അവളുടെ നടത്താതിനനുസരിച്ച് സാരീകുളിൽ കയറി ഇറങ്ങുന്ന വീണ കുടങ്ങളെ ഞാൻ നടക്കുന്നതിനിടയിലും കണ്ണുവെട്ടാതെ നോക്കി കണ്ടു.
പെട്ടെന്ന് അവൾ നടത്തം നിർത്തി എന്നെ തിരിഞ്ഞു നോക്കി.
കുറുക്കന്റെ കണ്ണുകളോടെ അവളുടെ പിന്നഴകും നോക്കി രസിക്കുന്ന എന്നെ കണ്ടതും ആ ചുണ്ടിൽ ലാസ്യത്തിനുമപ്പുറം ഒരു മയക്കുന്ന ചിരി രൂപംകൊണ്ടു.
അത് കണ്ടതും ഞാൻ ഒരു ചമ്മലോടെ തലതാഴ്ത്തി.
അവൾ വീണ്ടും മുന്നോട്ട് നടന്നു. എന്റെ ചെക്കൻ എത്ര വേണേലും കണ്ടോട്ടെ എന്ന ഭാവത്തോടെ.
അവൾ ഫ്ലാറ്റിന്റെ വാതിൽ തുറന്ന് ഉള്ളിൽ കയറിയ ശേഷം ഓരോ സ്വിച്ചുകളിലും അമർത്തുവാൻ തുടങ്ങി.
അവൾ വിരലമർത്തുന്നതിനാനുസരിച്ച് ഫ്ലാറ്റിനുള്ളിൽ വെളിച്ചം വന്ന് നിറഞ്ഞു.
ഞാൻ നീനുവിനെയും കൊണ്ട് അഭിരാമിയുടെ റൂമിലേക്ക് നടന്നു. നീനുവിനെ ബെഡിൽ കിടത്തിയ ശേഷം ഞാൻ തിരിഞ്ഞതും. അഭിരാമി എന്നെയും നോക്കി വാതിലിൽ ചാരി നിൽക്കുന്നുണ്ടായിരുന്നു .
ഞാൻ അവളെ ഒന്ന് നോക്കിയ ശേഷം പുറത്തേക് നടന്നു. പെട്ടെന്നവൾ എന്റെ ഇടത് കയ്യിൽ കയറി പിടിച്ചു.
ഞാൻ അവളെ തിരിഞ്ഞുനോക്കി. ആ മുഖത്ത് വല്ലാത്ത ഒരു ഭാവം.
കിച്ചു…. എന്നെ ഒറ്റക്കാകിട്ട് പോവണോ… എന്നെ മയക്കാൻ പോന്ന ദയനീയമായ ചോദ്യം. ഒരു ചോദ്യം എന്നതിലുപരി അതൊരു തേങ്ങലായി എനിക്ക് തോന്നി.
അതിൻ ഫലം എന്നോണം എന്റെ ശ്വാസഗതി വർദ്ധിക്കുന്നത് പോലെ. എന്റെ ജീവിതത്തിലെ ആദ്യ സംഗമം നടക്കാൻ പോവുന്നു എന്ന് എന്നോട് ആരോ പറയുന്നത് പോലെ. നാവിൻ തുമ്പ് വരണ്ട മരുഭൂമി പോലെയായി. എനിക്ക് ഒന്നും പറയാൻ കഴിയുനില്ല.
അവൾ പെട്ടെന് എന്റെ മാറിലേക്ക് വന്ന് അമർന്നു.
എന്ത് ചെയ്യണം എന്ന് അറിയാൻ കഴിയാത്ത അവസ്ഥ.
സാഹചര്യത്തോട് പൊരുത്തപ്പെട്ട എന്റെ കൈകൾ അവളെ എനിലേക്ക് കൂടുതൽ അണച്ചുപിടിച്ചു.
അൽപനേരം ഞങ്ങൾ ആ നിൽപ്പ് തുടർന്നു.
അഭി…
മ്മ്…. ഒരു നേർത്ത മൂളൽ കൊണ്ട് അവൾ വിളി കേട്ടു.
ഞാൻ പോട്ടെ…
എന്റെ ചോദ്യം കേട്ടതും പെട്ടെന്നവൾ എന്റെ മുഖത്തേക് തല ഉയർത്തി നോക്കി.
ആ കണ്ണുകളിൽ അതിശയം നിറഞ്ഞ ഭാവം ഞാൻ തിരിച്ചറിഞ്ഞു.
അതേയ്… എന്നി ഇവിടെ നിന്നാ ശരിയാവില്ല. ഞാൻ ഒരു വഷളൻ ചിരിയോടെ അവളെ നോക്കി പറഞ്ഞു.
അത് കേട്ടതും അവൾ തന്റെ മാറിലെ ചെന്താമര മൊട്ടുകൾ എന്റെ മാറിൽ വച്ച് ഉടയ്ക്കും വിധം എന്നെ ഒന്നുടെ മുറുകെ കെട്ടിപ്പിടിച്ചു. ശേഷം അവൾ എന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി.
അഭി…. ഡാ… നോക്കിയേ..
അവൾ എന്റെ മുഖത്തേക് തല ഉയർത്തി നോക്കി. ആ മുഖത്ത് അസ്തമയ സൂര്യന്റെ തെളിച്ചം.
ആദ്യം ഞാൻ ഈ… കഴുത്തിൽ ഒരു താലി കെട്ടട്ടെ എന്നിട്ട് മതി നമ്മുക്കെല്ലാം.
അത് കേട്ടതും ആ ചാമ്പക്ക ചുണ്ടുകൾ വിടർന്നു.
അടുത്ത ആഴ്ച വീട്ടിൽ പോണം അച്ഛനോടും അമ്മയോടും കാര്യം പറയണം.
അത് കേട്ടതും ആ മുഖത്ത് അല്പം മങ്ങൽ അനുഭവപ്പെട്ടു.
സമ്മതിക്കും എന്നെനിക്ക് ഒട്ടും പ്രതീക്ഷ ഇല്ല്യ. ഞാൻ പറഞ്ഞു. അത് കേട്ടതും ആ മുഖത് അവശേഷിച്ച പ്രകാശം കൂടി ഇല്ലാത്തതായി.
ഞാൻ പറഞ്ഞില്ലെ പെണ്ണെ ഈ… ജന്മത്തിൽ കിഷോറിന്റെ പെണ്ണായിട്ട് അഭിരാമിമത്തിന്. പിന്നെ എന്തിനാ പേടി… ഞാൻ ചെറു ചിരിയോടെ ആ മൂക്കിൽ പിടിച്ചുകൊണ്ട് പറഞ്ഞു.
അത് കേട്ടതുകൊണ്ടായിരിക്കണം ഇപ്പോ ആ മുഖത്ത് ഒരു മിന്നാമിനുങ്ങോളം വെട്ടമുണ്ട്.
അവൾ എന്റെ രണ്ട് കണ്ണിലേക്കും മാറി മാറി നോക്കി. ശേഷം അവളുടെ രണ്ട് കരങ്ങളും ഉയർത്തിയശേഷം എന്റെ രണ്ട് കവിളുകളിലും പിടിച്ച് എന്റെ മുഖം അവളിലേക്ക് അടുപ്പിച്ചു. ശേഷം ആ നനുത്ത ചുണ്ടുകൾ എന്റെ നെറ്റി തടത്തിൽ അമർത്തി. ആ ചുംബനത്തിന് രണ്ട് സെക്കന്റോളം ദൈർഘ്യമുണ്ടായിരുന്നു.
ആദ്യം ചുംബനം വികാരത്തിനപ്പുറം വാത്സല്യത്തിന്റെ ഒരു തൂവൽ സ്പർശമായിരുന്നു എനിക്ക്.
വീണ്ടും അവൾ എന്നെ ഗാഢമായി കെട്ടി പുണ്ണർന്നു.
ഞാൻ അവളുടെ നിറുകിൽ എന്റെ ചുണ്ടമർത്തി. അൽപനേരം അങ്ങനെ നിന്നു.
തുടരും….
നിങ്ങളുടെ പലരുടെയും അഭിപ്രായം മാനിച്ചുകൊണ്ട്. ഈ കഥക് ഒരു പാർട്ട് കൂടി എഴുതാൻ ഞാൻ ആഗ്രഹിക്കുന്നു. ശേഷം അവരുടെ ജീവിതം നിങ്ങളുടെ ഭാവനക് വിടും.
