ഡബിൾ പ്രൊമോഷൻ – 2അടിപൊളി  

“എനിക്കിതുവരെ പോയില്ല…..!!” നേരത്തെ അവൾ ചോദിച്ചതിന്റെ മറുപടിയെന്നോണം ഞാനവളുടെ ചെവിയിൽ ഒരു സ്വകാര്യം പോലെ പറഞ്ഞു…. അവൾ ചിരിച്ചു…

“കുറച്ച് നേരം ഞാനൊന്ന് കിടന്നോട്ടെ….??” അവൾ തളർച്ചയോടെ ചോദിച്ചു…

അതിന് മറുപടിയായി ഞാനവളുടെ നെറ്റിയിൽ ഉമ്മകൊടുത്ത് കട്ടിലിൽ നിന്നെഴുന്നേറ്റ് അവളെ എന്റെ ബ്ലാങ്കറ്റ് കൊണ്ട് പുതപ്പിച്ചു… ശാലിനി അതേ തളർച്ചയോടെ ചെരിഞ്ഞ് കിടന്നു…

ഞാൻ നേരെ പോയി ഒരു കുളി പാസ്സാക്കി… കുളിക്കുന്നതിനിടക്ക് പലതവണ വാണമടിക്കാനും ഉറങ്ങിക്കിടക്കുന്ന അവളെ വിളിച്ചുണർത്തി പണ്ണാനും പ്രലോഭനം ഉണ്ടായെങ്കിലും ഞാൻ അത് കടിച്ചമർത്തി… കുണ്ണയിൽ തൊട്ടത് പോലുമില്ല…

കുളിച്ച് വൃത്തിയായി ഒരു പാന്റും ഉടുത്ത് ഞാൻ ഇറങ്ങുമ്പോൾ ശാലിനി ഉറക്കംപിടിച്ചിരുന്നു… അവളെ ഇപ്പൊ ശല്യം ചെയ്യണ്ടാന്ന് ഓർത്ത്‌ ഞാൻ നേരെ ലിവിങ് റൂമിലെ സോഫയിൽ ചെന്നിരുന്നു…

 

സമയം പെട്ടന്ന് പൊയ്ക്കൊണ്ടിരുന്നു… ഞാൻ കുളിച്ച് ഇറങ്ങിയപ്പോ തന്നെ 1 മണിയായിരുന്നു… അത്യാവശ്യം നന്നായി വിശന്നതുകൊണ്ട് ഞാൻ നേരെ അടുക്കളയിൽ ചെന്ന് ഫുഡ് ഉണ്ടാക്കി കഴിച്ചു… വൈകിട്ട് മൂന്ന് മണിക്ക് ചായ കുടിച്ച് കഴിഞ്ഞിട്ടും ശാലിനിയുടെ അനക്കമില്ലായിരുന്നതുകൊണ്ട് ഞാൻ അവൾക്കും ഒരു ചായയിട്ട് മുറിയിലേക്ക് ചെന്നു…

തളർച്ചകൊണ്ട് ബോധംകെട്ട് ഉറങ്ങുകയായിരുന്ന ശാലിനിയെ പലവട്ടം കുലുക്കി വിളിച്ചപ്പോഴാണ് അവൾ കണ്ണുതുറന്നത്…

“എയ്… എണീക്ക്….. എന്തൊരു ഉറക്കാടോ… തന്നെ എന്തേലും ചെയ്താപോലും അറിയില്ലല്ലോ….!!” അവൾ കണ്ണുതുറന്നപ്പോ ഞാൻ പറഞ്ഞു….

അവൾ ബെഡിൽ എഴുന്നേറ്റിരുന്ന് ബെഡ്ഷീറ്റ് കൊണ്ട് ശരീരം മറച്ചു…. ഒരല്പം നാണം അവളുടെ മുഖത്ത് പ്രകടമായിരുന്നു….

“ന്നാ… ഒരു ചായ കുടിക്ക് ഉഷാറാവട്ടെ….!!” ഞാനവൾക്ക് നേരെ കപ്പ്‌ നീട്ടി…

“താങ്ക്യൂ….!!” അവൾ നന്ദി പറഞ്ഞ് അത് വാങ്ങി…

“താനൊന്ന് കുളിച്ച് വൃത്തിയാവ്… സമയം മൂന്ന് കഴിഞ്ഞു…. നാലുമണിക്ക് ഓഫീസ് സമയം കഴിയുമ്പോ ഇറങ്ങണ്ടേ…..!!”

അതും പറഞ്ഞ് അവൾ നീട്ടിയ ഒഴിഞ്ഞ ചായക്കപ്പ് വാങ്ങി ഞാൻ പുറത്തേക്ക് നടന്നു… പെട്ടന്ന് പ്രകടമാവാത്ത ഒരു നിരാശാഭാവം ആ വാക്കുകളിൽ ഉണ്ടാവാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു…

പിന്നെ ഞാനാ മുറിയിലേക്ക് ചെല്ലുമ്പോൾ അവൾ കുളിക്കാൻ കയറി… ഞാൻ അവളെക്കാത്ത് എന്റെ ബെഡിൽ ഇരുന്നു…

ഏകദേശം അരമണിക്കൂർ കഴിഞ്ഞാണ് അവൾ കുളിച്ച് വന്നത്…. വാതിൽ തുറന്ന് റൂമിലേക്ക് വന്നപ്പോൾ അവിടെ ഇരുന്ന എന്നെക്കൊണ്ട് അവളൊരു നിമിഷം നിന്നു…

നെഞ്ചിന് താഴെമുതൽ തുടവരെ മറയുന്ന ഒരു ടവൽ മാത്രമാണ് വേഷം…. നനഞ്ഞ നീണ്ട മുടി… കുളികഴിഞ്ഞ പെണ്ണിന്റെ പ്രത്യേക സൗന്ദര്യം…. ഇതെല്ലാം കണ്ട് കുണ്ണ വീണ്ടും തലപൊക്കി…

“അങ്കം തീരാതെ ഉടവാൾ താഴ്ത്തിയ ചേകവനെ ഇനിയും പ്രലോഭപ്പിക്കാനുള്ള പരിപാടിയാണോ….??” ഞാൻ തമാശയായി അവളോട്‌ ചോദിച്ചു…

“ഉടവാൾ പിന്നേം പൊങ്ങിയല്ലോ….!!” അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു…

“പാല് പോവാതെ… അല്ല… ചോര കാണാതെ ഉടവാൾ അടങ്ങില്ല…!!” ഞാൻ പറഞ്ഞു..

ശാലിനി ചിരിച്ചുകൊണ്ട് എന്റെയടുത്ത് വന്ന് എന്റെ മടിയിലിരുന്നു…. അവൾ സ്നേഹത്തോടെ എന്നെ കെട്ടിപ്പിടിച്ച് എന്റെ മുഖം പിടിച്ച് കവിളിൽ ഉമ്മവെച്ചു…. ഞാനവളുടെ ഇടുപ്പിൽ കൈചുറ്റി അവളെ ചേർത്ത് നിർത്തി….…

“ഹാപ്പിയാണോ….??” ഞാൻ അവളോട് ചോദിച്ചു…

“ഒരുപാട്….!!” അവൾ പറഞ്ഞു…

ഞാൻ മറുപടിയായി അവളുടെ കൈകൾ എന്റെ കയ്യിലെടുത്ത് ഉമ്മവെച്ചു….

പെട്ടന്ന് അവൾ എന്നെനോക്കി എന്തോ ഓർത്തപോലെ എഴുന്നേറ്റ് പോയി ലിവിങ് റൂമിൽ ഇരുന്ന അവളുടെ ബാഗിൽ നിന്ന് ഫോൺ എടുത്ത് തിരികെ റൂമിൽ വന്നു… എന്നിട്ട് ആരെയോ ഫോൺ ചെയ്തു…

“ഹലോ…. ഹലോ അമ്മാ… ഞാനിന്ന് വരുമ്പോ കുറച്ച് ലേറ്റ് ആവും…. ഓഫീസിൽ ഒരു ഫ്രണ്ടിന്റെ ബർത്ത്ടെ പാർട്ടിയുണ്ട്…!!”

ഞാൻ അവളെ നോക്കി… അവൾ ചെറുതായൊന്നു ചിരിച്ചു… എനിക്ക് കാര്യം കത്തി…

“ഒരു ഏഴുമണി….!!” അവൾ എന്നെനോക്കി അത് മതിയോ എന്ന് കണ്ണുകൊണ്ട് ചോദിച്ചു… ഞാൻ പത്ത് എന്ന് കൈകൊണ്ട് കാണിച്ചു… അവൾ ചിരിച്ചു…

“ഒരു ഒമ്പത് മണിയാവും അമ്മേ……. എന്തോ…??….. അത് സാരമില്ല വീട്ടിൽ കൊണ്ടാക്കാം എന്ന് പറഞ്ഞിട്ടുണ്ട്…… ഓക്കേ അമ്മേ….. ശെരി…!!” അവൾ ഫോൺ കട്ട് ചെയ്തു….

ഞാൻ പിന്നിലേക്ക് കൈകുത്തി കട്ടിലിലേക്ക് ചാരിയിരുന്ന് അവളെ നോക്കി ചിരിച്ചു…

“ഞാൻ മാത്രം ഹാപ്പിയായാ മതിയോ… സാറും ഹാപ്പിയാവണ്ടേ…..?? ” അവൾ ഒരു കള്ളച്ചിരിയോടെ ചോദിച്ചു…

“ഓഹ് … എന്റെ പൊന്നേ….!!” എന്ന് വിളിച്ചുകൊണ്ടു ഞാനവളെ അങ്ങനെ തന്നെ വട്ടം പിടിച്ച് അവളുമായി കട്ടിലിലേക്ക് മറിഞ്ഞു…

ആ കിടപ്പിൽ തന്നെ അവൾ എന്റെ കുണ്ണ പാന്റിന്റെ മുകളിലൂടെ പിടിച്ച് അമർത്തി… അവൾക്ക് സൗകര്യത്തിനായി ഞാൻ പാന്റ് കാലുകൊണ്ട് തന്നെ ചവിട്ടി ഊരിക്കളഞ്ഞു….

ശാലിനി എന്റെ കുണ്ണ പൂർണ്ണമായും കയ്യിലെടുത്തു… അവൾ പെട്ടന്ന് തന്നെ താഴേക്ക് ഇറങ്ങി അവനെ പൂർണ്ണമായും വായിലാക്കി….

തല മാത്രം താഴേക്ക് കൊണ്ടുപോയതുകൊണ്ട് അവളുടെ കുണ്ടി എന്റെ കയ്യകലത്തിൽ കിട്ടി… ഞാൻ അവളുടെ വിരിഞ്ഞ കുണ്ടി എന്റെ വലം കൈകൊണ്ട് പിടിച്ചമർത്തി…

കുണ്ണയിൽ സുഖം മൂത്തപ്പോൾ ഞാൻ അവളെ വലിച്ച് എന്റെ മേലേക്ക് ഇട്ടു… എന്റെ മുഖത്തിന് നേരെ കാൽ കവച്ച് വെപ്പിച്ച് ഞാൻ തല പൊക്കി അവളുടെ പൂറിൽ നക്കി….

ശാലിനി ഒന്ന് പിടഞ്ഞെങ്കിലും കുണ്ണ ഊമ്പൽ നിർത്തിയില്ല…. ഞാൻ അവളുടെ കുണ്ടിയിൽ പിടിച്ച് അമർത്തിക്കൊണ്ട് പൂറിൽ നാക്ക് കയറ്റി…

ശാലിനിയും വാശിയിലായിരുന്നു…. അവൾ ഊമ്പലിന്റെ വേഗത കൂട്ടി…. ഞാൻ സുഖം കൊണ്ട് പുളഞ്ഞു… പെട്ടന്നുണ്ടായ ആവേശത്തിൽ ഞാൻ അവളുടെ കുണ്ടി വിടർത്തിപ്പിടിച്ച് കൂത്തിപ്പൊട്ടിൽ നക്കി…

ശാലിനി പെട്ടന്ന് വെടികൊണ്ടപോലെ ചാടിയെഴുന്നേറ്റ് മാറി… അവൾ കുണ്ടി പൊത്തി എന്നെനോക്കി…

“അവിടെ നക്കല്ലേ….!!”

“അതെന്താ….??”

“അഴുക്കല്ലേ…??”

“സാരമില്ല… എനിക്ക് വേണം…!!”

“അയ്യേ…??”

“ആഹാ… നിന്റെ കുണ്ടിക്ക് കുണ്ണ കേറ്റാനാണ് എന്റെ ആഗ്രഹം… അത് നടന്നില്ലേൽ നാക്കെങ്കിലും കേറട്ടെ…!!”

“ഏഹ്ഹ്…??” അവൾ ഞെട്ടി

“എന്തെ…??”

“അവിടെ കേറ്റുവോ…??”

“ആഗ്രഹമുണ്ട്….!!”

“ശെരിക്കും…??”

“ശെരിക്കും…!!”

“വേദനിക്കില്ലേ….??”

“അത് പിന്നെ ആദ്യം പൂറിൽ കേറിയപ്പോഴും വേദനയല്ലേ….??”

“അതുപോലാണോ ഇത്… ടോയ്‌ലെറ്റിൽ പോവുന്ന സ്ഥലമല്ലേ…??” അവൾ പതുക്കെ ചോദിച്ചു…

“ടോയ്‌ലെറ്റിൽ പോവുന്നത് തൂറാൻ മാത്രല്ലല്ലോ…. മുള്ളാനും കൂടിയല്ലേ…?? ന്നിട്ട് അവിടെ ചെയ്തപ്പോ ഒന്നും തോന്നിയില്ലേ..??”

“അയ്യേ…!!”

“എന്താ…??”

“സാറിങ്ങനെ പച്ചക്ക് പറയാതിരിക്കോ… എനിക്ക് എന്തോ പോലെ…!!” അവൾ പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *