ഡബിൾ പ്രൊമോഷൻ – 2അടിപൊളി  

“എങ്ങനെ സംശയിക്കാതിരിക്കും…!!” അവൾ വളരെ ഒച്ചകുറച്ച് പറഞ്ഞത് ഞാൻ കേട്ടു… എങ്കിലും ഒന്നും പറഞ്ഞില്ല…

“ഈ ഒരു അവസരത്തിലല്ലാതെ ഞാൻ തന്നോട് എപ്പോഴേലും മോശമായിട്ട് സംസാരിച്ചിട്ടുണ്ടോ…?? എന്തെങ്കിലും കാര്യത്തിൽ തനിക്ക് അങ്ങനെ ഫീൽ ആയിട്ടുണ്ടോ..!!” .

“അതില്ല… എന്നാലും ഒരു അവസരം കിട്ടിയപ്പോ തനിനിറം പുറത്ത് വന്നില്ലേ…!!”

“ആവശ്യക്കാരന് ഔചിത്യം ഇല്ലാന്നല്ലേ …!!” ഞാൻ തമാശയായി അവളോട് പറഞ്ഞു…

“സാറ് ഭാര്യയുടെ ഒപ്പമല്ലാതെ വേറെ ആരുടെയെങ്കിലുമൊപ്പം…. ചെയ്തിട്ടുണ്ടോ…??” അവൾ ഓരോരോ സംശയങ്ങളായി പുറത്തെടുത്ത് തുടങ്ങി..

“ഇല്ലെന്ന് പറഞ്ഞാൽ നുണയാവും… പക്ഷെ ആര് എത്ര പേർ… ഇതൊന്നും ചോദിക്കണ്ട….!” ഞാൻ കഴിച്ച് തീർത്തു പ്ലേറ്റ് എടുത്ത് എഴുന്നേറ്റു…

കൈകഴുകിക്കൊണ്ടിരുന്നപ്പോൾ ഞാനവളെ ശ്രദ്ധിക്കുകയായിരുന്നു… എന്തൊക്കെയോ ആലോചിക്കുന്നുണ്ട്… അവളെ ഒരുപാട് ആലോചിക്കാൻ വിട്ടാൽ പ്രശ്നമാണെന്ന് എനിക്ക് നല്ലപോലെ അറിയാമായിരുന്നു…എങ്കിലും ഞാൻ സംയമനം പാലിച്ചു…

ഞാൻ ഫ്രിഡ്ജ് തുറന്ന് നേരത്തെ തയ്യാറാക്കി വെച്ചിരുന്ന മംഗോ ജ്യൂസ്‌ എടുത്ത് രണ്ട് ഗ്ലാസ്സുകളിൽ ഒഴിച്ചു… ശേഷം ഷെൽഫിൽ നിന്ന് ഒരു ടിന്നിൽ ഒരു പൊടി കയ്യിലെടുത്തു…

എനിക്കൊരു കൂട്ടുകാരനുണ്ട്… ഒരു ആയുർവേദ ഡോക്ടർ… ചുമ്മാ ആപ്പഊപ്പ ഡോക്ടറല്ല… നല്ല എണ്ണം പറഞ്ഞ ഗവേഷകൻ… ഗവേഷണം ഇപ്പൊ സെക്സ് സംബന്ധമായ വിഷയങ്ങളിലാണ്… അവൻ സ്വന്തമായി തയ്യാറാക്കിയതാണ് ഈ പൊടി…

ഈ ഐറ്റം ഉള്ളിൽ ചെന്നാൽ സെക്സ് കാര്യങ്ങളിൽ ഒരു അൽപം ഉത്തേജനം ഉണ്ടാവും… താല്പര്യം കൂടും… ഫീലിംഗ്സ് കൂടും… ഉത്പാദനം കൂടും… അങ്ങനെ എല്ലാത്തിനും ഉപകാരം… ആയുർവേദമായതുകൊണ്ട് സൈഡ് എഫെക്ട്സ് ഇല്ല…

ഇന്നലെ വൈഷ്ണവിയുമായി കുത്തിമറിഞ്ഞ് നേരെ വന്നതല്ലേ ഒരു ഉറപ്പിന് ഞാൻ അത് ഉപയോഗിക്കാൻ തീരുമാനിച്ചു… ഞാൻ എന്റെതിൽ മാത്രമല്ല ശാലിനിയുടെ ഗ്ലാസിലും അൽപം കലക്കി… പെണ്ണിന്റെ ആവശ്യമില്ലാത്ത ചിന്തകൾ കുറച്ച് കുറയട്ടെ…

“ഒരു ഗ്ലാസ്സ് ജ്യൂസ് കുടിക്ക്….!!” അവൾക്ക് മുന്നിൽ ജ്യൂസ്‌ ഗ്ലാസ്സ് വെച്ചുകൊണ്ട് ഞാൻ ശാലിനിയോട് പറഞ്ഞു…

ശേഷം ഞാൻ അവൾക്കുമുന്നിൽ ഇരുന്ന് തന്നെ എന്റെ ഗ്ലാസ്സ് കുടിച്ചു… ശാലിനി അവളുടെ ഗ്ലാസ്സ് കയ്യിലെടുത്തു…

“കുടിക്കുന്നതിന് മുൻപ് ഒരു കാര്യം…. അതിൽ ഞാനൊരു കൂട്ടം ചേർത്തിട്ടുണ്ട്…!!” ഞാൻ പെട്ടന്ന് പറഞ്ഞു… അത് കേട്ടതും ചുണ്ടോടടുപ്പിച്ച ഗ്ലാസ്സ് അവൾ മാറ്റി…

“പേടിക്കണ്ട… മയക്കാനുള്ള മരുന്നൊന്നുമല്ല… ഒരു ബൂസ്റ്റിംഗ് പൌഡർ അത്രേയുള്ളൂ… കംപ്ലീറ്റ് ആയുർവേദിക്… പേടിക്കണ്ട…!!” ഞാൻ പറഞ്ഞു…

പക്ഷെ അവൾ കുടിക്കണോ വേണ്ടയോ എന്നുള്ള സംശയത്തിൽ തുടർന്നു…

“ഞാൻ കുടിച്ച് കാണിക്കണോ…??” ഞാൻ ചോദിച്ചു…

“വേണ്ട സർ…!!” അതും പറഞ്ഞ് എന്നെ ഒന്ന് നോക്കിയിട്ട് അവൾ ഒറ്റവലിക്ക് അത് മുഴുവൻ കുടിച്ച് തീർത്തു… ശേഷം ഗ്ലാസ്സ് മേശയിലേക്ക് വെച്ച് ഒന്ന് കണ്ണടച്ച് ശേഷം എഴുന്നേറ്റ് ഫ്ലാറ്റിന്റെ ബാൽക്കണിയിലേക്ക് നടന്നു … ഞാനും ജ്യൂസ്‌ മൊത്തമായി കുടിച്ച് എഴുന്നേറ്റു…

“എനിക്ക് ശാലിനിയുടെ ഫാമിലിയെപ്പറ്റി അറിഞ്ഞാ കൊള്ളാമെന്നുണ്ട്….!!” ഞാൻ അവളോടൊപ്പം അങ്ങോട്ട് ചെന്ന് അവളുടെ അടുത്ത് നിന്ന് പറഞ്ഞു…

“വീട്ടിൽ അമ്മയും അച്ഛനും പിന്നെ മോനും മാത്രേയുള്ളു സർ… സാറിന് അറിയാല്ലോ..!!”

“താനും ഡിവോഴ്സ്ഡ് ആണെന്ന് എനിക്കറിയാം… കാരണം എന്തായിരുന്നു….??”

“അത് കുറച്ചധികം prashnaങ്ങളുണ്ടായിരുന്നു സർ … വലിയ കുറേ ബിസിനസ്‌ ഒക്കെ ചെയ്ത് അയാളുടെ കയ്യിൽ ഉണ്ടായിരുന്നതും എന്റെ വീട്ടില് നിന്നും കൊടുത്തതും ഒക്കെയായി എല്ലാം കളഞ്ഞു.. പിന്നെ കടംവാങ്ങി… അതിലും രക്ഷയില്ല… പിന്നെ ഡിപ്രെഷനും ഇടക്ക് എന്നെ ഉപദ്രവിക്കലും… കുറെയൊക്കെ സഹിച്ചു… പിന്നെ അവസാനം എന്റെ വീട്ടുകാർ ഒക്കെ ഇടപെട്ട് പ്രശ്നമായി ഡിവോഴ്സ് വാങ്ങേണ്ടിവന്നു…!!”

വീണ്ടും അൽപനേരം ഞങ്ങൾ ആ ബാൽക്കണിയിൽ സംസാരിച്ച് നിന്നു… അപ്പോഴേക്കും മരുന്ന് പണിതുടങ്ങിയിരുന്നു… എന്റെ മൈൻഡ് മാറി… കുണ്ണ കമ്പിയാവാൻ തുടങ്ങി…. എന്റെ നോട്ടം അവളുടെ മാറിലേക്കും ഇടക്കിടെ കാണാൻ പറ്റുന്ന തുടുത്ത വയറിലേക്കും മാറിക്കൊണ്ടിരുന്നു… അവൾ പറയുന്നതൊന്നും എന്റെ ചെവിയിൽ എത്തുന്നില്ല…

ഞാൻ എന്റെ ജ്യൂസിൽ അൽപം കൂടുതലാണ് കലക്കിയത്… പക്ഷെ മണ്ടത്തരമായിപ്പോയി… അവൾക്കായിരുന്നു കൂടുതൽ കൊടുക്കേണ്ടിയിരുന്നത്… അല്ലെങ്കിലേ അവളെ കളിക്കണം എന്നുള്ള ഒറ്റചിന്തയിൽ നിൽക്കുന്ന എനിക്ക് എന്തിനായിരുന്നു ആ ഉത്തേജനം എന്നെനിക് ഇപ്പൊ ആലോചിച്ചിട്ട് മനസ്സിലാവുന്നില്ല…!!

“സർ….!!” അവൾ ഉച്ചത്തിൽ വിളിച്ചപ്പോഴാണ് പറന്ന് തുടങ്ങിയ എന്റെ കിളി തിരിച്ച് വന്നത്…

“സർ ഈ ലോകത്തല്ലല്ലോ….!!” അവൾ പറഞ്ഞു…

ഞാൻ മറുപടിയൊന്നും കൊടുത്തില്ല… എന്റെ അവസ്ഥ അതായിരുന്നില്ല…. ഒരു നേരം വയറ്റിന്ന് പോയില്ലെന്ന് പറഞ്ഞ് വയറിളക്കാൻ മരുന്ന് കഴിച്ചവന്റെ അവസ്ഥയിലാണ് ഞാനിപ്പോ… പിടിച്ച് നിർത്താൻ നോക്കിയാലും നടക്കില്ല…. എനിക്ക് എന്തിന്റെ കേടായിരുന്നു….

“സാറിതുവരെ ഞാൻ വന്ന കാര്യത്തേക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ…??” ശാലിനി ചോദിച്ചു…

അപ്പോഴാണ് വീണ്ടും ഞാനവളുടെ മുഖത്തേക്ക് നോക്കിയത്… അവൾ എന്റെ പാന്റിന്റെ മുൻവശത്ത് നോക്കുകയാണ്… അവൾക്കും അത് ഏറ്റ് തുടങ്ങിയോ…. ആ മുഖത്ത് ഒരു ചിരിയുണ്ടോ എന്നെനിക്ക് തോന്നാതിരുന്നില്ല…. പാന്റിനുള്ളിൽ കുണ്ണ ഏത് അവസ്ഥയിലാണെന്ന് നിങ്ങൾക്ക് ഊഹിക്കാല്ലോ…

“അത്… പിന്നെ…. താനൊന്ന് കംഫർട് ആവാൻ…. അല്ലെങ്കിൽ അത് തനിക്കൊരു പ്രശ്നമായാലോ…??” അത് പറയുമ്പോൾ എനിക്ക് ഒരു വിറവൽ ഉണ്ടായിരുന്നു.…. അവളുടെ തുടുത്ത ചുണ്ടുകളിൽ കടിച്ച് തൂങ്ങാനുള്ള ആർത്തിയുണ്ട് എന്റെയുള്ളിൽ…

“അപ്പൊ ഇന്ന് വൈകിട്ട് വരെ ഞാൻ കംഫർട് ആയില്ലെങ്കിൽ…. സാറെന്നെ വെറുതെ പറഞ്ഞ് വിടോ…?? ഹ്മ്മ്….??” എന്നോട് അൽപംകൂടി ചേർന്ന് നിന്നുണ്ടാണ് അവളത് ചോദിച്ചത്….. ആ മുഖത്ത് ഒരു കുസൃതി നിറഞ്ഞൊരു ഭാവം ഞാൻ കണ്ടു…

ശാലിനിയുടെ കൊതിപ്പിക്കുന്ന സൗന്ദര്യം…. ആ തുടുത്ത കവിളുകൾ… മയക്കുന്ന കണ്ണുകൾ… കൊല്ലുന്ന ചിരി… അടുത്തേക്ക് വരുന്തോറും കൂടിവരുന്ന റോസപ്പൂവിന്റെ ഗന്ധം… ഇതെല്ലാം എന്നെ വല്ലാത്തൊരു അവസ്ഥയിലേക്ക് എത്തിച്ചു…

അത് ബാൽക്കണി ആണെന്നോ അവളുടെ മനസ്സിൽ എന്താണെന്നോ ഓർക്കാതെ ഞാനവളെ കെട്ടിപ്പിടിച്ച് ചുണ്ടിൽ എന്റെ ചുണ്ടമർത്തി…. ഞങ്ങളുടെ ആദ്യ സ്പർശനം…

ശാലിനിയുടെ മൃദുവായ ദേഹം എന്റെ ശരീരത്തോട് ചേർന്നപ്പോൾ എന്റെ അടിമുതൽ മുടിവരെ കുളിരുകോരി… അവളോടുള്ള എന്റെ എല്ലാ ആവേശവും ചേർത്ത് വെച്ച് ഞാനവളെ ചുംബിച്ചു….

Leave a Reply

Your email address will not be published. Required fields are marked *