ഞാൻ ഷാഹിന – 2അടിപൊളി  

ഞാൻ ഷാഹിന 2

Njaan Shahina Part 2 | Author : Kuttan

[ Previous Part ]

 


 

രാവിലെ അലാറം അടിച്ചപ്പോൾ എനിക്ക് എഴുനേൽക്കാൻ തോന്നിയില്ല..കൈകൾ നീട്ടി ഫോൺ ഓഫ് ആക്കിയ ഞാൻ പുറത്ത് കോരി ചൊരിയുന്ന മഴയുടെ സൗണ്ട് കേൾക്കുന്നുണ്ട്…പുതപ്പിൽ ഞാൻ അവൻ്റെ മേലിൽ കൂടി ഒരു തോളിലേക്ക് കിടക്കുന്നു… .

കണ്ണ് തുറക്കാൻ എനിക്ക് തോന്നിയില്ല….ഞാൻ അവനെ ഒന്ന് കൂടി ചേർത്ത് പിടിച്ചു കഴുത്തിൽ മുഖം മുട്ടിച്ചു..എൻ്റെ ചുണ്ട് അവിടെ ഉരസിയപ്പോൾ അവൻ ഒന്ന് ഇളകി…

ഉറക്കം വരുന്നില്ല….കണ്ണുകൾ തുറന്നു….ഹോ..നല്ല മഴയാണെല്ലോ….അവൻ നല്ല ഉറക്കം ആണ്….ഇന്ന് ക്ലാസ്സ് ഇല്ലേ ആവോ…

ഞാൻ എഴുന്നേറ്റ് പുറത്തേക്ക് ഉള്ള ജനലുകൾ തുറന്നു ഇട്ടു….നല്ല മഴ തന്നെ ആണ് . കുറച്ചു നേരം കൂടി കിടക്കാൻ തോന്നി…അല്ലേലും മഴ കണ്ടാൽ പിന്നെ ഒന്നിനും തോന്നില്ല…

ഞാൻ വീണ്ടും പുതപ്പിനുള്ളിൽ അവൻ്റെ മേലിലേക്ക് കിടന്നു…മഴയുടെ സൗണ്ട് നല്ല പോലെ ഇപ്പൊൾ കേൾക്കാം…പുറത്തേക്ക് ഞാൻ അവൻ്റെ നെഞ്ചിൽ കിടന്നു നോക്കി കിടന്നു..

ഇന്നലെ എന്തൊക്കെയാ ഉണ്ടായത്…എന്ത് രസം ആയിട്ട് ആണ് അവൻ എൻ്റെ ചുണ്ടിനെ വലിച്ചു വലിച്ചു ഈമ്പിയത്…എൻ്റെ നാവിനെ കോർത്ത് പിടിച്ച് അവനും ഞാനും എത്ര നേരം ആണ് തേൻ കൈമാറിയത്…ഹോ…ആലോചിക്കുമ്പോൾ തന്നെ ഒരു തരിപ്പ് ആണ്…

എന്നെ പോലും നല്ല ഒരു ലിപ്പ് ലോക്ക് ചെയ്യാൻ അവൻ പഠിപ്പിച്ചു ..എത്ര നേരം ഞാൻ അവൻ്റെ ചുണ്ട് വലിച്ചു ഈമ്പി …എനിക്ക് ഇത്രയും ആവേശം ഇത് വരെ തോന്നിയിട്ടില്ല…..

ഞാൻ അവൻ്റെ നെഞ്ചില് കൂടി കൈ ഓടിച്ചു….ഞാൻ പതിയെ ഉയർന്നു പൊങ്ങി അവൻ്റെ മുഖത്ത് ഒരു ഉമ്മ വെച്ചു….അവൻ ഒന്നും അറിയാതെ ഉറക്കത്തിൽ ആണ്…പതിയെ അവൻ്റെ ചെവിയിൽ ഞാൻ ചുണ്ട് ചേർത്ത് ഒന്ന് ഈമ്പി…അവൻ ഒന്ന് പുളഞ്ഞു ഉറക്കത്തിൽ നിന്ന് ഉണരാൻ തുടങ്ങി…ചെവിയിൽ ഒന്ന് പതുകെ കടിച്ചപ്പോൾ അവൻ ഉണർന്നു എന്നെ നോക്കി…

ഹും….താത്ത….സമയം എന്തായി…

7 മണി കഴിഞ്ഞു….

നല്ല മഴ ആണോ….അപ്പോ ഇന്ന് ക്ലാസിൽ കായറണ്ട….

അതെന്താ…

റേഞ്ച് ഉണ്ടാകില്ല …

ഓരോ കാരണങ്ങൾ അല്ലേ…ഇനിയും ഉറങ്ങാൻ പോകാണോ

ഹും..നല്ല തണുപ്പ്..കെട്ടിപ്പിടിക്കൂ താത്ത…

പോടാ ചെക്കാ…ഞാൻ നിന്നെ ഉറങ്ങാൻ വിടില്ല…

ഞാൻ അവൻ്റെ ചെവിയിൽ വീണ്ടും കടിച്ചു…അവൻ വേദനിച്ചു ഒന്ന് ഇളകി..

താത്ത…ആഹ്…വേദനിക്കുന്നു….

അവൻ എന്നെയും കൊണ്ട് കിടക്കയിൽ മറിഞ്ഞു….അവൻ എന്നെ നോക്കി ..ഞാൻ അവനെയും നോക്കി ..

എന്താ താത്ത…ഉറങ്ങാൻ വിടില്ലെ

ഇല്ല …നീ ഉറങ്ങിയാൽ ഞാൻ വെറുതെ ഇരിക്കണ്ടെ

ഹൊ..താത്ത ഉറങ്ങിക്കോ

എനിക്ക് ഉറക്കം വരില്ല ഇനി ..നമ്മുക്ക് എന്തേലും സംസാരിച്ചു ഇരിക്കാം…നോക്കെടാ എന്ത് രസം പുറത്ത് മഴ പെയ്യുന്നത്…

ഹും..താത്ത എന്താ രാവിലെ തന്നെ റൊമാൻ്റിക് മൂഡിൽ ആണോ

പോടാ…മഴ എനിക്ക് അത്ര ഇഷ്ട്ടം ആണ്……

ഹൊ..എങ്കിൽ മഴയത്ത് പോയി കിടന്നോ..നല്ല രസം ആവും

ഞാൻ റെഡി ആണ്…

അല്ലേൽ തന്നെ കൊറോണ ആണ്…ഇനി ഇന്ന് മഴ കൊണ്ട് ഇനി വീണ്ടും നെഗറ്റീവ് ആവതെ ഇരിക്കണോ…

അത് ഒന്നും ഇല്ല…നിനക്ക് നനയാൻ ഇഷട്മില്ല…അതെന്നെ….

ഇപ്പൊ എന്താ വേണ്ടത്..മഴയത്ത് പോയി കിടക്കണം..വല്ലാത്ത ആഗ്രഹം തന്നെ…

അവൻ എഴുന്നേറ്റു…വാ..പോകാം..

എങ്ങോട്ട്

ടെറസിൽ പോയി കിടക്കാം..ഇഷ്ടം പോലെ മഴ കിട്ടും…അവിടെ കിടന്നാൽ ആരും കാണില്ല.

എന്നാല് എന്നെ എടുക്ക്…

ഞാനോ…പിന്നെ

എടുത്തു കൊണ്ട് പോ.പ്ലീസ്…

അവൻ എന്നെ കിടക്കയിൽ നിന്ന് വാരി എടുത്തു പൊക്കി കൊണ്ട് പോയി..ടെറസിലെ വാതിൽ തുറന്നു നടന്നു…ഹോ..തണുക്കുന്നു…ഇത്ര തണുപ്പ് ഉണ്ടോ മഴ തുള്ളികൾക്ക്… വേണ്ടായിരുന്നു എന്നാൽ…

അവനും ഞാനും നനഞ്ഞു…ടെറസിൽ നിന്ന് വീഴാതെ ഇരിക്കാൻ ഉള്ള കൈവരി ഉള്ളത് കൊണ്ട് കിടന്നാൽ ആർക്കും കാണില്ല…

അവൻ എന്നെ ടെറസിൽ നടുക്ക് ആയി കിടത്തി…എൻ്റെ ബനിയനും ട്രൗസറും നനഞ്ഞു ഒരു വഴിക്ക് ആയിട്ട് ഉണ്ട്… ….അവൻ ആണേൽ ട്രൗസർ മാത്രം ഇട്ടു ആണ് മഴയത്ത് നിൽക്കുന്നത്…

അവൻ എൻ്റെ മേലിലേക്ക് കിടന്നു…ഞാൻ അവനെ കെട്ടിപ്പിടിച്ചു ടെറസിൽ മറിഞ്ഞു..ഇതൊക്കെ സിനിമയിൽ കണ്ടിട്ട് ഉള്ളൂ..ആദ്യമായി ആണ് ഇങ്ങനെ ചെയ്യുന്നത്…

അവനും ഞാനും കെട്ടിപിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും മറിഞ്ഞ് അവസാനം അവൻ എൻ്റെ മുകളിൽ ആയി കിടന്നു എൻ്റെ കൈകൾ കോർത്ത് പിടിച്ച് എന്നെ നോക്കി…

അവൻ്റെ മുകളിൽ കൂടി മഴ വെള്ളം എൻ്റെ മുഖത്തേക്ക് ഒഴുകുന്നു…ഞാൻ കിടക്കുന്നത് കണ്ടു അവൻ എൻ്റെ ചുണ്ടിന് അടുത്തേക്ക് അവൻ്റെ ചുണ്ട് അടുപ്പിക്കാൻ തുടങ്ങി….

എൻ്റെ റബ്ബേ ..എന്താണ് ഇത് .ഞാൻ കണ്ണുകൾ അടച്ച് ചുണ്ട് മുറുക്കി അടച്ചു പിടിച്ചു..അവൻ നെറ്റി മുതൽ ഉമ്മ വെച്ച് ചുണ്ടിലും മുഖത്തും ഉരസി ..ഞാൻ കണ്ണ് തുറന്നു മെല്ലെ ഒന്ന് നോക്കി…അവൻ ഞാൻ അടച്ചു പിടിച്ച ചുണ്ടിന് മുകളിൽ കൂടി നാവു കൊണ്ട് നക്കി എൻ്റെ കവിളിലും നക്കി കളിക്കുന്നു…

ഞാൻ എന്താ അവനെ തടയാൻ നോക്കാതെ ഇരിക്കുന്നത്……അവൻ കഴുത്തിൽ കൂടി ചുണ്ട് ഉരസി എൻ്റെ ചെവിയിലും ഓരോ കടി കടിച്ചു…ഞാൻ എൻ്റെ കൈ അപ്പോൾ അവൻ്റെ മുടിയിൽ പിടിച്ചു അമർത്തി പോയി…

ഹും……ആഹ്….

എൻ്റെ സൗണ്ട് കേട്ടപ്പോൾ അവൻ ഒന്ന് കൂടെ ചെവിയിൽ വിടാതെ കടിച്ചപ്പോൾ ഞാൻ ആഹ്…ഹാ എന്ന് അവൻ വിടുന്നത് വരെ ഒച്ച വെച്ച് പോയി…

അവൻ കഴുത്തിൽ കൂടി മുഖം ഉരസി താഴേക്ക് മുഖം കൊണ്ട് പോകുന്നു…റബ്ബേ…എന്താ ഇത്..എന്തൊക്കെ ആണ് ഇവിടെ നടക്കുന്നത്..എല്ലാത്തിനും ഞാൻ ആണെല്ലോ കാരണം…അവൻ എൻ്റെ നെഞ്ചിലേക്ക് ആണെല്ലോ വാ പൊളിച്ചു നോക്കുന്നത്…

എൻ്റെ വെളുത്ത ബനിയനിൽ മഴ നനഞ്ഞു അകത്ത് ഉള്ള കറുത്ത ബ്രാ ശെരിക്കും കാണാം…ഉരുണ്ട എൻ്റെ മുലകൾ ബ്രായിൽ തള്ളി നിൽക്കുന്നത് ആണെല്ലോ അവൻ നോക്കി നിൽക്കുന്നത്…

വെളുത്ത ബനിയൻ അകത്ത് എൻ്റെ എല്ലാം അവൻ കാണുന്നുണ്ട്…റബ്ബേ…ഞാൻ എന്താ ചെയ്യുക…

അവൻ മുഖം എൻ്റെ ഉരുണ്ട മുലകൾക്ക് ഇടയിൽ മുല ചാലിൽ കൂടി ഉരസി…അവൻ താഴേക്ക് പോകുമ്പോൾ ഞാൻ വേഗത്തിൽ ശ്വാസം എടുക്കാൻ തുടങ്ങി..ബ്രായിൽ തള്ളി നിൽക്കുന്ന ഉടയാത്ത എൻ്റെ ഉരുണ്ട മുലകളുടെ വലുപ്പം അവൻ മുല ചാലിൽ മുഖം ചേർത്തു നോക്കി നിന്നു മനസ്സിൽ ആക്കുന്നു…

ബ്രായുടെ പുറത്തേക് ഉള്ള ഭാഗം അവൻ നോക്കുമ്പോൾ എനിക്ക് കൂടുതല് കൂടുതൽ ടെൻഷൻ ആയി…

ഞാൻ അവൻ്റെ മുടിയിൽ പിടിച്ചു ..അവൻ അപ്പോൾ ഒന്ന് ഞെട്ടി…അവൻ ഏതോ ചിന്തയിൽ ആയിരിക്കും….

അവൻ മുഖം താഴേക്ക് വീണ്ടും ചലിപ്പിച്ചു…ബ്രായുടെ നടുക്ക് കൂടി അവൻ താഴേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോൾ ആണ് എനിക്ക് ശ്വാസം ഒന്ന് നേരെ വന്നത്…

പക്ഷേ താഴേക്ക് പോകുമ്പോൾ അവൻ എന്നെ ഞെട്ടിച്ചു കൊണ്ട് ബ്രായുടെ നടുക്ക് ഭാഗത്തെ വള്ളിയിൽ കടിച്ചു ഒന്ന് പൊങ്ങി…ബ്രായും ഒന്ന് ഉയർന്നു… അവൻ ബ്രായുടെ അകത്തേക്ക് കണ്ണ് തള്ളി നോക്കുന്നുണ്ട്……

Leave a Reply

Your email address will not be published. Required fields are marked *