തട്ടിന്‍പുറം

പക്ഷെ എന്റെ നോട്ടവും ഭാവവുമെല്ലാം രാധിക അമ്മായി കാണുന്നുണ്ട് എന്ന് എനിയ്ക്കു സംശയം ഉണ്ടായിരുന്നു, പക്ഷെ അത് പിന്നീടാണ് വെളിവായതെന്നു മാത്രം.!

ബാക്കിയുള്ള അമ്മായിമാരെല്ലാം എനിയ്ക്കു അത്ര പഥ്യം പോരായിരുന്നു,
അതിലെ പ്രധാന കണ്ണിയായിരുന്നു ഏറ്റവും ഇളയ രാജൻ ചെറിയച്ഛന്റെ ഭാര്യ യാമിനി,
എന്റെ യാമിനി ചെറിയമ്മ.!

യാമിനി ചെറിയമ്മ ബാക്കിയുള്ള അമ്മായിമാരെപോലെയെ അല്ലായിരുന്നു,
വളരെ നിശബ്ദ പ്രകൃതകാരി,
എന്റെ അമ്മയടക്കമുള്ള കലപില ടീമുകളുടെ കൂട്ടത്തിലെ ഒരു മിണ്ടാപ്രാണി,.!
എന്ത് പണികൊടുത്താലും അത് പെട്ടെന്ന് ചെയ്തു, അടുത്തതിന് വേണ്ടി എവിടേലും മാറി നിക്കും,
ഇവര് പണ്ട് അലാവുദീന്റെ കഥയിലെ ആ പണിയെടുക്കാൻ വരുന്ന ആ ജീനിന്റെ മനുഷ്യരൂപം വല്ലോം ആണോന്നുവരെ എനിയ്ക്കു സംശയം തോന്നിയിട്ടുണ്ട്,
എന്റെ അമ്മയടക്കം എല്ലാവരും അതുകൊണ്ടു തന്നെ യാമിനിച്ചെറിയമ്മയെ നന്നായി ചൂഷണം ചെയ്യുന്നതായി എനിയ്ക്കു തോന്നി, പക്ഷെ എല്ലാവര്ക്കും അവരോടു ഒരു പ്രത്യേക ഇഷ്ടമുള്ളതായും.!

ഒരു അഞ്ചരയടിയോളം മാത്രമേ അവർക്കു പൊക്കം കാണുകയുളളു,
അധികം മെലിഞ്ഞട്ടല്ലാത്ത ശരീര പ്രകൃതം,
എന്നാൽ വേണ്ട സ്ഥലത്തെല്ലാം ആവശ്യത്തിന് മുഴുപ്പുണ്ട് താനും,
പക്ഷെ ഞാൻ വളരെയധികം ഇഷ്ടപെടുന്ന ആ വയറിലെ മടക്കുമാത്രം ഇല്ല.!
പക്ഷെ അവരെ കൂടുതൽ അടുത്ത് അടുത്ത് വന്നപ്പോൾ എനിയ്ക്കു എന്തെല്ലാമോ ഇഷ്ടങ്ങൾ അവരോടു തോന്നിത്തുടങ്ങി, എന്തിനോ വേണ്ടി തേങ്ങുന്ന ഒരു മനസ്സ് അവര്ക്കുള്ളതായി തോന്നി.!
ഇതിനിടയിൽ ഞാൻ വേറൊരു കാര്യം കൂടി ശ്രെദ്ധിച്ചിരുന്നു,
മാധവൻ വല്യച്ചന് ഇവരോടുള്ള ഒരു പ്രത്യേക താല്പര്യം.!
വല്യച്ചനെ കാണുമ്പോഴെല്ലാം അവരുടെ കണ്ണുകളിലെ ഭയം ഞാൻ ആദ്യം എല്ലാവരെയും പോലെതന്നെയാണെന്നാണ് കരുതിയത്,
പക്ഷെ എനിയ്ക്കു വേറെ എന്തെല്ലാമോ പ്രശ്നങ്ങൾ ഉള്ളതുപോലെ തോന്നിപ്പിച്ചു,

ഒരു ശനിയാഴ്ച ഉച്ചയ്ക്ക് ഞാൻ അമ്മൂമ്മയുടെ കത്തിയടിയും പാരായണവും കഴിഞ്ഞു എന്റെ രാധിക വല്യമ്മേ കാണാനായി അടുക്കളയിലേയ്ക്ക് ഓടുന്ന സമയത്താണ്,
കോലായിലെ ഏറ്റവും അറ്റത്തെ മുറിയുടെ വശത്തുനിന്ന് ഒരു ശബ്ദം കേൾക്കുന്നപോലെ തോന്നിയതു,
ഇതാരപ്പ ഈ സമയത്തു അവിടെ ഇങ്ങനെ അടക്കി സംസാരിക്കാൻ.?

ഞാൻ ആ പഴയ തറവാടിന്റെ വലിയ മരത്തൂണുകളുടെ മറപിടിച്ചങ്ങോട്ടു ചെന്ന് നോക്കി

“നീ വെറുതെ അനാവശ്യമായി ശാട്യം പിടിക്കുന്നതെന്തിനാണ് യാമിനി.?” ഒരു പുരുഷന്റെ കനത്ത ശബ്ദം

ഞാൻ അല്പം മറഞ്ഞുനിന്നുകൊണ്ടു അങ്ങോട്ട് നോക്കി,
അവിടെ ഏറ്റവും മൂലയിലെ മുറി ആയതുകൊണ്ടാവണം ചെറിയ ഒരു ഇരുട്ടു പരന്നട്ടുണ്ട്.,
ആ ഇരുട്ടുമായി എന്റെ കണ്ണ് പരിചയപ്പെട്ടപ്പോൾ എനിയ്ക്കു അവിടെ നിൽക്കുന്ന ആളുകളെ മനസിലായി,
യാമിനി ചെറിയമ്മയും മാധവനച്ചനും.!

മാധവനച്ചൻ രണ്ടുകൈകൾ കൊണ്ടും യാമിനി ചെറിയമ്മയുടെ കൈകൾ ആ ഭിത്തിയിലേയ്ക്ക് അകത്തി അമർത്തി പിടിച്ചിരിക്കുകയാണ്,
വല്യച്ചന്റെ ആ ഉരുക്കുപ്പോലത്തെ റ്റ്കൈകൾ യാമിച്ചെറിയമ്മയെ നന്നായി വേദനിപ്പിക്കുന്നുണ്ടെന്നു അവരുടെ മുഖഭാവംകൊണ്ടു തന്നെ എനിയ്ക്കു മനസിലായി
“എന്നെ വിടു, എനിയ്ക്കു പോവണം..!” യാമിനി ചെറിയമ്മയുടെ ദയനീയമായ സ്വരം.
“നിന്നെ ഞാൻ വിടാം യാമിനി, പക്ഷെ നീ ഞാൻ പറഞ്ഞതിന് ഒരു മറുപടിയും തന്നില്ല, നിന്നോട് ഞാൻ കളിയായി പറഞ്ഞതല്ല അത്.!”
മാധവൻ വല്യച്ഛന്റെ കൈയിലെ പിടി മുറുകിയതോ എന്തോ ചെറിയമ്മ ചെറുതായി തേങ്ങി..

“എനിയ്ക്കു വേദനിയ്ക്കണു ..!”
പെട്ടെന്ന് മാധവനച്ചൻ ആ പിടി ചെറുതായി അയച്ചെന്നു തോന്നുന്നു

“യാമിനി നിന്നെ ഒരിക്കൽ പോലും വേദനിപ്പിക്കാൻ എനിയ്ക്കു ആഗ്രഹമില്ല, നിന്നെ രാജൻ പറ്റിയ്ക്കുകയാണ്‌ എന്ന് അറിഞ്ഞതുമുതൽ എനിയ്ക്കു നിന്നോട് ഒരു സഹതാപം തോന്നിയതാണ്, ആ സഹതാപം എങ്ങനെയോ അറിയാതെ…!”
ഞാൻ ആദ്യമായി മാധവനച്ചൻ വാക്കുകൾക്കായി പരതുന്നതു കണ്ടു.!

” എനിയ്ക്കു എല്ലാം അറിയാം, എനിയ്ക്കായി ആരും സഹതാപം കൊള്ളേണ്ട, ഞാനെന്റെയീ ജീവിതം എങ്ങനെയെങ്കിലും ജീവിച്ചു തീർത്തോളം., അതിനും സമ്മതിക്കില്ലെങ്കിൽ ഞാൻ വെല്ലടത്തും പോയി ചത്തോളം..!”
അവരുടെ കണ്ണുകൾ നനയുന്നതിനേക്കാളും അവരുടെ ആ വാക്കുകളിലെ പതർച്ച അവരുടെ വിഷമം എന്നെ മനസിലാക്കി തന്നു

ടെ.! പെട്ടെന്നൊരു അടിയാണ് യാമിനി ചെറിയമ്മയെ ആശ്ലേഷിച്ചത്.!

അവർ പെട്ടെന്ന് നിലകിട്ടാതെ താഴേയ്ക്ക് വീഴാൻ പോയി,
പക്ഷെ അതിനു മുന്നേ മാധവൻ വല്യച്ഛന്റെ ആ ബലിഷ്ഠമായ വലിയ കൈകൾ അവരെ വാരിയെടുത്തു,
അവർക്കു കാര്യം എന്താണെന്നു മനസിലാവുന്നതിനു മുന്നേ മാധവനച്ചൻ അവരെ ആ വിശാലമായ നെഞ്ചിലേയ്ക്ക് ചേർത്ത് നിർത്തി..,

“അങ്ങനെ നീ മരിക്കുക ആണേൽ അത് എന്റെ ഈ നെഞ്ചിൽ കിടന്നു മാത്രമായിരിക്കും.!” പുള്ളി പിന്നെയും അവരെ ചേർത്തുപിടിച്ചു

പക്ഷെ ഒട്ടൊരു പണിപ്പെട്ടു യാമിനിച്ചെറിയമ്മ ആ പിടിയിൽ നിന്ന് അയഞ്ഞുമാറി.

” ഒരിക്കലുമില്ല, എന്റെ ഭർത്താവു എങ്ങനെ ആയാലും ഞാൻ അന്നും ഇന്നും ഒരു ശരീരവും ഒരു മനസും ഉള്ളവൾ ആയിരിക്കും, മരണം വരെ.!”

യാമിനി ചെറിയമ്മയുടെ ആ നിശ്ചയദാർട്യത്തിനു മുന്നിൽ മാധവൻ വല്യച്ഛനെപോലെതന്നെ ഞാനും സ്തബ്ധനായി പോയി.!

ഈ മിണ്ടാപ്രാണിയുടെ ഉള്ളിൽ ഇത്രയും വീര്യം ഉണ്ടായിരുന്നോ.? എന്നെ അത്ബുധപെടുത്തി.!

അവർ പിന്നെ ഒന്നും മിണ്ടാതെ അവിടെനിന്നു ഓടിമാറുന്നതു ഞാൻ കണ്ടു,
കുറച്ചു കഴിഞ്ഞപ്പോൾ ആ നിഴലുളകളുടെ കളികളിൽ മാധവൻ വല്യച്ചനും മറഞ്ഞു.!

പക്ഷെ എന്റെ ഉള്ളിലെ അവരോടു തോന്നിയ ആ ചെറിയ ഇഷ്ടങ്ങൾ അറിയാതെ ഒരു ആരാധനയിലേയ്‌ക്കോ പ്രണയത്തിലേയ്‌ക്കോ വഴിമാറുന്നതായി എനിയ്ക്കു തോന്നി.!
ഞാൻ അപ്പോഴേക്കും കാര്യങ്ങളെ കൂട്ടിവായിക്കാൻ തുടങ്ങിയിരുന്നു,
ഞാനും കുറെ നാളായി രാജൻചെറിയച്ചനെ ഇങ്ങോട്ടെല്ലാം കണ്ടിട്ട്,
അമ്മയോട് അതിനെപ്പറ്റി ചോദിച്ചപ്പോഴെല്ലാം ജോലിയോ വേറെന്തെയ്ക്കെയോ മുട്ടാപ്പോക്കുകൾ പറഞ്ഞു ഒഴിയുകയാണ് ചെയ്തിരുന്നത്,
പിന്നെ യാമിനി ചെറിയമ്മയുടെ കണ്ണുകളിൽ ഇപ്പോഴും കാണുന്ന ആ നിരാശയുടെ ഭാവം….
എല്ലാം ഞാൻ വായിച്ചെടുക്കാൻ ശ്രെമിച്ചു,
പക്ഷെ അന്നത്തെ ഒരു പത്താം ക്ലാസ്സുകാരന്
ഇതെല്ലാം എത്രത്തോളം മനസിലാവും.?

ഞാൻ പക്ഷെ അന്നുമുതൽ അവരെ രണ്ടുപേരെയും കുറച്ചുകൂടി ശ്രെദ്ധിക്കാൻ ഉറപ്പിച്ചു.!

ഞാൻ ഓരോരോ ചിന്തകളുമായി അടുക്കളയിൽ എത്തിയപ്പോൾ അവിടെയുള്ള സകലമാന പരിവാരങ്ങളും യാമിനിച്ചെറിയമ്മയുടെ ചുറ്റുമുണ്ട്,
ഞാൻ കാര്യം എന്താണെന്നു അറിയാനായി നോക്കി
ചെറിയമ്മയുടെ വെളുത്തുതുടുത്ത കവിൾത്തടം അടികൊണ്ടു ചുവന്നിരിക്കുന്നു.!
അതാണ് കാര്യം.!
എല്ലാവരുടെയും മാറിമറിയുള്ള ചോദ്യം ചെയ്യലിലെല്ലാം അത് താൻ കാൽ തെറ്റി വീണതാണെന്നുള്ള ചെറിയമ്മയുടെ മറുപടി.!
എനിയ്ക്കു അത്ഭുതം തോന്നി ഇവരെന്തിനാണ് നടന്ന കാര്യങ്ങൾ മറച്ചുവെക്കുന്നതു.?
മാധവനച്ചനോടുള്ള ഭയം.?
അതോ എനിക്കിപ്പോൾ ഇവരോട് തോന്നുന്ന പോലുള്ള പറഞ്ഞറിയിക്കാൻ പറ്റാത്ത ആ സുഖമുള്ള വികാരം/.?
പക്ഷെ എന്റെ സംശയങ്ങൾക്കെല്ലാം മറുപടി വേറെ ഒരുപാട് ചോദ്യങ്ങൾ ആയതുകൊണ്ട് ഞാനതു അധികം തലയിലിട്ട് പുണ്ണാക്കിയില്ല,
എല്ലാം കാലം തെളിയിക്കട്ടെ എന്ന് വെച്ചു.!

Leave a Reply

Your email address will not be published. Required fields are marked *