ടെ.! പെട്ടെന്നൊരു അടിയാണ് യാമിനി ചെറിയമ്മയെ ആശ്ലേഷിച്ചത്.!
അവർ പെട്ടെന്ന് നിലകിട്ടാതെ താഴേയ്ക്ക് വീഴാൻ പോയി,
പക്ഷെ അതിനു മുന്നേ മാധവൻ വല്യച്ഛന്റെ ആ ബലിഷ്ഠമായ വലിയ കൈകൾ അവരെ വാരിയെടുത്തു,
അവർക്കു കാര്യം എന്താണെന്നു മനസിലാവുന്നതിനു മുന്നേ മാധവനച്ചൻ അവരെ ആ വിശാലമായ നെഞ്ചിലേയ്ക്ക് ചേർത്ത് നിർത്തി..,
“അങ്ങനെ നീ മരിക്കുക ആണേൽ അത് എന്റെ ഈ നെഞ്ചിൽ കിടന്നു മാത്രമായിരിക്കും.!” പുള്ളി പിന്നെയും അവരെ ചേർത്തുപിടിച്ചു
പക്ഷെ ഒട്ടൊരു പണിപ്പെട്ടു യാമിനിച്ചെറിയമ്മ ആ പിടിയിൽ നിന്ന് അയഞ്ഞുമാറി.
” ഒരിക്കലുമില്ല, എന്റെ ഭർത്താവു എങ്ങനെ ആയാലും ഞാൻ അന്നും ഇന്നും ഒരു ശരീരവും ഒരു മനസും ഉള്ളവൾ ആയിരിക്കും, മരണം വരെ.!”
യാമിനി ചെറിയമ്മയുടെ ആ നിശ്ചയദാർട്യത്തിനു മുന്നിൽ മാധവൻ വല്യച്ഛനെപോലെതന്നെ ഞാനും സ്തബ്ധനായി പോയി.!
ഈ മിണ്ടാപ്രാണിയുടെ ഉള്ളിൽ ഇത്രയും വീര്യം ഉണ്ടായിരുന്നോ.? എന്നെ അത്ബുധപെടുത്തി.!
അവർ പിന്നെ ഒന്നും മിണ്ടാതെ അവിടെനിന്നു ഓടിമാറുന്നതു ഞാൻ കണ്ടു,
കുറച്ചു കഴിഞ്ഞപ്പോൾ ആ നിഴലുളകളുടെ കളികളിൽ മാധവൻ വല്യച്ചനും മറഞ്ഞു.!
പക്ഷെ എന്റെ ഉള്ളിലെ അവരോടു തോന്നിയ ആ ചെറിയ ഇഷ്ടങ്ങൾ അറിയാതെ ഒരു ആരാധനയിലേയ്‌ക്കോ പ്രണയത്തിലേയ്‌ക്കോ വഴിമാറുന്നതായി എനിയ്ക്കു തോന്നി.!
ഞാൻ അപ്പോഴേക്കും കാര്യങ്ങളെ കൂട്ടിവായിക്കാൻ തുടങ്ങിയിരുന്നു,
ഞാനും കുറെ നാളായി രാജൻചെറിയച്ചനെ ഇങ്ങോട്ടെല്ലാം കണ്ടിട്ട്,
അമ്മയോട് അതിനെപ്പറ്റി ചോദിച്ചപ്പോഴെല്ലാം ജോലിയോ വേറെന്തെയ്ക്കെയോ മുട്ടാപ്പോക്കുകൾ പറഞ്ഞു ഒഴിയുകയാണ് ചെയ്തിരുന്നത്,
പിന്നെ യാമിനി ചെറിയമ്മയുടെ കണ്ണുകളിൽ ഇപ്പോഴും കാണുന്ന ആ നിരാശയുടെ ഭാവം….
എല്ലാം ഞാൻ വായിച്ചെടുക്കാൻ ശ്രെമിച്ചു,
പക്ഷെ അന്നത്തെ ഒരു പത്താം ക്ലാസ്സുകാരന്
ഇതെല്ലാം എത്രത്തോളം മനസിലാവും.?
ഞാൻ പക്ഷെ അന്നുമുതൽ അവരെ രണ്ടുപേരെയും കുറച്ചുകൂടി ശ്രെദ്ധിക്കാൻ ഉറപ്പിച്ചു.!
ഞാൻ ഓരോരോ ചിന്തകളുമായി അടുക്കളയിൽ എത്തിയപ്പോൾ അവിടെയുള്ള സകലമാന പരിവാരങ്ങളും യാമിനിച്ചെറിയമ്മയുടെ ചുറ്റുമുണ്ട്,
ഞാൻ കാര്യം എന്താണെന്നു അറിയാനായി നോക്കി
ചെറിയമ്മയുടെ വെളുത്തുതുടുത്ത കവിൾത്തടം അടികൊണ്ടു ചുവന്നിരിക്കുന്നു.!
അതാണ് കാര്യം.!
എല്ലാവരുടെയും മാറിമറിയുള്ള ചോദ്യം ചെയ്യലിലെല്ലാം അത് താൻ കാൽ തെറ്റി വീണതാണെന്നുള്ള ചെറിയമ്മയുടെ മറുപടി.!
എനിയ്ക്കു അത്ഭുതം തോന്നി ഇവരെന്തിനാണ് നടന്ന കാര്യങ്ങൾ മറച്ചുവെക്കുന്നതു.?
മാധവനച്ചനോടുള്ള ഭയം.?
അതോ എനിക്കിപ്പോൾ ഇവരോട് തോന്നുന്ന പോലുള്ള പറഞ്ഞറിയിക്കാൻ പറ്റാത്ത ആ സുഖമുള്ള വികാരം/.?
പക്ഷെ എന്റെ സംശയങ്ങൾക്കെല്ലാം മറുപടി വേറെ ഒരുപാട് ചോദ്യങ്ങൾ ആയതുകൊണ്ട് ഞാനതു അധികം തലയിലിട്ട് പുണ്ണാക്കിയില്ല,
എല്ലാം കാലം തെളിയിക്കട്ടെ എന്ന് വെച്ചു.!
ഞാൻ ഇതിനിടയിൽ എന്റെ രാധിക ചെറിയമ്മയുമായുള്ള സീൻ പിടുത്തമെല്ലാം നിർലോഭം തുടർന്നു.
കാലം പയ്യയെങ്കിലും തന്റെ ചൂതാട്ടം തുടങ്ങിയിരുന്നു,.!
ഞങ്ങളുടെ പറമ്പിലെ തേങ്ങയെല്ലാം പൊതിച്ചതിനു ശേഷം കൂട്ടിയിടുന്നത് തറവാട്ടിന് ഏറ്റവും മുകളിലുള്ള തട്ടിൻപുറത്താണ്.!
ആ ഭാഗത്തേയ്ക്ക് മാധവൻ വല്യച്ഛനല്ലാതെ ആരും അധികം പോകാറില്ല,
സ്ത്രീജനങ്ങൾ ഒട്ടുംതന്നെ പോകാറുമില്ല,
ഇത്തവണ കൃഷി നല്ല രീതിയിൽ ഉണ്ടായതുകൊണ്ട് തേങ്ങയുടെ വിളവും നല്ല രീതിയിൽ ഉണ്ടായിരുന്നു, സത്യത്തിൽ കഴിഞ്ഞ കൊല്ലങ്ങളിലെ കൂടി ഉപയോഗിച്ച് കഴിഞ്ഞട്ടില്ലാത്തതു കൊണ്ട് ഇപ്പൊ അവിടുള്ള തേങ്ങയെല്ലാം താഴേയ്ക്ക് മാറ്റി, ഇപ്പോഴുള്ളത് അങ്ങോട്ടേയ്ക്ക് മാറ്റാൻ തീരുമാനിച്ചു,
അതിനായി ആദ്യം പണിക്കാരെ നിർത്താം എന്ന് അമ്മാമ പറഞ്ഞെങ്കിലും,
തറവാടിന് അകത്തു ഒരുത്തനെയും കയറ്റണ്ട എന്ന് മാധവനച്ചൻ കട്ടായം പറഞ്ഞു,
ഇനി ഇതെല്ലാം എന്റെ തലയിൽ ആവുമോ എന്ന് ഭയന്ന് ഞാൻ ഇരുന്നപ്പോളാണ്,
ഇവിടുത്തെ തന്നെ ഏതേലും പെണ്ണുങ്ങൾ മതിയെന്ന് മാധവനച്ചൻ പറഞ്ഞത്,
മാധവനച്ചന്റെ ചീത്തവിളി നല്ല പേടിയുള്ള ഒരാളും മുന്നോട്ട് വന്നില്ല,
പിന്നെ ആ തട്ടിൻപുറത്തേയ്ക്ക് വലിഞ്ഞു കേറാനുള്ള പാട് വേറെ.!
എല്ലാരും ഉൾവലിഞ്ഞപ്പോൾ അവസാനം അതിനു യാമിനി ചെറിയമ്മ മതിയെന്ന് വല്യച്ഛൻ പറഞ്ഞത്,
പുള്ളി പറയുന്നതിന് മറുവാക്കൊന്നും ഇല്ലാത്തതുകൊണ്ടും,
എന്ത് പണി പറഞ്ഞാലും ചെറിയമ്മ ചെയ്തോളും എന്ന് അറിയാവുന്നതുകൊണ്ടും എല്ലവർക്കും സമ്മതം.!
