ഞാൻ ചാർളി – 2 Like

നെഞ്ചിലൂടെ ചെറിയ ചൂട് അനുഭവപ്പെട്ടപ്പോ…..

അവളുടെ കരിമഷി കണ്ണുകൾ തെളിനീരിനെ പുറം തള്ള പെടുന്ന പ്രതിഭാസം നടത്തുക ആണെന്ന് ഞാൻ തിരിച്ചറിഞ്ഞു……!!
ഞാൻ അവളുടെ നെറുകയിൽ മുഖം ചേർത്ത് കൊണ്ട് പറഞ്ഞു ഇനി ഞാനുണ്ട് മരിക്കുവോളം നിന്നെ ഞാൻ പ്രണയിക്കും…. അപ്പോ അവളെന്നെ ശക്തിയിൽ കെട്ടിപ്പിടിച്ചു…..

ഞാൻ തിരിച്ചറിയുക ആയിരുന്നു എന്നിലിനെ അവശേഷിക്കുന്ന നല്ല പ്രണയം ഇവൾക്കായി തീറെഴുതി നൽകി കൊണ്ട് ഇനി ഇവളാണ് എന്റെ ഒരേ ഒരു പ്രണയം….

അവളോട് തോന്നിയ പ്രണയം അതിലെനിക്ക്‌ ആദ്യമായി ഒരു പുതുമ അനുഭവപ്പെട്ടു….

അല്ലെങ്കിൽ ഇതുപോലൊരു മൊഞ്ചത്തിയെ ആർക്ക പ്രണയിക്കാതിരിക്കാൻ കഴിയുക അതിലുപരി ഈ നല്ല മനസ്സിനെ കണ്ടില്ലെന്ന് നടിക്കാൻ കഴിയുക….

ആദ്യമായി സുഹൈലിക്കയോട് എനിക്ക് വെറുപ്പ് തോന്നി……

അപ്പോഴേക്കും അവള് എന്നെ തളളി മാറ്റിയിട്ട് കലങ്ങിയ കണ്ണുകൾ കൊണ്ടെന്നെ നോക്കി അപ്പോ അവളുടെ ചുണ്ടുകളിൽ എനിക്കായി നിറഞ്ഞ് നിന്ന പുഞ്ചിരിക്ക് പകരം വെക്കാൻ മറ്റൊന്നും ഉണ്ടാവില്ല എന്ന് എനിക്ക് തോന്നി…….
ഞാൻ പോയി ചോറിടാം എന്റെ കാമുകനും ഭർത്താവും ഒക്കെ ആയ എന്റെ ജീവൻ താഴേക്ക് പോര് എന്നും പറഞ്ഞ് ബെഡ്ഡിൽ കിടന്ന പുതപ്പ് കൊണ്ട് കണ്ണ് തുടച്ച് എന്റെ ചുണ്ടിൽ ഒരു ചുംബനവും നൽകി താഴേക്ക് പോയി……

എന്നിലെ അവസാന തുള്ളി നന്മയുള്ള പ്രണയവും ആയി നടന്ന് അകലുന്ന അവളുടെ പിന്നഴകിലേക്ക്‌ വീണ്ടും എന്റെ കണ്ണുകൾ ഉടക്കി….

അവ പാവടക്കുള്ളിൽ കിടന്ന് ചാഞ്ചാടുന്ന ഭംഗിനോക്കി നിൽക്കുമ്പോ അവളിലെ മാദക സൗന്ദര്യം എത്രത്തോളം ഉണ്ടെന്ന ഒരു കൺഫ്യൂഷൻ കൂടി എന്നിൽ ഉണ്ടായി…..

അവളെന്റെ കണ്ണിൽ നിന്നും മറയുമ്പോ ഓടിവന്നു എന്റെ കണ്ണുകളിൽ കയറിയത് രമ്യയുടെ മുഖം ആയിരുന്നു…..

അവളുടെ ടി ഷർട്ടിന്റെ ഉള്ളിൽ കണ്ട മുഴുപ്പ് ആയിരുന്നു…. ഉടനെ ഫോൺ എടുത്ത് അവൾക്ക് കോൾ ചെയ്തു…..

ഞാൻ: ഹലോ….

മറുതലക്കൽ നിന്നും ഒരു ആണിന്റെ സ്വരം കേട്ടതും എന്തുവേണം എന്നറിയാതെ ഞാൻ ഒന്ന് പകച്ചു….. !!!

പുതിയൊരു കള്ളം അലോജിക്കാനായി……

തുടരും……

Leave a Reply

Your email address will not be published. Required fields are marked *