എന്തു പറ്റി എന്ന അമ്മടെ ചോദ്യത്തിന് തലവേദന ആണന്നു മുഖം കൊടുക്കാണ്ട് പറഞ്ഞു വെളിയിൽ ഇറങ്ങി .നല്ല ആളുകൾ ഒണ്ടാരുന്ന് കുടുംബത്തിലെ അവസാന കല്യാണം അല്ലേ അതാവും.ആരൊക്കെയോ നോക്കി ചിരിച്ചു തിരിച്ചും ഒരു പുഞ്ചിരി കൊടുത്തു.മന്ധപത്തിന്റെ ഒരു മൂലയിൽ പോയി കുണ്ടി ഉറപ്പിച്ചു.ആളുകൾ കൂടി മാമൻ അവർക്കായി അല്ലെങ്കരിച്ച ഇരുപ്പിടത്തിൽ ഇരുന്നു കുറച്ചു കഴിഞ്ഞു ആമി വന്നു എന്തോ നെഞ്ചു നന്നായി നീറി എന്റെആയിരുന്നില്ലെ.അവളുടെ കണ്ണുകൾ ചുവന്നു കിടക്കുന്നു .
കരയുവാരുന്നിരിക്കും പാവം .അവൾ മാമന്റെ വാമഭാഗത്തു ഇരുന്നു.മാമൻ എന്തോ പറഞ്ഞതിനു തെളിച്ചമില്ലാത്ത ഒരു ചിരി മറുപടിയായി കൊടുത്തു അവൾ ചുറ്റും നോക്കുന്നത് കണ്ടു അവസാനം ആ കണ്ണുകൾ എന്നിൽ വന്നു നിന്നു .ദേഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി അവൾ മാമനോട് ചേർന്നിരുന്നു.എന്നെ കാണിക്കാൻ വേണ്ടി എന്ന പോലെ എന്നിട്ടു അവനോട് എന്തോ പറഞ്ഞു ചിരിക്കുന്നു.ഞാൻ അവളുടെ മുഖത്തൊന്നു കണ്ണുമാറ്റി കുനിഞ്ഞിരുന്നു കണ്ണുകളിൻ മുളകുവീണത്പോലെ നീറുന്നു.തൊണ്ടയിൽ എന്തോ കുടുങ്ങി നിക്കുന്നത് പോലെ വെള്ളത്തുള്ളി എന്റെ കഴിത്തണ്ടയിൽ വീണു.
ശ്ശേ ഞാൻ കരഞ്ഞോ എന്തിനു എന്നെ മനസിലാക്കാത്തവളെ ഓർത്തു ഞാൻ എന്തിനു കരയണം എന്നോട് തന്നേ പുച്ഛം തോന്നി പോയി.കാതിലൂടെ ഇറച്ചെത്തിയ കെട്ടിമേളമാണ് എന്നെ നേരെ നോക്കാൻ പ്രേരിപ്പിച്ചത് ഹൃദയം നിന്നു പോയി ആഹ് കാഴ്ച കണ്ടു.മാമന്റെ താലിക്കായി കഴുത്തു നീട്ടി നിക്കുന്ന ആമിയും മുടി പൊക്കി കൊടുക്കുന്ന അമ്മയും കഴുത്തിലേക്ക് താലി നീട്ടുന്ന മാമനും.അവന്റെ താലി കഴുത്തിൽ ചേർന്നു കിടന്നു .
|അമ്മടെ കൈയിൽ നിന്നും സിത്തൂരം വാങ്ങി അവളുടെ സീമന്തരേഖ അവൻ ചുവപ്പിച്ചു.അതെ എന്റെ ആമി സുമംഗലിയായി എന്റെ ആമി അല്ല മഹീടെ സ്വന്തം പാറു.കാരണമില്ലാത്ത ഒരു ചിരി എന്നിൽ വന്നു.ആമി പറഞ്ഞ വക്ക് അവളും ഞാനും എന്നും പാലിച്ചു പോകുന്നു എന്നെ കണ്ടാൽ അവളോ അവളെ കണ്ടാൽ ഞാനോ കണ്ടതായി പോലും നടിക്കാറില്ല.ഞങ്ങൾ തമ്മിൽ കാണേണ്ട എന്തേലും അവസരം ഉണ്ടായാൽ ഇല്ലാത്ത കാരണം ഉണ്ടാക്കി ഞൻ വീട്ടിൽ നിന്നു മാറിനിക്കും .
എന്നെ കാണാതിരിക്കാൻ അവളും മാക്സിമം ശ്രമിക്കാറുണ്ട്.അതോണ്ട് തന്നേ ആ വീട്ടിലേക്കു പോയിട്ടു എപ്പോ മൂന്നു വർഷം ആകുന്നു. ആമിടെ കല്യാണ ശേഷം ഞാൻ ആ വീട്ടിൽ പോയിട്ടില്ല.അവളെ കണ്ടിട്ടും ഇല്ല.ആഹ് ശബ്ദം കേട്ടിട്ടും ഇല്ല.അതോണ്ട് തന്നേ കണ്ണാ എന്ന ആഹ് വിളി എനിക്കു എപ്പോ അന്യമാണ് ആമി എന്ന എന്റെ വിളിയും നിന്നു.മാമി എന്നായി അല്ലേൽ കുഞ്ഞേച്ചി.
ശരീരം ആരോ ശക്തമായി ഉലക്കുന്ന പോലെ തോന്നിയാണ് കണ്ണ് തുറന്നത് മുന്നിൽ നിക്കുന്നു കാക്കി ഷർട്ട് ഇട്ട ഒരു ചേട്ടൻ
“” എന്തൊരു ഉറക്കവാ ഇതു സ്റ്റോപ് എത്തി””
എപ്പോഴാ മനസ്സിൽ ആയതു ഞാൻ ഉറങ്ങുവാരുന്നു അല്ലേലും ബസ്ൽ കേറിയാൽ ഞാൻ ശവം ആ.കക്കിക്ക് ഒരു വളിച്ച ചിരിയും ചിരിച്ചു ബാഗും എടുത്തു ഞാൻ ബസിൽ നിനും ഇറങ്ങി.
കുറച്ചു നടക്കാനുള്ള ദൂരം മാത്രേയുള്ളു അതോണ്ടങ്ങു നടന്നു .എനി എന്തോക്കെ ആകുവോ എന്തോ.എന്തായാലും കുഞ്ഞേച്ചി സ്വമനസാലെ അല്ലാരിക്കും ഞാൻ അവിടെ താമസിക്കാൻ സമ്മതിച്ചത് ആ കോപ്പന്റെ നിർബന്ധം ആരിക്കും. ആ എന്തോ അയാലും എനിക്കു രണ്ട് മൈരാ.ഇനിം അവളുടെ പോറകിനു മണപ്പിച്ചു നടക്കാൻ ഈ നന്ദകിഷോർ ഒന്നുടെ ജനിക്കണം .ഹല്ല പിന്നെ വന്നോടാ കളി . നിങ്ങൾ വിചാരിക്കും അവൾ പോയത് ഓർത്തു നിരാശകൻ ആയി നടക്കുവാരുന്നു എന്നു എന്നാൽ അങ്ങനെ അല്ല .അവള് പോയത് എനിക്കു കുറച്ചു വിഷമം ഒക്കെ ആയെങ്കിലും അതു അതികം നീണ്ടു നിന്നല്ല അവളുടെ ഒരുമാതിരി ഊമ്പിയ സ്വഭാവം തന്നേ കാരണം.
എപ്പോഴേലും ഞങ്ങൾ തമ്മിൽ കാണേണ്ട സന്ദർഭങ്ങളിൽ എന്നെ കാണുമ്പോൾ മാത്രം ഒരു ഷാൾ എടുത്തു അവളങ്ങു പുതക്കും ആദ്യം ഒന്നും എനിക്കു ഒന്നും തോന്നില്ല പിന്നെ പിന്നെ മനസിലായതു എനിക്കു ഇട്ടാന്നു അവളുടെ താങ്ങന്നു.ആ അതുപിന്നെ പോട്ടെന്നു പറയാം എന്നാൽ അവൾ ഒരിക്കെ നന്ദുട്ടിയോട് പറയുന്നത് കേട്ടു ആരേം വിശ്വസിക്കരുത് ആരേലും ശരീരത്തിൽ തൊട്ടാൽ അമ്മയോട് പറയണം എന്നും എന്നോട് അധികം ഇടപെടേണ്ടന്നും എന്നെ വിശ്വസിക്കുരുത് എന്നും ഒക്കെ ഇവൾ പറഞ്ഞപ്പോൾ കാലിൽനിന്നു ഒരു പേരുപ്പുകേറീ ഈ മൈര് ഇതു എന്റൊക്കെയാ പറയുന്നേ ഞാൻ അങ്ങനെ ഒന്നും ഇതുവരെ ചിന്തിച്ചിട്ടില്ല.പിന്നെ ഞാൻ അവളെ ഓർത്തു ഇരുന്നില്ല.അവളെ പറ്റി ഓർക്കമ്പോൾ തന്നെ ശരീരത്തിലൂടെ പുഴു അരിക്കുന്ന പോലെ ആരുന്നു
