മുൾമുനയിൽ എന്ന പോലെ ഒരാഴ്ച കഴിഞ്ഞു. അതേ ബോംബ് അപ്പുറത്തും വച്ചു ഞാൻ തിരിച്ചെത്തി. ബെല്ലടിച്ചു ഡോർ തുറന്നപ്പോഴൊക്കെ എന്റെ ഉള്ളിൽ ടെൻഷൻ ഉണ്ടായിരുന്നു. എങ്കിലും ടെൻഷൻ പുറത്തറിയാതിരിക്കാൻ ഞാൻ മേഴ്സി ചേച്ചി വാതിൽ തുറന്നപ്പോൾ ഞാൻ ഒറ്റ കാലിൽ നിന്നു ഷൂ ഊരുന്ന പോലെ ഞെളിപ്പിരി കൊണ്ട് നിന്നു. ഊരിയ ഉടനെ തന്നെ മുകളിലേക്ക് കയറി പോയി.
റൂമിൽ ചെന്ന ഞാൻ നോക്കിയപ്പോൾ വച്ച കസെറ്റ് അത് പോലെ തന്നെയിരിക്കുന്നു. കൊച്ചു പുസ്തകങ്ങളും തഥൈവ. അതോടെ എനിക്ക് ആശ്വാസമായി. ഞാൻ സമാധാനമായിട്ട് ഒരു കുളിയൊക്കെ പാസാക്കി ഒരു മൂളിപ്പാട്ടും മൂളി താഴേയ്ക്ക് വന്നു. ഡൈനിംഗ് ടേബിൾ ന്റെ പുറത്തു ചായയും രണ്ടു ഏത്തയ്ക്ക ബോളിയും(പഴം പൊരി) ഉണ്ടായിരുന്നു. അതൊക്കെ കഴിച്ചു ഞാൻ സോഫയിലേക്ക് ഇരുന്നതും മേഴ്സി ചേച്ചി എന്റെ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു.
മേഴ്സി – എന്നു തുടങ്ങിയെടാ ഇതൊക്കെ.
എന്താ ചേച്ചി. എന്തു തുടങ്ങിയ കാര്യമാ.
മേഴ്സി – നിന്റെ റൂമിൽ ഞാൻ കണ്ടു ഒരു കസെറ്റ്. ഏത് പടമാണെന്ന് അറിയാൻ അതിട്ടു നോക്കിയപ്പോ കണ്ടതോ. ഇച്ചായൻ ഉള്ളപ്പോഴെങ്ങാനുമാണ് അതിട്ടിരുന്നതെങ്കിലോ.
അത് കേട്ടതോടെ എന്റെ കിളി പോയി.
അത് കുഞ്ഞമ്മേ, ഒരു അബദ്ധം. …
മേഴ്സി – ഇത്ര പെട്ടെന്ന് ചേച്ചി കുഞ്ഞമ്മയായോ. ഇപ്പോ മനസിലായി നീ പഠിച്ച കള്ളനാണെന്ന്.
അയ്യയ്യോ. അങ്ങനെ പറയല്ലേ ചേച്ചി. ഇത് ഒരു കൂട്ടുകാരൻ തന്നതാ. ഞാൻ ഇത് വരെ അത് കണ്ടത് പോലുമില്ല.
മേഴ്സി – കാണാൻ പറ്റിയ ഒരു സാധനം. ഇനി ഇത് മാതിരി വൃത്തികെട്ട കസെറ്റ് ഒന്നും മേലാല് കൊണ്ട് വന്നു പോകരുതു. വന്നു വന്നു ഇപ്പോഴത്തെ ചെക്കന്മാരുടെ ഓരോ കാര്യങ്ങൾ. ഇങ്ങനത്തെ വൃത്തികേട് കാണാൻ ആണെങ്കിൽ നീ നാട്ടിലേക്ക് പൊക്കോ. ഇവിടെ വേണ്ട.
ആ സംസാരം അവിടെ തീർന്നു. ഇത്രയൊക്കെ എന്നോടു ചോദിചെങ്കിലും ചേച്ചി വലിയ കലിപ്പിലായിരുന്നില്ല എന്നു എനിക്കു മനസിലായി. ചേച്ചി കുറച്ചു മോഡേൺ ആയത് കൊണ്ട് വലിയ സീൻ ആക്കിയില്ല. അടുത്ത ദിവസം ഞാൻ പതിവ് പോലെ കോളേജിൽ പോയി. തിരിച്ചു വീട്ടിൽ വന്നു ചായ കുടി കഴിഞ്ഞപ്പോൾ ചേച്ചി ചോദിച്ചു.
മേഴ്സി – നീയെന്താടാ ആ കസെറ്റ് കൊണ്ട് പോകാത്തത്. അത് കൊണ്ട് കൊടുക്കാൻ പറഞ്ഞതല്ലേ.
ഡേവി – എന്റെ കൂട്ടുകാരൻ ഒരാഴ്ച വരില്ല. അത് കൊണ്ട് എന്റെ കൈയിൽ തന്ന കസെറ്റ് ആണ്. അത് മാത്രവുമല്ല പിന്നെ
മേഴ്സി – ആഹ പിന്നെ ..
ഞാൻ ആ കസെറ്റ് കണ്ടതുമില്ല ചേച്ചി. അതൊന്നു കണ്ടിട്ടു കൊടുക്കാമല്ലോ.
മേഴ്സി – പോടാ ചെറുക്കാ. ഇവിടെയിരുന്നു കാണാനൊന്നും പറ്റില്ല. ഇതെന്റെ വീടാണ്. നിനക്കു വൃത്തികേട് കണ്ടു നടക്കാനുള്ള സ്ഥലമല്ല.
മേഴ്സി – എന്നാ വേണ്ട. ഞാൻ സെലിൻ ചേച്ചിയുടെ അവിടെ ഇതിട്ടു കണ്ടോളാം.
ചേച്ചി പെട്ടെന്ന് എന്റെ ഷോൾഡറിൽ നല്ലൊരു തല്ലു തന്നിട്ട് പറഞ്ഞു. ഒരു വീക്കങു വച്ചു തരും.അവിടെ പോയി കണ്ടോളാം പോലും.
എന്നാൽ ഇവിടെ ഇരുന്നു ഞാൻ കാണാം.
മേഴ്സി – അല്ലെങ്കിലും നിന്നോടൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല. നീയെന്ത് വേണമെങ്കിലും ചെയ്തോ. പക്ഷേ ഇച്ചായൻ കാണരുത്.
എന്റെ പ്ലാന് പകുതി വർക്ക് ആയി എന്നു എനിക്കു മനസിലായി. ഇനി അടുത്ത നീക്കം പതുക്കെ മതിയെന്ന് വിചാരിച്ചു ഇരുന്നപ്പോഴാണ് രണ്ടാം ദിവസം ചേച്ചിയും അങ്കിളും കൂടി ഏതോ ഫംഗ്ഷൻ പോകുന്ന കാര്യം പറഞ്ഞത്. രാവിലെ ഞാൻ ചേച്ചിയോട് ചോദിച്ചു.
നിങ്ങൾ പോയിട്ട് എപ്പോ വരും.
മേഴ്സി – മിക്കവാറും രാത്രിയാവും. നീ പുറത്തു നിന്നു ഫുഡ് കഴിച്ചോണം. അല്ലെങ്കിൽ ഇന്ന് വൈകീട്ട് സെലിന്റെ അടുത്ത് പൊയ്ക്കൊ.
ഞാൻ ഇവിടെ തന്നെ കാണും. നിങ്ങൾ താമസിക്കുമെങ്കിൽ ഞാൻ ആ കസെറ്റ് കണ്ടു തീർത്തേക്കാം. ആരും ശല്യപ്പെടുത്തില്ലല്ലോ.
മേഴ്സി – നീ എന്തെങ്കിലുമൊക്കെ ചെയ്. അല്ലെങ്കിലും പറഞ്ഞിട്ടെന്താ.
