അതിൽ നിന്നും നേരത്തെ എന്നെ മത്ത് പിടിപ്പിച്ച ലാവേണ്ടെർ സോപ്പിന്റെ മണം….!!!
അപ്പോ എന്റെ മൊഞ്ചത്തി ഇറങ്ങി വന്നു…. ടി ഷർട്ടിൽ അവളുടെ മുലകളും മുലഞെട്ടുകളും തെറിച്ച് നിൽക്കുന്നത് കണ്ടപ്പോ ഹാവൂ പേണ്ണിനിത്രയും ഗ്ലാമർ ഉണ്ടാവുമോ എന്ന് തോന്നിപ്പോയി…..

അവള് നടന്നെന്നിലേക്ക്‌ അടുക്കും തോറും അവളുടെ മുലകൾ തുള്ളി കളിക്കുന്നത് ഇമവെട്ടാതെ നോക്കിയിരുന്ന് പോയി ഞാൻ…..

അപ്പോഴേക്കും ഷോർട്സിനുള്ളിൽ ഒരാൾ ഞെളിപിരി കൊള്ളുന്നത് ഞാൻ മനസ്സിലാക്കി…..

പതിയെ എന്റെ അരികിലേക്ക് വന്ന അവളുടെ മുഖത്ത് നിറഞ്ഞ് നിന്ന സന്തോഷം പ്രണയം നിറഞ്ഞതോ കാമം നിറഞ്ഞതോ എന്നൊന്നും എനിക്ക് അറിയില്ലെങ്കിലും അത് മുഴുവൻ എന്നിൽ നിന്നും അവളിൽ ഉണ്ടായതാണ്….

എന്റെ അരികിൽ ബെഡിൽ ഇരുന്ന അവളുടെ തോളിൽ തല ചായ്ച്ച് ഉറക്ക ചടവോടെ ഇരുന്നപ്പോ അവളുടെ വിയർപ്പിന് പോലും അത്തറിന്റെ മണം ആണോ എന്ന് തോന്നിപ്പോയി…..

ഷൈല: എന്തൊരുറക്കം ആയിരുന്നു…..!!!
ഞാൻ: ഒരു ഭാര്യയെ പോലെ എന്റെ അരികിൽ നി നിറഞ്ഞ് മോഞ്ചുമായി നിൽക്കുമ്പ എനിക്ക് ഈ ദുനിയാവ് തന്നെ മറന്നു ഉറങ്ങാൻ തോന്നിപ്പോയി…..

ഷൈല: മോനെ നിന്റെ വരികളിലെ മായാജാലം സംസാരത്തിലും നിറയുന്നുണ്ട് വെറുതെ എന്റെ ജീവിതം തകർക്കരുത് കേട്ടോ മുത്തെ……

ഞാൻ: ഒരിക്കലും അത് ഞാൻ കരുതിയിട്ടില്ല… ഞാൻ അങ്ങനെ നിന്നോട് പെരുമാറിയെന്ന് തോന്നിയോ…..നിനക്ക്…

ഷൈല: ഇല്ലെട ചിലപ്പോ ഒരു ഭാര്യ ആഗ്രഹിക്കുന്ന പ്രണയവും സ്നേഹവും സന്തോഷവും എനിക്ക് നിന്നിൽ നിന്ന് കിട്ടിയ ഞാൻ എന്നെ തന്നെ മറന്നെന്ന് വരം……

എന്റെ ഹൂറിയുടെ നിഷ്കളങ്കമായ മറുപടികൾ എന്നെ അവളിലേക്ക് ഖൽബുകൊണ്ടും ശരീരം കൊണ്ടും ഒരുമിപ്പിക്കാൻ കഴിവുള്ളത് തന്നെ ആയിരുന്നു….

അവളോട് എനിക്ക് കളങ്കമില്ലാത്ത എന്റെ വാവയോട് തോന്നിയ പ്രണയം പൊട്ടി മുളക്കുന്നത് ഞാൻ തിരിച്ച് അറിയുക തന്നെയായിരുന്നു…..!!!!

അവളുടെ തോളിൽ എന്റെ ചുണ്ടുകൾ ചേർത്ത് പതിയെ കവിളിലേക്ക്‌ ചുംബനം കൊണ്ട് ഞാൻ അത് നല്കുംപോ…..

ഷീല ഒരു ബീവിയെ പോലെ എന്നോട് സംസാരിച്ച് തുടങ്ങിയിരുന്നു…..
ഷൈല: വേണ്ട കേട്ടോ….. ആദ്യം അഹാരം….

ഞാൻ: എന്റെ ഖൽബ് എന്ത് പറയുന്നുവോ അത് പോലെ ബികോസ് ഐ ലൗ യു….

അപ്പോ അവളുടെ മിഴികൾ ചെറുതായി നിറയുന്നുണ്ടായിരുന്നു…..!!

ഷൈല: ഇതുവരെയും പ്രണയം തോന്നിയിട്ടില്ല എന്ന് ഞാൻ പറയില്ല പലരോടും തോന്നിയിട്ടുണ്ട് പക്ഷേ തുറന്ന് സമ്മതിച്ചിട്ടില്ല വീട്ടുകാർക്ക് എന്നെ വളർത്തി വലുതാക്കിയിട്ട്‌ ഞാൻ തന്നെ കണ്ണുനീർ സമ്മാനിക്കുന്നത്

ഞാൻ വെറുത്തു അതിൽ എനിക്ക് നിരാശയും തോന്നിയില്ല എനിക്ക് വിവാഹത്തിന് ശേഷം എല്ലാം കിട്ടുമെന്ന് കരുതിയാണ് സുഹൈൽ ഇക്കായെ വിവാഹം കഴിച്ചത് പക്ഷേ എല്ലാം എന്റെ സങ്കൽപ്പങ്ങൾക്ക് വിപരീതം ആയിരുന്നു….

പുള്ളിക്കൊരു പ്രണയമുണ്ട് അവൽക്ക്‌ ശേഷം മാത്രേ എനിക്ക് മറ്റെന്തുമുള്ളു… എന്ന് ആദ്യ രാത്രിയിൽ പറഞ്ഞപ്പോ തമാശ ആയിരിക്കണെ എന്ന് പ്രാർത്ഥിച്ചു എവിടെ റബ്ബിന് പോലും എന്നെ ഇഷ്ടമല്ലേ എന്ന് തോന്നിപ്പോയി…..

എങ്കിലും പുള്ളിക്ക് ഇടക്ക്‌ എന്നെ വേണം!!!

കാമം തീർക്കാൻ !!!!

ഒന്നും മിണ്ടാതെ കിടന്നു കൊടുക്കും!!!!!!

ഒരു ജീവശവം പോലെ ഇതുവരെയും സെക്സ് എന്താണെന്ന് മനസ്സറിഞ്ഞ് അസ്വതിച്ചിട്ടില്ല ശെരിയായ പ്രണയവും…….!!!!

അപ്പോ അവളുടെ മൊഞ്ചേറിയ മുഖം ചെറുതായി കണ്ണുനീർ പൊഴിച്ച് തുടങ്ങിയിരുന്നു…..

ഞാൻ അവളുടെ നെറ്റിയിൽ തലയുയർത്തി ചുംബിച്ച് കൊണ്ട് അവളെ എന്റെ നെഞ്ചിലേക്ക് ചേർത്ത് അടുപ്പിച്ചു…. !!!

നെഞ്ചിലൂടെ ചെറിയ ചൂട് അനുഭവപ്പെട്ടപ്പോ…..

അവളുടെ കരിമഷി കണ്ണുകൾ തെളിനീരിനെ പുറം തള്ള പെടുന്ന പ്രതിഭാസം നടത്തുക ആണെന്ന് ഞാൻ തിരിച്ചറിഞ്ഞു……!!
ഞാൻ അവളുടെ നെറുകയിൽ മുഖം ചേർത്ത് കൊണ്ട് പറഞ്ഞു ഇനി ഞാനുണ്ട് മരിക്കുവോളം നിന്നെ ഞാൻ പ്രണയിക്കും…. അപ്പോ അവളെന്നെ ശക്തിയിൽ കെട്ടിപ്പിടിച്ചു…..

ഞാൻ തിരിച്ചറിയുക ആയിരുന്നു എന്നിലിനെ അവശേഷിക്കുന്ന നല്ല പ്രണയം ഇവൾക്കായി തീറെഴുതി നൽകി കൊണ്ട് ഇനി ഇവളാണ് എന്റെ ഒരേ ഒരു പ്രണയം….

അവളോട് തോന്നിയ പ്രണയം അതിലെനിക്ക്‌ ആദ്യമായി ഒരു പുതുമ അനുഭവപ്പെട്ടു….

അല്ലെങ്കിൽ ഇതുപോലൊരു മൊഞ്ചത്തിയെ ആർക്ക പ്രണയിക്കാതിരിക്കാൻ കഴിയുക അതിലുപരി ഈ നല്ല മനസ്സിനെ കണ്ടില്ലെന്ന് നടിക്കാൻ കഴിയുക….

ആദ്യമായി സുഹൈലിക്കയോട് എനിക്ക് വെറുപ്പ് തോന്നി……

അപ്പോഴേക്കും അവള് എന്നെ തളളി മാറ്റിയിട്ട് കലങ്ങിയ കണ്ണുകൾ കൊണ്ടെന്നെ നോക്കി അപ്പോ അവളുടെ ചുണ്ടുകളിൽ എനിക്കായി നിറഞ്ഞ് നിന്ന പുഞ്ചിരിക്ക് പകരം വെക്കാൻ മറ്റൊന്നും ഉണ്ടാവില്ല എന്ന് എനിക്ക് തോന്നി…….
ഞാൻ പോയി ചോറിടാം എന്റെ കാമുകനും ഭർത്താവും ഒക്കെ ആയ എന്റെ ജീവൻ താഴേക്ക് പോര് എന്നും പറഞ്ഞ് ബെഡ്ഡിൽ കിടന്ന പുതപ്പ് കൊണ്ട് കണ്ണ് തുടച്ച് എന്റെ ചുണ്ടിൽ ഒരു ചുംബനവും നൽകി താഴേക്ക് പോയി……

എന്നിലെ അവസാന തുള്ളി നന്മയുള്ള പ്രണയവും ആയി നടന്ന് അകലുന്ന അവളുടെ പിന്നഴകിലേക്ക്‌ വീണ്ടും എന്റെ കണ്ണുകൾ ഉടക്കി….

അവ പാവടക്കുള്ളിൽ കിടന്ന് ചാഞ്ചാടുന്ന ഭംഗിനോക്കി നിൽക്കുമ്പോ അവളിലെ മാദക സൗന്ദര്യം എത്രത്തോളം ഉണ്ടെന്ന ഒരു കൺഫ്യൂഷൻ കൂടി എന്നിൽ ഉണ്ടായി…..

അവളെന്റെ കണ്ണിൽ നിന്നും മറയുമ്പോ ഓടിവന്നു എന്റെ കണ്ണുകളിൽ കയറിയത് രമ്യയുടെ മുഖം ആയിരുന്നു…..

അവളുടെ ടി ഷർട്ടിന്റെ ഉള്ളിൽ കണ്ട മുഴുപ്പ് ആയിരുന്നു…. ഉടനെ ഫോൺ എടുത്ത് അവൾക്ക് കോൾ ചെയ്തു…..

ഞാൻ: ഹലോ….

മറുതലക്കൽ നിന്നും ഒരു ആണിന്റെ സ്വരം കേട്ടതും എന്തുവേണം എന്നറിയാതെ ഞാൻ ഒന്ന് പകച്ചു….. !!!

പുതിയൊരു കള്ളം അലോജിക്കാനായി……

Leave a Reply

Your email address will not be published. Required fields are marked *