ഡബിൾ പ്രൊമോഷൻ – 2അടിപൊളി  

ഞാൻ അതുപറഞ്ഞുകൊണ്ട് അവളുടെ മുഖത്തേക്ക് എന്റെ മുഖം അടുപ്പിച്ചപ്പോൾ അവൾ പതിയെ പിൻവലിയാൻ ശ്രമിച്ചെങ്കിലും പിന്നെ എന്തോ മനസിലുറപ്പിച്ചപോലെ കണ്ണടച്ച് നിന്നു…. ഒരു ലിപ് ലോക്കിന് തയ്യാറായെന്നപോലെ…

പക്ഷെ ഞാൻ അവളെ ഉമ്മവെച്ചില്ല… പകരം അവളുടെ സൗന്ദര്യം അത്രയടുത്ത് നിന്ന് ആസ്വദിച്ചു… അവളുടെ മണം എന്റെ മൂക്കിലടിച്ചു… ഒരു റോസാപൂവിന്റെ ഗന്ധം… ഞാൻ അവളുടെ മുഖം മുഴുവൻ എന്റെ ചുണ്ട് തൊട്ടു തൊട്ടില്ലെന്ന മട്ടിൽ കൊണ്ടുനടന്നു… അതവൾക്കും നന്നായി മനസിലാവുന്നുണ്ട്…

“കറി അടിക്ക് പിടിക്കും… ഞാനൊന്ന് നോക്കട്ടെ…!!” മുഖം അൽപം മാറ്റി അവളെ നോക്കികൊണ്ട് ഞാൻ പറഞ്ഞപ്പോൾ അവൾ കണ്ണുതുറന്നു…

ഞാൻ അവിടെനിന്നു എഴുന്നേറ്റ് പോവുന്നത് അത്ഭുതത്തോടെ ശാലിനി നോക്കിനിന്നു… പിന്തിരിഞ്ഞ് നടന്നുപോയതുകൊണ്ട് മാത്രം എന്റെ കമ്പിയായ കുണ്ണ അവൾ കണ്ടില്ല…

ഞാൻ നേരെ കിച്ചനിലെത്തി… കറി തയ്യാറാക്കാൻ തുടങ്ങി…

ഞാനൊന്ന് ബലം പിടിച്ചാൽ ശാലിനി എനിക്ക് കിടന്ന് തന്നേക്കും… അവളെ എനിക്ക് ഇഷ്ടമുള്ളപോലെ അനുഭവിക്കാം… പക്ഷെ അതിൽ എന്ത് സുഖമാണുള്ളത്… നിർബന്ധിച്ച് ചെയ്യിക്കുന്നതിലല്ല പെണ്ണ് ആഗ്രഹിക്കണം… അവൾ ഓരോ നിമിഷവും ആസ്വദിക്കണം… നിശ്ചലമായി ശവംപോലെ കിടന്ന് തരുന്ന പെണ്ണിനേക്കാൾ ആഗ്രഹിച്ച് കിട്ടിയ സുഖം കൊണ്ട് അലറിവിളിക്കുന്ന പെണ്ണിന്റെ സ്വരമാണ് എന്നെ മത്ത് പിടിപ്പിക്കുന്നത്…. അത് ശാലിനിയുടേതാണെങ്കിൽ ലോകം കീഴടക്കിയാലും കിട്ടാത്തത്ര കിക്ക് അതിനുണ്ടാവും…

ശാലിനി ആ വഴി വരും… അതെനിക്ക് വിശ്വാസമുണ്ടായിരുന്നു…

“സാറിതൊക്കെ എല്ലാംകൂടി എങ്ങനെ മാനേജ് ചെയ്യും…??” പെട്ടന്ന് ഒരു ശബ്ദം കേട്ടാണ് ഞാൻ ചിന്തയിൽ നിന്നുണർന്നത്… ശാലിനി കിച്ചന്റെ വാതിൽക്കൽ നിക്കുന്നു..

“ഒറ്റക്കായി പോയില്ലേ…?? ഒരു ഭാര്യാ പോസ്റ്റ്‌ ഒഴിവുണ്ട് പോരുന്നോ…??” ഞാൻ അവളെ നോക്കാതെ ചോദിച്ചു… ശാലിനിയുടെ മുഖത്തെ ചിരി പെട്ടന്ന് മാഞ്ഞത് ഞാൻ ശ്രദ്ധിച്ചു..

“താനൊരു സാരിയൊക്കെ ഉടുത്ത് വരൂന്നാണ് ഞാൻ പ്രതീക്ഷിച്ചത്…!!” ഞാൻ കറി ഉപ്പുനോക്കിക്കൊണ്ട് അവളോട് പറഞ്ഞു…

“ഓഫീസിൽ പോവാന്ന് പറഞ്ഞ് ഇറങ്ങീതല്ലേ… അതാ…!!” അവൾ പറഞ്ഞുനിർത്തി..

“ആഹാ… എന്നാ… ഞാനിപ്പോ ഒരു സാരി തന്നാ ഉടുക്കാമോ…??” ഞാൻ ചോദിച്ചു…

ശാലിനി ഒന്നും പറയാതെ നിന്നു… അവളെ ആദ്യം ഈ പരുങ്ങലിൽ നിന്ന് മാറ്റി കുറച്ചുകൂടി ഫ്രീ ആക്കാൻ കൂടിയാണ് ഞാൻ അങ്ങനെ ചോദിച്ചത്….

“ഉടുക്കാം… സാറിവിടെ ഒറ്റക്കാണെന്ന് പറഞ്ഞിട്ട് ഇതൊക്കെ സ്റ്റോക്ക് ഉണ്ടോ.. അതോ എനിക്ക് വേണ്ടി വാങ്ങിയതാണോ…??” ശാലിനി ചോദിച്ചു…

“വൈഫിന് വേണ്ടി വാങ്ങിയതാണ്…!!”

“ഓഹ്..!!”

ഞാൻ നേരെ റൂമിൽ ചെന്ന് അലമാര തുറന്ന് ഒരു ലൈറ്റ് പർപ്പിൾ കളർ സാരി എടുത്തുകൊണ്ട് അവളുടെ അടുത്ത് ചെന്നു…

“ദാ…!!” ഞാൻ സാരി അവൾക്കുനേരെ നീട്ടി..

“കണ്ടിട്ട് വിലകൂടിയ സാരിയാണെന്ന് തോന്നുന്നല്ലോ….??” അവൾ സാരി പിടിച്ച് നോക്കിക്കൊണ്ട് പറഞ്ഞു…

“ഒരിക്കെ മഹാരാഷ്ട്രയിൽ പോയപ്പോ വാങ്ങിയതാ… വില ഞാൻ പറയുന്നില്ല..…!!” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു…

“ഇതിട്ടാൽ ഭാര്യയുടെ ഓർമ്മ ഉണ്ടാവാനാണോ…??” അവൾ എന്നെ നോക്കാതെ ചോദിച്ചു…

“അവളത് ഉടുത്തിട്ടില്ല…. ആ സാരിയുടെ ഓർമ്മ ഇനി ഉടുക്കുന്ന ആൾക്കുള്ളതാണ്…!!” ഞാൻ അവളെനോക്കി ചിരിച്ചു…

ശാലിനി പിന്നെ ഒന്നും പറയാതെ മുറിയിലേക്ക് പോവാൻ തുടങ്ങിയെങ്കിലും പാതി പോയി തിരിച്ച് വന്നു… ഞാൻ എന്താ എന്നുള്ള അർത്ഥത്തിൽ അവളെ നോക്കി…

“സാരി മാത്രം പോരല്ലോ… മാച്ചിങ് ബ്ലൗസ് വേണ്ടേ അതും എന്റെ അളവിന്…??” ശാലിനി ചോദിച്ചു…

ഞാനും അപ്പോഴാണ് അത് ആലോചിച്ചത്… പക്ഷെ എന്റെ ഭാര്യയുടെ ബ്ലൗസ് ചിലപ്പോ അവൾക്ക് പകമാകുമെന്ന് എനിക്ക് തോന്നി… അറിയില്ല…

“മുറിയിലെ അലമാരയിൽ ഉണ്ടാവും… അളവ് കൃത്യമാണോ എന്നറിയില്ല പക്ഷെ ഏകദേശം ഒരുപോലെ ഉണ്ടാവും…!!” ഞാൻ അവളുടെ മാറിലേക്ക് നോക്കി പറഞ്ഞപ്പോൾ അവൾ പെട്ടന്ന് തിരിഞ്ഞ് നടന്ന് മുറിയിൽ കയറി വാതിലടച്ചു….

ഏകദേശം 20 മിനിറ്റ് കഴിഞ്ഞാണ് വീണ്ടും ആ വാതിൽ തുറന്നത്… ഞാൻ അന്നേരം റൂമിന് നേരെ വെളിയിൽ സോഫയിൽ ഇരിക്കുകയായിരുന്നു… എനിക്ക് മുന്നിൽ ആ വാതിൽ മലർക്കെ തുറക്കപ്പെട്ടു…

ലൈറ്റ് പർപ്പിൾ സാരിയിൽ പൂക്കളുടെ ഡിസൈൻ ഉള്ള ഓഫ്‌ വൈറ്റ് സ്ലീവ് ലെസ്സ് ബ്ലൗസും ധരിച്ച് ഒരു ദേവതയെപ്പോലെ അവൾ എന്റെ മുന്നിൽ പ്രത്യക്ഷപെട്ടു…

സ്ട്രൈറ്റ് ചെയ്ത തോളു കവിഞ്ഞുകിടക്കുന്ന മുടി… അതിമനോഹരമായ ശരീരഭംഗി… സ്വർണ്ണത്തിന്റെ നേർത്ത നിറം… കൂട്ടത്തിൽ വശ്യമനോഹരമായ അവളുടെ കണ്ണുകളും മയക്കുന്ന ചിരിയും…

“വൗ…!!” ഞാൻ അറിയാതെ പറഞ്ഞുപോയി…

എന്റെ പ്രതികരണം കണ്ട് അവൾക്ക് അൽപം അഭിമാനം തോന്നിയെന്ന് എനിക്ക് മനസ്സിലായി… പെണ്ണ് പൊങ്ങുവാണേൽ പൊങ്ങിക്കോട്ടെ എന്നുവെച്ച് ഞാനൊന്ന് താങ്ങാൻ തീരുമാനിച്ചു…

“ശ്രീകോവിൽ തുറന്ന് ദേവി എഴുന്നുള്ളിയത് പോലുണ്ട്…!!” ഞാൻ ഒരു ആശ്ചര്യം മുഖത്ത് വരുത്തി പറഞ്ഞു…

“ആഹാ നല്ല ക്ലിഷേ ഡയലോഗ്…. എന്നെ വിളിച്ച് വരുത്തിയത് വേറെ കാര്യത്തിനാണെന്ന് മറക്കണ്ട… എന്നിട്ട് ദേവിയാത്രേ …!!” അവൾ നിർധയമായി എന്റെ ശ്രമം മുളയിലേ നുള്ളി…..

“ഈ സൗന്ദര്യം കണ്ടപ്പോ അറിയാതെ കവിഭാവന ഉണർന്ന് പോയതാണേ…. ക്ഷമിക്ക്…!!” ഞാൻ കൈകൂപ്പി പറഞ്ഞു… അവൾ ഒന്ന് ചിരിച്ചെന്ന് വരുത്തി…

“ശാലിനി എന്തേലും കഴിച്ചതാണോ….?? ഞാൻ ബ്രേക്ഫാസ്റ് കഴിച്ചിട്ടില്ല…എനിക്കൊരു കമ്പനി തരാമോ…??”

“ഞാൻ കഴിച്ചിട്ടാ വന്നത്….!!”

“എന്നാ സാരമില്ല ഞാൻ കഴിക്കുന്നത് നോക്കിയിരുന്നാ മതി…!!” ഞാൻ ഭക്ഷണം ഡൈനിങ്ങ് ടേബിളിലേക്ക് എടുത്ത് വെക്കുന്ന സമയം അവളോട് പറഞ്ഞു… അവൾ മറുപടിയൊന്നും തന്നില്ല….

ഞാൻ അവൾക്കുമുന്നിലിരുന്ന് കഴിച്ച് തുടങ്ങി… ശാലിനി എനിക്ക് തൊട്ടടുത്തായി ഒരു കസേരയിൽ ഇരുന്നു… ഞങ്ങൾക്കിടയിൽ അനാവശ്യമായ മൗനം വീണ്ടും തളംകെട്ടി കിടന്നു… എനിക്ക് വളരെ വിലപ്പെട്ട സമയമാണ് ഈ നഷ്ടമാവുന്നതെന്നറിഞ്ഞിട്ടും ഞാൻ എന്തുകൊണ്ടോ ഒന്നിനും മുൻകൈ എടുത്തില്ല….

“സാറിന്റെ വൈഫ്….??” കുറച്ച് നേരം താടിക്ക് കൈകൊടുത്തിരുന്ന് എന്നെ നോക്കിക്കൊണ്ടിരുന്ന ശാലിനി പെട്ടന്ന് ചോദിച്ചു…

“ഞാൻ ഡിവോഴ്സ്ഡ് ആണ് ശാലിനീ ….!!” ഞാൻ അവളെ നോക്കാതെ പറഞ്ഞു…

“അത് അറിയാം സർ… കാരണം…??”

ഞാൻ അവളെയൊന്ന് നോക്കി…

“എന്നോട് പറയാൻ പറ്റുന്നതാണെങ്കിൽ മാത്രം…!!” അവൾ മുൻ‌കൂർ ജാമ്യമെടുത്തപോലെ പറഞ്ഞു…

“എല്ലാ ബന്ധങ്ങളും വിജയിക്കണമെന്നില്ലല്ലോ… എനിക്ക് അവളെ വല്യ ഇഷ്ടമായിരുന്നു… അവളായിരുന്നു എന്റെ ലോകം… പക്ഷെ എങ്ങനൊക്കെ ഞാൻ അവളോട് വിശ്വാസം കാണിച്ചിട്ടും അവൾക്കെന്നെ സംശയമായിരുന്നു…!!”

Leave a Reply

Your email address will not be published. Required fields are marked *