ഡോക്ടർ തിരക്കിലാണ് – 10 3

പെട്ടന്ന് ശരീരം തുവർത്തി ഇറങ്ങിയ അവൾ മുറിയിൽ വന്ന് ഊരിയെറിഞ്ഞ ചുരിദാറും ബ്രായുമൊക്കെ എടുത്ത് തലയിണയ്കടിയിൽ വച്ചിട്ട് ബാഗിൽ നിന്ന് ഒരു ഇളംപച്ച പാന്റീസ് എടുത്ത് ധരിച്ചു. രാവിലെ ധരിച്ച നിപ്പിൾ ഹൈഡ് ചെയ്യുന്ന ബ്രായും!

ഷിമ്മീസും ഇട്ടിട്ട് ധരിച്ചിരുന്ന ടീഷർട്ട് തന്നെ എടുത്തിട്ട് ത്രീഫോർത്തും ധരിച്ച് പെട്ടന്ന് തന്നെ തലമുടി ചീവിയൊതുക്കിയിട്ട് ഒരുങ്ങിയിറങ്ങി! മണി രണ്ടര!

എന്റെ കൈയിൽ വട്ടം പിടിച്ച് നടന്നപ്പോൾ നന്നായി വേദനിയ്കുന്നുണ്ടെന്ന് അവൾ പറഞ്ഞു!

“ഇതെന്തേ ഇത്ര താമസിച്ചത് നോക്കി നോക്കി മടുത്ത ഞങ്ങൾ അവസാനം കഴിച്ചു!”
ശ്രേയ ചിരിച്ച് പറഞ്ഞ് ഞങ്ങളെ ഇരുത്തി ചോറ് വിളമ്പി!
സേതു ജീപ്പെടുത്ത് വരുവാനായി ഇറങ്ങിയപ്പോൾ റസിയ തടഞ്ഞു!

“വേണ്ട മോനേ… ഇനി നമുക്ക് നാളെ പോകാം!”

പുറത്തിറങ്ങി കവച്ചുകവച്ച് നടന്നാൽ കള്ളി വെളിച്ചത്താകില്ലേ!

ഊണും കഴിഞ്ഞ് ഒരുപാട് നേരം സംസാരിച്ചിരുന്ന് ഞങ്ങൾ അവിടെ നിന്ന് ഇറങ്ങുമ്പോൾ അഞ്ച് മണിയായി!

“അരീം സാധനങ്ങളുമെല്ലാം അവിടുണ്ട്!
ഇത് പാലും പച്ചക്കറിയും ഇറച്ചിയും മീനുവാ!
കൊണ്ടോയി ഫ്രിഡ്ജിൽ കൊണ്ടുവെയ്യ്!
നീ വേണേ നിന്റെ കെട്ടിയോനെ വെച്ചുവിളമ്പി ഊട്ടടീ….!
നാളെ ഈ സമയത്ത് ചുമ്മാതൊന്ന് ഇങ്ങിറങ്ങിയാ മതി!
അല്ലാതീ ഭാഗത്തോട്ട് കണ്ടുപോകല്ല്!
വെല്ല ആവശ്യോമുണ്ടേ ഞാൻ വിളിച്ചോളാം!

കൈയിലിരുന്ന സഞ്ചി റസിയയ്ക് നേരേ നീട്ടി അമ്മ ചിരിയോടെ പറഞ്ഞു.

ഞങ്ങൾ ചെന്ന് വാതിൽ തുറന്ന് സാധനങ്ങൾ അകത്ത് വച്ചിട്ട് മുറ്റത്ത് മുളകൊണ്ട് ഉണ്ടാക്കി ഇട്ടിരുന്ന ബെഞ്ചിൽ ചെന്നിരുന്നു…

സാമാന്യം നന്നായി തണുപ്പ് വ്യാപിച്ചിരുന്നു…..
എന്റെ മാറിലേയ്ക് പറ്റിച്ചേർന്ന് ഇരുന്ന റസിയയെ ഞാൻ അണച്ച് പിടിച്ച് കൊണ്ട് ഇരുന്നു….

ദിവസങ്ങൾ കൊണ്ട് ഞങ്ങളുടെ ജീവിതത്തിൽ സംഭവിച്ച വലിയ മാറ്റങ്ങളെ പറ്റി ചിന്തിച്ച് അമ്പരന്ന് ഞാൻ ഇരുന്നു….,

“എന്റിക്കാ സത്യത്തിൽ എനിക്കിന്നാ ഒരു സമാധാനായത്…!”

റസിയ എന്റെ മാറിൽ പറ്റിച്ചേർന്ന് നിന്ന മുഖം ഉയർത്തി എന്റെ കണ്ണുകളിലേയ്ക് നോക്കി. ഞാൻ ചോദ്യഭാവത്തിൽ ആ മുഖത്തേയ്ക് ഉറ്റുനോക്കി….

അവൾ വീണ്ടും മാറിൽ കവിളണച്ച് പതിയെ പറഞ്ഞ് തുടങ്ങി…..

“രജിസ്റ്റർമാര്യേജൊക്കെ നടത്തീന്ന് പറഞ്ഞിട്ടെന്താ പ്രയോജനം! സത്യത്തീ പേടിച്ചിട്ടുതന്നാ ശ്രീയേട്ടാ ഞാൻ ഈ പിടിച്ച പിടിയാലേ ഇങ്ങോട്ട് കൊണ്ടുപോന്നേ….
ജീവിതം ആരംഭിയ്കണോന്ന് വാശിപിടിച്ചേ!”

“നീയെന്റെ ഭാര്യയായിക്കഴിഞ്ഞ് പിന്നെന്ത് പേടി!
ശാരീരികബന്ധം കഴിഞ്ഞാലേ ഭാര്യയാകൂന്നാ നിന്റെ വിചാരം? ഇല്ലേലെന്താ നിന്നെ ഞാൻ ഉപേക്ഷിക്കുവോ?
എന്താ നിന്റെ പേടി?”

ഞാൻ അതിശയത്തിൽ ചോദിച്ചു!

അവൾ വീണ്ടും പറഞ്ഞ് തുടങ്ങി……
“അതല്ലിക്കാ! രണ്ട് സമുദായം! നമ്മുടെ ഉപ്പാക്ക് ചെറിയൊരു സംശയം തോന്നിയാ മതി!
അന്ന് തന്നെ പഠിപ്പും അവസാനിപ്പിച്ച് ആ രാത്രി തന്നെ എന്നെ ഗൾഫിന് പറപ്പിയ്കും! അവിടെ വച്ച് തന്നെ ആരെയേലും കൊണ്ട് നിക്കാഹും നടത്തിക്കും! രജിസ്റ്ററോഫീസിലെ കടലാസിന്റെ വിലയൊക്കെ കാറ്റിൽ പറക്കും!
ഉപ്പ വിളിച്ച് നമ്മടച്ചനെ കാര്യങ്ങൾ പറഞ്ഞ് ബോദ്ധ്യപ്പെടുത്തി പെണ്ണിനെ ഞങ്ങള് വേറേ കെട്ടിച്ചോളാം ചന്ദ്രൻ ഓന്റെ കാര്യൊന്ന് നോക്കിയാ മതീന്ന് പറഞ്ഞാ അച്ചൻ കേക്കാണ്ടിരിക്കുവോ!
അച്ചനും അമ്മയും വല്യച്ചന്മാരും കൂടി ശ്രീയേട്ടനെ വീടിന് പുറത്തിറക്കില്ല!

രേഖകൾ അതവിടെ കെടന്നോട്ടെ ആരുമറിയില്ലെന്ന് പറയും!

ശ്രീയേട്ടൻ നിസ്സഹായനാകും ഈ ലിജോ പോലും കൂട്ടിനുണ്ടാകില്ല!
എല്ലാം ആറിത്തണുത്ത് വരുമ്പോ ഞാൻ മറ്റൊരു ദേശത്ത് രണ്ട് പെറ്റും കഴിഞ്ഞു കാണും!

ഇപ്പോൾ അതല്ല! അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ എനിക്കൊറപ്പാ സ്വന്തം വീട്ടുകാരല്ല ഈ നാടൊന്നാകെ എതിർത്താലും എന്റെ ഉപ്പായ്കെതിരെ എന്നെ ഹാജരാക്കാൻ ശ്രീയേട്ടൻ ഹേബിയസ്കോർപ്പസ് റിട്ട് നൽകും!
അതിനിനി സുപ്രീംകോടതി വരെ പോകേണ്ടി വന്നാലും!”

Leave a Reply

Your email address will not be published. Required fields are marked *