ഞാൻ ചാർളി – 3 1

ഞാൻ: എടി ഇഷ്ടമാണ്…. നമുക്ക് പ്രണയിച്ച് നോക്കാം ഒരുമിച്ച് പോകുന്ന മൈൻഡ് അല്ല എങ്കിൽ നമുക്ക് പിരിയാം വെറുതെ ലൈഫ് വെച്ച് എന്തിനാ കളിക്കുന്നത്…. എന്തോരം പേരാണ് ഒരു നിമിഷത്തെ ആവേശത്തിന് കയറി പ്രണയം എന്നൊക്കെ പറയുന്നത് എന്നിട്ട് അവിടന്ന് ഇങ്ങോട്ട് തേക്കുന്ന് ഇവിടുന്ന് അങ്ങോട്ട് തേക്കുന്ന് ഒടുവിൽ കരച്ചിലും കരച്ചിലും…..

അവള് മറുപടിയൊന്നും പറഞ്ഞില്ല…. ഞാൻ രണ്ട് മൂന്ന് വട്ടം ഹലോ രമ്യയെ.. എന്നൊക്കെ വിളിച്ചു ഒടുവിൽ….
രമ്യ: ഓക്കേ…. എനിക്കുറപ്പുണ്ട് നിനക്ക് എന്നിലെ പ്രണയം മനസ്സിലാക്കാൻ പറ്റുമെന്ന്….

അപ്പോഴേക്കും ഷൈലക്ക വിളിച്ചു ചോറ് വിളമ്പി ഇറങ്ങി വാടാന്ന്….

ഞാൻ: നാളെ കാണാൻ പറ്റുവോ…..നി വീട്ടിലുണ്ട് അല്ലോ…..

രമ്യ: ഇപ്പൊ സ്റ്റഡി ലീവ് ആട…. നോക്കട്ടെ എങ്ങനെ എങ്കിലും ഇറങ്ങാൻ പറ്റുവോന്ന്….

ഞാൻ: ഇപ്പൊ ഉമ്മ വിളിക്കുന്നു എന്താണ് എന്ന് അറിയില്ല ഞാൻ പറ്റുമെങ്കിൽ അങ്ങോട്ട് വിളിക്കാം….. നി ഉറങ്ങിക്കോ….

രമ്യ: എട വിളിക്കുമോ ചിലപ്പോ ഞാൻ ഉറങ്ങി പോയാലോ…. നിനക്ക് ഫീൽ ചെയ്യുവോ…

ഞാൻ: ധൈര്യമായി ഉറങ്ങിക്കോ…. ഇപ്പൊ ഞാൻ ഹാപ്പി ആണ് നി ഒപ്പം ഉള്ളപ്പോ ഒരു കൂട്ടുള്ള ഫീലിംഗ്…..

രമ്യ: എന്നിട്ട് നേരത്തെ പറഞ്ഞതോ…. പ്രണയിച്ച് നോക്കാം എന്നിട്ട് തീരുമാനിക്കാം…. എന്നൊക്കെ….

ഞാൻ: അറിയില്ല എനിക്ക് നിന്നോട് ഒരിഷ്ടം തോന്നുന്നുണ്ട്… അതിനെയും ഇനി പ്രണയമായി ഞാൻ തീർത്തിട്ട് നീയും കൂടി എന്നെ തേക്കാനോ…..

രമ്യ: നി ധൈര്യമായി പ്രണയിച്ചോ എനിക്ക് വീട്ടുകാരെ പേടിയില്ല….. കേട്ടോ…. ലൗ യൂട…

സത്യം പറയട്ടെ എനിക്കിപ്പോ നേരിൽ കണ്ട് നിന്നെ കെട്ടിപ്പിടിക്കാൻ തോന്നുന്നു….

ഞാൻ: എനിക്കും തോന്നുന്നു…. ഞാൻ എന്തായാലും വാട്‌സിൽ വരാം നി ഉറങ്ങിയില്ലെങ്കിൽ മെസ്സേജ് അയക്ക്….
എന്നും പറഞ്ഞ് പരസ്പരം കിസ്സും കൈമാറി താഴേക്ക് ഇറങ്ങുമ്പോൾ എന്നിലെ സാത്താൻ ഊറി ചിരിക്കുന്നുണ്ടായിരുന്നു…. ഇന്ന് രാത്രി തന്നെ അവളുമായി സെക്സ് ചാറ്റ് ചെയ്യണം…. അതിനാണ് വാട്ട്‌സിൽ മെസ്സേജ് അയക്കാം എന്ന് പറഞ്ഞത്…. ഒട്ടും താമസിയാതെ ആളി പടർന്ന് നുകരണം രമ്യ എന്ന തേൻ കനിയെ…. എനിക്ക് എന്നോട് തന്നെ ബഹുമാനം തോന്നിപ്പോയി….. താമസിപ്പിക്കരുത് പറ്റുന്നതും വേഗം പറ്റുന്നത്രയും പെണ്ണുങ്ങളെ അറിയണം…. അവളുമാരുടെ ശരീരത്തിൽ ഒട്ടി ചേർന്ന് അവളുമാരുടെ സ്ത്രീത്വം കവർന്നെടുക്കണം….. എന്നിട്ട് വീണ്ടും വീണ്ടും കഴപ്പ് മുറ്റിയ ഒരുത്തികളെയും വിടാതെ എനിക്ക് കണ്ടെത്തി അർമാധിക്കണം….. അങ്ങനെ സത്താന്റെ ചിന്തയുമായി ഞാൻ ഷൈലയുടെ അരുകിൽ എത്തി ഒരു കസേരയിൽ ഇരുന്നു ….. എന്നിട്ട് അവളോട് ചോറ് വിളമ്പാൻ പറഞ്ഞിട്ട് എന്റെ മുഖ ബുക്കിലേക്ക് കയറി ഒരുപാട് മെസ്സേജ് കിടപ്പുണ്ട് ഒന്നും നോക്കാൻ നിന്നില്ല….. നേരെ ഡിയാക്ടിവേറ്റ് ചെയ്ത് എന്റെ പുതിയ നമ്പറിൽ പുതിയ ഐഡിയും തുടങ്ങി…. ഞാൻ സാത്താന്റെ കുഞ്ഞാട്….. അപ്പോഴേക്കും ചോറ് കഴിക്ക്‌ എന്നും പറഞ്ഞ് എന്റെ ബീവി ഷൈല ബഹളം തുടങ്ങി…. കൊഞ്ചലോടെ……

ഷൈല: എട എന്റെ സ്വഭാവം മാറ്റരുത് എനിക്ക് വിശക്കുന്നു…. നി ചോറ് കഴിക്കുന്നുണ്ടോ ഫോൺ മാറ്റി വെച്ചിട്ട്….
ഞാൻ: ദേ മാറ്റിവച്ചു…. എന്റെ ബീവി പറഞ്ഞ എനിക്ക് പിന്നെ അതിനപ്പുറം ഉണ്ടോ….. എന്നും പറഞ്ഞ് ഫോൺ മേശയിൽ വെച്ച് പോയി കയ്‌ കഴുകി വന്നു… അപ്പോ മേഷയിൽ കൈകുത്തി അതിൽ താടിക്ക് കയ്യും കൊടുത്ത് ഇരിക്കുന്ന ഷൈലക്കയെ നോക്കി…. മുഖത്ത് മുഴുവൻ ഒരു തരം ചുമപ്പ് തളം കെട്ടി കിടക്കുന്നത് പോലെ….. ഞാൻ അവളുടെ തൊട്ടടുത്ത് കസേരയിൽ ഇരുന്ന്…..

ഞാൻ: എന്ന എനിക്ക് ചോറ് വിളമ്പി തായോ….. ഇല്ലെങ്കിൽ വേണ്ട നമുക്ക് ഒരു പാത്രത്തിൽ നിന്നും കഴിക്കാം….. എന്താ ഇഷ്ടാവുമോ….

അപ്പോ എന്റെ കവിളിൽ ഒരു വിരലുകൊണ്ട് കുത്തിയിട്ട്‌….

ഷൈല: നിനക്കെന്നെ ഇപ്പോഴും മനസ്സിലായില്ലേ…. എനിക്ക് എന്റെ ഇക്ക വാരിതന്ന മതി…. ഞാൻ ഇനി നിന്നെ നമ്മൾ മാത്രം ഉള്ള സമയങ്ങളിൽ ഇക്കാന്നെ വിളിക്കൂ…..

Leave a Reply

Your email address will not be published. Required fields are marked *