ഞാൻ ഒന്നും മിണ്ടാതെ നേരെ കോളേജിലേക്ക് വിട്ടു. നേരത്തെ തിരിച്ചു വീട്ടിലെത്തിയ ഞാൻ കസെറ്റ് ഒക്കെ ഇട്ട് വീഡിയോ തുടങ്ങി അല്പം കഴിഞ്ഞപ്പോഴേകും കാർ വരുന്ന സൌണ്ട് കേട്ടത്. നോക്കിയപ്പോ ദേ വരുന്നു അങ്കിളും ആന്റിയും കൂടെ. ഞാൻ ഓടി പോയി കസെറ്റ് പുറത്തെടുത്ത് റൂമിൽ കൊണ്ട് പോയി വച്ചിട്ടു തിരിച്ചു വന്നു വാതിൽ തുറന്നു. വാതിൽ തുറന്ന ഞാൻ കണ്ടത് കണ്ണിൽ തീ പാറുന്ന മേഴ്സി ചേച്ചിയെയാണ്.
മേഴ്സി – കതകടച്ചിരുന്നു എന്നാ വൃത്തികേട് കാണുവാ ടാ. നിനക്കൊക്കെ പെട്ടെന്ന് വാതിൽ തുറന്നു തന്നാലെന്നാ. നിനക്കൊക്കെ വച്ച് വിളമ്പി തരുന്നതും പോരാ, നീന്റെയൊക്കെ ഓരോ വൃത്തികേട് തീരാൻ ഞാൻ ഇനി കാത്തും നിക്കണോ. അല്ലെങ്കിലും എന്റെ ജീവിതം ഇങ്ങനെ തീരത്തെ ഒളളൂ. .. ടാ മാറി നിക്കടാ അങ്ങോട്ടു.
ഇതും പറഞ്ഞു പുള്ളിക്കാരി ചവിട്ടിത്തുള്ളി കയറി പോയി. ചേച്ചിയുടെ ഇങ്ങനൊരു ഭാവം ഞാൻ കണ്ടിട്ടേയില്ലായിരുന്നു. ഞാൻ പുറകെ അങ്കിൾ വരുന്നുണ്ടോന്നു നോക്കി. കാർ തിരിച്ചു പോകുന്നതാണ് ഞാൻ കണ്ടത്. എന്റെ തല പെരുത്ത് തുടങ്ങി. എന്താണ് സംഭവം എന്നൊരു ഐഡിയ പോലുമില്ലായിരുന്നു. ചേച്ചി നേരെ റൂമിലേക്ക് ആയിരുന്നു പോയത്. ഞാൻ പുറകെ പോയി നോക്കി. വാതിൽ അടച്ചിട്ടില്ല. ഡ്രസ് പോലും മാറാതെ കിടക്കുവാണു. ഞാൻ തിരിച്ചു സോഫയിൽ ഇരുന്നു കൊണ്ട് ആലോചിച്ചു. അപ്പോ മനസിലായി ഈ ദേഷ്യം എന്നോടല്ല. വേറെ എന്തോ കാരണമാണ്. കാറിൽ കൊണ്ട് വിട്ടത് അങ്കിൾ ആണോ അതോ ഇനി വേറെ വല്ലവരുമാണോ. എന്താണ് സംഭവം എന്നു എനിക്കു ഒരെത്തും പിടിയും കിട്ടിയില്ല.
ഒരര മണിക്കൂർ കഴിഞ്ഞിട്ടും ചേച്ചി പുറത്തേക്ക് വരാത്ത കൊണ്ട് ഞാൻ പതുക്കെ ഒരു ജഗ്ഗിൽ വെള്ളവും ഒരു ഗ്ലാസ്സും കൊണ്ട് ചേച്ചിയുടെ റൂമിലെത്തി അതവിടെ വച്ചിട്ടു തിരിച്ചു പോന്നു. സംഭവങ്ങളുടെ കിടപ്പ് വശം അറിയാത്ത കൊണ്ടും കസെറ്റ് കൊണ്ട് വന്ന് ഇവിടെയിരുന്നു കണ്ടതിന്റെ ഒരു തെറ്റ് എന്റെ ഭാഗത്തുള്ളത് കൊണ്ടും ഞാൻ നൈസായിട്ട് എന്റെ ബാഗ് ഒക്കെ പാക്ക് ചെയ്തു. സീൻ ആയാൽ തടിയൂരണമല്ലോ.
ടാ, വന്ന് ചായ കുടിക്കടാ. അര മണിക്കൂർ കഴിഞ്ഞപ്പോൾ ഒരു വിളി വന്നു. ഞാൻ പതുക്കെ താഴേക്ക് ഇറങ്ങി വന്നു. ചേച്ചി ഡൈനിംഗ് ടേബിൾിൽ ഇരിക്കുവായിരുന്നു. വന്ന സാരി പോലും മാറിയിട്ടില്ലായിരുന്നു
ഡേ – കുഞ്ഞമ്മേ, ചായ ഇല്ലെങ്കിലും കുഴപ്പമില്ലായിരുന്നു. മണി നാലാകുന്നതല്ലേയുള്ളൂ. പിന്നെ ചോദിക്കാമോ എന്നറിയില്ല. ദേഷ്യമൊക്കെ മാറിയോ.
മേഴ്സി – എന്റെ ദേഷ്യത്തിന്റെ കണക്കെടുക്കാനാണോ ടാ നീയിവിടെ ഇരിക്കുന്നതു. പിന്നെ ആരാടാ നിന്റെ കുഞ്ഞമ്മ. ഇവിടെയുള്ളപ്പോ ചേച്ചി ന്നു വിളിക്കണം എന്നല്ലേ പറഞ്ഞേക്കുന്നത്.
ഡേ – അത് ശെരിയാ. ഞാൻ ചേച്ചി ന്നു തന്നെ വിളിച്ചോളാം. ഇനി അതിന്റെ പേരിൽ ബഹളമൊന്നും വേണ്ട. രാത്രി വരാനിരുന്ന ചേച്ചി എന്താണ് ഇത്ര നേരത്തേ?
മേഴ്സി – ദേഷ്യം ഒക്കെ പോയെടാ. എത്ര വർഷമായി. നാട്ടിൽ നിന്നും മാറി ഇങ്ങ് വന്നതോടെ ഇതൊക്കെയങ്ങ് ശീലമായി.
ഡേ – ദേ തലയും വാലുമില്ലാതെ സംസാരിക്കരുത്. രാവിലെ ചിരിച്ചും കളിച്ചും പോയിട്ട് ഇപ്പോ കലിപ്പിച്ചു കയറി വന്നിട്ട് ഇങ്ങനൊക്കെ പറഞ്ഞാൽ എനിക്കു എന്തു തേങ്ങയാണ് മനശിലാവുന്നത്. അത് കൊണ്ട് മനുഷ്യന് മനസിലാവുന്ന രീതിയിൽ പറ ചേച്ചി. എന്നതാ ഇതിനും മാത്രം വിഷമം.
ഇതും പറഞ്ഞു ഞാൻ പതുക്കെ മേഴ്സി ചേച്ചിയുടെ കൈ എടുത്തു എന്റെ ഉള്ളം കൈയിൽ വച്ചു പതുക്കെ തലോടി തുടങ്ങി. ഒരു നിമിഷം ആലോചിച്ചിരുന്ന ശേഷം പതുക്കെ ആള് പറഞ്ഞു തുടങ്ങി.
മേഴ്സി – വെറുതേയിരുന്ന എന്നെ പിടിച്ചു പുറത്തു പോകാം എന്നും പറഞ്ഞു അവിടെ ചെന്നു ഏതോ കൂട്ടുകാരെ കണ്ടപ്പോ നിന്ന നിൽപ്പില് പ്ലെയ്റ്റ് മാറ്റി. അവരുടെ കൂടെ കുടിച്ചു കൂത്താടാൻ പോയെക്കുവാ. ബാക്കിയുള്ളവര് വെറുതെ ഉടുത്തൊരുങ്ങി പോയത് മിച്ചം. അങ്ങനെ മൊത്തത്തിൽ ഭ്രാന്ത് പിടിച്ചു വരുമ്പോഴാണ് നീ വാതിൽ തുറക്കാൻ താമസിച്ചത്. നീ നേരത്തേ ജനലിൽ കൂടി നോക്കുന്നത് ഞാൻ കണ്ടിരുന്നു. എന്നിട്ടും വാതിൽ തുറക്കാന് ലേറ്റ് ആയപ്പോഴാടാ എനിക്കു തോന്നിയതു നീയാ കസെറ്റ് കാണുവായിരിക്കും എന്നു. അത് കൂടെ തലയിൽ കയറിയപ്പൾ മോനേ എനിക്കു എന്റെ കൺട്രോൾ തെറ്റി വായില് വന്നത് മുഴുവന് വിളിച്ചു പറഞ്ഞത്.
