ഡേവി – പാല് ആയിരുന്നു ഞാൻ പ്രതീക്ഷിച്ചത്. സാരമില്ല വെള്ളം കൊണ്ട് അഡ്ജസ്റ്റ് ചെയ്യാം.
മേഴ്സി ഒന്നു പുഞ്ചിരിചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. അവൾക്കു അവനോടു സംസാരിക്കാൻ നാണമായിരുന്നു. കാമം മൂത്ത് നീൽകുവായിരുന്നെങ്കിലും അവളുടെ ഉള്ളിൽ ഇനിയെന്ത് എന്നൊരു ചോദ്യമുണ്ടായിരുന്നു. അവൾക്കു ശീലമുള്ള സെക്സ് എന്ന് പറയുന്നത് പണ്ട് മുതലേ, ആന്റണിയുടെ ഇഷ്ടമായിരുന്നു. ആന്റണിക്ക് എന്നതാണോ വേണ്ടത് അതായിരുന്നു മേഴ്സിയെ സംബന്ധിച്ച് സെക്സ്. അത് കൊണ്ട് തന്നെ അവൾ സുഖിച്ചിരുന്നു എന്നതിനപ്പുറം ഇപ്പോ വീഡിയോയിൽ കണ്ടതെല്ലാം അവൾക്കു ആശ്ചര്യമായിരുന്നു.
മേഴ്സി പതിയെ ഡേവിഡിന്റെ റൂമിലേക്ക് കയറി കൈയിലിരുന്ന ജഗ്ഗ് മേശയില് വച്ച ശേഷം കട്ടിലിലിരുന്നു. ഡേവിഡിന് എന്തോ വല്ലായ്മ തോന്നി. ഞാനും ചേച്ചിയുടെ പുറകെ റൂമില് കയറി കതകടച്ച ശേഷം ചേച്ചിയുടെ തൊട്ടടുത്ത് തന്നെ ഇരുന്നു. രണ്ടു പേരും മൌനികളായി 2-3 മിനിറ്റ് ഇരുന്നു. ആരാദ്യം മുൻകൈയെടുക്കണം എന്നൊരു സങ്കോചം രണ്ടു പേരിലുമുണ്ട്. ഇങ്ങനെ ഇരുന്നാൽ ചിലപ്പോ ചേച്ചി തിരിച്ചു പോയേക്കും എന്ന് കരുതി ഞാൻ അല്പം റൊമാൻസിൽ പഞ്ചാരയിട്ട് ചേച്ചിയെ ഒന്നു സുഖിപ്പിക്കാമെന്ന് കരുതി സംസാരിച്ചു തുടങ്ങി. ഒരു തുടക്കമെന്ന നിലയിൽ ഞാൻ പറഞ്ഞു.
ഡേവി – ആ ജഗ്ഗ് ഒന്നെടുത്തെ ചേച്ചി. മിണ്ടാതിരുന്നു തൊണ്ട വരണ്ടു തുടങ്ങി. അത് മാത്രവുമല്ല ടെൻഷനും ഉണ്ടേ.
മേഴ്സി – (ജഗ്ഗ് എനിക്കെടുത്ത് തന്നു കൊണ്ട്) എന്തിനാ കുട്ടാ ടെൻഷൻ.
ഡേവിഡ് – ഇത്രയും നാൾ ഞാൻ കണ്ടു കൊതിച്ച ഈ സുന്ദരി ഇന്നെന്റെ കൂടെയല്ലേ. അതിന്റെ സന്തോഷം കൊണ്ടുള്ള ടെൻഷൻ ആണ്.
മേഴ്സി – നിനക്കു ഇത്രയും കൊതിയുണ്ടായിരുന്നോ. അത് ഞാനറിഞ്ഞില്ല. എന്നിട്ടെന്താടാ ഇത് വരെ പറയതിരുന്നെ.
ഡേവി – അതെങ്ങനെയാ അങ്ങനെ പറയണേ. നമ്മൾ ഇന്നലെ മുതലല്ലേ കൂട്ടുകാരായത്. അതു വരെ എനിക്കു നോക്കാൻ മാത്രമേ ധൈര്യമുണ്ടായിരുന്നുള്ളൂ.
മേഴ്സി – എന്നിട്ടിപ്പോ ധൈര്യമുണ്ടോ. പെട്ടെന്ന് എവിടുന്ന് കിട്ടി ഈ ധൈര്യം.
ഡേവി – ഇന്നലെ നമ്മുടെ സംസാരം കൊണ്ട് നമ്മൾ ഫ്രണ്ട്സ് ആയി. പിന്നെ ഇന്ന് ചേച്ചിയുടെ കൂടെ ഒരു പടം കണ്ടു. അങ്ങനെ കുറച്ചു ധൈര്യം വന്നു.
മേഴ്സി – ഇപ്പോ എന്നാത്തിനുള്ള ധൈര്യമാ എന്റെ കുട്ടന് കിട്ടിയത്.
ഡേവി – എല്ലാത്തിനുമുള്ള ധൈര്യം.
മേഴ്സി – എല്ലാത്തിനും എന്നു വച്ചാൽ ?
ഡേവി – എല്ലാത്തിനും എന്ന് വച്ചാൽ എല്ലാത്തിനും. ഇങ്ങനെ അടച്ചിട്ട എന്റെ മുറിയിൽ ഒന്നിച്ചിരിക്കാനും കുറെയേറെ സ്നേഹിക്കാനും പിന്നെ.
മേഴ്സി – പിന്നെ പറയേട. ഞാൻ കേൾക്കട്ടെ
ഡേവി – പിന്നെ കുറെ മുന്പ് വീഡിയോയിൽ കണ്ട പോലൊക്കെ ചെയ്യാനും.
മേഴ്സി – അങ്ങനൊക്കെ ചെയ്യണോ.
ഡേവി – ചെയ്യണ്ടേ ചേച്ചി. ചേച്ചിക്ക് ആഗ്രഹമില്ലേ.
മേഴ്സി – ആവോ എനിക്കറിയില്ല.
രണ്ടു പേരും ആ കൊച്ചു കൊച്ചു സംസാരം ആസ്വദിക്കുന്നുണ്ടായിരുന്നു. മേഴ്സിക്കു മുൻകൈയെടുക്കാൻ മടിയായിരുന്നു. ഡേവിഡിന് മുൻകൈയെടുക്കാൻ മടിയില്ലായിരുന്നെങ്കിലും താൻ ഒരു പുതുമുഖം ആണെന്ന് ചേച്ചിയെ ധരിപ്പിക്കണമായിരുന്നു. അത് കൊണ്ട് തന്നെ ഡേവിഡ് വണ്ടി സ്റ്റാർട്ട് ചെയ്തു വണ്ടി ഓടി തുടങ്ങുമ്പോൾ കൺട്രോൾ ചേച്ചിക്ക് കൊടുക്കാൻ തീരുമാനിച്ചു. ഞാൻ വീണ്ടും തുടർന്നു.
ഡേവി – അതെന്താ ചേച്ചിക്ക് അറിയാൻ വയ്യാത്തെ. നമ്മൾ ഫ്രണ്ട്സ് അല്ലേ. നമ്മൾ തമ്മിൽ എന്തു മറയ്ക്കാൻ. പറ ചേച്ചി ചേച്ചിക്ക് ആഗ്രഹമില്ലേ.
ഞാൻ ആ മുഖത്തോടു ചേർന്നു മെല്ലെ മന്ത്രിച്ചു. മേഴ്സിയുടെ മുഖത്ത് ഒരു നാണം കലർന്ന പുഞ്ചിരി വിരിഞ്ഞു. ഞാൻ എന്റെ വലതു കൈ കൊണ്ട് ചേച്ചിയെ പതിയെ ചുറ്റിപ്പിടിച്ചു ചേർത്തിരുത്തി. ഒരു ചെറിയ ഞെട്ടലോടെ ചേച്ചി എന്നിലേക്ക് ഒട്ടിയിരുന്നു. ഇടതു കൈ കൊണ്ട് മെല്ലെ ഞാൻ ചേച്ചിയുടെ ഇടതു കൈയെടുത്തു ആ വിരലുകളിൽ ഒരു മുത്തം കൊടുത്തു. നല്ല സോഫ്റ്റ് ആയ നീണ്ട വിരലുകൾ ആയിരുന്നു ചേച്ചിയുടേത്. അതോടൊപ്പം വലതു കൈ മെല്ലെ ഞാൻ മെല്ലെ ആ ഇടുപ്പിൽ വച്ചു. നൈറ്റിയുടെ മുകളിലൂടെയാണെങ്കിലും എന്നിൽ വല്ലാത്തൊരനുഭൂതി ഞാൻ ആ നിമിഷം അനുഭവിച്ചു. അവനെന്നെ ചേർത്തു പിടിച്ചതും എന്റെ വിരലുകളിൽ അവൻ ചുംബിച്ചതും എന്നെ ഉലച്ചു. അവനിൽ ഞാൻ കാമം കണ്ടില്ല മറിച്ച് പ്രേമവും സ്നേഹവുമാണ് എനിക്കനുഭവപ്പെട്ടത്.
