ഞാൻ ഷാഹിന – 2അടിപൊളി  

ഞാൻ അവൻ്റെ ചൂണ്ടും അവൻ എൻ്റെ ചുണ്ടും മത്സരിച്ചു ഈമ്പി .. അവൻ എൻ്റെ കൈകൾ ഉയർത്തി പിറകിലെ സീറ്റിൽ വെച്ചപ്പോൾ എൻ്റെ കയ്യിൽ എന്തോ ഒന്ന് തടഞ്ഞു…നോക്കിയപ്പോൾ കഴിഞ്ഞ തവണ പോയപ്പോൾ വാങ്ങി വെച്ച ഒരു ഡയറി മിൽക്ക് സിൽക്ക് പാക്കറ്റ്…

ഞാൻ അത് എടുത്തു നോക്കിയപ്പോൾ അവൻ ചുണ്ടുകൾ വേർപെടുത്തി അത് വാങ്ങിച്ചു..

ഇത് അന്ന് വാങ്ങിയത് അല്ലേ..ഇത് എടുക്കാൻ മറന്നോ

അതെ….തുറക്ക്.. തിന്നാം….

ഹും…അവൻ അത് തുറന്നു ഒരു കഷ്ണം എൻ്റെ വായിലും കുറച്ചു അവൻ്റെ വായിലും ഇട്ടു…

എനിക്ക് കാര്യം മനസ്സിൽ ആയി..അവൻ എൻ്റെ വായിലേക്ക് വീണ്ടും ചുണ്ട് കടത്തി…ചപ്പാൻ തുടങ്ങി.

 

ഹും..വായിൽ ചോക്ലേറ്റ് കഷ്ണം തീരുമ്പോൾ അവൻ വീണ്ടും വായിൽ ഇടും…ഞങ്ങൾ രണ്ടു പേരും മത്സരിച്ചു ഈമ്പി കുടിക്കാൻ തുടങ്ങി…എന്ത് രസം..

അവൻ്റെ കൈകൾ കുറച്ച് കഴിഞ്ഞ് എൻ്റെ വയറിൻ്റെ ഭാഗത്തേക്ക് പോയി…ഞാൻ മറച്ചു വെച്ച ഭാഗത്തെ പിൻ അവൻ അഴിച്ചു മാറ്റി വലത്തേ കൈ കൊണ്ട് എൻ്റെ വയറിൽ പിടിച്ചു അമർത്താൻ തുടങ്ങി…

ഇത് നേരത്തെ പോയ പോലെ പോകുമോ..വീണ്ടും ഉള്ളിൽ എന്തൊക്കെയോ കടന്നു പോകുന്നു …എൻ്റെ ചുണ്ടുകൾ അവൻ്റെ വായിൽ കിടന്നു സുഖിച്ചു മറിയുന്നു…ഞാൻ അവൻ്റെ പുറത്ത് വിരലുകൾ അമർത്തി പിടിച്ചു …

ഒരു പത്തു പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ മഴ പോയി തുടങ്ങി..പുറത്തേക്ക് വണ്ടി പോകുമ്പോൾ കാണാൻ ആയി…

ഞാൻ അവനെ പിടിച്ചു തള്ളി…അവൻ കിതച്ചു വായിൽ നിന്ന് ചോക്കലേറ്റ് ൻ്റെ ഉമിനീർ ഒലിച്ചു ഇറങ്ങി…

എടാ..മഴ പോയി..ഇവിടെ ഇനി നിൽക്കണ്ട..പോകാം…

ഹും…ഞാൻ സീറ്റ് ഉയർത്തി…എൻ്റെ മുഖത്തും കഴുത്തിലും അത് പോലെ ഒലിച്ചു പോയിട്ട് ഉണ്ട്..ഒരു സിൽക്ക് എത്ര വേഗമാണ് കഴിഞ്ഞത്…ടിഷ്യൂ എടുത്തു രണ്ടു പേരും മുഖം തുടച്ചു..

വീട്ടിലേക്ക് വണ്ടി വിട്ടു..പോകുന്ന വഴിക്ക് സൂപ്പർ മാർക്കറ്റ് യിലെ അറിയുന്ന ആൾ സാധനം മുൻകൂട്ടി പറഞ്ഞത് കൊണ്ട് എടുത്ത് വെച്ചിരുന്നു… അയാൾ ഡിക്കിയിൽ വെച്ച് തന്നു.. കാറിൽ നിന്ന് തന്നെ ഗൂഗിൾ പേ ചെയ്തു… കോവിഡ് അല്ലേ…ഇങ്ങനെ ഒക്കെ ആദ്യം ആണ്…

വീട്ടിലേക്ക് എത്തിയപ്പോൾ 9 മണി ഒക്കെ കഴിഞ്ഞു…നല്ല വിശപ്പ്..സാധനങ്ങൾ ഒക്കെ എടുത്തു വെച്ചു…അവനും സഹായിച്ചു… അയാളോട് പറഞ്ഞത് കൊണ്ട് ചിക്കെനും ബീഫും സെറ്റ് ആക്കി തന്നു…

എടാ ചിക്കെൻ ഫ്രൈ ചെയ്താലോ..

ഓക്കേ…കുറച്ചു പോരെ..

മതി…കുറച്ച് കുറച്ച് എടുക്കാം.. എപോഴും പോയി വാങ്ങാൻ ആവില്ലല്ലോ… അയാൾ ഉള്ളത് കൊണ്ട് ഈസി ആയി..

ഹും..അതെ…

ഞാൻ അത് കഴുകി വൃത്തി ആക്കി..അവൻ അപ്പോഴേക്കും ഞാൻ പറഞ്ഞത് പോലെ ബാക്കി എല്ലാം റെഡി ആക്കി വെച്ചിരുന്നു…

അവൻ അത് ഒക്കെ മസാല തേച്ച് സെറ്റ് അക്കി..ഞാൻ ഉണ്ടാക്കി ടേബിളിൽ കൊണ്ട് പോയി വെച്ചു…

വേഗം കഴിക്കാൻ ഇരുന്നു…

താത്ത..സൂപ്പർ അല്ലേ…

ഹാ..നീ ഉണ്ടാക്കിയത് കൊണ്ട് ആവും…

ഞാനോ.ഞാൻ താത്ത പറഞ്ഞത് പോലെ അല്ലേ എല്ലാം ഇട്ടത്…അപ്പോ താത്ത ക്ക് അല്ലേ ക്രെഡിറ്റ്…

അല്ലടാ..നീ എടുത്തോ ഈ ക്രെഡിറ്റ്…

ആണോ…ഓക്കേ…ഞാൻ ഒരു സംഭവം ആണല്ലേ

ഓഹോ…അത് ശെരിയാ..ഞാൻ പറയാൻ നിൽക്കുക ആയിരുന്നു…

ആണോ…കുറച്ചു കൂടി പോയോ

ഹിഹി…ഇത് കൂടി എടുത്തോ..നാളേക്ക് ഒന്നും വേണ്ട ഇനി

ഓക്കേ..താങ്ക്യൂ താങ്ക്യൂ…

ആയിക്കോട്ടെ…

കഴിച്ചു കഴിഞ്ഞു അവൻ ഫോണും പിടിച്ചു മുകളിലേക്ക് പോയി…ഞാൻ പാത്രം കഴുകി വെച്ച് ഡൈനിങ് ടേബിൾ തുടച്ചു വൃത്തി ആക്കി…വാതിലുകൾ എല്ലാം അവൻ പൂട്ടി എന്ന് ഉറപ്പു വരുത്തി…കുടിക്കാൻ ഒരു ജഗ്ഗിൽ വെള്ളം ആയി മുകളിൽ പോയി…

കറൻ്റ് പോയി എന്ന് തോനുന്നു..പുറത്ത് നല്ല മഴ ഉണ്ട്..ഇൻവെർട്ടർ യിൽ സൗണ്ട് കേട്ടു….ഹും..ഇനി നാളെ നോക്കിയാൽ മതി എന്നാൽ..

ഞാൻ മുറിയിൽ വന്നപ്പോൾ അവൻ ഉറങ്ങി എന്ന് തോന്നി….ജനൽ രാവിലെ തുറന്നു ഇട്ടത് ഒക്കെ വേഗം അടച്ചു…കാറ്റിൽ അത് അങ്ങോട്ടും ഇങ്ങോട്ടും അടിക്കുന്നുണ്ടായിരുന്നു..

നല്ല ഇടിയും മിന്നലും ആണ്….മഴയും നല്ലോണം പെയ്യാൻ തുടങ്ങി….കർട്ടൻ വലിച്ചു താഴ്ത്തി ഇട്ടു….

അവൻ കിടക്കയിൽ ഫോൺ ഒക്കെ വെച്ച് ഉറങ്ങിയിട്ട് ഉണ്ട്..ഞാൻ ബെഡ് ലാമ്പ് മാത്രം ഓൺ ആക്കി ബാത്റൂമിൽ കയറി….വന്നിട്ട് മുഖം ഒന്ന് ശെരിക്കും കഴികിയിട്ട് ഇല്ല…

ഫേസ് വാഷ് ഇടണം…സാരി അഴിച്ചു ചുവന്ന ബ്ലൗസും വെള്ള പാവാടയും ഇട്ടു നിന്നു കണ്ണാടിയിൽ നോക്കി മുഖം ഒന്ന് കഴുകി…ഫെയ്സ് വാഷ് ഇട്ടു മുഖം നല്ലത് പോലെ കഴുകി…ടിഷ്യൂ കൊണ്ട് തുടച്ചു വൃത്തി ആക്കി…മൂത്രം ഒക്കെ ഒഴിച്ച് പുറത്തേക് ഇറങ്ങി ..സാരി ബാത്ത്റൂമിൽ തന്നെ വെച്ചു..ഇനി കഴുകാൻ ഒന്നും വയ്യ…

ബനിയൻ അലക്കി ഇട്ടത് ഒന്നും ഉണ്ടങ്ങിയിട്ട് ഇല്ല…അവൻ്റെ ഇനി താഴെ ആകും…ഇന്ന് ഇനി ഇങ്ങനെ തന്നെ കിടക്കാം എന്ന് കരുതി…തണുപ്പ് ആണെല്ലോ….അവൻ ആണേൽ ഉറങ്ങിയിട്ട് ഉണ്ട്….

വാതിൽ അടച്ച് പൂട്ടി….ഫാൻ ഫുൾ സ്പീഡിൽ ഇട്ടു…പുതപ്പ് കിടക്കയിൽ വെച്ച് ഞാൻ ബെഡ് ലാമ്പ് ഓഫ് ആക്കി…

ഇക്ക വിളിച്ചിട്ട് ഉണ്ടല്ലോ…ഞാൻ അങ്ങോട്ടേക്ക് വിളിച്ചു..ഇക്ക ഉറങ്ങി കാണും…

ഇക്കാ…ഞാൻ ഇപ്പൊ ആണ് കണ്ടത്…ടെസ്റ്റ് ഒക്കെ കഴിഞ്ഞു…നാളെ റിസൾട്ട് വരുള്ളൂ..മഴ ആണ്..ഇടിയും മിന്നലും ഒക്കെ ഉണ്ട് ..ഇക്ക കിടന്നോ…ആണോ….ശെരി….

 

ഇക്ക കിടന്നിട്ട് ഉണ്ട് .അതി കൊണ്ട് വേഗം വെച്ചു…. അപ്പോഴാ അവൻ്റെ ഫോണിൽ ആരോ വിളിക്കുന്നത്…

എന്ത് റിംഗ് ട്ടൂൺ ആണ്…പേടിച്ച് പോയി.

അവൻ ഫോൺ എടുത്തു സംസാരിക്കാൻ തുടങ്ങി…അവനെ അറിയുന്ന ആരോ ആണ്…കുറച്ചു നേരം സംസാരിച്ചു കൊണ്ട് ഇരുന്നപ്പോൾ നല്ല ഇടിയും മിന്നലും…അവൻ വേഗം ഫോൺ വെച്ചു…

ആരാടാ …

അത് എൻ്റെ ഫ്രണ്ട് ആയിരുന്നു…

ആണോ..നീ ഉറങ്ങിയത് ആയിരുന്നു അല്ലേ…

അതെ .ഇനി ഉറക്കം വരില്ല.. ആ ഫ്ലോ അങ്ങോട്ട് പോയി..

ഹി ഹി..ഞാൻ ഇപ്പൊ വന്നു കിടന്നിട്ട് ഉള്ളൂ…

ഇക്ക വിളിച്ചോ…

വിളിച്ചു…ഉറങ്ങിയിട്ട് ഉണ്ട്…

എന്തൊരു ഇടി ആണ് .മിന്നൽ ആണേൽ അതിലും വലുത്…അല്ലേ

അതെ..

അവൻ എന്നെ കെട്ടിപിടിച്ചു ചരിഞ്ഞു കിടന്നപ്പോൾ ആണ് സാരി ഇല്ലാതെ ആണ് ഞാൻ കിടക്കുന്നത് എന്ന് അവൻ മനസ്സിൽ ആക്കിയത്…വയറിൽ ആയിരുന്നു അവൻ്റെ കൈ…

താത്ത..സാരി അഴിച്ചു മാറ്റിയോ…

ഹും…ബനിയൻ ഒന്നും ഉണങ്ങിയിട്ട ഇല്ല…അപ്പോ ഇതു ഇട്ടു കിടന്നു..താഴെ പോകാൻ ഒന്നും വയ്യ…

ശേ..കാണാൻ പറ്റിയില്ല…

പോടാ…

ലൈറ്റ് ഇട്ടോട്ടെ…

കിട്ടും ട്ടോ…. ഇടണ്ട…

ശെരി..വേണ്ട…

അവൻ കൈ വയറിലൂടെ വീണ്ടും ചുറ്റി പിടിച്ചു എൻ്റെ അടുത്തേക്ക് ചേർന്ന് കിടന്നു കവിളിൽ ഒരു ഉമ്മ തന്നു ..

ഹും…ഉറങ്ങിക്കോ ചെക്കാ…

ഇനി എന്തായാലും ഉറക്കം വരില്ല…

അത് എന്താ..

അതു അങ്ങനെ ആണ് .

ഓഹോ….

ഹും..

നിനക്ക് ഒരു ട്രൗസർ ക്കൂടി കൊണ്ട് വന്നൂടെ താഴെ നിന്ന്…ന്നാ അത് ഇടായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *