രമ്യ: അറിയില്ല നിന്നെ മിസ്സ് ചെയ്യുന്നത് പോലെ….
ഞാൻ: ഇപ്പെഴെ മിസ്സ് ചെയ്യാൻ തുടങ്ങിയോ എന്റെ മുത്തിന്…🤔🤔🤔🤔
രമ്യ: ആവോ എനിക്കറിയില്ല….. എനിക്ക് എന്തോ ഭയങ്കര സന്തോഷവും ഒപ്പം ഒരു പേടിയും…..
ഞാൻ: പേടി എന്നാത്തിന……
രമ്യ: ആവോ… അറിയില്ല…. ചിലപ്പോ….
ഞാൻ: mmm ഇപ്പൊ എനിക്ക് മനസ്സിലായി തേപ്പ് പെടിയുണ്ടല്ലെ….
രമ്യ: ഒരിക്കൽ അതിന്റെ മധുരം നുകർന്നവർ അല്ലെ നമ്മൾ അപ്പോ അതുകൊണ്ട് പരസ്പരം മനസ്സിലാക്കാൻ പറ്റും എന്ന് കരുതുന്നു….. ഒരിക്കൽ കൂടി തേപ്പ് ആർക്കും നൽകാൻ നമുക്ക് കഴിയില്ലല്ലോ……
ഞാൻ: എന്താടോ ഇങ്ങനെ തുടക്കം തന്നെ….
രമ്യ: നിന്നെ ഒത്തിരി ഇഷ്ടം ആയത് കൊണ്ടല്ലേട…..
ഞാൻ: അപ്പോ എന്നെ ഇഷ്ടം ആണെ…. അതുകൊണ്ട് ഞാൻ പറയുന്നത് മനസ്സിലാക്കി റിലാക്സ് ചെയ്യാലോ….
രമ്യ: mmm നി പറയുന്നത് കേൾക്കാൻ ഇഷ്ടം ആണ്… എന്തേലും പറഞ്ഞ് എന്റെ മനസ് ഒന്ന് ക്ലിയർ ആക് …..
ഞാൻ: അപ്പോ ഇന്ന് നിനക്കൊപ്പം ഞാൻ ഇല്ലെ… നിന്നോട് എനിക്ക് പ്രണയം ഇല്ലെ…..
രമ്യ: ഉണ്ട്,,, എനിക്കും ഉണ്ട്. നിനക്കെന്നോട് ഉള്ളതിനേക്കാൾ നൂറു മടങ്ങ് അല്ല ആയിരം മടങ്ങ്….😍😍😍😍😍😍
ഞാൻ: ശെരിക്കും…. പിന്നെ അപ്പോ നമ്മൾ തമ്മിൽ ഒരു ദിവസത്തെ പരിജയമെയുള്ളു….
രമ്യ: അത് നിനക്ക് എന്നെ ആണ്… ചാർളിയെ എനിക്ക് ഒരു വർഷം കൊണ്ട് പരിചയം ഉണ്ട്….. ഒത്തിരി ആരാധകരുടെ ഇടയിൽ ഈ പാവത്തിനെ എങ്ങനെ കാണാന…. അല്ലേ….
ഞാൻ: എടി മുത്തെ…. എനിക്ക് അല്ല ആരാധകര്… എന്റെ വരികളോട് ആണ് ….
രമ്യ: നിനക്ക് തെറ്റി ചാർളിയെന്ന വ്യക്തിത്വം ആണ് എല്ലാവർക്കും ഇഷ്ടം…..
ഞാൻ: ആവോ അതിനെ പറ്റി വഴക്കിട്ട് എന്തിനാ നമ്മടെ ഇടയിൽ മൂഡ് കളയണെ…
രമ്യ: എന്ത് മൂഡ് ആണ് ചേട്ടാ…..
ഹാവൂ കാത്തിരുന്ന വാക്കുകളിലെക്ക് ഇവളുമാരെയോക്കെ കൊണ്ടുവരാൻ പെടുന്ന പെട പാട് നമുക്കെ അറിയു….. ഇവളുമാരോ സംഭവം ഇതുവരെ തുടങ്ങിയില്ലല്ലോ എന്ന് ചിന്തിച്ച് ആണ് ഇരിക്കുന്നത്….
എന്താണെന്ന് ആവും ഇപ്പൊ നിങ്ങൾക്ക്…. അതെ ഒലിപ്പീരു തന്നെ… എന്നിട്ട് നമ്മൾ തുടക്കമിട്ടാലോ ആദ്യമൊക്കെ വലിയ പാടാ ഒന്നും അറിയാത്തത് പോലെ അവസാനം നമ്മളെയും തള്ളിയിട്ട് ഒടുക്കത്തെ പൊതിക്കൾ കാഴ്ചവെച്ച് നമ്മളെ തകർക്കും…… ഞാൻ രമ്യയും ആയിട്ടുള്ള ഡിങ്കോൽഫി പരിപാടിക്ക് തുടക്കം ഇട്ടാലെ പറ്റൂ…. എന്നുറപ്പ് ഉള്ളത് കൊണ്ടും പതിയെ ഡയലോഗ് ഇറക്കാൻ തുടങ്ങി….
ഞാൻ: കുട്ടിക്ക് ഇപ്പൊ എന്തിനുള്ള മൂഡ് ആണ്….
രമ്യ: നിന്നോട് സംസാരിക്കാൻ…..
ഞാൻ: ഓക്കെ… അപ്പോ നേരിട്ട് ആണെങ്കിലോ….
രമ്യ: സംസാരിച്ച് ഇരിക്കാം നേരിട്ട് വരുവോ….
ഞാൻ: നാളെ നേരിട്ട് കണ്ട പോരെ…
രമ്യ: എനിക്ക് കാണാൻ കൊതി ആയിട്ട് വയ്യ…..
ഞാൻ: എനിക്ക് അതിനേക്കാളും നിന്റെ കയ്യും പിടിച്ച് ഇങ്ങനെ നടക്കണം…. നാളെ നി ബീച്ചിൽ വരുവോ….
രമ്യ: എന്തായാലും ഞാൻ രാവിലെ എങ്ങനെ എങ്കിലും ഒക്കെ പറഞ്ഞ് നോക്കട്ടെ വീട്ടിൽ,,. എങ്ങനേലും വരാട എനിക്ക് കണ്ടോളാൻ വയ്യ…..
ഞാൻ: സൈയിം ഫീലിംഗ് ആണ് ഇവിടെയും….. അപ്പോ നേരിൽ കാണുമ്പ എന്ത് ചെയ്യും….
രമ്യ: നി എന്ത് ചെയ്യും….
തുടക്കം തന്നെ നി കാലകത്തി തന്ന എന്റെ പണിയും കഴിഞ്ഞ് അടുത്ത ആളിനെ നോക്കും അല്ല പിന്നെ എന്ന് ചിന്തിച്ച് ഇപ്പൊ സെക്സ് പറഞ്ഞ ചിലപ്പോ ഇത് എങ്ങും എത്താതെ പോകും എന്ന് ഉറപ്പുള്ളത് കൊണ്ടും കുറച്ചൂടെ മെസ്സേജ് അയച്ചിട്ട് പതിയെ കടക്കാം എന്ന് കരുതി……
ഞാൻ: നിന്നെ ചേർത്ത് പിടിച്ച് തോളോട് തോൾ ചേർന്ന് നടക്കും…… കുറച്ച് കഴിഞ്ഞ് നിന്റെ കണ്ണുകളിൽ നോക്കി നിനക്കെന്നോട് എത്രത്തോളം പ്രണയമുണ്ടോ അത് മുഴുവനായും മനസ്സിലാക്കും….
രമ്യ: ശെരിക്കും കേട്ടപ്പോ എന്തോപോലെ….. ലൗ യു ഡ…. മുത്തേ….😘😘😘😘😘
ഞാൻ: ഇത് മാത്രേയുള്ളോ….
രമ്യ: എന്ത്…..
ഞാൻ: 😘😘😘 ഇത് മാത്രം….
രമ്യ: പിന്നെ വേറെ എന്ത് വേണ്ടത്…..
ഞാൻ: എനിക്ക് നിന്നെ മുഴുവനും വേണം…..
രമ്യ: ഞാൻ മുഴുവൻ നിനക്ക് ഉള്ളത് തന്ന….. എന്താ മതിയോ….. എനിക്ക് ഒന്നെ പറയാനുള്ളൂ…… എന്നെ മുഴുവനായും എടുത്തിട്ട് വിട്ടു കളഞ്ഞ ഞാൻ പിന്നെ നിന്റെ ഓർമകളും കൊണ്ട് ജീവിക്കാൻ നിൽക്കില്ല….. ഉറപ്പ്…..
