തമി – 1 1അടിപൊളി  

ഒരിക്കെ അവൻ മീനുവെച്ചിയെ ഉമ്മവെച്ചത് ഞാൻ കണ്ടത് അമ്മയോട് പറയും എന്നു പറഞ്ഞപ്പോ എന്റെ ബാഗിൽ മുത്തുച്ചിപ്പി ഒളിപ്പിച്ചു വെച്ചു അമ്മേ കാണിച്ചു കൊടുത്തവനാ എന്റെ നാറി മാമ.ശാല്യം ഒഴിഞ്ഞു പോയല്ലോ എന്നു സമാദാനിച്ചു ഇരിക്കുമ്പോഴാ എങ്ങനെ ഒരു കുരിശ്.അതൊന്നും കൊണ്ടല്ല ഞാൻ അവിടെ പോകാൻ മടിക്കുന്നത് അതിനു കാരണ്ണം ആ മൈരന്റെ ഭാര്യ എന്റെ മാമി ആണു. മാമി എന്നല്ല ഞങ്ങൾ വിളിക്കാറ് കുഞ്ഞേച്ചി എന്നാണ്.പണ്ടേ അമ്മ അങ്ങനെ ആ വിളിപ്പിച്ചിരുന്നേ. അമ്മേടെ വീടിനു രണ്ടു വീട് മാറിയാണ് കുഞ്ഞേച്ചിയുടെ വീട്.

അവിടെ അമ്പും ഉണ്ടരുന്നു.ഞങ്ങൾ നല്ല കൂട്ടരുന്ന്.എന്റെ അമ്മയോട് അല്ലാണ്ട് ഞാൻ അടുപ്പം കാണിച്ച ആദ്യത്ത പെണ്ണ് അതാരുന്നു അവൾ.അവളുക്കും ഞാൻ അവളുടെ അമ്പുനെ പോലാരുന്നു.എല്ലാരുടേം കിച്ചുട്ടനായ ഞാൻ അവളുടെ മാത്രം കണ്ണനായി.അവൾ എന്റെ ആമിയും.ഞാൻ 10 ക്ലാസ്സ് വരെ അവിടെ ആരുന്നു പഠിച്ചത്.പിന്നെ അച്ചക്ക് ആലപ്പുഴയിലേക്ക് ട്രാൻസ്ഫർ ആയി.അമ്മയുടെയും അച്ചായുടേം പ്രണയ വിവാഹം ആരുന്നു.അച്ഛനു അങ്ങനെ പറയത്തക്ക ആരും തന്നേ ഇല്ല.ഓർഫൻ ആരുന്ന്.അവിടെ നിന്നു പഠിച്ചാന്നു ജോലി ആയതും ഇടുക്കിയിൽ വരുന്നതും അമ്മയുമായി ഇഷ്ട്ടതിൽ

ആയതും.അമ്മാച്ചൻ ആർമി ഓഫീസർ ആരുന്നു അതോണ്ട് തനെ അച്ചന് ആരും ഇല്ലാത്തതു ഒരു പ്രശ്നം ആക്കിയില്ല.അമ്മയുടെ ഇഷ്ട്ടം നടത്തി കൊടുത്തു.പിന്നീട് അമ്മയുടെ ഇഷ്ട്ടപ്രകാരം അമ്മ ബാങ്ക് ടെസ്റ് എഴുതി ജോലി വാങ്ങിച്ചു.എന്റെ15 ൽ ആണു ഞങ്ങൾ എവിടം വിട്ടതും ആലപ്പുഴയിൽ വീടുവെച്ചതും. ആമി അവളാരുന്ന് എന്റെ എല്ലാം.ബാല്യത്തിൽ അവൾ എനിക്കു ചേച്ചി ആരുന്ന് എന്റെ കുഞ്ഞേച്ചി എന്നാൽ കൗമാരത്തിൽ അവൾ എനിക്കു ആമിയേച്ചിയായി.എന്റെ 10ആം വയസിൽ ആണു ആമീടെ അച്ഛനും അമ്മയും അമ്പുവും ഞങ്ങളെ വിട്ടു പോയത്.ഒരു ആക്‌സിഡന്റ് ആരുന്ന്.ആ യാത്രയിൽ ആമി എല്ലാരുന്ന് അല്ലാരുന്നേൽ അവളും പോയേനെ.

അന്ന് ആ വാർത്ത ഞങ്ങളെ എല്ലാം ഒരുപാട് തളർത്തി .അന്ന് ആമി എന്റെ നെഞ്ചിൽ അലച്ചുതല്ലി കരഞ്ഞത് എപ്പോളും മനസ്സിൽനിന്ന് മാഞ്ഞിട്ടില്ല.അതിൽ പിന്നെ അവൾ ഞങ്ങളുടെ കൂടെ ആരുന്ന്.അവരുക്ക് ബദ്ധക്കാരും സ്വന്തക്കാരും ആയി ഞങ്ങൾ മാത്രേ ഉണ്ടാരുന്നുള്ളു.കാലം പോകെപോകെ അവളും അതു അതിജീവിച്ചു.അവൾ കൂടുതലും എന്നോടൊപ്പം ആരുന്നു.എന്റെ അമ്മയുടേം അച്ഛന്റെയും പ്രണയം കണ്ടു വളർന്ന എനിക്കു അവൾ എന്റെ പ്രണയിനി ആയി.എനിക്കു 15 വയസു ഉള്ളപ്പോളാണു അതു എനിക്കു മനസിലായത്.അതിനും കാരണം അന്നാരുഞ്ഞ് ഞാൻ ആമിയെ പിരിഞ്ഞു ആദ്യമായി മാറിനിന്നത്.

ഭയങ്കര വിഷമം ആരുന്ന് ഞാൻ ചങ്കുപൊട്ടി കരഞ്ഞു കാരണം എനിക്കു അവളെ പിരിയാൻ വയ്യാരുന്ന്.അവളുക്കും അതു പോലെ തന്നേ.അവളുടെ ഓരോ പ്രവർത്തികളിൽ നിന്നും ഞാൻ മനസിലാക്കിയത് അവളുക്കും എന്നോട് തൽപര്യം ഉണ്ടെന്നാരുന്ന്. അമ്മക്ക് എന്തേലും വിഷമം വന്നാൽ അച്ഛന്റെ നെഞ്ചിൽ കരഞ്ഞു തീരുക്കും അതു പോലെ സന്തോഷം വന്നാൽ അച്ഛന്റെ കവിളിൽ ഉമ്മ കൊടുക്കും എപ്പോഴും അച്ഛനോട് കലപില പറഞ്ഞോണ്ട്‌ ഇരിക്കും അതൊക്കെ അവരുടെ പ്രണയത്തിന്റെ അടയാളം ആരുന്നു.ആമിയും എന്നോട് അതു പോലെ ആരുന്ന് അവളുടെ സങ്കടം എല്ലാം എന്നെ കെട്ടിപിടിച്ചു കരഞ്ഞുതീർക്കും സന്തോഷം വന്നാൽ പറയണ്ട ചെവിതല തരാതെ സംസാരിക്കും ഇടക്കിടെ കവിളിൽ ഉമ്മ വെക്കും ഞാൻ അതെല്ലാം എന്നോടുള്ള പ്രണയം ആയിട്ടരുന്ന് കണ്ടിരുന്നത്.അന്നത്തെ എന്റെ അറിവിൽ പ്രണയിക്കുന്നവർ മാത്രെ തമ്മിൽ ഉമ്മ വെക്കുകയും എല്ലാ കാര്യവും പങ്കുവെക്കുകയും ചെയ്യൂ എന്നാരുന്നു.എന്തു ചെയ്യാം പ്യാവം ഞാൻ.

പിന്നെ അങ്ങോട്ടു അവധിക്കുള്ള കത്തിരിപ്പാരുന്നു. എല്ലാ അവധിയും ഞാൻ അമ്മ വീട്ടിൽ ആരുന്ന് അടിച്ചുപൊളിച്ചിരുന്നത് അതിനു കാരണം പറയണ്ടല്ലോ അതു തന്നേ എന്റെ ആമി .അവൾ അതിന്റിടയ്ക്ക് ബാങ്ക് ടെസ്റ് എഴുത്തിരുന്ന്.ആമിടെ പേരിൽ അത്യാവശ്യം നല്ല സ്വത്തും കാശും ഒക്കെ ഒണ്ടാരുന്ന് അതൊക്കെ അവളുടെ പാടുത്തതിന് ഉപയോഗിച്ചു.അമ്മയാരുന്ന് അതിനു പിന്നിൽ.അമ്മയും അവളും നല്ല കട്ട കമ്പനി ആരുന്നു.അങ്ങനെ സന്ദോഷമായി പോയികൊണ്ടിരുന്ന എന്റെ ജീവിതത്തിലേക്ക് വെള്ളിടി പോലെ ആ വാർത്ത വന്നത്.ആമീടെ കല്യാണം ആണെന്ന്.ചങ്കു ഒരു ആളൽ ആരുന്നു.കേട്ടത് ശെരി ആണോന്നു അറിയാൻ.അപ്പോഴാ അമ്മ പറഞ്ഞേ വരൻ വേറെ ആരുമല്ല മഹി മാമൻ.ഞെട്ടി പോയി .ആമിയും ഞാനും മത്രമായ ലോകത്തു നടന്ന ഞാൻ ചുറ്റുമുള്ളത് ഒന്നും ശ്രദിച്ചിരുന്നില്ല എന്നതാണ് സത്യം.

Leave a Reply

Your email address will not be published. Required fields are marked *