ഞാൻ: എന്ന ഇപ്പൊ എന്റെ ബീവി ഇത് കഴിക്ക്… എന്നും പറഞ്ഞ് ഒരു ഉരുള ചോറ് അവളുടെ വായിലേക്ക് വെച്ച് കൊടുത്ത്…. ആർത്തിയോടെ അവളത് കഴിക്കുമ്പോ ചുണ്ടിൽ പുഞ്ചിരി അതികരിച്ച് വരുന്നുണ്്ടായിരുന്നു എങ്കിലും അവളുടെ സുറുമ കണ്ണുകൾ കലങ്ങിയത് കണ്ടപ്പോ എന്തോ മനസ്സിലൊരു വിഷമം….
ഞാൻ: അയ്യേ ഇക്ക അടുത്തുള്ളപ്പോ ഇക്കാന്റെ ബീവി കരയുകയോ…..
ഷൈല: എന്റെ സ്വപ്നങ്ങൾ എല്ലാം നഷ്ടമായി എന്നുറപ്പിച്ച് ജീവിക്കുവാൻ ആയിരുന്നു എന്റെ വിധി….. സത്യത്തിൽ നിന്നിൽ നിന്ന് പോലും ഞാൻ കിട്ടുമെന്ന് കരുതിയത് കുറച്ച് കാമം മാത്രം ആണ്….. പടച്ചോൻ ഒരു വലിയ സംഭവമാണ് എന്നെനിക്ക് ഇന്നാണ് മനസ്സിലായത്….. അവൻ നമ്മുക്ക് നാം ആഗ്രഹിക്കുന്നത് അതിന്റേതായ സമയങ്ങളിൽ നൽകും… എനിക്ക് ഇപ്പൊ നിന്നെ കിട്ടിയത് പോലെ…… ശെരിക്കും ഷൈല ഉള്ളിൽ ഉള്ള പ്രണയം പുറത്ത് കാണിക്കുന്നതിനോപ്പം അവളുടെ മനസ്സും ഒരു മറയുമില്ലാതെ എനിക്ക് മുന്നിൽ തുറക്കുക ആയിരുന്നു…..
ഞാൻ: ഇനി എന്റെ ബീവി കഴിഞ്ഞതിനെ ഓർത്ത് വിഷമിക്കാതെ ഇന്നത്തെ സന്തോഷത്തെ മരണം കീഴ്പ്പെടുത്തി കളയും മുന്നെ ആസ്വദിക്ക്…. ഇനി വേണമെങ്കിൽ ചാർളി പറയും പോലെ പറയാം…..
ഷൈല: എനിക്കിഷ്ടം ആണ്…. ഒന്ന് പറയെട…… നിന്നിലെ ചാർളി എങ്ങനെ അത് വർണിക്കും……
ഞാൻ: ആയിരം ചാർളി മാരുടെ ഇടയിൽ ഞാൻ വെറും കുഞ്ഞാണ് പെണ്ണേ…. എങ്കിലും എന്റെ ബീവിക്ക് വേണ്ടി പറയാം ഇന്ന ഇത് കൂടി കഴിച്ചെ…..
എന്നും പറഞ്ഞ് ഞാൻ അവളുടെ വായിലേക്ക് അടുത്ത ഉരുളയും വെച്ച് കൊടുത്തു….. അവള് അത് കഴിക്കുമ്പോ എന്നോട് കഴിക്കാൻ ആംഗ്യം കാണിച്ചു… എന്നിട്ട് കണ്ണുരുട്ടി വേഗം കഴിക്ക് എന്ന പോലെ കാണിച്ചു…. ശെരിക്കും നല്ല സുന്ദര നിമിഷങ്ങൾ എന്റെ ജീവിതത്തിൽ ഞാൻ അനുഭവിക്കുക തന്നെ ആയിരുന്നു……
ഷൈല: പറ എനിക്ക് കേൾക്കണം….
ഞാൻ: ഒരു മിനിറ്റ്….. “”” ഇന്നലെകൾ നമുക്ക് ചുറ്റും നിരാശ നിറച്ച് വട്ടമിട്ടു പറന്നുകണ്ടിരിക്കും കാരണം അവ നമ്മുടെ ഓർമകൾ ആണ്… നാം രുജിച്ചറിഞ്ഞ നിമിഷങ്ങൾ… അതിലേക്ക് കണ്ണും നട്ട് നോക്കിയിരുന്ന ഇന്നത്തെ സന്തോഷം നഷ്ടപ്പെടുത്തിയാൽ നാളെ ഇതുമിങ്ങനെ നമുക്ക് ചുറ്റും നിരാശ നിറച്ച് പറന്നുകൊണ്ടിരിക്കും””” മതിയോ പെട്ടെന്ന് ഒന്ന് ഒപ്പിച്ച് പറഞ്ഞതാണ്…..
അതിന് മറുപടി അവളുടെ കണ്ണുകളിൽ കണ്ട തിളക്കം ആയിരുന്നു…. കരിമഷി കണ്ണുകൾ വീണ്ടും വിടർന്നു… കൺപീലികൾ ഇമ വെട്ടുന്നതിന് അനുസരിച്ച് അതിനെ നോക്കിയിരിക്കാൻ വല്ലാത്തൊരു ഭംഗിയുണ്ട്……
ഷൈല: ഇക്ക എന്തുവാ എന്നെ ഇങ്ങനെ എപ്പോഴും നോക്കുന്നെ എനിക്ക് അത് കാണുമ്പോ ചെറുതായി നാണം വരുന്നുണ്ട് കേട്ടോ…..
ഞാൻ: എന്റെ ബീവിയുടെ മൊഞ്ച് ശെരിക്കും എന്നെ മയക്കുന്നുണ്ട് നിന്നെ തന്നെ നോക്കിയിരുന്ന് പോവും…. അത്രക്കും രസമാടി മുത്തെ നിന്നെ കാണാൻ……
ഇങ്ങനൊക്കെ കോച്ച് വർത്തമാനങ്ങൾ ഒക്കെ പറഞ്ഞ് ഞങ്ങൾ ആഹാരവും ഒക്കെ കഴിച്ച് കഴിഞ്ഞപ്പോ എനിക്ക് അവൽ ലഡ്ഡു തന്നു…. ഞാൻ അതും കഴിച്ച് കൊണ്ടിരുന്നപ്പോ അവൽ എന്റെ കണ്ണിൽ നോക്കിയിരുന്ന്…. ഞാൻ ചൊതിച്ച് വേണോ… അവള് വേണം എന്നപോലെ ചിരിച്ച മുഖം ഇട്ടു കുലുക്കി…. ഞാൻ അവൾക്ക് കയ്യിൽ വെച്ച് നീട്ടിയപ്പോ വേണ്ടാന്ന് പറഞ്ഞ് തലയാട്ടി എന്നിട്ട് വായിലേക്ക് വിരൽ ചൂണ്ടി… ഒാ അപ്പോ പെണ്ണിന് ഞാൻ ചവക്കുന്നത് ആണ് വേണ്ടത് കൂതറ ഞാൻ മനസ്സിൽ പറഞ്ഞു ….. നാക്ക് നീട്ടി അപ്പോ പെട്ടെന്ന് വന്ന് അതിനെ അവൽ ഉറുഞ്ചിയെടുത്ത് എന്റെ കണ്ണിൽ നോക്കി ഞാൻ ചുണ്ടുകൾ അവളുടെ ചുണ്ടുകളിലെക്ക് അടുപ്പിച്ച് പതിയെ അതിനെ വായിലാക്കി… കുറച്ച് കഴിഞ്ഞതും അവൽ വിടുവിച്ച് കൊണ്ട്
ഇക്ക ഇപ്പൊ റൂമിൽ പോക്കോ ഇക്കാന്റെ ബീവി പാത്രവും കഴുകി പിറകെ അങ്ങ് വരാട്ടോ…..
ഞാൻ കയ്യും കഴുകി നേരെ മുകളിലേക്ക് പോയി……. ഫോണിൽ രമ്യക്കൊരു മെസ്സേജ് അങ്ങ് അയച്ച് ബെഡ്ഡിൽ കിടന്നു….
രമ്യ: ഞാൻ നോക്കിയിരിക്കു വാരുന്ന്….
ഞാൻ: അപ്പോ എന്താ ഉറക്കമൊന്നും ഇല്ലെ….
